Тёмный

Yaqoot Sim Card| സൗദിയിൽ കൂടുതൽ ഓഫർ ലഭിക്കുന്ന സിം ഇതാണ് 

Noushad Nvision
Подписаться 71 тыс.
Просмотров 14 тыс.
50% 1

Yaqoot SIM സൗദിയിൽ കൂടുതൽ ഓഫർ ലഭിക്കുന്ന സിം ഇതാണ്
************
#yaqoot #yaqootsim #zain #saudisimcards #netoffer #nvision
App Link : play.google.co...
yaqoot
zainksa
Saudi Arabia
internet offer
കൂടുതല്‍ ടെക്ക് വീഡിയോകള്‍ക്കായി ഈ ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ …..ഫെയ്സ്ബുക് പേജ് ലൈക് & ഫോളോ ചെയ്യൂ......
nVision Vlogs : bit.ly/2DWyuBC
My Vision : / myvisiontipstricks
Instagram : / noushad_umer
Facebook : / nvisionofficial
: / smartxmedia
Blog nVision : www.nvisiontips...
Sharechat : b.sharechat.co...
Contact email : nvisiontips@gmail.com
Telegram Group Join : bit.ly/2VLPyOm
My Gadgets :
************
Camera Canon 800D : amzn.to/3h5L6Uy
Mic Boya m1 : amzn.to/2ZaBamD
Tripod : amzn.to/2ZaBamD
System :amzn.to/3miewlZ
Editing Software : Adobe Premier Pro

Опубликовано:

 

21 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 141   
@ajmalshaa514
@ajmalshaa514 7 месяцев назад
സർ എന്റെ ഇക്കാമായിൽ എടുത്ത ആദ്യത്തെ സിം അത് മിസ്സ്‌ ആയീ ഇപ്പൊ ഞാൻ പുതിയ stc എടുത്തു abshar ഓപ്പൺ ആവുന്നില്ല ചേഞ്ച്‌ നമ്പർ കൊടുത്തു പക്ഷെ otp വരുന്നത് എന്റെ പഴയെ നമ്പറിൽ ആണ് ഇനി എന്ത് ചെയ്യും
@hashim9368
@hashim9368 2 года назад
ന്യൂ യാഖൂത് സിം ഓർഡർ ചെയ്യാൻ പറ്റുന്നില്ല ബാങ്കിൽ നിന്നും ക്യാഷ് വരെ പോയി... പക്ഷെ ഓർഡർ കംപ്ലീറ്റ് ആവുന്നില്ല... അവസാനം reject പോലെ ആയിപോവുന്നു
@noushad
@noushad 2 года назад
Customer service മഹാ ദുരന്തം ആണ്
@shukooraroor5010
@shukooraroor5010 2 года назад
സിം വാങ്ങിയ ഈ മാസത്തെ നെറ്റ് വാല്യൂഡിറ്റി കഴിഞ്ഞാൽ എന്ത് ചെയ്യും . പിന്നെ റീചാർജ് ചെയ്യുമ്പോൾ കോസ്റ്റ് കൂടുമോ ..?
