Тёмный

Wooly Coat Husky Food Aggression || Leonardo Voila 

Leonardo Voila
Подписаться 103 тыс.
Просмотров 175 тыс.
50% 1

Contact Us for Any Enquiries
Leonardo Voila : +918289982567

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 242   
@wonderthings1270
@wonderthings1270 Год назад
Owner ന് ആണ് training ആവിശ്യം. പുള്ളിടെ ഒരു attitude കണ്ടാലെ അറിയാം
@firoznejeena-ei2xe
@firoznejeena-ei2xe Год назад
അതെ അതെ പുള്ളിയോട് ഫുഡ് ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഫുഡ് കൊടുത്തതാണെന്ന് ആദ്യം പുള്ളിയുടെ ട്രെയിൻ ചെയ്യിക്കണം
@neerajravi5620
@neerajravi5620 Год назад
Sathyam✌️
@prakashprakash-r8o
@prakashprakash-r8o 10 месяцев назад
😅
@notop2777
@notop2777 7 месяцев назад
Vanam ahnnu 😅
@chandrasekaranp9928
@chandrasekaranp9928 7 месяцев назад
Dogs was known.. who's care taker.. muthaalithuvam nadakkilla owner maare!! Avarkku vendathu sneham aanu! Athu aarilude kittunundo avarku loyal aayi nikkum
@aswinsasi4320
@aswinsasi4320 Год назад
ഡോഗ് അല്ല കുഴാപ്പം ഓണർ ആ
@anuragvmpm9862
@anuragvmpm9862 Год назад
ചേട്ടൻ വല്ല കിളിയോ പൂച്ചയോ വളർത്തുന്നതാ നല്ലത് 😂
@gaming908
@gaming908 Год назад
പുള്ളി ചേട്ടൻ പറയുന്നത് ഒന്നും സീരിയസ് ആയി എടുക്കുന്നില്ല എല്ലാത്തിനും ഇടയിൽ കയറി സംസാരിക്കുകയാണ്. ഈ സ്വഭാവം തന്നെ ആയിരിക്കും ഡോഗ് ഉള്ളത് 🤣🤭
@HELLCAT703
@HELLCAT703 Год назад
സത്യം പറഞ്ഞാൽ ഓണർ ക്ക് അതിനെ നല്ലപോലെ നോക്കാൻ വയ്യ food ഉണ്ടോന്നു ചോയ്ച്ചപ്പോൾ kodukkan മടി അതിനെ സച്ചിൻ ചേട്ടൻ kondupo 🥰
@contentmedia3070
@contentmedia3070 Год назад
അതിനെ കാണാൻ ന്താ ലുക്ക്‌ ആ ഓണർ ന്താ ഇങ്ങനെ ഒക്കെ ഒരുമാതിരി.... അതോ ഇനി എനിക്ക് തോന്നിയത് ആണോ 🙄
@martinsebastian2258
@martinsebastian2258 Год назад
Bro his attitude is not good, not a good listener, Eniku polum 2 potteru chellaku kodukan thoni apola dog😂. Athupole aaaa kurup payyan avanit oru kadi kittendatha 😅
@sfcreations6616
@sfcreations6616 Год назад
എന്തിനാണ് bro ആ ചങ്ങായിക്ക് ഇത്രേം നല്ല dog നെ കൊടുത്തത്
@rahulvg9125
@rahulvg9125 Год назад
😂
@BibinPRaju
@BibinPRaju Год назад
ആ jomonu doginae കൊടുക്കു, മറ്റവൻ എന്ത് കോപ്പ കൊടുക്കുന്നത്, ഫുഡ്‌ പോലും ചോദിച്ചിട്ട് കൊടുക്കാൻ അയാൾ ആലോചിക്കുന്നു, ആ കുഞ്ഞിന്റെ അത്രയും പോലും ബോധം ഇല്ലാത്ത ആളാണ് അവന്റെ അപ്പൻ..ആ ജോമോൻ ആണ് അതിന്റെ correct owner ആകാൻ പറ്റിയ ആള്, family memberinae പോലെ pets inae കാണു plz..
