Тёмный

Xiaomi TV Box ( MI Box ) 2nd Generation Unboxing and Review in Malayalam 

Jijit Audio Tech
Подписаться 23 тыс.
Просмотров 9 тыс.
50% 1

MI Android Box ൻ്റെ 2nd Generation ആയ Xiaomi TV Box S 2nd gen ൻ്റെ Unboxing and Review Video ആണിത്. പഴയ Mi box നേക്കാളും ഒരുപാട് improvements വരുത്തിയാണ് second generation Mi box ഇറങ്ങിയിരിക്കുന്നത്. 4k Ultra HD Resolution with HDR 10+ and Dolby Vision support, Dolby Atmos and DTS HD Digital Audio Decoding തുടങ്ങി നിരവധി പ്രത്യേകതകൾ ഇതിനുണ്ട് അവയെല്ലാം ഈ വീഡിയോയിലൂടെ നിങ്ങൾക്ക് മനസ്സിലാക്കാം. വീഡിയോ skip ചെയ്യാതെ മുഴുവൻ കാണുക, അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക.
2nd Gen Mi ബോക്സിൻ്റെ പ്രത്യേകതകൾ ഉൾപ്പെടുത്തി മുൻപ് ചെയ്ത വീഡിയോ ലിങ്ക്: • പുതിയ MI Box വരുന്നു |...
1st Generation MI Box 4k Setup and Testing Video: • Mi Box 4K Android TV B...
Geestar Dsp Decoder Review & Testing Video: • Geestar Audio Dolby DT...
Geestar Dsp Decoder ആവശ്യമുള്ളവർ ഈ WhatsApp ലിങ്കിലേക്ക് message ചെയ്യുക. : wa.me/91892198...
എൻ്റെ വീട്ടിലെ Low Budget Theater Setup: • എൻ്റെ വീട്ടിലെ Low Bud...
VI Subsonic Subwoofer Filter Testing Video: • Testing of VI Subsonic...
MI Box and HD Audio Rush 5.1 Audio Testing Video : • MI Box 4K and HD Audio...
Fosi Audio High End V3 Class D Amplifier Review: • Fosi Audio V3 2 x 300W...
Our Instagram id - / jijitaudio
Our Facebook Page - / jijitaudiotech
Join our FB Group - / 1135341289958624
Our Blog site : jijitaudiotech...
This is the Unboxing and Review Video of Xiaomi TV Box S 2nd gen which is the 2nd Generation of MI Android Box. The second generation Mi box has come with many improvements over the old Mi box. It has many features like 4k Ultra HD Resolution with HDR 10+ and Dolby Vision support, Dolby Atmos and DTS HD Digital Audio Decoding, all of which you can understand through this video. Watch full video without skipping and comment comments.
Xiaomi box 2nd gen Specifications
Dimensions - Length: 95.25mm, Width: 95.25mm, Thickness: 16.7mm
Weight: 142g
Color: Black
Specification
Output Resolution: 4K (3840 x 2160)
Powerful Processor
CPU: Quad-Core Cortex-A55
GPU: ARM Mali G31 MP2
RAM: 2GB , ROM: 8GB
Operating system: Google TV
Wireless connectivity
Wi-Fi : 2.4GHz/ 5GHz Dual band
Bluetooth: 5.2
Video decoder: Up to 4K 60FPS
Supports Dolby Vision®, HDR10+
Digital Audio : Dolby Atmos® and DTS-HD
Support language: Global
Socket
HDMI 2.1: 1
USB 2.0: 1
Power interface: 1
Audio output: 1
Packaging
Xiaomi TV Box S (2nd Gen): 1
Remote control: 1
User manual: 1Power adapter: 1
HDMI cable: 1

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 130   
@randomstuff8286
@randomstuff8286 8 месяцев назад
Njan youtubil kandathil vechu eathu samshayathinum quick reply tharunna alanu. Thanks for your time brother
@AVARANtheJ-1
@AVARANtheJ-1 8 месяцев назад
മോട്ടോറോള ടിവി ബോക്സ് ഉണ്ട്. നല്ല ബെസ്റ്റ് പെർഫോർമൻസ്. Lag ഒട്ടും ഇല്ല.