@noushad
@noushad 2 года назад
Recharge full cost വരും.cut ചെയ്ത് വീണ്ടും പുതിയത് എടുക്കുക
@moviehome2440
@moviehome2440 2 года назад
ഫുൾ കോസ്റ്റ് വരില്ല 2 nd റീചാർജ് മുതൽ 20% ഡിസ്‌കൗണ്ട് ഉണ്ട്.അത് കിട്ടാൻ നമ്മൾ റീചാർജ് ചെയ്താൽ 2 ആപ്പ് ഗിഫ്റ് കാണിക്കും അത് yaqoot യൂസ് ചെയ്യുന്ന ആൾക് അയച്ചാൽ നമുക്ക് ഡിസ്‌കൗണ്ട് കിട്ടും
@achu7228
@achu7228 2 года назад
@@moviehome2440 Yaqoot നമ്പറിലേക് തന്നെ അയക്കണോ unlimited രണ്ട് ആപ്പ് കിട്ടാൻ
@ameerkunjup7640
@ameerkunjup7640 2 года назад
@@achu7228 enikk ayacho entath Yakoot anu
@alimohammed-zz6gw
@alimohammed-zz6gw 2 года назад
STC pay എടുത്തിരുന്ന സിം നാട്ടിൽ പോയി കുടുങ്ങി തിരിച്ച് വന്നപ്പഴേക്കും കട്ടായിപ്പോയി , ഇപ്പൊ പുതിയ ഒരു നമ്പറിൽ എടുക്കാൻ ശ്രമിച്ചിട്ട് കിട്ടുന്നില്ല , ഒരു ഇഖാമയിൽ ഒരു STC pay മാത്രമാണോ കിട്ടുന്നത് , അങ്ങനാണെങ്കിൽ STc Pay കിട്ടാൻ എന്തു ചെയ്യണം
@noushad
@noushad 2 года назад
Update your new number with absher
@alimohammed-zz6gw
@alimohammed-zz6gw 2 года назад
അബ്ഷറിൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ട് പക്ഷേ , STC Pay ആപ്പ് oppen ആക്കാൻ ശ്രമിക്കുമ്പോൾ' പഴയ നമ്പറിലേക്കാണ് OTP പോകുന്നത് '
@alm4104
@alm4104 2 года назад
ഇ സിം ഉള്ള മൊബൈലിൽ നിന്ന് ഹോസ്പോട്ട് എടുത്ത് മറ്റു മൊബൈലിൽ youtube open ആക്കിയാൽ free ആണോ അതോ ഡാറ്റ പോവോ
@noushad
@noushad 2 года назад
Data povum
@alm4104
@alm4104 2 года назад
@@noushad ok
@ajumalfaris1148
@ajumalfaris1148 2 года назад
Mobily sim Zain sim yaqoot ഇതിലേക്ക് port ചെയ്യുമ്പോൾ പ്രീപെയ്ഡ് ആകുമോ
@noushad
@noushad 2 года назад
Yes
@navaskollam4473
@navaskollam4473 2 года назад
എനിക്ക് ഓൺലൈനായി നോക്കിയിട്ട് കിട്ടുന്നില്ല.നിലവിൽ വിർജിൻ രണ്ടു സിം ഉള്ളതുകൊണ്ടാണോ?
@noushad
@noushad 2 года назад
Maybe
@zakkeerhussain1147
@zakkeerhussain1147 2 года назад
രണ്ടുദിവസമായി ഓർഡർ ചെയ്തു processing ട്രാക്കിലാണ് എന്നു കാണിക്കുന്നു ഇനിയും സമയം എടുക്കുമോ കിട്ടാൻ അറിവിലേക്ക് കമൻറ് കാണുകയാണെങ്കിൽ ഒരു മറുപടി തരുമോ
@noushad
@noushad 2 года назад
On time വരാറുണ്ട്
@Travel-life99
@Travel-life99 2 года назад
എനിക്കും ഇതന്നെ അവസ്ഥ 2 ഡേയ് ആയി വരുന്നില്ല ഇനി എന്തു ചെയ്യും അതിൽ കൊടുത്ത time കഴിഞ്ഞു ഇപ്പോഴും ആtime ആണ് കാണിക്കുന്നത്
@Sreejitharakkandy
@Sreejitharakkandy 2 года назад
Hi Noushad Njan kazhinja divasm Yaqoot sim vangichu activate cheyyan try chaidapol barcode scan chaide next option povnnade nere nammal putiya sim order cheyyunna optionileka athe engene solve cheyyam pls rply.
@noushad
@noushad 2 года назад
App ഒന്ന് റീ install ചെയ്ത് നോക്കൂ
@BeyondWo
@BeyondWo 2 года назад
സൗദി മൾട്ടിപിൾ വിസിറ്റ് വിസ പുതുക്കാൻ ഇപ്പോൾ അബ്‌ഷീർ ഓൺലൈനിൽ ആവുന്നില്ല. ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു.
