Тёмный
No video :(

Yeshuve Prananatha Mekhathil vanneduvaan - Chenkalchoola church - 27/12/2015 

James Eapen
Подписаться 108 тыс.
Просмотров 179 тыс.
50% 1

Chenkalchoola New India Church of God worship song 27/12/2015

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 219   
@johnsonchacko605
@johnsonchacko605 3 года назад
ഈ കൂട്ടായ്മയെ കർത്താവു ധാരാളമായി അനുഗ്രഹിക്കട്ടെ സ്തോത്രം
@nelsonphilip9163
@nelsonphilip9163 5 лет назад
നിന്റെ വാനദൂതഗണത്തോടെ മധ്യ വാനിൽ ഏഴുന്നെള്ളാൻ കാലങ്ങൾ ദീർഘമുണ്ടോ നാഥാ ... വിശുദ്ധന്മാരുടെ മഹാപ്രത്യാശ..🌹
@josephjosephaj4741
@josephjosephaj4741 11 месяцев назад
അനുഗ്രഹീതമായ ആരാധന, ഇതാണ് ആത്മീയ സന്തോഷം, സത്യ ആരാധന, ജീവനുള്ള ആരാധന സ്തോത്രം,, ആമേൻ കർത്താവെ വേഗം വരണേ
@RahulRaj-mj8mt
@RahulRaj-mj8mt 5 лет назад
ഒരു കാല ഘട്ടത്തിൽ എല്ല്ലാവരും തള്ളി കളഞ്ഞതും, നന്നാവില്ല എന്നും വിധി എഴുതിയ സ്ഥലമാണ് ചെങ്കൽചൂള എന്നാൽ അതിനെ തന്നെ ദൈവം തിരഞ്ഞെടുത്തു, ഇന്ന് ഇവർ സത്യ ദൈവത്തെ ആരാധിക്കുന്നത് കാണുമ്പോൾ എങ്ങനെ ദൈവത്തിന് നന്ദി പറയാതിരിക്കും, Praise God
@ggdxhvgvzg634
@ggdxhvgvzg634 5 лет назад
Aman
@georgeverghese2292
@georgeverghese2292 5 лет назад
Only a few months ago, I happened to see chengal choola worship. Then I searched a little about the back ground history of those who worship there now. What an amazing transformation, the Almighty God brought about in their midst. This clearly shows that nothing is impossible to God the Almighty. When few of those faithful ones put their trust in Jesus, He did great miracles in their midst.Praise God. I pray for Gods continued blessings in those people and area.Glory to God.
@jojijohn6012
@jojijohn6012 5 лет назад
Rahul Raj sathyam. Amen
@sowiminisowmini5267
@sowiminisowmini5267 5 лет назад
Bio
@CHIKKUZVLOGS
@CHIKKUZVLOGS 4 года назад
Hallelujah 🙌🙌🙏
@mollamma3747
@mollamma3747 2 года назад
സ്തോത്രം, എത്ര കേട്ടാലും മതി തീരാത്ത പാട്ട് glory 👍
@allybinu2
@allybinu2 6 лет назад