@satheeshdr6371
@satheeshdr6371 Год назад
ആ കൊച്ചുചെക്കന്റെ ഓട്ടം 😂
@GamerBoy-oo4hj
@GamerBoy-oo4hj Год назад
😹
@xing-ff953
@xing-ff953 Год назад
😂😀❤️
@munavirmunna3298
@munavirmunna3298 Год назад
Enich pedi onum illa 😅😅😂😂😂
@jor4121
@jor4121 Год назад
😂😂
@myvidz997
@myvidz997 Год назад
🤣
@meathouse8640
@meathouse8640 Год назад
Husky ഇമോഷണൽ ആയി വളരെ സോഫ്റ്റ്‌ ആയ ഒരു breed ആണ്. നമ്മുടെ ശ്രദ്ധയും കമ്പനിയും ഒരുപാട് ആഗ്രഹിക്കുന്ന ഒരു breed ആണ് ഇത്. എപ്പോഴും നിങ്ങളുടെ ജീവിത സാഹചര്യങ്ങളുമായി ഇണങ്ങുന്ന ഒരു breed നെ മാത്രം തിരഞ്ഞെടുക്കുക. നല്ലൊരു dog ആണ് ഇവൻ നിങ്ങളുടെ വീട്ടിൽ ഇവൻ ഒരിക്കലും comfort ആവില്ല, അവനെ മനസ്സിലാക്കുന്ന ഒരു പുതിയ ഓണർ നെ കണ്ടുപിടിച്ചു ഏൽപ്പിക്കുക, നിങ്ങൾക്ക് പറ്റിയ വേറെ ഏതെങ്കിലും ബ്രീഡ് നെ തിരഞ്ഞെടുക്കുക. ആ കൂടിന്റെ അന്തരീക്ഷം തന്നെ അവന് പറ്റുന്നതല്ല, ഇരുട്ട് മൂടി ആകെ കെട്ടി പൂട്ടിയ അവസ്ഥ, അവൻ ആകെ frustrated ആണ്.
@nishilantony5182
@nishilantony5182 Год назад
ഇതേപോലെയുള്ള ആൾക്കാർ നായെ വളർത്താതിരിക്കുക അതിനെ കളിപ്പിക്കാൻ കൊടുക്കാൻ പോലും ഒരു ബിസ്ക്കറ്റ് പോലുമില്ല എന്തിനു വളർത്തുന്ന നന്നാവും
@jishnuvadakkathara6263
@jishnuvadakkathara6263 Год назад
ദുരന്തം എന്നല്ലാതെ എന്ത് പറയാൻ പാവം dog...
@varuncbabu
@varuncbabu Год назад
ഇങ്ങനയാണോ Husky യെ നോക്കുന്നത്.... വളരെ മോശമായിട്ടാണ് അതിന്റെ രോമം എല്ലാമിരിക്കുന്നത്. ആദ്യം അതിന് കുറച്ച് സ്വാതന്ത്യം കൊടുക്കൂ... എന്റെ വീട്ടിലും ഉണ്ട് രണ്ട് പേർ... Togo and Logan. Both are Wooly Coat Huskys. സ്വന്തം മക്കള പോലെയാണ് വളർത്തുന്നത്....
@infinityy18
@infinityy18 Год назад
ഇതിന് സാധരണ aggression ഉണ്ടോ..? അതോ ലാബിനെ പോലെ ആണോ
@steffyjohn2372
@steffyjohn2372 Год назад
പാവം അവനു ഒരു നേരം മാത്രം ആണ് ഫുഡ്‌ കൊടുക്കുന്നത് ഓണർ ക്ക് പോലു തികയുന്നില്ല എന്ന് തോന്നുന്നു 😂
@anoopjoseph6186
@anoopjoseph6186 Год назад
ഒരു കര്യം അങ്ങോട്ട് പറയുമ്പോൾ...1500 കര്യം ആയി എങ്ങട്ട് വരുന്ന ഓണർ ...എല്ലാത്തിനും നായികരണം ഉണ്ട് പോലും....താൻ പോലും താൻ 🚫
@jaseem6140
@jaseem6140 Год назад
ഇങ്ങനെ ആണോ askiye നോക്കുന്നത് ഒരുസാധനം വും ഇല്ല വെറുതെ അല്ല അവൻ ഇത്ര ദേഷ്യം അവനു നല്ല സ്‌നേഹം കൊടുത്താൽ തിരിച്ചും തരും
@nigilc.vsudhakar7282
@nigilc.vsudhakar7282 Год назад
Dog owner handle cheyyunna type thanne curct alla... Ayalk care cheyyan thanne ariyillatha pole und... Ayalk karyangal paranj kodukkunnath thanne saport cheyyan thalparyam illatha pole und
@asgharmohamed
@asgharmohamed Год назад
Ownere samsaram kettit enikkum kadikaan thoni.
