Тёмный

WPC vs WOOD vs GI Mega Comparison | ഏറ്റവും നല്ല Window ഏതാണ് | My Dream Villa Part 1 | Best Window 

Tech hack work
Подписаться 231 тыс.
Просмотров 40 тыс.
50% 1

ഞാനും ഒരു കൊച്ചു കൊട്ടാരം പണിയുകയാണ്. എന്റെ സ്വപ്ന കൊട്ടാരം. ഇപ്പോൾ കോൺക്രീറ്റ് കഴിഞ്ഞു വിന്റോ ഫിറ്റാക്കുന്നതും, അതിന്റെ ഗുണ നിലവാരം ഒപ്പം ഒരു mega Wpc, wood, and Gi mega Comparison കൂടി ഞാൻ ഇതിൽ ഈ വീഡിയോയിൽ കാണിച്ചിട്ടുണ്ട്.
ഇത് വരെ ആയി 1500 ൽ അധികം വീടിന്റെ ഭാഗമാവാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. വീടെന്ന സ്വപ്നത്തിന് അത് എനിക്ക് മുതൽ കൂട്ടാണ് ഒപ്പം നിങ്ങളുടെ പ്രാർത്ഥനയും സപ്പോർട്ടും പ്രതീക്ഷിക്കുന്നു. ഇത് ആദ്യത്തെ വീഡിയോ ആണ് ഏതെങ്കിലും ഭാഗത്തെ പറ്റി നിങ്ങൾക്ക് ഡീറ്റൈൽ ആയി അറിയാൻ താല്പര്യം ഉണ്ടെങ്കിൽ കമന്റ് ചെയ്യുക. എന്റെ അറിവിൽ ഉള്ള കാര്യമാണെങ്കിൽ നമുക്ക് വീഡിയോ ആക്കാം ia.
___________________________________________
Contact /Call
Team Tech hack work (KANNUR)
+91 6282-339948
___________________________________________
Tech hack work.
FOR PROMOTION OR COLLABORATION Contact me through WhatsApp: +91 7736 44 34 52
നിങ്ങളുടെ സ്ഥാപനം അല്ലെങ്കിൽ പ്രോഡക്ട് ഞങ്ങടെ വീഡിയോയിലൂടെ പരിചയപ്പെടുത്താൻ +9177 3644 3452 നമ്പറിൽ WHATSAPP ചെയ്യൂ❤️. Working location Kannur ആണ്.
___________________________________________
My gadgets
Camera :
A role Sony ZV E10. amzn.to/3Zaa2BO
B Role iPhone 14 pro max . amzn.to/45L5BQp
C Role IPhone 13. amzn.to/466mN2u
Editing:
Fcp MacBook Pro . amzn.to/3sLoxjB
Fcp MacBook Air . amzn.to/3qZj209
Davinci Hp Elite book. Old no link available
Mic:
Rode wireless go2. amzn.to/3LdfHBt
Saramonic. amzn.to/3R8SKmK
Boya wired. amzn.to/44L1iDt
Gimbal:
Moza mini mx. amzn.to/45VzIV4
______________________________
My dream villa
My home
Tech hack work
House
Home
Window construction
Window management
Window issues
Wpc, wood and GI window comparison
Best window material
#techhackwork
#home
#My_dream_villa
#myhouse
#window
#window_comparison
#houseconstruction
#maintancefreewindow

Опубликовано:

 

