Тёмный

WORSHIP SONG || KARIAMPLAVE CONVENTION WORSHIP ||കൊടിയകാറ്റ് അടിക്കേണമേ|| Kodiyakattu Adikename 

CELESTIAL RHYTHM BAND
Подписаться 18 тыс.
Просмотров 71 тыс.
50% 1

Lyrics & Music : Pastor C S Mathew
#christians songs #kariamplaveconvention #malayalamchristiandevotionalsongs #worship #csmathew

Опубликовано:

 

13 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 48   
@like-nw2vq
@like-nw2vq 11 месяцев назад
കോടിയ കാറ്റടിക്കേണമേ-ആത്മ മന്ദമാരുതനെ ദാസർ മദ്ധ്യത്തിൽ 1 വാഗ്ദത്തം യൂദർക്ക് മാത്രമല്ല-കർത്തൻ വാക്കുപാലിപ്പവർക്കേകും ദയാലുവും ഓമന-പേർചൊല്ലി ചാരത്തണയ്ക്കും ദൂരസ്ഥർക്കും നൽകും നിന്നാത്മദാനം;- 2 നാലുപാടും ചുറ്റിഅടിക്കേണമേ ഇപ്പോൾ ഉന്നതഭാവങ്ങൾ നിലംപരിചാവാൻ ഊക്കോടടിക്കുക ദൈവീക കാറ്റേ ഊതുക നിൻ പ്രിയ മക്കളിൻ മേലും;- 3 വടുതിക്കാറ്റേ നല്ല തെന്നിക്കാറ്റേ-പ്രീയൻ തോട്ടത്തിൽ നിൽക്കുന്ന-നടുതലകളിൻമേൽ നൽ സുഗന്ധം വീശും നേരം വരെയും ഊതുക നിൻ പ്രീയ മക്കൾ മേലിന്ന്;- 4 ഏറ്റം ബലമുള്ള വന്മരമാകിലും ഊറ്റം പെരും-കാറ്റായ് അടിക്കണമേയിപ്പോൾ ഇലകളും ചില്ലിക്കൊമ്പ-ഖിലവും തായ്ത്തടി- ആടിയുലച്ച് കുലുങ്ങിയുലയുവാൻ;- 5 സംഭവ ബഹുലങ്ങൾ സംജാതമാകുന്ന ആത്മമുഴക്കമാം പെരുങ്കാറ്റിന്നിരമ്പൽ കാണ്മാനും കേൾപ്പാനുമുപയുക്തമായ ആത്മവ്യാപാരമാം മന്ദമാരുതനാം;- 6 നിഹതന്മാർ താഴ്വര തരണം ചെയ്തിപ്പോൾ ജീവകാറ്റൂതണം ഝടുതിയായിപ്പോൾ ജീവിച്ചു പെരിയൊരു സൈന്യമായിപ്പോൾ വാഴ്ത്തി സ്തുതിപ്പതിന്നൂതണമിപ്പോൾ;- 7 പൂർവ്വികമായ നിന്നാത്മീക വർഷം പൂർവ്വന്മാരിൽ പകർന്നുജ്ജ്വല തേജസ്സ് പിൻമഴയായ് തവ ദാസർമേലിന്നു പെയ്യണമെ തുടർന്നുന്നത നിലയിൽ;- കൊടിയ… 8 താളടി ദൂരീകരിക്കുന്ന കാറ്റേ നാലു പാടും വീശി പാറ്റുകയെന്നാൽ നന്മണിയായ് തിരുസന്നിധിയിൽ ഞാൻ നിത്യ കളപ്പുര പൂകും നിശ്ചയമായ്;- കൊടിയ...
@saijanmathew491
@saijanmathew491 5 месяцев назад
Amen
@AnsuMathew-r4l
@AnsuMathew-r4l 8 месяцев назад
Amen blessed worship 😊
@GeorgeRajan-i8l
@GeorgeRajan-i8l 11 месяцев назад
Heirs of God. Inhabitants of New Jerusalem. Vessels of Honour. Stay blessed my people
@lovebird5344
@lovebird5344 Год назад
ആമേൻ
@midhunpsaji1907
@midhunpsaji1907 10 месяцев назад
ആമേൻ 🙏🏽🙏🏽🙏🏽
@lijijohnson2181
@lijijohnson2181 2 месяца назад
Hallelujah
@Vjm309
@Vjm309 Год назад
Kodiya kaattadikkename Aathma Mandamaaruthanee daasar madhyathil Vagdatham yoodarkku maathramalla karthan Vaakku paalippavarkkethum dayaluvum Omana per cholli charathanakkum Doorastharkkum nalkum ninnathamadaanam Naalupaadum chutty adikkaname ippol Unnatha bhavangal nilam parichavan Shakthiyodadikkuka daiveeka kaatte oothuka nin priya makkal melinnu Vaduthykkatte nalla thennykkatte priyan Thottathil nilkkunna naduthalakalinmel Nal sugandham veesum neram vareyum Oothuka nin priya mpushpa lathakalil
@omanajayan9129
@omanajayan9129 Год назад
Praise The Lord🙏 Amazing lyrics. സ്വർഗ്ഗം താണിറങ്ങിയ ആരാധന. ദൈവം ഈ മിനിസ്ട്രി ധാരാളമായി അനുഗ്രഹിക്കട്ടെയെന്ന് ആശംസിക്കുന്നു. 🙏
@scariatm2356
@scariatm2356 Год назад
O9
@MincyShyju-vb7wo
@MincyShyju-vb7wo Год назад
Amen amen amen amen
@amminimp3667
@amminimp3667 Год назад
Amen amen amen 🙏🙏🙏🙏🙏🙏
@lizyphilip1514
@lizyphilip1514 Год назад
Amen hallelujah praise the lord
@georgeverghese2292
@georgeverghese2292 Год назад
Blessed singing. Great. Amen.
@amminimp3667
@amminimp3667 Год назад
Amen blessed song 🙏💖🙏🙏🙏🙏🙏🙏
@amminimp3667
@amminimp3667 Год назад
Blessed worship amen 🙏🙏🙏🙏🙏🙏
@jamesbrk9520
@jamesbrk9520 Год назад
Very blessed song
@amminimp3667
@amminimp3667 Год назад