@JijitAudioTech
@JijitAudioTech 8 месяцев назад
ok.. അതിൽ optical out, USB എല്ലാം ഉണ്ടോ ?
@AVARANtheJ-1
@AVARANtheJ-1 8 месяцев назад
@@JijitAudioTech illa. Pakshe performance vechu nokkumbol ithine vellan vere illa. Ottum lag illa. Faster reaponse aanu.
@abingeorge6165
@abingeorge6165 4 месяца назад
Memory card cardreader il ittu play cheyyan pattunndoo
@JijitAudioTech
@JijitAudioTech 4 месяца назад
usb in ആണ് നോ പ്രോബ്ലം എന്ത് വേണേലും connect ചെയ്യാം
@abingeorge6165
@abingeorge6165 4 месяца назад
@@JijitAudioTech enikku card reader ittu use cheyyan pattunilla 2 ennam medichu
@abingeorge6165
@abingeorge6165 4 месяца назад
50 rs te card reader aayundu aano? Memory card aakathe
@dhaneshd9649
@dhaneshd9649 16 дней назад
മൊബൈൽ സ്ക്രീൻ mirror ചെയ്യാൻ പറ്റുമോ USB H265 (HEVC) video format support ചെയ്യുന്നുണ്ടോ
@abhilashlalpp480
@abhilashlalpp480 8 месяцев назад
Optical out ഉണ്ടോ എന്ന് ഒന്ന് പറയാമോ..?
@gamingwithasuran1640
@gamingwithasuran1640 8 месяцев назад
Avdunne vangichappam rate ethra ai
@JijitAudioTech
@JijitAudioTech 8 месяцев назад
nearly 4000
@rachanasreejith970
@rachanasreejith970 Месяц назад
Ezviz app download cheyan pattumo?
@rineeshcm4163
@rineeshcm4163 2 месяца назад
Ithu ella TV yilum work cheyyo
@JijitAudioTech
@JijitAudioTech 2 месяца назад
Hdmi in ഉള്ള ടിവിയിൽ connect ചെയ്യാം
@KISH583
@KISH583 8 месяцев назад
ഇതിൽ എനിക്ക് കുറവായി തോന്നിയത് ഒരു ലാൻഡ് കേബിൾ കണക്ഷൻ വേണമായിരുന്നു കാരണം വൈഫൈ എപ്പോഴും നല്ലത് ഒരു ലാൻഡ് കണക്ഷൻ ആണ്
@JijitAudioTech
@JijitAudioTech 8 месяцев назад
Space കുറക്കാൻ optical port വരെ Aux ന് അകത്താണ് കൊടുത്തിട്ടുള്ളത്.. അതുകൊണ്ട് തന്നെ ആയിരിക്കാം Ethernet port കൊടുക്കാത്തത്...!
