Тёмный

Yathrayayee Video Song | Desadanam | K J Yesudas | K S Chithra | Kaithapram 

Sree Movies Music
Подписаться 120 тыс.
Просмотров 19 тыс.
50% 1

Presenting Yathrayayi Video Song From Malayalam Movie Desadanam
Song : Yathrayayi
Film : Desadanam
Singers : K J Yesudas, K S Chithra
Music : Kaithapram
Lyrics : Kaithapram
Desadanam (Malayalam: ദേശാടനം, English: Journey to wisdom) is a Malayalam feature-length film released in the year 1996 by the critically acclaimed director Jayaraj. It won the National award for best Regional film in the year 1997.
Directed by : Jayaraj
Produced by : Jayaraaj , R Mohan
Screenplay by : Madampu Kunjukuttan
Music by : Kaithapram
Cinematography : M J Radhakrishnan
Edited by : B Lenin, V T Vijayan
Vijayaraghavan, Kaithapram,Master Kumar
#YathrayayiVideosong #DesadanamMovie #Kaithapram

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 7   
@kanakathsivadasan8275
@kanakathsivadasan8275 4 месяца назад
This song touching heart
@kpmohanan4173
@kpmohanan4173 Год назад
കണ്ണുകൾ കണ്ണീറുകൊണ്ട് നിറഞ്ഞുപോകുന്നു
@meezansa
@meezansa 2 месяца назад
മൂവി 📽:-ദേശാടനം...... (1996) സംവിധാനം🎬:- ജയരാജ് ഗാനരചന ✍ :- കൈതപ്രം ദാമോദരൻ ഈണം 🎹🎼 :- കൈതപ്രം ദാമോദരൻ രാഗം🎼:- ശാമ ആലാപനം 🎤:- കെ ജെ യേശുദാസ്‌ 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 യാത്രയായീ യാത്രയായീ....... കണ്ണീരിൽ മുങ്ങീ ശുദ്ധനാമുണ്ണി - തൻ......... ദേശാടന വേളയായി....... അനുഗ്രഹിക്കൂ അമ്മേ അനുവദിക്കൂ........ പോകാനനുവദിക്കൂ...... (യാത്രയായി..........) പദചലനങ്ങൾ പ്രദക്ഷിണമാകണേ........ ദേഹം ശ്രീകോവിലാകേണമേ........ (2) ദു:ഖങ്ങൾ പൂജാ പുഷ്പങ്ങളാകണേ... ദു:ഖങ്ങൾ പൂജാ പുഷ്പങ്ങളാകണേ.... വചനം മന്ത്രങ്ങളാകണേ....... (യാത്രയായീ.......) നിദ്രകളാത്മധ്യാനമാകേണമേ..... അന്നം നൈവേദ്യമാകേണമേ......... (2) നിത്യ കർമ്മങ്ങൾ സാധനയാകണേ...... (2) ജന്മം സമ്പൂർണ്ണമാകേണമേ........ (യാത്രയായീ........)
@manichelakkad2368
@manichelakkad2368 Год назад
❤❤❤❤❤❤
@akash_menon
@akash_menon 2 месяца назад
യാത്രയായീ യാത്രയായീ കണ്ണീരിൽ മുങ്ങീ ശുദ്ധനാമുണ്ണി തൻ ദേശാടന വേളയായി അനുഗ്രഹിക്കൂ അമ്മേ അനുവദിക്കൂ പോകാനനുവദിക്കൂ (യാത്രയായി..) പദചലനങ്ങൾ പ്രദക്ഷിണമാകണേ ദേഹം ശ്രീകോവിലാകേണമേ (2) ദു:ഖങ്ങൾ പൂജാ പുഷ്പങ്ങളാകണേ (2) വചനം മന്ത്രങ്ങളാകണേ (യാത്രയായീ...) നിദ്രകളാത്മധ്യാനമാകേണമേ അന്നം നൈവേദ്യമാകേണമേ (2) നിത്യ കർമ്മങ്ങൾ സാധനയാകണേ (2) ജന്മം സമ്പൂർണ്ണമാകേണമേ (യാത്രയായീ...)
@rajukg3015
@rajukg3015 4 месяца назад
ഹൃദയഭേദകമായ യാത്രാ മൊഴി. 😢😢
@radhakujikuttan9507
@radhakujikuttan9507 Год назад
Heart breaking scene❤❤❤❤❤❤❤❤
Далее
Китайка стучится Домой😂😆
00:18
Engane Njaan (M)
5:51
Просмотров 2 тыс.
Китайка стучится Домой😂😆
00:18