Тёмный

Why No Charger in Smartphone Box (Malayalam) - THE REAL TRUTH! | Mr Perfect Tech 

Mr Perfect Tech
Подписаться 1,9 млн
Просмотров 62 тыс.
50% 1

Lets see what are the plus and minus of removing charger from box
To HELP this Channel Buy anything from Amazon using the link below
amzn.to/3h5j6TM
MY FAVORITE TECH COLLECTION and STUDIO GEAR LIST
www.amazon.in/shop/mrperfecttech
FOLLOW ME
Instagram - / mrperfecttech
Twitter - / mrperfecttech
Facebook - / mrperfecttechofficial
Amazon - www.amazon.in/shop/mrperfecttech
#MrPerfectTech

Наука

Опубликовано:

 

14 мар 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 385   
@alimonpokkatt3532
@alimonpokkatt3532 2 года назад
പ്രകൃതി സ്നേഹം ഒന്നുമല്ല... കൊള്ളലാഭം ഉണ്ടാക്കുക എന്ന ഒരു ലക്ഷ്യം മാത്രമേയുള്ളു
@athulkrishnanop6465
@athulkrishnanop6465 2 года назад
Yess😵
@sreejith6969
@sreejith6969 2 года назад
അതെ
@imakhil3110
@imakhil3110 2 года назад
Yup
@mohankumar8113
@mohankumar8113 2 года назад
Valare sariyanu profit making thane
@shinan7473
@shinan7473 2 года назад
No
@ajith_sukumaran
@ajith_sukumaran 2 года назад
ചാർജർ ഇല്ലാത്ത ഫോൺ ആരും മേടിക്കാതിരിക്കുക 😅 അപ്പൊ അവർ ആ പരുപാടി നിർത്തിക്കോളും
@afsalnellipparamban9529
@afsalnellipparamban9529 2 года назад
അതാണ് വേണ്ടത്... Boycott ചെയ്യണം അങ്ങനെ ഉള്ള ഫോണുകൾ...
@mohankumar8113
@mohankumar8113 2 года назад
Correct
@minnaljokerfromahdlegend5734
@minnaljokerfromahdlegend5734 2 года назад
Kore Samsung , apple , etc: fans Myrungal unde poy medikkaanum support cheyyanum 😒
@psyblack7241
@psyblack7241 2 года назад
@@minnaljokerfromahdlegend5734 🔥
@muthukamalis2204
@muthukamalis2204 2 года назад
@@minnaljokerfromahdlegend5734 thankal arude fan anavo👀
@adershkv9678
@adershkv9678 2 года назад
Phone കൊണ്ടുപോവാൻ ഒരു container, charger കൊണ്ടുപോവാൻ മറ്റൊരു container ..😅😅 അടിപൊളി....
@djsm5633
@djsm5633 2 года назад
😌😂😂
@Shravan_santhosh
@Shravan_santhosh 2 года назад
Fundachikal 🤣🤣🤣
@Tech1Craft
@Tech1Craft 2 года назад
2007 : Box include charger,phone ,earphones,user manual,and cable also 2022 : wow box include phone 😱🤣
@simbagamingyt1460
@simbagamingyt1460 2 года назад
🤣22 alla 2023 n avumbol Boxil only phone matram
@anonymous-wp1pd
@anonymous-wp1pd 2 года назад
@@simbagamingyt1460 Samsung boxil phone um indaayilla 😂
@simbagamingyt1460
@simbagamingyt1460 2 года назад
@@anonymous-wp1pd 🤣
@123_Lets_Go.
@123_Lets_Go. 2 года назад
പ്രകൃതി സ്‌നേഹം നല്ലതാണ്.ഫോണിന്റ ചാർജർ മാറ്റുന്നതിന്റ കൂടേ ഫോണിന്റ പ്രൈസ്‌ കുറച്ചാമതി. പ്രകൃതിക്കും സന്തോഷം നമ്മൾക്കും സന്തോഷം
@Bangalore_Malayali
@Bangalore_Malayali 2 года назад
വൈകാതെ ബാറ്ററി എടുത്തുമാറ്റിയിട്ട് ഫോൺ തരും, എന്നീട്ട് ബാറ്ററി വേണമെങ്കിൽ നിങ്ങൾ തന്നെ വാങ്ങിച്ചിട്ടോളാൻ പറയും. 😐
@badcaptain3822
@badcaptain3822 2 года назад
Shazz bro പറഞ്ഞ പോലെ പ്രകൃതി സ്നേഹം മൂത്തിട്ട് ഇരിക്കുവാണെങ്കിൽ old charges തിരിച്ച് എടുക്കാനുള്ള proficiency ഉണ്ടാക്കണം
@jessongraju6553
@jessongraju6553 2 года назад
Sony sells headphones and charger with Xperia having 3.5mm headphone jack still in 2022.