@Safu2668
@Safu2668 8 месяцев назад
ഇതിൽ usb to lan convertor സപ്പോർട്ട് ചെയ്യുമെന്ന് നെറ്റിൽ കണ്ടിരുന്നു . Try cheith nokku
@KISH583
@KISH583 8 месяцев назад
@@Safu2668 ആകെ ഒരു യുഎസ്ബി പോർട്ട് ആണ് ഉള്ളത് പിന്നെ ഉള്ളത് ഹെഡ് ഫോൺ ഔട്ട് ആണ് അതിൽ തന്നെ ഒപ്റ്റിക്കൽ ഔട്ടും ഉണ്ട് പിന്നെ ഉള്ളത് ഒരു എച്ച്ഡിഎംഐ ഔട്ടാണ് എച്ച്ഡിഎംഐ ഔട്ട് പ്രൊജക്ടറിലേക്ക് കൊടുത്തു കഴിഞ്ഞാൽ നമ്മൾ അസംബ്ളിന്റെ എ വി ആറിൽ ഒപ്റ്റിക്കൽ ഫൈബർ എടുത്തുകൊടുക്കും പിന്നെ ഉള്ളത് ഒരു യുഎസ്ബി ആണ് യുഎസ്ബിയിൽ നമ്മൾ ഒരു സിനിമ പ്ലേ ചെയ്തു കഴിഞ്ഞാൽ ഇതിൽ ഒരു എതർ നെറ്റ് കേബിൾ കണക്ട് ചെയ്യാൻ കഴിയില്ല അതാണ് ഒരു ചെറിയ വിഷയം. കാരണം സ്പീഡ് ഒരു വിഷയമാണ് വൈഫൈ വഴി സിഗ്നൽ വളരെ മോശമായിരിക്കും
@pkchannel762
@pkchannel762 8 месяцев назад
Yes....unnd. Work. Aaavum USB to lan adapter ഉപയോഗിച്ച്. എതിർ നെറ്റ് കേബിൾ കണക്ട് ചെയ്ത് നെറ്റ് ഉപയോഗിക്കാം
@vishnuharidasachary8284
@vishnuharidasachary8284 8 месяцев назад
Pakshe അപ്പോൾ external storage ഉപയോഗിക്കാൻ പറ്റില്ല.. ഒരു USB port മാത്രേ ഉള്ളൂ​@@Safu2668
@safvanov6947
@safvanov6947 8 месяцев назад
ടെസ്റ്റ്‌ വീഡിയോ വെയിറ്റ് 🤩👍✌️
@JijitAudioTech
@JijitAudioTech 8 месяцев назад
ഉടനെ തന്നെ ഉണ്ടാവും... Just wait bro
@AmirthaSuresh-b8v
@AmirthaSuresh-b8v 8 месяцев назад
Waiting for testing video bro
@letspubgmalayalam225
@letspubgmalayalam225 8 месяцев назад
Spdif Option Kittan Nthelum Vazhi Indo Bro?
@JijitAudioTech
@JijitAudioTech 8 месяцев назад
actually എന്താണ് പ്രശ്നം ? 2nd gen box ആണോ?
@moiverecapsinmalayalam3374
@moiverecapsinmalayalam3374 8 месяцев назад
@@JijitAudioTech MiBox 2nd Gen is still on Android 11, ithin 12 update etheetilla, so pazhaya issue und
@letspubgmalayalam225
@letspubgmalayalam225 8 месяцев назад
Ariyilla Option Kanikkunilla Bro Check Cheyitu Nokkiyo?
@NAVEENnaveen-cu3tp
@NAVEENnaveen-cu3tp 2 месяца назад
Bro mi box nte power adaptor kittuvo
@MultiVIJU
@MultiVIJU 7 месяцев назад
Ithil disney plusil (4k ,dolby vision ) work cheyumo???
@arunks2844
@arunks2844 8 месяцев назад
ഈ Bluetooth speakers ൽ എങ്ങനെ bass കിട്ടുന്നു Bluetooth speaker ൽ full range speaker അല്ലെ പിന്നെ passive radiator ഉം passive radiator ഉള്ളത് കൊണ്ടാണോ bass feel ചെയ്യാൻ പറ്റുന്നെ??????
@JijitAudioTech
@JijitAudioTech 8 месяцев назад
Full range speaker il bass കിട്ടില്ല എന്ന് പറയാൻ പറ്റില്ല, Bass കൂടി handle ചെയ്യാൻ കഴിയുന്നതുകൊണ്ടാണ് full range എന്ന് പറയുന്നത്... അല്ലെങ്കിൽ മിഡ് റേഞ്ച് എന്ന് പറഞ്ഞാല് പോരെ..! അതിൽ use ചെയ്തിരിക്കുന്ന pre amp, amp, അതിൻ്റെ shape എല്ലാം അതിൻ്റെ പെർഫോർമൻസ് നേ സ്വാധീനിക്കും..
