Тёмный

WHY the Rich Get Richer and the Poor Get Poorer 

njan arun
Подписаться 121 тыс.
Просмотров 8 тыс.
50% 1

"The rich get richer and the poor get poorer" is an aphorism attributed to Percy Bysshe Shelley in 'A Defence of Poetry' (1821, not published until 1840). But when it comes to life, it is the most painful reality even in the modern days.
The saying "the rich get richer and the poor get poorer" has become a ubiquitous phrase, encapsulating the harsh reality of growing inequality in our world. While the global economy has expanded significantly in recent decades, the benefits haven't been evenly distributed. A select few have amassed immense wealth, often through factors like globalization, automation, and policies that favour the affluent.
The consequences are far-reaching, leading to decreased social mobility, increased inequality, and ultimately, a less just and stable society. This wealth concentration has detrimental consequences for society. It fuels social unrest, erodes trust in institutions, and creates a cycle of disadvantage for those born into poverty. Decreased social mobility limits opportunities for individuals to improve their lives, perpetuates inequality across generations, and hinders the overall well-being of entire communities.
In this video we are going to find out the reason for "The rich get richer and the poor get poorer." let us find out why you are entrapped in this never ending rat race with the hope to become rich one day.
© Pishukkan Episode 122
#howtobecomerich #richgetricherpoorgetpoorer #howtomakemoney #escapetheratrace #moneymanagement #howmoneyworks

Опубликовано:

 

8 дек 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 91   
@Usertob1
@Usertob1 7 месяцев назад
എന്റെ പൊന്നു അരുണേട്ടാ, നിങ്ങൾ ഈ video ഒരു വർഷം മുന്നേ ചെയ്തിരുന്നെങ്കിൽ ഞാൻ ഇങ്ങനെ emi അടക്കാൻ വേണ്ടി മാത്രം ജോലി ചെയ്യേണ്ടി വരില്ലാരുന്നു. loan എടുത്ത് എനിക്കിപ്പോ അത്യാവശ്യം എല്ലാം ഉണ്ട്, നല്ല cibil ഉം ഉണ്ട്. പക്ഷേ സമാധാനം ഇല്ല. ചേട്ടന്റെ വിഡിയോ കണ്ട് post office ലെ scheme ലൊക്കെ ബാക്കി വരുന്ന പൈസ ഞാൻ invest ചെയ്യാറുണ്ട്. emi എനിക്ക് ഒരുതരത്തിൽ ഗുണം ആണെന്നും വേറൊരു തരത്തിൽ ദോഷം ആണെന്നും പറയാം. അതുള്ളോണ്ട് ജോലി ഉഴപ്പാറില്ല😅. anyway thank you so much for making such valuable contents. Keep doing, keep going👍
@njanarun
@njanarun 7 месяцев назад
Thank You ❤️🤗
@ranjithkrishnamr2837
@ranjithkrishnamr2837 2 месяца назад
Lloo lo oplpllllll❤😚😚🤣😚❤😐😊🤣😚
@ranjithkrishnamr2837
@ranjithkrishnamr2837 2 месяца назад
l😁ooooo 😊
@ranjithkrishnamr2837
@ranjithkrishnamr2837 2 месяца назад
😊 9:26 l lol lp min😂 O😊
@sgp747
@sgp747 7 месяцев назад
ചേട്ടൻ്റെ videos എല്ലാം കാണുന്ന ആളാണ് ഞാൻ. അതുകൊണ്ട് financially അത്യാവശ്യം നല്ല അറിവ് ഇപ്പൊ ഉണ്ട്. പണം save ചെയ്യാനും invest ചെയ്യാനും ഒക്കെ ചേട്ടൻ്റെ videos ഒരുപാട് പ്രയോജനം ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ എനിക്ക് എൻ്റെ needs & wants നേയും പ്പറ്റി നല്ല ബോധ്യം ഉണ്ട്. Offers കണ്ട് അനാവശ്യ സാധനങ്ങൾ ഒന്നും വെറുതെ വാങ്ങി കൂട്ടാറില്ല. ഒരു product വാങ്ങുമ്പോ നന്നായി ആലോചിച്ച് ഒക്കെയെ ചെയ്യാറുള്ളൂ. ആ 100 ഡേ റൂൾ ഒക്കെ നല്ല helpful ആയിരുന്നു. Thank you so much ❤️.