@MrDNVSmartCreations
@MrDNVSmartCreations 2 года назад
അവസാനം boxinnu warrenty card മാറ്റാതിരുന്നാൽ മതിയാരുന്നു 😂
@hrishikesh-2132
@hrishikesh-2132 2 года назад
ബ്രിട്ടനിൽ ആദ്യം apple battery ഇല്ലണ്ട് പുറത്ത് ഇറക്കിയപ്പോൾ അവടത്തെ കോടതി ഇടപെട്ട് apple നു എതിരെ വിധി വന്നു...അതിനു ശേഷം apple charger കൊടുക്കാൻ നിർബന്ധിതനായി...അത് പോലെ നമ്മളും കേസ് ഫയൽ ചെയ്യണം
@abunirmal2535
@abunirmal2535 2 года назад
Athe
@dreamer7327
@dreamer7327 2 года назад
Tech youtubers should boycott mobiles removing chargers in midrange
@mxdxav
@mxdxav 2 года назад
True
@anupmanohar3762
@anupmanohar3762 2 года назад
വാങ്ങരുത് ചാർജർ തരാത്ത കമ്പനികളുടെ ഫോൺ 😡
@CallmeMubeen
@CallmeMubeen 2 года назад
അതാണ് കറക്റ്റ് കാര്യം ആണ് കസ്റ്റമേഴ്സിന് വിട്ടുകൊടുക്കണം ചാർജർ വേണോ വേണ്ടേ എന്നുള്ള തീരുമാനം എടുക്കാൻ ഉള്ള അവകാശം charger with and without ഇറക്കണം
@abhiztech3566
@abhiztech3566 2 года назад
No use ellarum with charger aanu edukkuka
@abunirmal2535
@abunirmal2535 2 года назад
@@abhiztech3566 without charger vila kuravanenkilo, kayil pazhaya chargerum undenkil?
@ajithtm5029
@ajithtm5029 2 года назад
അവസാനം ഫോൺ എടുത്ത് മാറ്റുമോ ,😑😊🤣🤣
@saneeshsanu1380
@saneeshsanu1380 2 года назад
🤪🤪🤪
@vishnu.bvishnu.bbaburaj2900
@vishnu.bvishnu.bbaburaj2900 2 года назад
🤣🤣🤣🤣👍💯💯💯🙌🏻
@entocartoons8777
@entocartoons8777 2 года назад
🔋 idavo
@brotherhood9227
@brotherhood9227 2 года назад
🤣🤣
@abhishekshaji834
@abhishekshaji834 2 года назад
😅😅😅
@vikasss2230
@vikasss2230 2 года назад
Our family loading to 600k congratulation bro
@Anumontube
@Anumontube 2 года назад
ആഗോള വില കുറയുനതിൻ്റെ ഒരു ചെറിയ ശതമാനം മാത്രം ആണ് ഇവിടെ കൂടുന്നത് 😋 #പെട്രോൾ
@_Manick_P
@_Manick_P 2 года назад
😂😂😂
@Bangalore_Malayali
@Bangalore_Malayali 2 года назад
അതുകൊണ്ട് മുഖ്യമന്ത്രി രാജി വെക്കുക 😁
@anonymous-wp1pd
@anonymous-wp1pd 2 года назад
Njaan orkkunnu 😂
@abunirmal2535
@abunirmal2535 2 года назад
😂😂😂😂
@JinsmjVlogs
@JinsmjVlogs 2 года назад
ചാർജർ ഇല്ലെങ്കിൽ ഫോൺ വിളിക്കില്ല എന്നുള്ള തീരുമാനം കുറച്ചധികം ആൾക്കാർ എടുത്തു കഴിഞ്ഞാൽ കമ്പനിക്കാരുടെ കളി ഒന്നും നടക്കില്ല. പിന്നെ ചേട്ടൻ പറഞ്ഞ കാര്യവും അതും നല്ല ആശയം തന്നെയാണ്
@Cidshibu
@Cidshibu 2 года назад
Perfect Explanation...😊😊
@vikasss2230
@vikasss2230 2 года назад
Bro the apple is take all ഡിസിഷൻ the all mobile കമ്പനി follows
@Game-R619
@Game-R619 2 года назад
Nalla video correct points anu paranje 👌🏻👌🏻👌🏻👌🏻👌🏻❤️
@user-qv8rf7gm1y
@user-qv8rf7gm1y 2 года назад
That's good opinion. I support 👍
@amalkrishna70k3
@amalkrishna70k3 2 года назад
❤️❤️For the topic
@unnikrishnankm4784
@unnikrishnankm4784 2 года назад
Nice Informative video 👏
@prabinkp1887
@prabinkp1887 2 года назад