@gd9065
@gd9065 Год назад
🤣😅
@manojkumar-of1tw
@manojkumar-of1tw 7 месяцев назад
ഓണർക്കു എല്ലാം അറിയാമെന്നു ഭാവം പക്ഷെ ഒന്നും അറിയില്ല, എന്തേലും ചെയ്യാനും ആഗ്രഹമില്ല
@akhilakhi7086
@akhilakhi7086 Год назад
Ah ownerk adhyam nalloru training kodukku ennit mathi ah pavathinu…
@jaguargamings1530
@jaguargamings1530 Год назад
Anta ponnu chetta pattuvangill aaa dog innu varea akrkalum kodukku allangill aaa thendi kittu randu kadi kodupikku kandittu thanna deshyam varunnu inanonnum dog inna ishtapettu eduthathalla adambarathinu eduthathannu. And hats of to ur patience with this idiot owner😇
@reality666byN
@reality666byN Год назад
Owner nu accepted mind ella, stund chiyikkuka PanAm undakukaa. Trainer parayunna karyangal accepted mind koodi alla kelkunne
@karthickgovind1221
@karthickgovind1221 Год назад
Dry food illa.. Biscuit illa.. Pinna yentha undu.. Enthanu patti valathunu? Owner ah koottil ittutu rio ah porathu kondu poyal nallathanu
@ridhik_unni4931
@ridhik_unni4931 Год назад
Adinte owner oru interest illa😒 nthoo pole food okk chodichappo
@rejeeshraveendran784
@rejeeshraveendran784 Год назад
കറക്റ്റ് അയാൾക് ഇന്റെരെസ്റ്റ്‌ ഇല്ലാത്ത പോലെ ഫീൽ ചെയ്യുന്നു. നല്ല കമ്മ്യൂണിക്കേഷൻ ഗ്യാപ് ഉണ്ട്.
@javedsalmani3942
@javedsalmani3942 Год назад
9:23 ownerinodu 500 rupa kadam choychepole undu 😅
@renjithbs7331
@renjithbs7331 Год назад
🤝ഒരു വിമിട്ടം പോലെ
@godwinjthomas5191
@godwinjthomas5191 Год назад
I can say one thing... Dog need love and care... But the owner is focused in bussiness.. 😂😂😂..
@ronaraju7706
@ronaraju7706 Год назад
💯
@zid7350
@zid7350 Год назад
E owner verum waste aanu
@sajaisajai2504
@sajaisajai2504 Год назад
അതിനെ നിങ്ങൾ തന്നെ കൊണ്ടുപോകണതാ നല്ലത്
@saanivb
@saanivb Год назад
something fishy abt the owner..he is hiding something..
