Тёмный

#LegacyEvents 

Asianet
Подписаться 11 млн
Просмотров 1,1 млн
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 163   
@gireendrakumar6150
@gireendrakumar6150 9 месяцев назад
ഹൃദയത്തിൽ കുളിരു കോരിയിടുന്ന ഗാനം ഈ ഗായകരുടെ ഗാനങ്ങൾ കേട്ടു മരിക്കാനായല്ലോ ❤❤❤❤
@krishnannamboothiri5628
@krishnannamboothiri5628 10 месяцев назад
ഈശ്വര ഇങ്ങനെ ഉള്ള പാട്ടുകൾ ഇനി ജനിക്കുമോ സംശയം വേണ്ട ഇല്ല എന്ന് തന്നെ പറയാം ദൈവത്തിന് നന്ദി
@santhak9456
@santhak9456 11 месяцев назад
ഒരിക്കലും മറക്കാൻ പറ്റാത്ത ഗാനമാണിത് 👍👍👍👍👍👍
@AbijithKj-u3t
@AbijithKj-u3t 4 месяца назад
ദാസേട്ടൻ,ചിത്ര ചേച്ചി,സുജാത ചേച്ചി ❤❤❤❤❤❤😊😊😊😊😊😊പറയാൻ വാക്കുകളില്ല
@AbijithKj-u3t
@AbijithKj-u3t 4 месяца назад
കേരളത്തിൻ്റെ പാട്ടിൻ്റെ രാജവും രാഗ്നിയുമാണ് ദാസേട്ടനും ചിത്രചേച്ചിയും 😊😊😊😊❤❤❤❤
@Ramachandran_T_S
@Ramachandran_T_S 11 месяцев назад
ശരിക്കും ചന്ദ്രികയിൽ അലിഞ്ഞു ചേർന്നു 🎉
@DileepKumar-xb8sb
@DileepKumar-xb8sb 11 месяцев назад
ഇതൊക്കെ കാണാനും, കേൾക്കാനും,കഴിഞ്ഞ ഞാൻ തികച്ചും ഭാഗ്യവാനാണ്.
@jayarajpaintings9921
@jayarajpaintings9921 Год назад
👌👌👌.. 🙏🙏🙏.. ഈ സർഗ്ഗ ഗായകരുടെ യുഗത്തിൽ ജീവിക്കാനെങ്കിലും കഴിഞ്ഞ നമ്മളൊക്കെ എത്ര ഭാഗ്യവാന്മാരാണ്..!
@annammajohn2849
@annammajohn2849 11 месяцев назад
Ff❤
@abhinandbabu6251
@abhinandbabu6251 11 месяцев назад
❤️
@babithababi4850
@babithababi4850 10 месяцев назад
​@@abhinandbabu62513 vra
@PoPpY.40
@PoPpY.40 10 месяцев назад
Satyam
@varadarajannarayanan5639
@varadarajannarayanan5639 7 месяцев назад
Right sir.. Salute
@Maniav-y9t
@Maniav-y9t 11 месяцев назад
ഈ പാട്ട് എനിക്ക് വളരെ വളരെ വളരെ ഇഷ്ടമുള്ളതാണ്❤❤❤❤❤❤❤❤❤😊
@btechsolutions
@btechsolutions 10 месяцев назад
ഇത്രമാത്രം മനോഹരമായ പാട്ടുകൾ ഇന്ന് വിരളം
@rajanvabraham627
@rajanvabraham627 Месяц назад
ഈ പാട്ട് ഈ മൂന്നു ഗായകരും ചേർന്ന് ആലപിക്കുന്നത് കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ പറഞ്ഞറിയി ക്കാൻ പറ്റാത്ത ഒരു ഫീൽ ആണ്.
@baijugd3699
@baijugd3699 Год назад
🙏🙏🙏🙏🙏🙏33... ഭാഷ കൾ അറിയാവുന്ന നമ്മുടെ മലയാളി ഗന്ധർവ്വൻ ഒരാൾ മാത്രം
@premaraoa5231
@premaraoa5231 6 месяцев назад
Wonderful
@AnuBchandran
@AnuBchandran 13 дней назад
This kind of legend like sir yesudas never born again 👏👏👏👏
@kashyap3120
@kashyap3120 3 месяца назад
Chitra chechi is so simple. Love her simplicity
@agnesmathew9793
@agnesmathew9793 11 месяцев назад
Hoooo Entha rasam kelkkan .3legents num daivam long life kodukkatte.❤️
@pareedpa4036
@pareedpa4036 10 месяцев назад
പി.ലീലയേ മാതൃ തുല്യമായി കാണുന്നതുകൊണ്ടാകാം അവരുടെ ശബ്ദത്തിൽ കേൾക്കുന്നതാണെനിക്കിഷ്ടം. സുജാദയും ചിത്രയും ഒന്നൊന്ന് മെച്ചമായി പാടി നന്ദി.
