കാലത്തിൻ്റെ കുത്തൊഴുക്കിൽ ഒഴുകിപ്പോകാതെ ക്രിസ്തുവിനൊപ്പം സഞ്ചരിക്കുന്ന നല്ല ദൈവമക്കൾ നിങ്ങളുടെ കൂടെ പുരുഷാരത്തിൻ്റെ ആരവം (like, share, subscribe) കുറത്തിരുന്നാലും ഭൂതന്മാരുടെ ഇൻപസ്വരം ഉണ്ട് നിശ്ചയം Wonderful selection of songs Decent orchestration Sweet voice God bless you 🙏