@njanarun
@njanarun 7 месяцев назад
Thank you so much man 🥰 ഇത് ഒക്കെ അറിയുമ്പോൾ ഒരുപാട് സന്തോഷം ഉണ്ട്. 😊❤️
@spider8673
@spider8673 7 месяцев назад
ഒരു സാധാരണക്കാരൻ്റെ ഏറ്റവും വലിയ പ്രശ്നത്തെ address ചെയ്തു.....❤
@njanarun
@njanarun 7 месяцев назад
Thank you ❤️
@mubashirkv3779
@mubashirkv3779 7 месяцев назад
ഒരു Rich mindset ഉള്ള വ്യക്തിക്ക് പണം കിട്ടിയാൽ അയാൾ ആ പണം എങ്ങനെ വർദ്ധിപ്പിക്കാം എന്നാണ് ചിന്തിക്കുന്നത്. എന്നാൽ poor mindset ഉള്ള വ്യക്തിക്ക് പണം കിട്ടിയാൽ കിട്ടിയതിനേക്കാൾ ചിലവാക്കാനാണ് ശ്രദ്ധിക്കുന്നത്. mindset ആണ് പ്രശ്നം.
@TEAM4TERRAIN
@TEAM4TERRAIN 3 месяца назад
👌
@saijukumar5928
@saijukumar5928 7 месяцев назад
പണക്കാരൻ കൂടുതൽ പണക്കാരനാകുന്നതിലും ദാരിദ്രം വീണ്ടും ദരിദ്രൻ ആകുന്നതിലും ഒട്ടേറെ രാഷ്ട്രിയ സാമൂഹിക സാമ്പത്തിക കാര്യങ്ങൾ ഉണ്ട്‌ അതു കൂടി തിരിചറിയണം
@MNK1998
@MNK1998 7 месяцев назад
എന്ത് രാഷ്ട്രിയ സാമൂഹിക സാമ്പത്തിക കാരണങ്ങൾ 🤔👀
@Trading682
@Trading682 6 месяцев назад
​@@MNK1998 പാവപെട്ടവർക്ക് സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ കിട്ടും എന്ന ഒരു കാഴ്ചപ്പാട്
@sadiqueali5117
@sadiqueali5117 4 месяца назад
​@@MNK1998orubudiness pravarthikan ithoke venam
@bijucherianmanalethu-ur4tm
@bijucherianmanalethu-ur4tm 7 месяцев назад
ധനികൻ ആകുന്നതും ദരിദ്രൻ ആകുന്നതും വ്യത്യസ്ത മൈൻഡ്സെറ്റ് ആണ്.. Both Rich and Poor are becoming Rich, but the rate of becoming Rich of both is different. Added to it. ധനികൻ ഫോളോ ചെയ്യുന്ന principlesഉം ദരിദ്രൻ ഫോളോ ചെയ്യുന്ന principlesഉം രണ്ട് ദ്രുവത്തിലാണ്..
@mohammedyoosafpalapratheva3115
@mohammedyoosafpalapratheva3115 7 месяцев назад
ആദ്യം ഒരു ജോലി കിട്ടിയാൽ വേഗം കല്യാണം വീട് എന്നിവക്ക് ലോൺ എടുത്തു നടത്തുന്ന പരിപാടി ആദ്യം നിർത്തണം എല്ലാവരും പണം ഉണ്ടെന്ന് കാണിക്കാൻ ഉള്ള ഓട്ടത്തിലാണ് 😂
@njanarun
@njanarun 7 месяцев назад
സത്യം
@minnuami871
@minnuami871 7 месяцев назад
thanx❤
@njanarun
@njanarun 7 месяцев назад
Welcome 😊
@user-jg7iu1pm4x
@user-jg7iu1pm4x 7 месяцев назад
Bro...there is no society in India to teach how to capitalize in production....but on the other hand society is teaching us how to consume natural resources... without any limit...
@njanarun
@njanarun 7 месяцев назад
👍
@balaak23
@balaak23 7 месяцев назад
Good information 👍. Keep going.. ഒരു doubt ചോദിച്ചോട്ടെ? ഒരു 1-2lakhs invest ചെയ്യാനുള്ള best ideas ഒന്ന് പറഞ്ഞു തരുമോ?