@mohammedihsan7755
@mohammedihsan7755 Месяц назад
Nokkan pattathavammarokkey enthina pattiyee valarthunneee... Oru theengayum ariyathaa owner 👎
@sirajkk4779
@sirajkk4779 Год назад
ബ്രോ ഫുഡ്‌ ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഫുഡ് ഇല്ല എന്ന് 🤣🤣
@drds_calicut
@drds_calicut Год назад
Owner aanu problm
@arunvinodh2415
@arunvinodh2415 Год назад
Ullaa karyam parayaloo, owner enu parayana ee manushyan, venenkil venam alenki vendaa enulaa mind set anu, pulinod enthu paranjalumm excuses und even food edukan paranjapo polum madichu nikunuu, 💯% sure anu chumaa showoffinu vendi anu valarthunea
@Themotofinisher
@Themotofinisher Год назад
അവന് ownerine വിശ്വാസം ആയിട്ടില്ല
@nikhilraja8835
@nikhilraja8835 Год назад
Dog nalla dog anu. Owner anu problem👍
@arunkc4262
@arunkc4262 Год назад
പുളിക് വലിയ പിടി ella എനുതോന്നുന്നു 🤪
@drds_calicut
@drds_calicut Год назад
Nalla reethiyil nookunegil vere aareyum aalpikaamayirunnu old ownersnu
@praveenpavithranpp51
@praveenpavithranpp51 Год назад
Aaa dog ne aarkkelum koduthitt avante thala adich polik
@akshay2343pk
@akshay2343pk Год назад
😂
@vegeta06965
@vegeta06965 Год назад
parayanth thala thirich paraya owner orumathiri fud kodukan enthelum edukan paranja angerk athum thalprym illa moradan pully aale tolerate chyindalo ennolath valya karym
@krishnau5054
@krishnau5054 Год назад
pullikku oru dog toy aanu nallathu...avastha🤦
@Krishnatheerth
@Krishnatheerth Год назад
Husky kude puppies inu demand und nn vech aahn ayal aa dog ine valarthunath allathe sneham kond alla nn manasil aayi💯💯
@anjanapr9271
@anjanapr9271 Год назад
അവർക്ക് അതിനെ care ചെയ്യാൻ അറിയില്ല
@Chinju-wr5mw
@Chinju-wr5mw Год назад
Owner oru കിളി 😅
@prajithtk8905
@prajithtk8905 9 месяцев назад
ഓണർക്ക് എല്ലാ ത്തിനും മടിയാണ്
@aswin_nt
@aswin_nt Год назад
Dog nu alla training vendath ownerkkanu😂
@Moodsingss
@Moodsingss Год назад
I think its the owner who needs training 😑
@AmalshahShahaludeen
@AmalshahShahaludeen Год назад
Owner pottan nnna loka pottan 😢
@blackpanther6151
@blackpanther6151 Год назад
Bro avane ninagl edukumo Avan adipoliya Sathiyam paranja orikalum aa owner ne avanu set akilla avanu nthokkoyo parayanum cheyyanum ennundu aa owner nu food Kodukkan polum randu moonnu thavane alochikkAnum please bro.. bro kku avane ishttanel brode supp ne isttanel avane edukanum ithu bro yodum ee chanalinodum avanodum ulla ishttom kondu parayuva aa owner aa kayil ninnum avane enganelum rekshikanum please bro please 🙏
@amalmurali9124
@amalmurali9124 Год назад
Owner onninodum oru supportive alla
@sruthyvijayan7409
@sruthyvijayan7409 10 месяцев назад
Plz ask him to hand over that dog to someone who truly cares and loves pets.
@pirates0074
@pirates0074 Год назад
This owner is very bad not good maintain and healthy habits only money mind
@aswin_nt
@aswin_nt Год назад
Eee owner enthokkyaa parayne ivane okke kadichilangile ollu
@athirasreelal8245
@athirasreelal8245 Год назад
Dry food illa calcium tab koduckam poliiii
@rahulprem3646
@rahulprem3646 Год назад
Owner full negative 😢😢
@kakachi-po
@kakachi-po Год назад
Paavam dog. Idhu polulla owners nu enthina dog.
@poshpoise1808
@poshpoise1808 Год назад
Even he don’t have proper food. 😅🤦🏻‍♂️🤦🏻‍♂️. That’s what the dog also Angry owner is not okay he feel
@itzka6061
@itzka6061 Год назад
When i see that young boy, ഇത്രയും ധൈര്യം ഞാനെന്റെ ചാൾസ് ശോഭരാജിൽ മാത്രേ കണ്ടിട്ടുള്ളു 🤷‍♂️🙂
@WANDERLUST3699
@WANDERLUST3699 Год назад
Eee owner nthokeyaa eee parayunnee 😂
@chandrasekaranp9928
@chandrasekaranp9928 7 месяцев назад
Ethra sneham ulla breed aanu ithu.... Ithina ingana aakiyathu owner de thettu....!
@Aappzz21
@Aappzz21 Год назад
Owner nde kail proper treat pooolum illa?
@vishnuvikus8629
@vishnuvikus8629 Год назад
Treatment nthok aanu broo...?