@noushad
@noushad 2 года назад
Error message screen shot എടുത്ത് tawasul ഓപ്ഷൻ വഴി request ചെയ്യുക
@shafeekchavakkadan5401
@shafeekchavakkadan5401 2 года назад
ഇതു പോലെ എല്ലാം ചെയ്തു പക്ഷെ sim ആക്റ്റീവ് ആയിട്ടില്ല
@noushad
@noushad 2 года назад
Send complaints
@sadikummer7621
@sadikummer7621 2 года назад
Port cheythal pettann active cheyyan pattuo atho time edukumo
@shone9484
@shone9484 2 года назад
Nokia 5G esim router നെ കുറിച്ചുള്ള ഒരു വീഡിയോ ചെയ്യാമോ?
@ameerkunjup7640
@ameerkunjup7640 2 года назад
Gift ayakkan number ellattavar enikk ayakkam ningalkk 20% Discount kittum enikk 2 app kittum
@muhammadashiqcheriyil7772
@muhammadashiqcheriyil7772 2 года назад
Number vid
@AnasAhammad
@AnasAhammad 2 года назад
Dammam area yil network covergae undakumo? Next recharge options okke undakumo? Nalla speed kittumo😊 Plz rply brother.. Thanks
@noushad
@noushad 2 года назад
I am using in dammam
@hishamhisham8014
@hishamhisham8014 2 года назад
Apple ID password മറന്നു പോയി അതിൽ add ചെയ്ത നമ്പർ കാട്ടാവുകയും ചെയ്തു password കിട്ടാൻ എന്തെങ്കിലും മാർഗം ഉണ്ടോ വീഡിയോ ചെയ്തിട്ടുണ്ടെൽ athintye ലിങ്ക് ഒന്ന് വിട്ടുതരുമോ
@noushad
@noushad 2 года назад
Go and check iPhone related playlist in channel
@rasheedthoombath8041
@rasheedthoombath8041 2 года назад
ഞാൻ സിം ഓർഡർ ചെയ്തിട്ട് ആറ് ദിവസമായി സിം കിട്ടാൻ എത്രദിവസംഎടുക്കും
@noushad
@noushad 2 года назад
Book ചെയ്തപ്പോൾ കൊടുത്ത അതെ date കിട്ടും
@saleeshsuresh3703
@saleeshsuresh3703 2 года назад
3pack sim engane aanu sir activate cheyyunnath...
@mohammedanees4045
@mohammedanees4045 2 года назад
2ൽ കൂടുതൽ പ്രീപെയ്ഡ് സിം ഒരാൾക്ക് ലഭിക്കുമോ?
@noushad
@noushad 2 года назад
ഒരു കമ്പനിയിൽ നിന്ന് ലഭിക്കില്ല
@abdulraheemk4710
@abdulraheemk4710 2 года назад
താങ്കൾക്ക് ഏറ്റവും കൂടുതൽ views വന്നിട്ടുള്ളത് സൗദി വിസിറ്റിംഗ് കാര്യങ്ങളുമായി ബന്ധപ്പെട്ട വീഡിയോക്ക് ആണ്...സോ...താങ്കൾ ഇപ്പോഴത്തെ നിയമങ്ങളും എങ്ങനെ ഫുൾ ആയി ഓണ്ലൈനായി വിസക്ക് അപ്ലൈ ചെയ്യാം എന്ന് കാണിക്കാമോ???