@arunks2844
@arunks2844 8 месяцев назад
@@JijitAudioTech ok
@francisvj5327
@francisvj5327 8 месяцев назад
Av 1 format video play ആകുമോ
@Anu-ew1fn
@Anu-ew1fn 8 месяцев назад
ഇൻറർനെറ്റ് സപ്പോർട്ട് ഇല്ലാതെ സ്ക്രീൻ മിറർ ചെയ്യാൻ പറ്റുമോ
@ansoantony
@ansoantony 8 месяцев назад
Google tv ozhichu bakki allam motorola box undu eppo kanicha poleathea remote athinum
@JijitAudioTech
@JijitAudioTech 8 месяцев назад
ഇതിന് optical out ഉണ്ട്... USB വഴി pendrive or hard disc connect ചെയ്യാം dolby dts files എല്ലാം correct ആയി work ചെയ്യും... motorola യില് ഇതെല്ലാം ചെയ്യാൻ പറ്റുമോ ??
@ansoantony
@ansoantony 8 месяцев назад
@@JijitAudioTech atoms undu 4k eppo google meet camera mic athokea vanitundu 13 ayiyapol
@francisvj5327
@francisvj5327 6 месяцев назад
Av1 formats support or not
@JijitAudioTech
@JijitAudioTech 6 месяцев назад
not tested but almost all formats can play with the supports of Video players like Kodi, mx, vlc etc....
@arunks2844
@arunks2844 8 месяцев назад
All type songs M4a songs file എങനെ ഡൌൺലോഡ് ചെയാം site പറഞ്ഞു തരുവോ
@jonishjayan
@jonishjayan 8 месяцев назад
Njan one month kondu use cheyyunnu...... pwoliyanu...... enikk oru poraimayatt thonnittullathu ithinte rom 8 ullu..... oru 16 engilum kodukkamaayirunnu.....
@JijitAudioTech
@JijitAudioTech 8 месяцев назад
oru external memory connect ചെയ്യൂ.. like pendrive or External hard disc... etc
@shabeershah8414
@shabeershah8414 8 месяцев назад
4 Gb Ram enkilum Xiomi irakkaathath enthaa 2Gb valare kuravaaanenn ente abipraayam
@musammilntk4094
@musammilntk4094 17 дней назад
എത്ര ദിർഹംസ് ആയി ?
@ritsh1995
@ritsh1995 8 месяцев назад
TV ആൻഡ്രോയ്ഡ് സ്മാർട്ട് 43 ഇഞ്ച് mi ആണ്. 4കെ /2കെ വീഡിയോ പെൻ ഡ്രൈവിൽ ഉള്ളത് ടീവിയിൽ play ചെയ്യുമ്പോൾ stuck ആവുന്നു... VLC Mx പല പ്ലയർസ് Install ചെയ്തിട്ടുണ്ട്... സോളിഡ് ന്റെ 1080p hevc 10ബിറ്റ് rate set ബോക്സിൽ പെൻ ഡ്രൈവ് കണക്ട് ചെയ്തപ്പോഴും 4കെ വീഡിയോ play ആവുന്നില്ല... ഈ മി ആൻഡ്രോയിഡ് ബോക്സിൽ ഇത് സപ്പോർട്ട് ആവുമോ.... ഇപ്പോൾ ലാപ് ടോപ്പിൽ hdmi വഴി play ചെയ്ത് കാണുന്നു... ആൻഡ്രോയിഡ് tv update വന്നപ്പോൾ സ്ക്രീൻ miracast ചെയ്യാൻ പറ്റാതായി..... Expecting റിപ്ലേ
@JijitAudioTech
@JijitAudioTech 8 месяцев назад
പറ്റുമെങ്കിൽ kodi player കൂടി പരീക്ഷിച്ചു നോക്കുക
@ritsh1995
@ritsh1995 8 месяцев назад
That too tried. It's not working. I use it for nio. Tell me bro. 4k video content in a pendrive can be played by using this android tv box.