@muhammedcp6293
@muhammedcp6293 3 месяца назад
P leelalayuda athra arpadeyalum avella p susheela s janake
@hamzap6227
@hamzap6227 6 месяцев назад
സുജാത ചേച്ചിടെ സൗണ്ട് ആണ് മറ്റാരേക്കാളും വേറിട്ട ശബ്ദം. മലയാളത്തിൽ ഇപ്പോൾ ഗായിക സുജാത കഴിഞ്ഞേ ഒള്ളൂ വേറെ ഒരു ഗായിക 👌🏻👍🏻🙏🏻🙏🏻
@mallu_shortzzz
@mallu_shortzzz 3 месяца назад
സ്വന്തം അഭിപ്രായം ഇങ്ങനെ generalize ചെയ്യാതെ....എന്റെ അഭിപ്രായത്തിൽ k s chitra യുമായി compare ചെയ്യാൻ പോലും sujatha ആയിട്ടില്ല.... പലപ്പോഴും sujatha യും അത് സമ്മതിച്ചിട്ടുണ്ട്.....😊
@ajithek2225
@ajithek2225 Месяц назад
ചിരിപ്പിക്കല്ലേ 😄
@shivdasnair6291
@shivdasnair6291 11 месяцев назад
A song remembered by all keralities. The melodious voices of the Three is really tremendous.
@jayanthimary7081
@jayanthimary7081 7 месяцев назад
My utmost respect to Anna Jesu days and mam chritra. Oam from ZTamil but love this.
@ShyamKumar-qk7il
@ShyamKumar-qk7il 5 месяцев назад
ചിത്ര ചേച്ചി ❤
@Prasad-ee6fo
@Prasad-ee6fo 3 месяца назад
ഇതിന്റെ ഒർജിനൽ മിക്ക ദിവസങ്ങളിൽ കാണുകയും കേൾക്കുകയും ചെയ്യും 😍😍😍
@harikumarraveendranpillai9065
@harikumarraveendranpillai9065 7 месяцев назад
തമ്പി സാറിന്റെ അതി മനോഹരമായ വരികൾ ❤❤❤
@krishnakumargangadharannai7085
@krishnakumargangadharannai7085 2 месяца назад
ഒരു ഈഗോയും ഇല്ലാതെ രണ്ടാം ഗായിക ആയി പാടിയ സുജാതക്ക് അഭിനന്ദനങ്ങൾ
@hamzap6227
@hamzap6227 6 месяцев назад
സുജാത ചേച്ചിടെ സൗണ്ട് ആണ് മറ്റാരേക്കാളും വേറിട്ട ശബ്ദം
@mallu_shortzzz
@mallu_shortzzz 3 месяца назад
തനിക്ക് ഇതിനു sujatha സാലറി വല്ലതും തരുന്നുണ്ടോ.... ആ നല്ല ഗായികക്ക് പോലും പേരുദോഷം ആണല്ലോ താൻ
@mathewthomas5168
@mathewthomas5168 Месяц назад
ഈ രണ്ടു ഗായികമാരും അവരുടെ ചെറു പ്രായത്തിൽ ദാസേട്ടനോടൊപ്പം സ്റ്റേജുകളിൽ പാടിയിട്ടുണ്ട് . സിനിമയിൽ വരുന്നതിന് മുമ്പ് തന്നെ . ❤
@vijaysudhavijaysudha7668
@vijaysudhavijaysudha7668 10 месяцев назад
ഇതിലും വലിയ ഭാഗ്യം കിട്ടുമോ ❤
@cknair136
@cknair136 11 месяцев назад
No one would forget this once they hear it. All the three are blessed by maa Saraswati
@lalithasamuel415
@lalithasamuel415 10 месяцев назад
3 legends 👏👏👏
@vinodkukku4563
@vinodkukku4563 2 месяца назад
Ente ponnu Dasettaa........❤❤❤❤❤
@annievarghese6
@annievarghese6 Год назад
പാടുബോഴുള്ള ദാസേട്ടൻ്റെ മുഖത്തുവരുന്ന ഭാവം വർണിക്കാൻ വാക്കുകളില്ല
@abbasabdulkhadar5424
@abbasabdulkhadar5424 10 месяцев назад
സൂപ്പർ സൂപ്പർ ഗുഡ് ❤❤❤❤ മൂന്ന് പേരും സൂപ്പർ സൂപ്പർ ഗുഡ് സ്റ്റാർ ആണ്. ❤❤❤❤
@jayanthimary7081
@jayanthimary7081 7 месяцев назад
Excellent composing. A great super singers sung this song heart melted.