@noushad
@noushad 2 года назад
Already ചെയ്തിട്ടുണ്ട് ബ്രോ
@abdulraheemk4710
@abdulraheemk4710 2 года назад
@@noushad . Link tharamo
@afshadillath489
@afshadillath489 2 года назад
Bro Iqama kittunnadhinu mump engane sim sedukkam New visa
@its_me_sachin_sudarsanan_
@its_me_sachin_sudarsanan_ 2 года назад
Passport mathiyavum
@noushadnambaram4760
@noushadnambaram4760 2 года назад
കുറെ ആയല്ലോ കണ്ടിട്ട്
@ishaquenaha5686
@ishaquenaha5686 2 года назад
Ente stc sim use cheyyathe aayitt ekasesham 8 masatholam aayi… naatil ninnu thirichethi duplicate edukkan nokkiyappol iqama expire aanu… ini ippo iqama renew cheythal duplicate edukkan pattumo ikka
@noushad
@noushad 2 года назад
Let's try
@25471470
@25471470 2 года назад
Ithe yethe network coverage aaan provide cheyyunathe. STC , mobile,or Zain?
@noushad
@noushad 2 года назад
Zain
@shabinsachu8199
@shabinsachu8199 2 года назад
Sir, Mutiple visit വിസ ഇപ്പോൾ extension നടക്കുന്നില്ല എന്ന് കേൾക്കുന്നു. എന്തെങ്കിലും അറിവുണ്ടോ? ന്റെ ഫാമിലിയുടെ 3month വിസ next വീക്ക്‌ കഴിയും. ന്റെ രണ്ട് സുഹൃത്തുക്കൾ അവരുടെ ഫാമിലിക്കു extension നോക്കിയപ്പോൾ "sorry. Multiple visa cannot be extend" എന്ന മെസ്സേജ് കാണിക്കുന്നു
@noushad
@noushad 2 года назад
ഉണ്ടല്ലോ
@shereersamad6029
@shereersamad6029 2 года назад
@@noushadI heard also.pls can u check and confirm
@Mj7-
@Mj7- 2 года назад
unlimited app to share Adhum unlimited use aano?
@noushad
@noushad 2 года назад
Share ചെയ്ത ആൾ സും എടുത്താൽ നിങ്ങൾക്ക് ഫ്രീ ആയി കുറ്റം app
@noufalali5838
@noufalali5838 2 года назад
ഈ ഓഫർ എത്ര മാസം ഉണ്ടാകും എന്ന് അറിയുമോ
@noushad
@noushad 2 года назад
അറിയില്ല
@muhammedsajeer800
@muhammedsajeer800 2 года назад
Playsore ഇല് യാകൂത് അപ്പ് കാണുന്നില്ല.. pls help
@noushad
@noushad 2 года назад
Link in description
@Travel-life99
@Travel-life99 2 года назад
പുതിയ sim ഓർഡർ കൊടുത്ത് വന്നില്ല ഓർഡർ ക്യാൻസൽ ചെയ്യുന്ന എങ്ങനെ ക്യാഷ് പോയി
@noushad
@noushad 2 года назад
Mail to them
@rakeshp9098
@rakeshp9098 2 года назад
Sir Njan airportill innu passport vechu stc eduthu recharge cheythupoyal sim cut akumo
@noushad
@noushad 2 года назад
No
@Travel-life99
@Travel-life99 2 года назад
Esim എന്താ അതിൽ ഓർഡർ കൊടുത്ത് പൈസ പോയി അത് എങ്ങനെ ഇനി ആക്റ്റീവ് ചെയ്യും 😌
@noushad
@noushad 2 года назад
താങ്കളുടെ മൊബൈൽ e sim സപ്പോർട്ട് ആണോ
@Travel-life99
@Travel-life99 2 года назад
ഇല്ല ഇനി എന്തു ചെയ്യും ക്യാഷ് പോയി
@SAJEERTIMES
@SAJEERTIMES 2 года назад
@@noushad എല്ലാ മൊബൈലില്‍ support cheyillee??