@arunjohn708
@arunjohn708 7 месяцев назад
Very good Information
@njanarun
@njanarun 7 месяцев назад
Thanks man
@sreejithpillai3124
@sreejithpillai3124 7 месяцев назад
Very informative ❤
@njanarun
@njanarun 7 месяцев назад
Glad it was helpful!
@sureshkumar-xp4oe
@sureshkumar-xp4oe 7 месяцев назад
Good information 👍
@njanarun
@njanarun 7 месяцев назад
Thanks
@anoopk4780
@anoopk4780 7 месяцев назад
Best Topic
@njanarun
@njanarun 7 месяцев назад
Thank you
@sreejithns511
@sreejithns511 7 месяцев назад
Thanks bro
@njanarun
@njanarun 7 месяцев назад
😍😍
@silpas7010
@silpas7010 6 месяцев назад
Thanks bro ❤
@njanarun
@njanarun 6 месяцев назад
Any time 🥰
@shahidrafi
@shahidrafi 7 месяцев назад
Simply powerful ⚡👍👍👍
@njanarun
@njanarun 7 месяцев назад
Thank you 🙌
@mubarakthelakat7417
@mubarakthelakat7417 7 месяцев назад
Very good narration
@njanarun
@njanarun 7 месяцев назад
Thank you
@vineethpv463
@vineethpv463 7 месяцев назад
Nice❤
@njanarun
@njanarun 7 месяцев назад
Thanks 🔥
@jeomonpeejay6515
@jeomonpeejay6515 7 месяцев назад
Good❤😊
@njanarun
@njanarun 7 месяцев назад
Thanks 😄
@sajisareena
@sajisareena 7 месяцев назад
theerchayayum usefull aayi
@njanarun
@njanarun 7 месяцев назад
😍😍
@baby-me9pw
@baby-me9pw 7 месяцев назад
കലക്കി 😍
@njanarun
@njanarun 7 месяцев назад
☺️
@bijin6777
@bijin6777 7 месяцев назад
@our_trunk_stories
@our_trunk_stories 7 месяцев назад
👍🏻👍🏻
@njanarun
@njanarun 7 месяцев назад
😍
@shajahanpv8082
@shajahanpv8082 4 месяца назад
Good video
@njanarun
@njanarun 4 месяца назад
Thank you
@tijopaul4397
@tijopaul4397 7 месяцев назад
Nice reaserch.
@njanarun
@njanarun 7 месяцев назад
Thank you
@pranavprasannan
@pranavprasannan 6 месяцев назад
Everyday i see i phone's EMI advertisement in malayalam newspapers
@vidhusreen
@vidhusreen 7 месяцев назад
Intro music ishtayila..😟 old one was good....
@njanarun
@njanarun 7 месяцев назад
Next video തൊട്ട് പഴയത് ആക്കാം 👍
@vidhusreen
@vidhusreen 7 месяцев назад
😃great..@@njanarun
@Itsdeva.
@Itsdeva. 7 месяцев назад
Bro ഞാൻ mutual fund il liquid ayit invest ചെയ്തു . ആദ്യം phone pay വഴിയും പിന്നീട് paytm വഴിയും ഇപ്പോൾ അത് രണ്ടും യൂസ് ചെയ്യാതെ grow il ആണ് ഇൻവെസ്റ്റ്‌ ചെയ്യുന്നേ അപ്പോൾ ആദ്യം യൂസ് ചെയ്ത ആപ്പ് ഉപയോഗിക്കാതെ വന്നാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ
@njanarun
@njanarun 7 месяцев назад
അത് കുഴപ്പം ഇല്ല. ഇൻവെസ്റ്റ് ചെയ്യുന്ന mutual fund കമ്പനിയുടെ വെബ്സൈറ്റിൽ കയറി, ഒരു പ്രൊഫൈൽ ഉണ്ടാക്കണം. Pan card & folio number വെച്ച് അത് ചെയ്യാം. Folio number നിങ്ങൾക്ക് mutual fund കമ്പനിയിൽ നിന്നും വരുന്ന മെയിലിൽ ഉണ്ടാവും. അങ്ങനെ പ്രൊഫൈൽ ഉണ്ടാക്കി അതിൽ ലോഗിൻ ചെയ്തിട്ട് നിങ്ങൾ ഇത്രയും കാലം ഇൻവെസ്റ്റ് ചെയ്ത പണം അവിടെ ഉണ്ടോ എന്ന് നോക്കുക. ഇത്രയും നാളത്തെ ഇൻവെസ്റ്റ്മെൻറ് പണം അവിടെ ഉണ്ടെങ്കിൽ പിന്നീട് ആപ്പില്ലാത്ത തന്നെ വെബ്സൈറ്റിൽ നിന്നും നേരിട്ട് നിങ്ങൾക്ക് പണം പിൻവലിക്കുകയോ പുതിയതായി പണം ഇൻവെസ്റ്റ് ചെയ്യുകയോ ചെയ്യാൻ പറ്റും.
