റൈഡിങ് കൻഫോർട്ട് സൂപ്പർ ആണ്. അതിന്റെ പൊസിഷൻ ഒക്കെ പെട്ടന്ന് സെറ്റ് ആകും. ഞാൻ ആദ്യമായിട്ട് ഒരു സ്പോർട്സ് type വണ്ടി ഓടിക്കുന്നത് തന്നെ ഈ വണ്ടി വാങ്ങിയതിൽ പിന്നെ ആണ്. ആദ്യത്തെ കുറച്ചു നാൾ മാത്രമേ നമ്മൾക് അതൊരു ബുദ്ധിമുട്ട് പോലെ തോന്നുകയുള്ളൂ.. പിന്നെ നമ്മൾക് അതിനെക്കുറിച്ഛ് ചിന്തിക്കുക പോലും ഇല്ല. അത്രക്ക് set ആവും. പിന്നെ വല്ലപ്പോഴും frinds എടുക്കുമ്പോൾ അവർ പറയും ഇതിന്റെ പൊസിഷൻ ആണ് സീൻ എന്ന്😂 .നമ്മൾക്ക് അത് ഒരു പ്രശ്നമേ അല്ല . പിന്നെ കട്ടർ റോഡിൽ കുറെ ദൂരം പോകുമ്പോൾ ഇപ്പോഴും കൈ വേദനിക്കും. പ്രതേകിച്ചും ഇറക്കം ഇറങ്ങുമ്പോൾ.. അല്ലെങ്കിൽ ഇറക്കം കൂടുതൽ ഉള്ള റൊട്ടിൽ പിറകിൽ ആരെങ്കിലും ഇരുന്ന് തോളത്തു support ചെയ്താലും കൈ വേഗം വേദന വരും. നോർമൽ ഒരു 100 km ഓടിച്ചാലും ഒരു പ്രോബ്ലവും ഇല്ല.