@ismailak2214
@ismailak2214 Год назад
Nan Salam sim postpaid anu eduthirunnu .cancel ceyyan Entha cheyya
@noushad
@noushad Год назад
Call to customer care
@rasheedthoombath8041
@rasheedthoombath8041 2 года назад
വീഡിയോ ചെയ്തു ലൈക്കും വാങ്ങിപോയാൽ മതിയോ ചോദിക്കുന്നതിനു ഉത്തരം പറയാനുള്ള ബാധ്യത ഇല്ലേ
@noushad
@noushad 2 года назад
എല്ലാവർക്കും മറുപടി പറയാറുണ്ട് ബ്രോ... ചിലത് അറിയാതെ വിട്ട് പോകുന്നതാണ്🙏
@yes-bi5fj
@yes-bi5fj 3 месяца назад
Red bul yangany net recharge chyyam
@noushad
@noushad 3 месяца назад
App vazhi
@nihasadhil9834
@nihasadhil9834 2 года назад
Very very good and very nice
@muhammedsajeer800
@muhammedsajeer800 2 года назад
jawwy നല്ല റേറ്റ് കൂടുതലാണ്
@noushad
@noushad 2 года назад
This is best now
@mohamedabduljavad3223
@mohamedabduljavad3223 2 года назад
പ്രമോ കോഡ് വർക് ആവുന്നില്ല
@noushad
@noushad 2 года назад
Try again
@shafeeqmsajith6958
@shafeeqmsajith6958 Месяц назад
Jeddah al nayeem il range undo
@noushad
@noushad Месяц назад
Ariyilla
@mashhoodp.a9400
@mashhoodp.a9400 2 года назад
Ipol appil switch nomber option und adh port cheyunadhano
@noushad
@noushad 2 года назад
Yes
@welcomereallife2468
@welcomereallife2468 2 года назад
ഇത് എടുത്തു കഴിഞ്ഞാൽ എങ്ങനെ ക്യാൻസൽ ചെയ്യും
@noushad
@noushad 2 года назад
Same അപ്പിൽ ഓപ്ഷൻ ഉണ്ട് deactivate ചെയ്യാൻ
@naisam.kkallundayil2427
@naisam.kkallundayil2427 2 года назад
Finger സ്കാൻ ഒന്നും വേണ്ടേ...?
@noushad
@noushad 2 года назад
No.. it's available in your absher
@shibucr5853
@shibucr5853 2 года назад
Card undekilo pattulo cash on delivery elle
@noushad
@noushad 2 года назад
No..
@shihabottath4367
@shihabottath4367 2 года назад
ഈ സിം എന്റെ പഴയ നമ്പറിലേക്ക് പോര്‍ട്ട് ചെയ്യാന്‍ saadikkumo?
@noushad
@noushad 2 года назад
Port options ലഭ്യമല്ല
@moviehome2440
@moviehome2440 2 года назад
ലഭ്യമാണ് പോർട് ഓപ്ഷൻ.എല്ലാ സിമ്മും ഇതിലേക്ക് port ചെയ്യാം
@josekputhuppillil
@josekputhuppillil 2 года назад
@@moviehome2440 egneyanu stc yil ninne port cheyyuka?
@shoukathali4006
@shoukathali4006 2 года назад
Oru ikamayil ethra sim edukam onne paranero
@noushad
@noushad 2 года назад
2 ആണ് allowed 4 വരെ കിട്ടാറുണ്ട്
@robinnelson9613
@robinnelson9613 2 года назад
Sim order cheythittu appil kanikkunnilla
@noushad
@noushad 2 года назад
Email to customer care
@shaheenk9352
@shaheenk9352 2 года назад
ഈ സിം സൗദിഅറേബ്യ എല്ലായിടത്തും ലഭ്യമാണോ.
@noushad
@noushad 2 года назад
Yes
@shaheenk9352
@shaheenk9352 2 года назад
ഓർഡർ ചെയ്താൽ എത്ര ദിവസത്തിനകം കിട്ടും.
