Bro l am using fz v2 2 times l am using 10w40 fully synthetic oil,(yamalube) l know fully synthetic is not need. Any problems while using fully synthetic Nalla ottam indu ipo athanu just fully synthetic use cheythathu 3000 km before 1 month aavumm Bro pls relpy😊
@@ginoygickson1261 ethu oil ayalum at 3k replace cheyanam bro. So recommended oil avum cost effective. U can use synthetic no problems . But same grade use cheyuka
Bro, ഒരു ഡൌട്ട് ഇതിന്റെ ബ്രേക്ക് പാട് ഒറിജിനൽ ന് പകരം ഡ്യൂപ്ലിക്കേറ്റ് ഇട്ടാൽ കുഴപ്പം വല്ലതും ഉണ്ടോ, അതായത് എക്സ്ട്രാ noise വല്ലോം വരുമോ?.. കൂടാതെ കാലിബർ റിങ് എത്ര കിലോമീറ്റർ ഇൽ മാറണം
fz 16 il recommended measurment use cheyyumbol low end rpm il nalla missing und idling stable avunnum illa but recommendedil kooduthal clearance idumbol problem ellam solve avunnund but nalla adi sabdham und🤐
I think u done something wrong bro. Recommendation il sound undavum nice ayitu ath warm avumbo or high rpm kerumbo povum, in idling kelkum. But missing varan sadhaytha ottum ila Timing mark onu check cheyu i think u missed some point
ചേട്ടാ എൻറെ fz s 2012 modal. എൻറെ വണ്ടി ഒരു കുഴിയിൽ ഇറങ്ങിയാൽ തന്നെ ഓവർ ആയിട്ട് സസ്പെൻഡ് ചെയ്യുന്നുണ്ട്. സസ്പെൻഷൻ ഒന്നും മാറ്റിയ കൊള്ളാമെന്നുണ്ട് നിലവിലെ fz ഇടുന്ന സസ്പെൻഷൻ അല്ലാതെ വേറെ ഏതെങ്കിലും സസ്പെൻഷൻ ( അതായത് ബേക്കിൽ കുറച്ച് ഹൈറ്റ് കൂട്ടാൻ വേണ്ടി ) ഇടാൻ പറ്റുമോ. അങ്ങനെയാണെങ്കിൽ ചേട്ടൻ ഒരു സസ്പെൻഷൻ ചേട്ടൻ സജസ്റ്റ് ചെയ്ത് തരുമോ. അങ്ങനെ ഇടാൻ പറ്റില്ല എങ്കിൽ ഈ സസ്പെൻഷൻ തന്നെ പച്ചക്കളർ കിട്ടുമോ? ഇതിൻറെ ഇപ്പോഴത്തെ ഷോറൂം പ്രൈസ് എത്രയാണ്?
Suspension modification cheythirikanu best, fz already avisyathinu height und so geniune item use cheyuka. Different color spring available anu in market Ipo ulla rate ariyila