@binup3145
@binup3145 8 месяцев назад
Bro ethil dts support avunundo
@Miles2Go2000
@Miles2Go2000 8 месяцев назад
Where to get
@JijitAudioTech
@JijitAudioTech 8 месяцев назад
Not available in our country... Try to buy from any other countries though friends
@pvhari
@pvhari 4 месяца назад
Unboxing kazhinjaal thannoode bro
@Kilivayil4400
@Kilivayil4400 3 месяца назад
Ithil play store, Google engine kittuka
@JijitAudioTech
@JijitAudioTech 3 месяца назад
ഏതെങ്കിലും browser install ചെയ്യൂ
@Kilivayil4400
@Kilivayil4400 3 месяца назад
@@JijitAudioTech search aakeett varunnilla onnum
@prajink5709
@prajink5709 8 месяцев назад
Bro ഇത് AVR ൽ Dolby Atmos Work ചെയ്യുന്ന ഒരു വീഡിയോ ചെയാൻ പറ്റുമോ. ഞാൻ Dubai ൽ ആണ് എനിക്ക് വേടിച്ചുവരാൻ ആണ്.
@JijitAudioTech
@JijitAudioTech 8 месяцев назад
Atmos support ulla ഒരു Avr എൻ്റെ കയ്യിലോ.. അടുത്ത സുഹൃത്തുക്കളുടെ കയ്യിലോ ഇപ്പൊൾ ഇല്ല... ഞാൻ try ചെയ്യാം
@prajink5709
@prajink5709 8 месяцев назад
@@JijitAudioTech ok thanks
@sidhuimagine9709
@sidhuimagine9709 8 месяцев назад
കാത്തിരുന്ന വീഡിയോ
@sirajudheenpk6292
@sirajudheenpk6292 4 месяца назад
eth made in China aano bro reply
@JijitAudioTech
@JijitAudioTech 4 месяца назад
എല്ലാം ചൈന തന്നെ... ഇപ്പൊൾ ഇന്ത്യയിൽ assemble ചെയ്യുന്നവർ made in India എന്ന് പറയുമെങ്കിലും എല്ലാ സ്പെയർും ചൈനയിൽ നിന്നും അല്ലേ...
@sirajudheenpk6292
@sirajudheenpk6292 4 месяца назад
@@JijitAudioTech ok
@sirajudheenpk6292
@sirajudheenpk6292 4 месяца назад
@@JijitAudioTech eth സാധനം നന്നാവുമോ ഷാർജാ യിൽ 3600 price
@r.kodeeswaran9191
@r.kodeeswaran9191 8 месяцев назад
Super brother
@JijitAudioTech
@JijitAudioTech 8 месяцев назад
Thanks bro ❤️
@dileepkumarkgovtitithuravo8591
@dileepkumarkgovtitithuravo8591 8 месяцев назад
Install cheytho
@JijitAudioTech
@JijitAudioTech 8 месяцев назад
yes.. video edit ചെയ്യുകയാണ്.. അല്പം തിരക്ക് കാരണം delay അയതാണ്
@dileepkumarkgovtitithuravo8591
@dileepkumarkgovtitithuravo8591 8 месяцев назад
@@JijitAudioTech waiting
@avanikaanil9182
@avanikaanil9182 8 месяцев назад
Endhu prizce varunnunde idhinu...
@pkchannel762
@pkchannel762 8 месяцев назад
Original. 6000 rs
@MuhammadMufeed-hp3gw
@MuhammadMufeed-hp3gw 8 месяцев назад
First...njhan...edappal.kaaren
@JijitAudioTech
@JijitAudioTech 8 месяцев назад
Thanks bro ❤️
@monipilli5425
@monipilli5425 8 месяцев назад
പുതിയ mi Box , RAM 4GB അല്ലേ....