@reenumaryalex6750
@reenumaryalex6750 Год назад
@@vishnuvikus8629 treatment alla , treat ...
@mububk636
@mububk636 Год назад
ആദ്യഹത്തിന്റെ ഫാമിലി ഒക്കെ ഈ കമന്റ്‌ കാണുന്നുണ്ടാവും എങ്കിലും സ്നേഹത്തോടെ പറയട്ടെ. അദ്ദേഹത്തിന്റെ വെറും ബിസ്സിനെസ്സ് ആണന്നു തോന്നുന്നു. ഒന്നെങ്കിൽ മുൻ ഓണറിന് അതിനെ കൈമാറുക. എല്ലെങ്കിൽ നോക്കാൻ അറിയാവുന്ന ആർകെങ്കിലും കൊടുക്കുക. അതിനെ കാണുമ്പോൾ തന്നെ സങ്കടം തോന്നുന്നു
@shahinps1987
@shahinps1987 Год назад
പുള്ളീടെ കുറച്ച് ഈഗോ മാറ്റി അതിനെ സ്നേഹിക്കാന്‍ അയാള്‍ക്ക് പറ്റോ
@nithin4590
@nithin4590 Год назад
I see that the owner is not interested in him . I think he is just using him for studding purpose. If he is not interested in maintaining him there are many people who are intrested in adopting him.
@sreekumarsreedhar9408
@sreekumarsreedhar9408 Год назад
Give love and respect to dogs and it'll return.... business aayi maathram kaanathirikkuka.
@SajeenaAb
@SajeenaAb Месяц назад
ഓണർ ആണ് ട്രെയിനിങ് കൊടുക്കേണ്ടത്
@chandrasekaranp9928
@chandrasekaranp9928 7 месяцев назад
Valarthaan ariyaathavar enthinaa ivare valarthan nokkunnuthu
@bhadrahhh
@bhadrahhh Год назад
Karanakkuti nokki onn pottikkendath aayirnnu ayaalde ! 😬
@Mrkl3607
@Mrkl3607 Год назад
ഒരു നേരം മാത്രം ഫുഡ്‌ കൊടുക്കാറുള്ളോ 😢😢
@appuannitte2203
@appuannitte2203 Год назад
അതുമതി
@Ajaykrishna88
@Ajaykrishna88 Год назад
It seems problem is with owner not the dog. This dog is a business for owner. The face of owner when asked to give some food. Very bad condition
@sanooppk4874
@sanooppk4874 Год назад
Owner nu oru thalparyom illa 🥴🥴
@mohammedihsan7755
@mohammedihsan7755 Месяц назад
Bad owner 👎
@prabeeshprabi
@prabeeshprabi Год назад
Owner not deserves to have him.
@aravindak1298
@aravindak1298 3 месяца назад
Sachin bro താങ്കളെ അത് മറന്നിട്ടില്ല ❤😊
@Samsam-xp1by
@Samsam-xp1by Год назад
Ivanmar athine nokkunna reethi sheri aaya rethiyil allann thonnunn..
@bipinke4266
@bipinke4266 Год назад
Bro aa dog ne vere arkelm kodku, 😢
@ajas884
@ajas884 Год назад
🤣
@beritbaby9744
@beritbaby9744 Год назад
Owner problem 😊
@athulm8929
@athulm8929 Год назад
Simple reason - owner aalu Sheri illa
@renjithbs7331
@renjithbs7331 Год назад
ഓണർ അതിനെ ഉപദ്ദ്രവിച്ചിട്ടുണ്ട് അത് പുള്ളിക്ക് പിടികിട്ടിയിട്ടുണ്ട്..he is not at all a good owner
@jaseem6140
@jaseem6140 Год назад
അവനോട് ഫുഡ് ചോദിച്ചു ആലോചിച്ചു നില്കുന്നു വേണോ ഫുഡ്‌ കൊടുത്തു
@Manojbabu5
@Manojbabu5 Год назад
എന്തോ ഓൺറോടു പൈസ കടം ചോദിച്ചപോലെ
@sajithuk4579
@sajithuk4579 Год назад
As other have mentioned here , it's not the dog , but the owner who needs the training for handling such a dog
@db2556
@db2556 Год назад
My opinion, after watching this video it look like this husky is well trained and well mannered boy, unfortunately I do not feel this husky treated and respected as a family member and that may be the root cause of his issues. They can’t talk that doesn’t mean they do not have feelings, To me it look like this husky do not have any problem it look like his humans need training about how to treat him. dogs are not accessories .