@divyamp443
@divyamp443 11 месяцев назад
Chithra chechi❤❤
@DaviesMA-w8z
@DaviesMA-w8z Год назад
മൂന്നു പേരും നന്നായി പാടി ഈ പാട്ട് ഞാൻ മറിക്കല്ല
@gyalmolroy3074
@gyalmolroy3074 Месяц назад
Hai, my beloved singers.Stay blessed and long long life journey.❤❤❤❤❤❤
@sruthisivankutty
@sruthisivankutty 5 месяцев назад
❤❤❤ആകെ മൊത്തം കണ്ണും മനസും നിറഞ്ഞു ❤❤❤
@RaniRani-xt9rg
@RaniRani-xt9rg 10 месяцев назад
അതിമനോഹരം 🙏♥️🥰♥️🙏🥰♥️
@suseelkumar6300
@suseelkumar6300 11 месяцев назад
They are really living legends they are God
@hamzap6227
@hamzap6227 6 месяцев назад
സുജാത ചേച്ചി ആണ് ബെസ്റ്റ്
@pramodmg617
@pramodmg617 20 дней назад
ഈ പാട്ടു ഹിറ്റ്‌ ആയതു prem നസീറിന്റെ അവതരണം കൊണ്ട് മാത്രം ആണ്
@agatharajamani5578
@agatharajamani5578 7 месяцев назад
Paattinda varikal valare manoharam paatum🙏🙏🙏
@muhammedstalin6422
@muhammedstalin6422 6 месяцев назад
സൂപ്പർ song
@aadhiizzworld4567
@aadhiizzworld4567 13 дней назад
ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം നിന്‍ചിരിയിലലിയുന്നെന്‍ ജീവരാഗം ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം നിന്‍ചിരിയിലലിയുന്നെന്‍ ജീവരാഗം നീലവാനിലലിയുന്നു ദാഹമേഘം നിന്‍മിഴിയിലലിയുന്നെന്‍ ജീവമേഘം താരകയോ നീലത്താമരയോ നിന്‍ താരണിക്കണ്ണില്‍ കതിര്‍ ചൊരിഞ്ഞു വര്‍ണ്ണമോഹമോ പോയ ജന്മപുണ്യമോ നിന്‍ മാനസത്തില്‍ പ്രേമമധുപകര്‍ന്നു ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം നിന്‍ചിരിയിലലിയുന്നെന്‍ ജീവരാഗം മാധവമോ നവഹേമന്തമോ നിന്‍ മണിക്കവിള്‍ മലരായ് വിടര്‍ത്തിയെങ്കില്‍ തങ്കച്ചിപ്പിയില്‍ നിന്റെ തേനലര്‍ച്ചുണ്ടില്‍ ഒരു സംഗീതബിന്ദുവായ് ഞാനുണര്‍ന്നുവെങ്കില്‍ ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം നിന്‍ചിരിയിലലിയുന്നെന്‍ ജീവരാഗം നീലവാനിലലിയുന്നു ദാഹമേഘം നിന്‍മിഴിയിലലിയുന്നെന്‍ ജീവമേഘം
@chandrikakumari5060
@chandrikakumari5060 9 месяцев назад
What a divine voice!
@ramlamoideen2808
@ramlamoideen2808 10 месяцев назад
പാട്ടിൻ്റെ....കൊടുമുടിയിൽ...തൃമൂർത്തികൾ
@ssrajan9654
@ssrajan9654 11 месяцев назад
Great concert.