@achu7228
@achu7228 2 года назад
@@shaheenk9352 സെക്കന്റിനുള്ളിൽ മെയിൽ അയക്കും ബാർകോഡ്
@nizarkarim6032
@nizarkarim6032 2 года назад
1 monthinu shesham engane charge cheyyum plz replay ikkaa
@noushad
@noushad 2 года назад
Same app ഉപയോഗിച്ച് ചെയ്യാം
@nizarkarim6032
@nizarkarim6032 2 года назад
@@noushad aa oru video koodi chaitha upakaram aayirunnu
@salimchully5063
@salimchully5063 2 года назад
👍👍
@sadanandan2785
@sadanandan2785 2 года назад
ഇത് കടകളിൽ കിട്ടുല്ലേ
@poweresh7477
@poweresh7477 2 года назад
Enikk netiii 1 edukkan kazhunnilla why
@noushad
@noushad 2 года назад
What's showing
@poweresh7477
@poweresh7477 2 года назад
Ningelk idh kittillla but enikk 1x 3x okke kittunnund
@rafeekrafeek4845
@rafeekrafeek4845 2 года назад
Ithil porting option ille
@noushad
@noushad 2 года назад
No
@sadharanakkaran5998
@sadharanakkaran5998 2 года назад
Ikka nattil pokumbol sim block cheyyano. Thriche verumbol veendum ubayogikan nthe cheyyanam
@noushad
@noushad 2 года назад
No prob
@sadharanakkaran5998
@sadharanakkaran5998 2 года назад
@@noushad thanks ikka
@rafeekrafeek4845
@rafeekrafeek4845 2 года назад
Port cheyyan pattille
@noushad
@noushad 2 года назад
Port option illa
@suneerbabupallickal5623
@suneerbabupallickal5623 2 года назад
ഇതു എങ്ങനെ റീ ചാർജ് ചെയ്യുന്നത്
@noushad
@noushad 2 года назад
Same app
@parappuram2929
@parappuram2929 2 года назад
Yaqooth range vende
@noushad
@noushad 2 года назад
Zain range undo
@chikkus
@chikkus 2 года назад
Esim num 50%ofr kittumo
@noushad
@noushad 2 года назад
Yes
@chikkus
@chikkus 2 года назад
Kittunnilllallo
@kunjimonsiraj7683
@kunjimonsiraj7683 2 года назад
Yaqoot physical sim. Yaqoot e sim lekk mattan eth cheyyum
@noushad
@noushad 2 года назад
Settings... ഇൽ my SIM settings എടുത്താൽ esim ലേക്ക് change ആക്കാനുള്ള ഓപ്ഷൻ ഉണ്ട്
@mohamedabduljavad3223
@mohamedabduljavad3223 2 года назад
Eസിം, with സിം എന്താണ് വിത്യാസം
@noushad
@noushad 2 года назад
Without sim
@shone9484
@shone9484 2 года назад
eSIM nu apply cheyyaan eSIM support cheyyunna phone venam. Allenkil eSIM support cheyyunna router.
@sadikummer7621
@sadikummer7621 2 года назад
Port cheythal pettann active aakan patuo atho time edukko
@shone9484
@shone9484 2 года назад
@@sadikummer7621 mysalam edutho…1 year 50% offer undu
@sadikummer7621
@sadikummer7621 2 года назад
@@shone9484 port cheythu ravile but ithuvarem active ayitilla salam sim
@sakkirsakkir4694
@sakkirsakkir4694 2 года назад
Athil kodutha number 12 Akka number ann
@noushad
@noushad 2 года назад
Which no
@sakkirsakkir4694
@sakkirsakkir4694 2 года назад
Namuk bank account yedukan pattumo
@sakkirsakkir4694
@sakkirsakkir4694 2 года назад
Namuk contact cheyan yenthann markam
@raheesch631
@raheesch631 2 года назад
E sim support aano enn engane cheyyum
@noushad
@noushad 2 года назад
iPhone support esim
@sakkirsakkir4694
@sakkirsakkir4694 2 года назад
Yaqoot net offer sim sr70 yeduthal athinte number yengene kittum
@noushad
@noushad 2 года назад
Open app
@ryleighjulina5724
@ryleighjulina5724 2 года назад
p̳r̳o̳m̳o̳s̳m̳
@ctjahamgircheruvady7779
@ctjahamgircheruvady7779 2 года назад
👍👌
Далее
How to split your drink
00:45
Просмотров 1,2 млн
How to split your drink
00:45
Просмотров 1,2 млн