@NIKHIL-lb8ds
@NIKHIL-lb8ds 11 месяцев назад
Husky nne kittiya owners shokam 😢
@rakeshkr2341
@rakeshkr2341 Год назад
നല്ല best owner
@krishnakumarr2922
@krishnakumarr2922 Год назад
🤣🤣😜
@Aappzz21
@Aappzz21 Год назад
Aah kochine pidich aarelum mattade😂😂
@gd9065
@gd9065 Год назад
Thorappan oronn kaanich AA patik pranthu Keri kadikunnatha🤣
@vaisakhsasi1428
@vaisakhsasi1428 Год назад
Unlucky dog too bad owner
@TheJitdon
@TheJitdon Год назад
Not a good owner
@ajasaju5191
@ajasaju5191 Год назад
Food illannu adipoli
@thezohan51
@thezohan51 Год назад
May be.. Chicken and Rice ആയിരിക്കും അത് കഴിക്കാൻ തുടങ്ങിയാൽ പിന്നെ ആരും Dry food വെക്കാറില്ല
@Zenhafathima-c2o
@Zenhafathima-c2o Год назад
Very bad owner not good .dog unlucky
@poshpoise1808
@poshpoise1808 Год назад
Bro. The problem is Dog owner he’s look like confuse and he’s Toomuch scaring. Also he’s look like he don’t know what to do Thts the problem. Totally I feel he’s not fit for this
@swararagk9076
@swararagk9076 Год назад
Owner problm
@sivavava5997
@sivavava5997 Год назад
Aa dognte avastha kashtanu
@hari566
@hari566 Год назад
ഇതിൽ ഇപ്പോ ആർക്കാ പ്രശ്നം
@honeyreo5274
@honeyreo5274 Год назад
Communication btw owner nd dog mismatch aanu... please love him or else give to someone who can love him
@Zenhafathima-c2o
@Zenhafathima-c2o Год назад
A dogine sammadikkanam .ownerinte koode nilkkunnathil😂
@arunk7414
@arunk7414 Год назад
Owner onu set akunnilla.. Leo poli aann.. Comets okke set ayit catch cheyyunnindallo.. Owner behaving change akanjit akum chekkn shout cheyyunne 😥 ..
@Globelnetbalussery
@Globelnetbalussery Месяц назад
നമ്പർ കിട്ടുമോ, എന്റെ ഡോജിനു ട്രെയിനിങ് വേണം, 4 മാസം പ്രായം ഹസ്കി
@leonardovoila
@leonardovoila Месяц назад
8289982567
@heerapalli1560
@heerapalli1560 Год назад
Valarthan ariyillengil ath padicha shesham matram dog iney medikaa.... ah dog inu oru kozhapavum illa ah owner aahn psycho🤦‍♀️
@leonardovoila
@leonardovoila Год назад
Ssariyaavum
@liju_r
@liju_r Год назад
Dog business mathram annu ownerku. Poor dog 🥲. E videoku ulla comments kandu agel kurachu sneham dog koduthal nallathu ayerinnu
@MD-nv8bu
@MD-nv8bu Год назад
Husky kuraykkunnath adhyamayitta kelkunnath
@justinjose6550
@justinjose6550 Год назад
Chain eduthu ninte kazhuthil idu...allla pinnee...ninte comfort nokki alla dog nte comfort nokki chain idu kazhuthil..enthonnedeee
@prakasiniraj8747
@prakasiniraj8747 Год назад
Orner snehikkunnilla athra thanne mattullavarude munpil valyavanakan bread select cheyyum pinne kruramayi perumarum pinnengane seriyakum kadichappol thalli kanum maskinte avasyam ornerkkan comunication seriyalla ornerude.
Далее
Dogged Rottweiler || Leonardo Voila
22:07
Просмотров 89 тыс.
Akita, Wooly Coat Husky, Chow Chow [Banglore Trip E1]
25:57