Midrange segment il same brand upayogikkunnar kuravayirikkum.ippo eragunna phone okke 67 w okke aanu.pazhaya 18 w charger block kond enthu cheyyana.consumers ne pizhiju kolla labham undakunna strategy.😼😼
@indianbeluga1679
@indianbeluga1679 2 года назад
Boycott samsung f23 💪💪
@a_n_u_r_o_o_p
@a_n_u_r_o_o_p 2 года назад
Yes bro... Customer ne aah oru choice venam
@rahulkmuraleedharan
@rahulkmuraleedharan 2 года назад
When asked if this event will be successful, either a universal charger and cable should start launching.All mobile companies need to come to an agreement.charger required as per the according support like 18,25,65 respectively.
@astlesuresh6926
@astlesuresh6926 2 года назад
Well said
@sanjuvs5361
@sanjuvs5361 2 года назад
Mr.Perfect tech & Prathap G-tech...🔥🔥🔥🔥🔥🔥
@abhi_1_9
@abhi_1_9 2 года назад
Well said Nithin bro🖤
@karthix_kp_
@karthix_kp_ 2 года назад
Chetaa njan oru poco f3 gt mobile vaangi. Ee phone gamingin nallathaano?? Pls reply
@dev8939
@dev8939 2 года назад
bro, iqoo 9 se , realme 9 pro+ okke eppo review cheyyum
@ArjunSingh-pv7cc
@ArjunSingh-pv7cc 2 года назад
Hai Bro Mainly Call Purpose nu pattiya Oru Tws parayamo??? At any situation can speak without any noise and such problems
@anasbinali640
@anasbinali640 2 года назад
Testing phase moonjum ippo ee charger illatha phonil F23yil TFT Display+90Hz , Water drop notch,4 gb at 16k aadyam phone vaangumo ennu nokkatte 🤣🤣
@afsalnellipparamban9529
@afsalnellipparamban9529 2 года назад
Display 120hz aane bro... Athaane avare boost cheyyunnath.. And chipset 750g... Ith randum vechaane വിൽക്കാൻ nokunnath... Older design, tft display, no charger Should boycott this phone
@sidharthp3132
@sidharthp3132 2 года назад
Vedio quality and background 💯💥
@Jinson737
@Jinson737 2 года назад
Well said bro
@gamesfood
@gamesfood 2 года назад
Poco x3pro MOTHERBORD ISSUE നെ കുറിച് ഒരു വീഡിയോ ചെയ്യാമോ???
@offroad_runner_8343
@offroad_runner_8343 2 года назад
പ്രകൃതി സ്‌നേഹം നല്ലതാണ് ഫോണിന്റെ ചാർജർ മാറ്റുന്നതോടപ്പം ഫോണിന്റെ പ്രൈസ്യും കുറക്കാം 😍🔥
@arunsyam1319
@arunsyam1319 2 года назад
ഇനി ഫോണും സെപ്പറേറ്റ് ആയിട്ട് മേടിക്കാൻ പറയുവോ എല്ലാ കമ്പനിയും🤔?
@deepakrdesai4505
@deepakrdesai4505 2 года назад
Bro accessories like batteries, charger, charging cable oke kituna best site evideya.
@aryansmenon1184
@aryansmenon1184 2 года назад
after few years they will give a blueprint of the phone inside the box and they will tell us to make the phone 🤣
@anonymous-wp1pd
@anonymous-wp1pd 2 года назад
Not so long
@d4entertainments603
@d4entertainments603 2 года назад
Best under 20k phone ethan chetta?