@rijoantu1017
@rijoantu1017 8 месяцев назад
ബ്രോ നിങ്ങൾ വാങ്ങിയത് പോലെ എനിക്ക് വാങ്ങിച്ചു തരോ ഞാൻ പൈസ തരാം ഞാൻ കുറേ നാള് ആയിട്ട് നോക്കുന്നു
@kabeerm5824
@kabeerm5824 8 месяцев назад
ഞാൻ വേടിച്ചു എന്റെ ഫ്രണ്ടിന് വേണ്ടി ....
@ritsh1995
@ritsh1995 8 месяцев назад
മി ആൻഡ്രോയ്d ടിവി ബോക്സ് ഉപയോഗിച്ചുകൊണ്ട് പെൻഡ്രൈവിൽ ulla ഫോർ കെ വീഡിയോ പ്ലേ ആകുമെന്ന് പറയാമോ അത്രമാത്രം മതി ഒന്ന് പരീക്ഷിച്ചു നോക്കി പറയാമോ ഈ ടിവി ബോക്സ് വാങ്ങിക്കുന്നതിന് വേണ്ടിയാണ് ഒരുപാട് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തു നോക്കി എൻറെ ടിവി ഓൾറെഡി എച്ച് ഡി ടിവിയാണ് 43 mi 4a
@Podiyan6526
@Podiyan6526 5 месяцев назад
ആകും
@ranjithtc2590
@ranjithtc2590 8 месяцев назад
Bro pettennu edaneeee😊😊😊😊
@JijitAudioTech
@JijitAudioTech 8 месяцев назад
തീർച്ചയായും... !
@nasarpk7254
@nasarpk7254 8 месяцев назад
സൗദിയിൽ offer und 86 റിയാൽ ഞാൻ ബുക്ക് ചെയ്തു.... നാട്ടിലെ 1900 രൂപ
@shijoantony2268
@shijoantony2268 7 месяцев назад
ആമസോണിൽ ആണോ?
@nasarpk7254
@nasarpk7254 7 месяцев назад
Trendiyol discount und Now​@@shijoantony2268
@AmirthaSuresh-b8v
@AmirthaSuresh-b8v 8 месяцев назад
Super👍
@JijitAudioTech
@JijitAudioTech 8 месяцев назад
Thank you 😊
@binup3145
@binup3145 8 месяцев назад
Bro entel smart tv und ethinte avasyem undo
@pkchannel762
@pkchannel762 8 месяцев назад
No.. പിന്നെ സൗണ്ട് ഇംപോർട്ടൻസ് കൊടുത്തത് ഉപയോഗിക്കാം. പിന്നെ ഹോംതിയേറ്റർ ..ott അപ്ലിക്കേഷൻസ്. ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കുന്നതിനും ബെറ്റർ
@binup3145
@binup3145 8 месяцев назад
Tnkuu bro ntel lg de tv an dts support cheyunilla pinne software lgde software an
@onlinealaparais3393
@onlinealaparais3393 8 месяцев назад
Super🎉🎉🎉
@binup3145
@binup3145 8 месяцев назад
Angu dufai njanum order cheythannu😂😂
@krishnadas1122
@krishnadas1122 8 месяцев назад
Ok next video kaathirikyam
@JijitAudioTech
@JijitAudioTech 8 месяцев назад
Thanks bro ❤️
@subi4129
@subi4129 8 месяцев назад
Available aano
@JijitAudioTech
@JijitAudioTech 8 месяцев назад
Not now...
@njr8800
@njr8800 8 месяцев назад
Yes
@njr8800
@njr8800 8 месяцев назад
Venemekil ethichu tharam
@subi4129
@subi4129 8 месяцев назад
Price
@abhijith971
@abhijith971 8 месяцев назад
Price​@@njr8800
@aneeshkumar5156
@aneeshkumar5156 8 месяцев назад
👍
@JijitAudioTech
@JijitAudioTech 8 месяцев назад
Thanks bro ❤️
@shinesanthosh3473
@shinesanthosh3473 8 месяцев назад
Rate?