7 дек 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 58   
@Techhackwork
ഞാനും ഒരു കൊച്ചു കൊട്ടാരം പണിയുകയാണ്. എന്റെ സ്വപ്ന കൊട്ടാരം. ഇപ്പോൾ കോൺക്രീറ്റ് കഴിഞ്ഞു വിന്റോ ഫിറ്റാക്കുന്നതും, അതിന്റെ ഗുണ നിലവാരം ഒപ്പം ഒരു mega Wpc, wood, and Gi mega Comparison കൂടി ഞാൻ ഇതിൽ ഈ വീഡിയോയിൽ കാണിച്ചിട്ടുണ്ട്.
@AnoopKumar-sk5pb
മരത്തിന്റെ ഗുണങ്ങൾ മാത്രം ,പക്ഷെ ദോഷങ്ങൾ പറഞ്ഞില്ല മനഃപൂർവം മരത്തെ പ്രമോട്ട് ചെയ്ത പോലെ തോന്നി
@SHAMSIYAKS
Window യ്ക്ക് താഴെ sill beam കൊടുക്കാതിരുന്നത് ഒരു പോരായ്മയായി തോന്നി, window യ്ക്ക് താഴ്ഭാഗത്ത് corner കളിൽനിന്നും center ൽ നിന്നും ചെറിയ crack വരാൻ സാധ്യതയുണ്ട്... 👍
@bijoypillai8696
താങ്കളുടെ വീഡിയോയിലെ പരാമർശങ്ങൾ 100% ശരിയാണ് .. ഇതുപോലെ കാര്യങ്ങൾ അറിഞ്ഞു സത്യസന്ധമായി പറയുന്നവർ വളരെ കുറവാണ്.. 👍👍
@aneeshpp5650
Gypsum plastering cheyyalle bro ippo njagal work cheyyunna site ill motham polinjupogunna problem und. Chumma ladder chennu thattumbole adarnnu pogunnund.cement plastering thanne anu nallathu
@jacob1abr130
Very good informative video
@ManojVk-we1mu
@ManojVk-we1mu 14 дней назад
Good....ekka
@afsaltk2043
Window grills ne kurich matram oru separate vedio cheyyan pattumo.
@PraveenThottathil
Electrical deatil full video cheyy bro
@TravelBro
സ്വന്തം സ്വപ്ന ഭവനം ഒരറ്റ ജനൽ മാത്രം വെച്ചുകൊണ്ട് ഒരു episode കാണിച്ച തങ്ങൾക്കു ഇരിക്കട്ടെ ഒരു കുതിരപ്പവൻ 👍
@jabirm1477
ഓപ്പൺ ടെറസിൽ നനവ് വെയിൽ തട്ടാൻ ചാൻസ് ഉള്ളിടത്തു വെക്കാൻ പറ്റിയ മെറ്റീരിയൽ ഏതാണ് മരം നല്ലത് ഏതാ
@nesharimujeeb2649
Tank less floor mounted closet undoo?
@mcqueen2494
എന്റെ വീടും ഇതേ സ്റ്റേജിൽ ആണ്.. ഞാനും വിൻഡോ ഇങ്ങനെ തന്നെ ആണ് ചെയ്യുന്നത്... നിങ്ങളുടെ വീഡിയോ കണ്ട് mirror ഉണ്ടാക്കി.. വെൽഡിങ് പഠിച്ചു.. ഇനി വീടും ഉണ്ടാക്കട്ടെ 😂
@Latheef-qi1yi
എന്നെ പോലെ സാദാരണക്കാർക്ക് പറ്റിയ vedio
@kittykiddy2991
ഇന്നത്തെ video നന്നായിട്ടുണ്ട്. ആരാ പുതിയ ആൾ
@abhinav.c1858
ചിതൽ പിടിക്കുന്ന പ്രശ്നം ഒഴിവാക്കാൻ അടിഭാഗം മുഴുവനായ് ടാർ പായ വിരിച്ച് അതിന് മേലെ കോൺക്രീറ്റ് ചെയ്യുക ചെയ്യുക അതിന്മേലെ മരത്തിന്റെ കട്ടില വക്കുക ചിതൽ കയറില്ല
@sameerpanoor9249
Ningalude veedinde stair case concrete aanallo
@rpm2960
👍🏻👍🏻👍🏻👍🏻
@fabstar8049
Steel pipe brand etha
Далее
Ne jamais regarder une fille à la plage 😂
00:10
Просмотров 766 тыс.