@mr_ghost_419
@mr_ghost_419 2 года назад
Last paranja pole, price difference aakkan aanel, normal te price il avaru without charger erakkum.. Ennit 2000-2500 kootto with charger um tharum... Apo ithilum moonjal aavum.. Janangale pizhiyuka.. Athaanu corporate tr lekshyam... Athinu othasha cheyyumma oru raajyavum
@saniskoya3314
@saniskoya3314 2 года назад
Charger veenam because charger capacity enthayalum phone change aakumboo koodum .. appo llum nammal slow charge cheyye noo.. You are right its a good business
@_Manushyan_
@_Manushyan_ 2 года назад
Apo ee charger only boxes ship cheyumbo pollution undavule ... 😂 Pine phone boxinte ullil varunna plastic packaging ,cover ,pre applied screen protector...? 😌🤔 Avde onum nature love kanunilalo.....
@4mbadiii_
@4mbadiii_ 2 года назад
Point🤣
@shyammohan4024
@shyammohan4024 2 года назад
Redmi note pro plus nte camera and charging test video vegam iduuuuuu we are waiting...
@mohankumar8113
@mohankumar8113 2 года назад
Samsung phone use cheythavar veendum Same brand vangumbol charger puthiyat vende? Charger enthayalum pazayat use cheyyan pattila apo puthiyat cash kodth venel vangiko ath Samsung phone sales kurayan karanamavum
@rahilrahi6132
@rahilrahi6132 2 года назад
Orginal chargerne pakaram nammal local chargers vangiche kuutum repatingly after damage.. of duplicate.. It makes increase in e waste.. ...
@Ajmal_akool
@Ajmal_akool 2 года назад
Good solution ninghal paranjath 👍👍
@bhaskar0067
@bhaskar0067 2 года назад
Yes bro your correct 100℅
@hridyaramesh2297
@hridyaramesh2297 2 года назад
Good opinion
@aromalunni.
@aromalunni. 2 года назад
Bro ee credit card applying chynathite video chyamo
@vibin.b.k
@vibin.b.k 2 года назад
ഞാൻ ഇന്നലേ realme 9 pro plus വാങ്ങി. ഇനി മിക്കവാറും realme 9 പ്രൊ plus. 2 കൊല്ലം കഴിഞ്ഞു മാറ്റുംമ്പോൾ മിക്കവാറും അന്ന് എടുക്കുന്ന ഫോൺന് ചാർജർ കാണില്ലായിരിക്കും.
@sahalllll6139
@sahalllll6139 2 года назад
Enganund bro phn
@karthik5527
@karthik5527 2 года назад
Next battery aavumo..
@basilmathewthomas5946
@basilmathewthomas5946 2 года назад
ഇപ്പൊ ചാർജർ ഇല്ലാത്ത ഒരു ഫോൺ ചെറിയ പ്രൈസ് ഡിഫ്‌റിൻസിൽ എടുത്തു ( than actual price point). എന്തായാലും ഒരു ചാർജർ എടുക്കണം. For eg.. Realme C21 USB പോർട്ട്‌ ആണ്, എന്നിട്ട് 6i ലേക്ക് സ്വിച്ച് ചെയ്തു. We've to buy it's own charger for sure കാരണം realme ഫോൺ ആണെന്ന് പറഞ്ഞിട്ട് USB കേബിൾ കൊണ്ട് type C ചാർജിങ് പോർട്ടിൽ പ്ലഗ്ഗ്‌ ചെയ്യാൻ പറ്റില്ല. ഇത് സാധാരണ കാർക്ക് ഒരു plight ആണ് than nature love.
@Bangalore_Malayali
@Bangalore_Malayali 2 года назад
അതൊരു മുടന്തൻ ന്യായമല്ലേ? വീട്ടിൽ 3 ഫോണുണ്ട്, ഒരു fast-charging type C, ഒരു normal charge type C, ഒരു micro USB. ഒന്നും മാറിമാറി ഉപയോഗിക്കാൻ പറ്റില്ല. ഇതിനൊന്നും ഇവര് charger തരാതെ ഉള്ളത് വെച്ച് adjust ചെയ്തോ എന്ന് പറഞ്ഞിരുന്നെങ്കിൽ ഞാൻ പെട്ടേനെ. എന്തോ ഭാഗ്യത്തിന് അന്ന് ചാർജറുകൾ കിട്ടി. ഇനി എന്തായാലും ഉള്ള ചാർജറുകൾ കേടായി പോകാതെ സൂക്ഷിക്കട്ടെ.