@njr8800
@njr8800 8 месяцев назад
വേണമെങ്കിൽ എത്തിച്ചു തരാം അയ്യായിരം രൂപ
@vishnuharidasachary8284
@vishnuharidasachary8284 8 месяцев назад
🥺 ചതി 😅 ബാക്കി ഇനീം wait ചെയ്യണോ
@abhilashlalpp480
@abhilashlalpp480 8 месяцев назад
ഈ വീഡിയോയിലൂടെ ഒന്നും മനസ്സിൽ ആകുന്നില്ല...കയ്യിൽ കിട്ടിയിട്ട് ചെക്ക് ചെയ്യാതെ ഇട്ട വീഡിയോ..
@JijitAudioTech
@JijitAudioTech 8 месяцев назад
ഹലോ ബ്രോ... testing video under editing...
@Ap-eg2bb
@Ap-eg2bb 8 месяцев назад
Enik ഇത് ഇപ്പോ മേടിക്കണം എന്താ idea 🥲😓
@njr8800
@njr8800 8 месяцев назад
വേണമെങ്കിൽ എത്തിച്ചു തരാം അയ്യായിരം രൂപ
@rijoantu1017
@rijoantu1017 8 месяцев назад
​@@njr8800 എങ്കിൽ എനിക്കും എത്തിച്ചു തരോ
@Ap-eg2bb
@Ap-eg2bb 8 месяцев назад
​@@njr8800എങ്ങനെ?
@Ap-eg2bb
@Ap-eg2bb 8 месяцев назад
Plz contact number
@NIMISHAK-nr1bc
@NIMISHAK-nr1bc 5 месяцев назад
Best box on budget dune homastic box r plus im box the worst box ever
@tipsmalayalam3193
@tipsmalayalam3193 8 месяцев назад
Spdif digital audio out not working 😂😂😂 5.1 not working any solution
@JijitAudioTech
@JijitAudioTech 8 месяцев назад
ഞാൻ ഇത് ടെസ്റ്റ് ചെയ്തു നോക്കട്ടെ... 2nd gen box തന്നെയാണോ ???
@sajins7583
@sajins7583 8 месяцев назад
I have 1, sale 5000 RS GEN 2
@SatheeshtvrSatheeshtvr
@SatheeshtvrSatheeshtvr 8 месяцев назад
👍👍👍👍👍👍
@VimalDudeful
@VimalDudeful 8 месяцев назад
എനിക്ക് തരാമോ?
@njr8800
@njr8800 8 месяцев назад
Venemekil ethichu tharam
@nowshadm.s2317
@nowshadm.s2317 8 месяцев назад
@@njr8800price
@AmirthaSuresh-b8v
@AmirthaSuresh-b8v 8 месяцев назад
Super👍
@JijitAudioTech
@JijitAudioTech 8 месяцев назад
thanks bro ❤️
@AmirthaSuresh-b8v
@AmirthaSuresh-b8v 8 месяцев назад
Working video kittuo? Plz
@binup3145
@binup3145 8 месяцев назад
Price?
@njr8800
@njr8800 8 месяцев назад
വേണമെങ്കിൽ എത്തിച്ചു തരാം അയ്യായിരം രൂപ
@roshanmr4954
@roshanmr4954 8 месяцев назад
170 QAR
@unnikrishnan3171
@unnikrishnan3171 8 месяцев назад
👍
@JijitAudioTech
@JijitAudioTech 8 месяцев назад
Thanks bro ❤️
Далее
КОТЯТА НАУЧИЛИСЬ ГОВОРИТЬ#cat
00:13
Xiaomi TV Box S 2nd Gen: Watch Before You Buy!
6:40
Просмотров 146 тыс.