ഹൃദയരാഗം ചാനൽ അടുത്തിടെ ആണ് ശ്രദ്ധിച്ചത്.. അവതരണ ഭംഗി കൊണ്ടും യാത്ര വിവരണങ്ങൾ കൊണ്ടും മറ്റുള്ള യാത്ര vlogers ൽ നിന്നും വ്യത്യസ്തമായി തോന്നി.. ഓരോ സംസ്ഥാനങ്ങളും സന്ദർശിച്ചു അവിടുത്തെ സ്ഥലങ്ങളും പ്രത്യേകതകളും viewers ലേക്ക് എത്തിച്ചാൽ അതൊരു വ്യത്യസ്ത അനുഭവം ആയിരിക്കും.. ഹൃദയരാഗത്തിനു എല്ലാ വിധ ആശംസകളും നേരുന്നു.. 🥰🥰👍🏻👍🏻
രമേശ്വരം ധനുഷ്കോടി യാത്രയിൽ നിങ്ങൾക്ക് അനുഭവപ്പെട്ടതുപോലെ ഞങ്ങൾക്കും ഒരനുഭവം തന്നെയായിരുന്നു. വിസ്മയിപ്പിക്കുന്ന കാഴ്ചകളും ചരിത്രത്തിന്റെ ഏടുകളിലേക്കുള്ള തിരിഞ്ഞുനോട്ടവും കലാം സാറിന്റെ ജന്മനാടും എല്ലാം കൊണ്ടും ഒരു നല്ല കാഴ്ചവിരുന്നായിരുന്നു. Good effort jithin &unni. Thankyou...
ஒரு லட்சத்திற்கும் அதிகமான சந்தாதாரர்களை பெற்றதற்கு வாழ்த்துக்கள் உங்களின் காணொளிகள் அனைத்தும் நன்றாக உள்ளன உங்கள் உழைப்புக்கான பலன் உங்களுக்கு கிடைக்கும் வாழ்க வளமுடன் அன்பு சகோதரரே
ഇന്ത്യ മഹാരാജ്യത്ത് ഇത്രയും മഹത്തായ ദൃശ്യങ്ങളും മനോഹരമായ യാത്രയും ചെയ്യാമെന്ന് കാണിച്ചുതന്ന ഹൃദയരാഗത്തിനും ,താങ്കൾക്കും ഹൃദയം നിറഞ്ഞ നന്ദിയും ,ആശംസകളും നേരുന്നു.
ഒരുപാട് effert എടുത്ത്, എല്ലാ കാര്യങ്ങളും വ്യക്തമായി ഞങ്ങൾക്ക് വിവരിച്ചു തരുന്നതിനും, കാണിക്കുന്നതിനും ഒരുപാട് നന്ദി ജിതിൻ ചേട്ടാ🥰ഇനിയുള്ള യാത്രകളിൽ ഉണ്ണിയേട്ടനെയും പ്രതീക്ഷിക്കുന്നു.hearty congrats jithin bro❤️
നല്ല വിവരണം അതിലും നല്ല വീഡിയോ യും.ഒരു കാര്യം ചോദിക്കാൻ അവിടെ ഇറങ്ങി യതിനുശേഷം.ടഽയിൽ വീണ്ടും മുന്നോട്ട് പോകുന്നത് കണ്ടു അത്എവിടേക് ആണ് പോകുന്നത്. അവിടെ കടൽ മാത്രം ഒള്ളൂ അല്ലേ.
ആഗ്രഹിച്ച യാത്രകൾ സഫലമാവട്ടെ എന്നാലല്ലേ ഞങ്ങൾക്ക് വീഡിയോ കാണാൻ പറ്റു കൂടുതൽ അറിയാൻ കഴിയു ❤😀. Pay ബട്ടൺ തരുകില്ലേ 😂😂. പാവം കാളകൾ ഒരു വണ്ടി വിളിച്ചു കൊണ്ട് പൊക്കുടേ ഇതൊക്കെ 🥲
Kindly study the history of the bridge before making wrong statements. The bridge was reconstructed, after the cyclone in 1964, under the leadership our great Metroman. It was converted into broad gauge in 2007. It is not fearful journey. Wonderful one. Train runs slowly may be considering the wind in the sea. I have made few trips to Rameswaram in train.
എനിക്ക് വലിയ വേദന ആയി കാള വണ്ടി വലി ക്കുന്നു കണ്ടയപ്പോൾ 🙏ദൈവം മേ ഇപോഴും ഈ മിണ്ടാപ്രാണി കൾ എന്ത് കഷ്ട്ടം എല്ലാം കഴ് ച്ച കളും എനിക്ക് ഇഷ്ട്ടം മായി ok 🙏👍🌹🥰🥰