Enik idh oru pudhi ariv aayirunnu maathramalla... Adhinde perum arinju "split pin"😍😍thank you bro..... Am proud of you... Sir nde videos n vendi wait cheyyunnu.....
Good to hear your voice again😍... I think.... You could do this video as a youtube shorts video.. that would be much more better by making this video into 2x speed... Nowadays short videos get far more better reach than this...! And better to do a series of videos like this as shorts... Waiting for more✨
സ്റ്റീൽ ഷീറ്റ് മുറിച്ചു ഉലയിൽ ചൂടാക്കി നടുക്ക് ഷാഫ്റ്റ് വെച്ച് അടിച്ചു മടക്കി തണുക്കുമ്പോൾ ലൈത്തിൽ വണ്ണം വെട്ടി എടുക്കും. പിന്നീട് ലെങ്ത് കറക്റ്റ് ചെയ്യും.. ചെയ്തിട്ടുണ്ട് ( ഫാനിൽ ഉപയോഗിക്കുന്ന ചെറുത് അല്ല ഷിപ്പിൽ ഉപയോഗിക്കുന്ന വലിയ സൈസ് )