@Itsdeva.
@Itsdeva. 7 месяцев назад
@@njanarun thank you Emergency fund create ചെയ്യാൻ liquid fund alle നല്ലത്
@AjeeshSivadas
@AjeeshSivadas 7 месяцев назад
👍👍
@njanarun
@njanarun 7 месяцев назад
😍
@pranavprasannan
@pranavprasannan 6 месяцев назад
Rich dad poor dad Earning - Asset - income - expense
@fasiltt9205
@fasiltt9205 2 месяца назад
❤❤❤❤
@njanarun
@njanarun 2 месяца назад
🥰
@KADUKIDUVLOGS
@KADUKIDUVLOGS 7 месяцев назад
🤝✌🏻കറക്റ്റ് കണ്ടന്റ് സെലെക്ഷൻ
@njanarun
@njanarun 7 месяцев назад
Thank you
@manojmanoj7069
@manojmanoj7069 6 месяцев назад
👍👍👍👍👍👍👍👍
@njanarun
@njanarun 6 месяцев назад
🥰🥰
@sajeevraj3268
@sajeevraj3268 7 месяцев назад
👍❤️
@njanarun
@njanarun 7 месяцев назад
😍
@harikrishnannb4602
@harikrishnannb4602 7 месяцев назад
👍🏻
@njanarun
@njanarun 7 месяцев назад
😍😍
@Kydyhsh
@Kydyhsh 7 месяцев назад
❤👍
@njanarun
@njanarun 7 месяцев назад
😍
@Kydyhsh
@Kydyhsh 7 месяцев назад
@@njanarun bro mutual funds il flexi cap ennal entha?
@vishnuvs9300
@vishnuvs9300 7 месяцев назад
🤙
@njanarun
@njanarun 7 месяцев назад
❤😊
@santhoshk.andrews7002
@santhoshk.andrews7002 4 месяца назад
😂😂😂... correct 💯💯👌👌... there is a... proverb...in Malayalam.... Have you heard it?.."kaayalil....kidannu....meen....thullunnathu....kanditt....kalathil....ulla....chaarum....puliyum....kalayalle....!😂
@shyjuthankachan9187
@shyjuthankachan9187 7 месяцев назад
ചുരുക്കം പറഞ്ഞാൽ നമ്മൾ പണി എടുത്ത് പണക്കാരെ വീണ്ടും പണക്കാരാൻ ആക്കാന്നു
@exodus2902
@exodus2902 7 месяцев назад
പാവപെട്ടവനും പണക്കാരനും ഹാപ്പി ആണ്, ഇതിന്റെ ഇടയിലുള്ളവനാണ് ഈ emi അടച്ചു ഉള്ള സന്തോഷം ഇല്ലാതെ ജീവിക്കുന്നത് 😄
@njanarun
@njanarun 7 месяцев назад
ഈ ഇടത്തരക്കാർ ആണ് ദരിദ്രനായി മാറിക്കൊണ്ട് ഇരിക്കുന്നത്. അത് മറ്റൊരു വീഡിയോയിൽ വിശദമായി പറയാം.
@exodus2902
@exodus2902 6 месяцев назад
@@njanarun ഓക്കേ 🤝
@pprprifile9490
@pprprifile9490 7 месяцев назад
Kanumbol panakaranayi thonan vendi 🤣 correct , Jada , well explained bro , Ennit cry , paisayilla , paisayilla Adaniye noku ennu
@njanarun
@njanarun 7 месяцев назад
😍👍
@AbduVarkala
@AbduVarkala 7 месяцев назад
@njanarun
@njanarun 7 месяцев назад
❤😊
Далее