@jithus8871
@jithus8871 2 года назад
Chetta best phone etha name parayo.under 25000
@kashynadhanm.s8564
@kashynadhanm.s8564 2 года назад
Chetta. 30 k inte under il nalloru phone parayamo. Nalla display um cam aanu vendath. Abu dhabi nn vangan aanu
@deepakmt92
@deepakmt92 2 года назад
Consumers of budget and midrange smartphones should file a case in the Supreme Court / High Court against such brands who don't reduce the MRP after removing charger.
@adtynn
@adtynn 2 года назад
Redmi note 11 pro yude video cheyamo
@sudhibhas0962
@sudhibhas0962 2 года назад
Nerthe samsung phone use cheithavarude aduth charger undavum athukondanu charger remove cheithathu ennu samsung company parayunnu but new users enthu cheyum avar puthiya charger vangande. Nithin chettan paranja pole 17000 koduthu phone vangi pinne oru 1500 koduthu charger vanguka ennathu kurachathikam budhimuttanu.
@octamagus1095
@octamagus1095 2 года назад
Business തുടങ്ങുന്നത് Apple ആണെങ്കിൽ ബാക്കിയുള്ള companies കളിയാകും പിന്നീട് അവരും അതെ തെറ്റ് ആവർത്തിച്ച് apple inte koode കൂടും.. നഷ്ടം consumers inn മാത്രം.. Charger seperate sell cheyyumbo ath free aayi in the box kodukendalloo.. Njan samsung inte 45 watt charger thiranjitt കാണുന്നില്ല.. as a consumer nammukk aethenkilum oru charger use cheyyaan പറ്റില്ലല്ലോ.. aa brand inte charger thanne use ചെയ്യണ്ടേ.. Tab S8 ultra എടുക്കാൻ നോക്കുമ്പോൾ ആണ് ഈ അവസ്ഥ.. S22 series ആണേലും same scenario aan
@BINOJSATVISION
@BINOJSATVISION 2 года назад
It seems they are planning to remove charging port from the phone broo... 😀😀😀
@alantjames6582
@alantjames6582 2 года назад
Chance ind allel thanne avanmaar wireless charging aa promote cheyyunne🥲
@memesunknown5469
@memesunknown5469 2 года назад
Ini phone തുണി സഞ്ചി yil itt thannal mathi appo pine nature ne save cheyyam,charger um vekkam
@amaleldhoreji6674
@amaleldhoreji6674 2 года назад
Samsung അല്ലെ??? 😆😆😆 എടുത്തു മാറ്റുവോ തിരിച്ചു വക്കുവോ എന്തേലും കാണിക്കട്ടെ... പ്രകൃതി സ്നേഹം ഒന്നുമല്ല.... ഒരേ brand തന്നെ ഉപയോഗിക്കാൻ ഉള്ള ചെറ്റത്തരം..
@amal5957
@amal5957 2 года назад
One plus nord ce2 lite ne patti parayo
@abinsurendran3898
@abinsurendran3898 2 года назад
Ethra nalla phone aayirunu redmi k20 pro after latest software update popup camera ...frame drop.. inconsistency.. automatically switch off ... Pine battery thanne drain aayi pokunu... Ini ella redmi ethrayum vila koduth edukkila 35k kdoduth edukkune mandatharam aanu
@Smr703
@Smr703 2 года назад
Oru nalla phone vaaanguka 5 varsham use cheyyuka athaaan ipol cheyyan patiya oru kaariyam Phonin ingane rate koodi konde irikkum
@alangeorge5709
@alangeorge5709 2 года назад
SO CUSTOMER SHOULD ALSO TO FOCUS ON BUYING BUSINESS STRATEGY BY NOT BUYING WITHOUT CHARGER PHONES
@Rdz7410
@Rdz7410 2 года назад
Boat nte 411ANC earbuds vannittund review cheyyamo
@NISAMNAZEER
@NISAMNAZEER 2 года назад
Correct 🥰
@venkateshjpai
@venkateshjpai 2 года назад
Charger ship cheyande appo. Atho local made ano
@_ks_harikrishnan_2002_
@_ks_harikrishnan_2002_ 2 года назад
First 😍
@rajeshtbhaskar
@rajeshtbhaskar 2 года назад
Bro appol charger shiping charge aville
@chithrakadha
@chithrakadha 2 года назад
same opinion👍.