@Rijo-w3m
@Rijo-w3m 13 дней назад
Dasettan the legend ❤
@rajasekharanottapalam1448
@rajasekharanottapalam1448 9 месяцев назад
Triple performance was really great one keep it up Chiranjeevi bhava
@jijinckannur9673
@jijinckannur9673 11 месяцев назад
Golden nostalgia thank you Star network
@muhammedstalin6422
@muhammedstalin6422 7 месяцев назад
നല്ല ഗാനം
@sunishkumar5497
@sunishkumar5497 13 дней назад
Great ❤
@manjuchandran2290
@manjuchandran2290 11 месяцев назад
ഓം നമഃ ശിവായ
@good-b9w
@good-b9w 7 месяцев назад
How respectful and sweet
@sudhakaranpillai2336
@sudhakaranpillai2336 11 месяцев назад
KS ചിത്ര മാഡവും സുജാത മാഡവും മനോഹരമായിപ്പാടി..
@annievarghese6
@annievarghese6 10 месяцев назад
യേശുദാസ് പാടിയില്ല അല്ലേ അസൂയ യാണോ ജാതിവെറിയാണോ
@bbs3970
@bbs3970 10 месяцев назад
ആള് മലയാളിയാ അതാ കടി ഇവരെ രണ്ടുപേരെയും പാട്ട് പടിപ്പിച്ചത് ദാസേട്ടനാ
@annievarghese6
@annievarghese6 9 месяцев назад
അതെ സുജാത പത്തുവയസുമുതൽ ദാസേട്ടൻ്റെ കൂടെ യാണു പാടിതുടങ്ങിയതു വിപരീതമായി കമൻ്റിടുന്ന ഊളകൾ ​@@bbs3970
@jithinkjohny6874
@jithinkjohny6874 5 месяцев назад
അതെന്നട നായർ പാടിയത് മാത്രമേ നിനക്ക് നല്ലത് ആയിട്ട് thonnuvullo.
@pmpadikkal
@pmpadikkal 4 месяца назад
ദാസേട്ടൻ മിണ്ടാതെ ഇരുന്നോ പിള്ളേ
@sukumardutta9260
@sukumardutta9260 11 месяцев назад
Legacy event of cultural identity of singing together is the vision for generation which is the most effective soft power by attraction in music culture
@ashok554
@ashok554 11 месяцев назад
കാലം പൊഴിക്കാത്ത വസന്തങ്ങൾ
@lailap8178
@lailap8178 11 месяцев назад
Excellent
@pramodmg617
@pramodmg617 20 дней назад
ഈ ഗാനം നിങ്ങളെ കാൾ എത്രയോ ഭംഗി ആയിട്ടാണ് prem നസീർ പാടി അഭിനയിച്ചത്. കണ്ടു പഠിക്കൂ അദ്ദേഹത്തെ
@lakshmyraam4552
@lakshmyraam4552 11 месяцев назад
Wow.good song
@ReenaAntony-d2y
@ReenaAntony-d2y 10 месяцев назад
👍❤️❤️❤️thank god
@harisruthi8052
@harisruthi8052 11 месяцев назад
Excellent👍👍👍
@Sreeprayag
@Sreeprayag Год назад
Ever green
@SheebaSunil-qf6ry
@SheebaSunil-qf6ry Год назад
Dasettaaa❤
@RajeshPallayi
@RajeshPallayi 2 дня назад
Kallichellama❤
@manoharraman6707
@manoharraman6707 3 месяца назад
But the great P. Leela amma is missing here. Her voice is perfect
@GloryJeyachandran
@GloryJeyachandran Месяц назад
Super!
@premaraoa5231
@premaraoa5231 6 месяцев назад
Wonderful
@meganathanm5066
@meganathanm5066 11 месяцев назад
Excellent... Meganathan.. tamilnadu...
