Ee celebraties okke hair front line kayarumbo thanne ht cheythu pinneed hair povathe nila nirthunnathengana Prp gunamundo kozhiyunna gattathil Ht cheyth purathirangumbo cap vakkamo?
30 വയസ്സു കഴിഞ്ഞാൽ മുടി പഠിച്ചുകഴിഞ്ഞാൽ വരാൻ ബുദ്ധിമുട്ടാണ് പിന്നെ മുടി പിടിപ്പിക്കുക ആണെങ്കിൽ 40000 തൊട്ടു 100000 വരെയും പൈസ വേണം ബിഗ് ആണെങ്കിൽ 3500 മുതൽ ഉണ്ട്
നാല് വിരലുകൾ മുടിയിഴകൾ മുതൽ പുരികം വരെ നീളമുള്ള നാല് വിരലുകളുടെ അളവ് ഒരു അരികിന് അനുയോജ്യമായ വലുപ്പമാണ്. ഈ വിടവിൽ നിങ്ങളുടെ നാല് വിരലുകൾ ഉൾപ്പെടുത്താൻ കഴിയുമെങ്കിൽ, അടിസ്ഥാനപരമായി നിങ്ങൾക്ക് ചില വലുപ്പത്തിലുള്ള നെറ്റി ഉണ്ട്. നിങ്ങൾക്ക് താൽപ്പര്യമുള്ള ഏത് ശൈലി ശൈലിയും തിരഞ്ഞെടുക്കാൻ കഴിയും
Enikk 20 age anu nalla mudi kozhichil aanu vitamin d kurav und 6 month aayi tab kazhikkunnu minoxidil 6 month use cheythu no raksha finast 1mg use cheyyunnund ennittum kuravilla enthanu karanam ennu parayamo??????
Thyroid check cheithu nokku Nutritional deficiency akam Message me on Facebook page Will help u Journeys of jaseer ( page) Kure karyangal ariyanam ennal parayan kaziyuu
Bro..., എനിക്ക് 24 വയസ്സ് ആണ്. എന്റെ രണ്ട് സൈഡും നെറ്റി കയറി വരുന്നുണ്ട്... ഇപ്പോൾ ഞാൻ transplant ചെയ്തു കഴിഞ്ഞാൽ existing hair നില നിർത്താൻ minoxidin use ചെയ്താൽ മതിയാവുമോ...
Boys നു miltry cut hair style ചെയ്തു donar area super ആകാം, donar area hair ഇല്ലെങ്കിൽ വേറെ option ഉണ്ട് ലൈക് beard etc. but girls... Donar area യിലും hair ഇല്ല, donar portion എങ്ങനെ handle ചെയ്‌യും Dr
Girls nu usually mumbile kurach bagame prashnam kanarolllu, pinne hair lenth varumbol ath vachu cover cheyyyam, up to 3000 hair vare normally eduthath ariyan kaziyula, Person to person different anu Depends on thickness of donor area Athupole transplant cheyyenda area ithinokke depends cheithayirikkum covering kittuka👍
ഈ വീഡിയോ കണ്ടവർ എല്ലാവരും ഒരു കാര്യം മനസ്സിലാക്കണം മൊട്ടയടിച്ചു തൊപ്പി വച്ചു നടന്നാലും ബിഗ് വയ്ക്കരുത് ഇത് വച്ച് കഴിഞ്ഞാൽ ഇല്ലാതെ പുറത്തിറങ്ങാൻ പറ്റില്ല ഇത് വെച്ച് നടക്കുമ്പോൾ പേടിച്ച് മനസ്സിലെ എപ്പോഴും ഒരു പേടി കാണും ഒരു കൊച്ചുകുട്ടി വന്ന് പിടിച്ചാൽ പോലും ഇതിൽ ഈസിയായ ഇളകിപ്പോകും എപ്പോഴും ഒരു പേടിയായിരിക്കും ബിഗ് ആര് കണ്ടാലും പെട്ടെന്ന് തിരിച്ചറിയാൻ കഴിയും
Njan hotel filedil work cheyyunna oral anu enikk cap vekkathe duty cheyyan kazhiyilla appol transplant cheyithathin shesham enikk cap vekkan kazhiyumo..... Please reply
Hii dr Hairtransplant ne sesham minoxidil upayogikkano...Cz enikku minoxidil use cheyyan pattilla (including alcohol free) ...side effects und ottum pattinilla...minoxidil use cheithilla engil result kittilley?