@baludivakar1990
@baludivakar1990 2 года назад
MIVI speaker evide poyi? 🤩🥰
@abunirmal2535
@abunirmal2535 2 года назад
Athe athu thanneya enikku parayanullathu, choice consumer-nu vittukodukkuka avar theerumanikkatte.
@AbhayBS-tm1um
@AbhayBS-tm1um 2 года назад
Samsung f23 5g gaming review cheyyumo
@azz247
@azz247 2 года назад
First ee Let's roll
@sakash2983
@sakash2983 2 года назад
Chettan itta dress nte per ntha that blue one... Parayamo
@jithujames2964
@jithujames2964 2 года назад
Ith engane vikkaathirikkan ulla nadapadi edukkaan pattuvo?
@user-kiran04
@user-kiran04 2 года назад
Adutha praavashyam charging cable um ozhivaakum😂😂
@nuduU
@nuduU 2 года назад
Battery mattumo
@zlatanera504
@zlatanera504 2 года назад
Ini box illa, separate buy cheyyam but 1000 rs. Pinne plastic use kurakkan phone paperill pothinj tharum👋🙂
@farheeniqbal
@farheeniqbal 2 года назад
Samsung cheyunath chettatheramaan flagship aanenkil preshnamilla but budget kalayunath chette peruvadi aan
@vishnurajan5141
@vishnurajan5141 2 года назад
chila countriesl goverment charger mandatory ayi kodukkanam ennu paranjittund. athupole goverment nammude karyathilum munkai edukkandathalle..brazil iphonesl charger undennu thonnunnu...india oru dumping ground thanne
@vchanvr8305
@vchanvr8305 2 года назад
Njan charger illath phone medykulla ippum use cheyunn m51 aa
@loki2832
@loki2832 2 года назад
Ennum paranj normal boxinte vila koottitt athin 1000 roopa kuracha pora. Ivanmar ayond enth venelum cheyyum. Onnum parayan pattula
@arjunrnair2570
@arjunrnair2570 2 года назад
ഗുഡ് വീഡിയോ
@vip1332
@vip1332 2 года назад
വരും കാലത്ത് സാംസങ് packageൽ നിന്ന് ഫോണും എടുത്ത് മാറ്റുമോ എന്തോ????
@girishchandran2027
@girishchandran2027 2 года назад
Pand Iball inte oru phone vedichapo charger,usb cable,otg cable,earphone,cleaning cloth,back cover,sticker vare kittiyirunnu 😁
@steminstalin5170
@steminstalin5170 2 года назад
Sathyam
@amalkumarks6453
@amalkumarks6453 2 года назад
അവസാനം kinderjoy le toy's pole akkuvo 🤔
@believeyoucan466
@believeyoucan466 2 года назад
Charger tharunna phone vanguka atre ullu, pinne chargerum head setum kodutholum
@dheerajvkd6415
@dheerajvkd6415 Год назад
bro android phoninte charger i phoninil upayogikan pattumo
@upsurge7196
@upsurge7196 2 года назад
Environmental sneham anel charger veno vendayo enn customer theerumanich edukkan olla option venam..
@Sujeesh.pattambi
@Sujeesh.pattambi 2 года назад
ചാർജർ ഇല്ലാത്ത ഫോണുകൾ വാങ്ങാതിരിക്കുക. അപ്പോൾ ഇവന്മാരെല്ലാം ഒരു പാഠം പഠിക്കും 💪💪💪
@knbakir198
@knbakir198 2 года назад
don't buy phone without charger consumer is to dicide to buy or not which ever company' it may be.
@abhirams8454
@abhirams8454 2 года назад
Ivide kure Companies Fast charging um Flash Charge 120W um okke cheyyumbol, Charger polum kodukkatha kure aalkaar 😞
@arjunsparekkattil8662
@arjunsparekkattil8662 2 года назад
My opinion is that too
@redx1334
@redx1334 2 года назад
Aganee anugll charger nullea cash discount venum ageane cheyollo Charger mthrom vere order cheyuboll vere shipping charge verum
Далее
Why did NOKIA Fail? (Malayalam)| Mr Perfect Tech
12:57
Просмотров 177 тыс.
Fast Charging | My Opinion | Malayalam
5:44
Просмотров 380 тыс.