@RaveendranNairAK
@RaveendranNairAK 4 месяца назад
Best song
@vyshakhpp3708
@vyshakhpp3708 9 дней назад
❤💕❤️
@vijayanp1062
@vijayanp1062 10 месяцев назад
നമ്മളൊക്കെ എത്രയോ ഭാഗ്യം ചെയ്തവർ!!!🙏
@purushothamanparekkandi
@purushothamanparekkandi 11 месяцев назад
Super
@madhavanpillai4982
@madhavanpillai4982 11 месяцев назад
Sooooooper
@hmraudio3413
@hmraudio3413 7 месяцев назад
Super combination HMR AUDIO New music channel
@roykg7374
@roykg7374 3 месяца назад
മലയാള സിനിമയുടെ വസന്തകാലത്ത് പിറവിയെടുത്ത കാവ്യഭംഗിയാർന്ന അതിമനോഹര ഗാനം!🎉
@SunnySunnyp.j
@SunnySunnyp.j 20 дней назад
❤❤
@georgejoseph9316
@georgejoseph9316 7 месяцев назад
കുറുക്കൻ്റെ കണ്ണ് എപ്പോഴും❤ കോഴിക്കൂട്ടിലായിരിക്കും❤ എന്ന പഴമൊഴി സത്യമാണ്❤ സഹായിക്കാൻ എന്ന വ്യാജേനേ❤ കൂടി നിന്ന്❤ പതുക്കെ❤ പതുക്കെ❤ ചൈനയുടെ❤കയ്യിലാക്കുന്നു❤ നല്ല ചതിയൻ❤ കൂട്ടുകൂടാൻ വരുന്നോ?❤
@julietangelanicetus5213
@julietangelanicetus5213 Год назад
❤❤❤👍👍👍
@hometv617
@hometv617 Год назад
🌹❤️🙏
@geethaaravind7833
@geethaaravind7833 8 месяцев назад
👌🙏❤️
@kaifhanmalli732
@kaifhanmalli732 Год назад
Erstwhile these Original singers abled to sing properly but now they are unable to sing this song with original pace and impression!
@VINODRAM-ym6nl
@VINODRAM-ym6nl 2 месяца назад
🙏🤭 💛💙💚👂🎼🎧🎼👂🧡❤️💜🙏 😢 👋👋👋 സത്യത്തിൽ കണ്ണ് നിറഞ്ഞു
@vijayanvn204
@vijayanvn204 8 месяцев назад
Entegeevaragam
@ummadevi7112
@ummadevi7112 9 месяцев назад
❤❤❤❤❤❤❤
@annammajohnson1672
@annammajohnson1672 9 месяцев назад
👌👌👌👍🙏🙏💐💐💐
@padmanabhannair652
@padmanabhannair652 7 месяцев назад
Don't forget A M Raja.
@sujathak.k5010
@sujathak.k5010 5 месяцев назад
Elarum best a
@josephtj4910
@josephtj4910 6 месяцев назад
🙏🏽🙏🏽
@sasikalam3848
@sasikalam3848 9 месяцев назад
🙏🙏🙏🙏🙏
@unnisajitha
@unnisajitha 11 месяцев назад
🙏🏻
@laxmisrinivas6077
@laxmisrinivas6077 9 месяцев назад
Song name
@SajithbabuSajithbabu
@SajithbabuSajithbabu 4 месяца назад
😘
@muhdfarhan7358
@muhdfarhan7358 11 месяцев назад
Ith eath varsham nadanna program aa...
@jancygeorge4385
@jancygeorge4385 8 месяцев назад
ദക്ഷിണാമൂർത്തി സാറിനെ ഇതിൽ കാണുന്നുണ്ട്. അദ്ദേഹം മരിക്കുന്നതിന് മുമ്പ് .
@govindmurali97
@govindmurali97 8 месяцев назад
2011
@franciskt4171
@franciskt4171 3 месяца назад
പുതിയ തലമുറ കണ്ടുപഠിക്കട്ടെ...😊
@gopinathanpraveen3263
@gopinathanpraveen3263 Год назад
Ithilum mikachathu swapnagilil polum kittilla...🙏
@santhoshnm5795
@santhoshnm5795 11 месяцев назад
🎉🎉🎉
@vaigas886
@vaigas886 9 месяцев назад
❤😊😊😊😢🎉
@praseethababu6092
@praseethababu6092 3 месяца назад
എനിക്ക്.അറിയാം.മാഷേ..മാഷ്.എതൃകഡ്.സ്നേഹിക്കുന്നു.എന്ന്.എന്നെ.കാത്തു.നിൽക്കുന്നുഡ്.എൻരമാഷ്..സോറി.മാഷേ.വെഷമംആയിപോയി..മാഷക്ക്.അറില്ലേ.മാഷ്.പറയുബോൾ..ചിരിച്ച്.മതിയായിന്..പിന്നെ.വയ്യ.സഗ്ഗടംആയിപോയി.മാഷേ.സോറി.മാഷേ
@purushothamanparekkandi
@purushothamanparekkandi 11 месяцев назад
Purushothaman
@roykg7374
@roykg7374 3 месяца назад
👍🎉😂
Далее
This song is of this time demand
6:04
Просмотров 1,9 млн
Aadhi Usha Sandhya   Live by Yesudas, M G Sreekumar
7:03