www.natyasutra... Yami yami, a Padam (song) in Kathakali in Nalacharitham performed by Kottakkal Madhu. #yamiyami #nalacharithamkathakali #kathakalipadam #kathakalimusic #kathakalisongs #kottakkalmadhu #madhyamavatiraga
യാമി യാമി ഭൈമീം കാമിതം ശീഘ്രം സാദയി ശാമി സാമി സാ ദിതം മയാ നാ മിഹ സേവിച്ചു നിൽപ്പൂ ഭീമരാജൻ ചൊല്ലു കേൾപ്പൂ നീ മതിമുഖി വിടി പ്പൂര നാമിളക തെ ഇരിപ്പൂ എത്ര വഴി മണ്ടി നടന്നു പണ്ടു നിന്നെ കണ്ടെത്തുവോളം ഞങ്ങൾ തളർന്നൂ അത്തലില്ല അതു കൊണ്ടാർക്കും ഇത്രമാത്രത്തിലെ ന്നുള്ളൂ ഉത്തര കോസലരാജ്യം പ്രാപ്യമല്ലോ ദീനത എനിക്കില്ല ബാലേ സാകേതത്തിനു ഞാനറിയും വഴി വഴി പോലെ സാകേതത്തിലും ദാനവരെ വെല്ലു ചൈത്ര ബാന വകുതി ലു ന്യ പം
Divine. Never heard anyone exploit the emotion in Madhyamavati so nicely ever before. Simply superb. A great case where simplicity prevails over the technicality.
മധ്യാമാവതി രാഗത്തിന്റെ ആർദ്രതയും മധുവിന്റെ ആലാപനവും ഒപ്പം മേളത്തിന്റെ മാധുര്യം നിറഞ്ഞതുംആയ പ്രായോഗവും കൂടിയപ്പോൾ വിവരിക്കാൻ കഴിയാത്ത ഒരു അനുഭൂതി മധുവിനും സംഘത്തിനും ആയിരം പ്റണാമം.
I am from chennai. what a good voice madu have. kadakali padam yami yami the style of singing is different. i like this very much.krinshnadas playing with chenda . daily i will hear this. my best wishes. my native place nedumpura , kerala. near kerala kalamandalam .
Simply the beauty of the Madhyamavati rage. Any singer having some basic knowledge of music will and can sing it well. Wxamples are the film songs kalpantha kalathu, kasturi manakkunnallo etc
യാമി യാമി ഭൈമീം കാമിതം ശീഘ്രം സാദയി ശാമി സാമി സാ ദിതം മയാ നാ മിഹ സേവിച്ചു നിൽപ്പൂ ഭീമരാജൻ ചൊല്ലു കേൾപ്പൂ നീ മതിമുഖി വിടി പ്പൂര നാമിളക തെ ഇരിപ്പൂ എത്ര വഴി മണ്ടി നടന്നു പണ്ടു നിന്നെ കണ്ടെത്തുവോളം ഞങ്ങൾ തളർന്നൂ അത്തലില്ല അതു കൊണ്ടാർക്കും ഇത്രമാത്രത്തിലെ ന്നുള്ളൂ ഉത്തര കോസലരാജ്യം പ്രാപ്യമല്ലോ ദീനത എനിക്കില്ല ബാലേ സാകേതത്തിനു ഞാനറിയും വഴി വഴി പോലെ സാകേതത്തിലും ദാനവരെ വെല്ലു ചൈത്ര ബാന വകുതി ലു ന്യ പം
കോട്ടക്കൽ മധുവിൻ്റെ കഥകളിപ്പാട്ട്നേരിൽ കേട്ടു ആസ്വദിച്ചിയാളാണ് ഞാൻ - പെരളശ്ശേരി അമ്പലത്തിൽ കഥകളി ഉള്ളപ്പോൾ 'എത്ര കേട്ടാലും മതിയാവില്ല എനിക്ക് അദ്ദേഹത്തിൻ്റെ പാട്ട് 'അപാര ശൈലി തന്നെ 'കൂടെയുള്ള യാളം പ്രശത്ഭൻ തന്നെ 'രണ്ടു പേരെയും പ്രശംസിക്കട്ടെ