Bro..... Throttle & Clutch adjustment nte video koodi upload cheyyamo, eallavarum angane oru video koodi thaankalil ninnum pratheekshikkum eannanu eanikku thonnunnathu
ബ്രോ...എന്റെ fz v3 ടെ chain അഡ്ജസ്റ്മെന്റ് 9000km ആയപ്പോൾ തന്നെ തീർന്നു. Sprocket ന് ഡാമജും വന്നു. പിന്നെ 13500km ആയപ്പോൾ നല്ല സൗണ്ടും വന്ന് chain ലൂസ് ആയി ഊരി ചാടാൻ തുടങ്ങി. ഓടുന്നതിനിടയില് chain ബ്രേക്ക് ആയി. ഇത് നോർമൽ ആണോ. ഷോറൂമിൽ നിന്ന് സർവിസ് മാത്രേ ചെയ്തിട്ടുള്ളു. ഫ്രീ സർവിസ് തീരും മുമ്പേ chain-sprocket മാറ്റി. വണ്ടി എടുത്ത് 7 മാസം കൊണ്ടാണ് ഇത് സംഭവിച്ചത്. വേറെ എന്തേലും പ്രോബ്ലെം കൊണ്ടാവുമോ ഇത്ര പെട്ടെന്ന് damage ആയത്?
@@JiddusGarage Thanks for the reply. Lubing സ്വയം ചെയ്യാറുണ്ടായിരുന്നു(occasionally). Chain loose ആയി സൗണ്ട് വന്നു തുടങ്ങുമ്പോ tight ചെയ്യിക്കും. അതാ 9000km ആയപ്പോഴേക്കും തീർന്നത്.
Fi cleaning il yamaha recommend cheyunath injector cleaning anu at each 3k ath possible alla so major service nte koode cheyam, ettavum simple methord dealership il kodukunathanu for cleaning. Oru manual cleaning vdo cheyan njn plan cheyund udane post cheyan sramikam