Enikk back pain ind, plus ende biknde rear suspension change cheyyende samayam ayttnd .. oh apo adhanalle naddu vedhana.. Anyway thanks for the video 🫶🏼 Good work really helpful.
ചേട്ടാ എൻറെ fz s 2012 modal. എൻറെ വണ്ടി ഒരു കുഴിയിൽ ഇറങ്ങിയാൽ തന്നെ ഓവർ ആയിട്ട് സസ്പെൻഡ് ചെയ്യുന്നുണ്ട്. സസ്പെൻഷൻ ഒന്നും മാറ്റിയ കൊള്ളാമെന്നുണ്ട് നിലവിലെ fz ഇടുന്ന സസ്പെൻഷൻ അല്ലാതെ വേറെ ഏതെങ്കിലും സസ്പെൻഷൻ ( അതായത് ബേക്കിൽ കുറച്ച് ഹൈറ്റ് കൂട്ടാൻ വേണ്ടി ) ഇടാൻ പറ്റുമോ. അങ്ങനെയാണെങ്കിൽ ചേട്ടൻ ഒരു സസ്പെൻഷൻ ചേട്ടൻ സജസ്റ്റ് ചെയ്ത് തരുമോ. അങ്ങനെ ഇടാൻ പറ്റില്ല എങ്കിൽ ഈ സസ്പെൻഷൻ തന്നെ പച്ചക്കളർ കിട്ടുമോ? ഇതിൻറെ ഇപ്പോഴത്തെ ഷോറൂം പ്രൈസ് എത്രയാണ്?
Suspension modification cheythirikanu best, fz already avisyathinu height und so geniune item use cheyuka. Different color spring available anu in market Ipo ulla rate ariyila
@@JiddusGarage athu pole ravile staring missing anu oru 5-7 times self adikkanam start akan chilappol athilum kooduthal adikkendi varum, plug matti annittuk reksha ella, total 38k vandi odi 15k yil onnu fuel injector clean chythatha showroomil koduthu, fuel injector clean chythal issue solve akumo
@@JiddusGarage yes they are different. fz 25 shock feels much smother for off roading. And I want to fit that in fzs 150. Just want to know the top and bottom mount of the shock matches or not?
@@pararock6497 i think mounts also different, cos once i brought sleeve bearing for my fazer 250, its different from fz 150 i guess Am not sure anyways do an investigation,