Anna mol supersong🙏💖🙏🙏🙏🙏
@MincyShyju-vb7wo
@MincyShyju-vb7wo Год назад
, Amen
@sunithajijo6267
@sunithajijo6267 Год назад
Praise the lord
@SelinaAchankunju-wy3ir
@SelinaAchankunju-wy3ir Год назад
സ്വർഗം സന്തോഷിക്കുന്നു
@sujithamol6674
@sujithamol6674 Год назад
AMEN
@georgeverghese2292
@georgeverghese2292 Год назад
What a blessed worship. and the move of the Holy spirit among the whole congregation .God bless your mission among the region. But I did not get the reaction of something there, just strange. That is all. anyways very anointing move of God. God bless.
@abhinjeromejerone7037
@abhinjeromejerone7037 Год назад
Ganamela good.
@Cccccccccccc187
@Cccccccccccc187 Год назад
Blessed worship
@omanajayan9129
@omanajayan9129 Год назад
Praise The Lord🙏 Pls upload other songs also. 🙏
@georgeverghese2292
@georgeverghese2292 Год назад
Listen very carefully, then you will understand the real meaningful message. It is great.
@annmathai2678
@annmathai2678 Год назад
Very blessed
@jamesmatthewalphy-gm4pl
@jamesmatthewalphy-gm4pl Год назад
Blessed song aman
@georgeverghese2292
@georgeverghese2292 Год назад
Each one of the participants only knows the joy they experience in this worship. No one has any words to describe their joy in the Spirit. May God bless you all abundantly in the years to come. Keep it up. Praise God.
@georgeverghese2292
@georgeverghese2292 Год назад
Greatly impressed by your worship. God bless you all. I love to join your worship, as often as possible. It is really a blessing to me too .Amen.
@latha4450
@latha4450 Год назад
nice song Thank you Lord
@bethelsongs8001
@bethelsongs8001 Год назад
ഒരു അവിശ്വാസി അങ്ങാനും വന്നു കണ്ടാൽ ദുഃഖകരം വചനത്തിലുള്ള പരിജ്ഞാന കുറവ്
@annajojo1287
@annajojo1287 Год назад
എന്തിനെ.കുറിച്ചാണ്
@omanajayan9129
@omanajayan9129 Год назад
Shame on you. Read carefully 1 Corinthians 14:22 to 25 if u have not read so far. Before criticizing any denomination, think ten times. Here you have criticized Holy Spirit.
@omanajayan9129
@omanajayan9129 Год назад
Refer Mark 3:29 and repent.
@susyvarghese8436
@susyvarghese8436 10 месяцев назад
​​​@@omanajayan9129read 1 കൊരി 14:19,22,23,28 also
@bibinbibin5508
@bibinbibin5508 8 месяцев назад
കൊടിയകാറ്റടിക്കുന്നത്എന്തിനാണ്?..
@geoalexg
@geoalexg 13 дней назад
മനസ്സിൽ അടിഞ്ഞു കൂടിയിരിക്കുന്ന അസൂയയാകുന്ന ചപ്പു , വൃഥാഭിമാനമാകുന്ന ചവറുകൾ , അഹങ്കാരമാകുന്ന പേ യിൻ ആയുധങ്ങൾ ഇങ്ങനെ പല തരം ചപ്പുകളും ചവറുകളും മറ്റും അടിച്ചു പുറത്തു കളയാൻ
@anilanunivas
@anilanunivas Год назад
Back ഇൽ നിൽക്കുന്നത് രാജു അബ്രഹാം ആണോ മുൻ mla റാന്നി
@Sijinpsaji
@Sijinpsaji 8 месяцев назад
Yes
@paulka2451
@paulka2451 Год назад
Poor boys
@samphilipmathew5620
@samphilipmathew5620 8 месяцев назад
Amen
@libusm6442
@libusm6442 Год назад
ആമേൻ
@jijimezhuveli7614
@jijimezhuveli7614 Год назад
ആമേൻ 🙏🙏
@febamarydaniel731
@febamarydaniel731 Год назад
Amen
@sandhyaanas9740
@sandhyaanas9740 Год назад
Amen
@ddlsaniohotlineforcoolcomf6378
Veryblessedsong ddlsanio hotlineforcoolcomfort southindia bangalorr
Далее
How many can you smash?🍫 IB : Florin
00:19
Просмотров 2,9 млн
Which part do you like?😂😂😂New Meme Remix
00:28
WEDDING WORSHIP - Anil Adoor, Santhosh Joy, Shamitha
9:31
Worship || Kariamplave Convention 2024
21:36
Просмотров 19 тыс.