യേശുവേ പ്രണനാഥാ മേഘത്തില്‍ വന്നീടുവാന്‍ വരവിനു താമസമുണ്ടോ നിന്‍റെ വാനദൂത ഗണത്തോട് മധ്യവാനില്‍ എഴുന്നെള്ളാന്‍ കാലങ്ങള്‍ ദീര്‍ഘമുണ്ടോ നാഥാ (2) ശീതകാലം കഴിഞ്ഞു മഴയും മാറിപ്പോയല്ലോ വസന്തകാലം സുദിനമായോ നിന്‍റെ വരവിന്‍റെ മാറ്റൊലികള്‍ ദിനം തോറും മുഴങ്ങുന്നേ കാലങ്ങള്‍ ദീര്‍ഘമുണ്ടോ നാഥാ (2) മനുഷ്യപുത്രന്‍ വരുമ്പോള്‍ വിശ്വാസം ഭൂവിലുണ്ടോ എന്നുര ചെയത എന്‍ നാഥാ നിന്‍റെ കുറുപ്രാവിന്‍ ശബ്ദം വാനില്‍ മുഴങ്ങീടാന്‍ കാലമായ് വേഗത്തില്‍ വന്നീടണേ നാഥാ (2) ആകാശത്തില്‍ വാഴുന്ന നക്ഷത്ര ജാലങ്ങളെ കര്‍ത്തന്‍ വരവെപ്പോള്‍ ആകും അതിന്‍ ലക്‌ഷ്യം ഗ്രഹിച്ചീടുവാന്‍ ഭൂവിലാര്‍ക്കും കഴിയില്ല എന്‍ പ്രിയന്‍ വരവെപ്പോള്‍ ആകും (2)
@jameseappen
@jameseappen 6 лет назад
Thanks
@nimbus3221
@nimbus3221 5 лет назад
Allybinu a
@titusjohn6973
@titusjohn6973 5 лет назад
God's church
@anoopjoy5594
@anoopjoy5594 5 лет назад
Tnku💖💖💖💖🙌👏
@lyjumathew973
@lyjumathew973 5 лет назад
Aathma pakarcha ulla aaraadhana......
@rajanyohannan6661
@rajanyohannan6661 5 лет назад
ആരാധിക്കുന്നെങ്കിൽ ഇങ്ങനെ ആരാധിക്കണം. Praise the Lord....
@BIBINMATHEWKERALA
@BIBINMATHEWKERALA 3 года назад
Yes
@soumyaraju5361
@soumyaraju5361 2 года назад
Yes
@litsonsamuel1724
@litsonsamuel1724 5 лет назад
വളരെ അനുഗ്രഹിക്കപ്പെട്ട ആരാധന... സ്റ്റേജിൽ നിൽക്കുന്ന പാസ്റ്റർമാർ കരങ്ങൾ അടിച്ച് പാടി ആരാധിക്കുന്നത് കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു... ഈ കാലത്ത് സ്റ്റേജിൽ നിൽക്കുന്ന പാസ്റ്റർമാർ കരങ്ങൾ അടിച്ചു പാടാതിരിക്കുമ്പോൾ ആണ്‌ കണ്ണിന് കുളിർമ്മയും ആത്മാവിൽ സന്തോഷവും പകരുന്ന ഈ സന്തോഷ കാഴ്ച.. ദൈവം അനുഗ്രഹിക്കട്ടെ... സ്തോത്രം....
@rachelbaby7777
@rachelbaby7777 Год назад
പരിശുദ്ധൽമാവേ..വന്നു. നിറയണം
@rajupaulose6351
@rajupaulose6351 Год назад
എത്രയോ പ്രത്യാശ പകരുന്ന ഗാനം. തനിക്കായ് ഒരുങ്ങി കാത്തിരി ക്കുന്ന തന്റെ ജനത്തെ യാതൊരു കഷ്ടതയും മുറവകിളിയും ലേശവും ഇല്ലാത്ത ആ തേജസിന്റെ മനോഹര രാജ്യത്തിലേക്കു നിത്യ യുഗായുഗ വാഴ്ചയ്ക്കായ് ചേർക്കുവാൻ കർത്താവായ യേശു വേഗം വരുന്നു ആനല്ല നാഥന്റെ വരവിനെ എതിരെൽ പ്പാനായി നമുക്ക് ഏവർക്കും പ്രത്യാശയോടെ ഒരുങ്ങാം. നമ്മുടെ നാഥൻവേഗംവരുന്നു . m
@BritishMalluKitchenBMK
@BritishMalluKitchenBMK 4 года назад
ജീവനുള്ള ആരാധന.......
@josemonoommen1037
@josemonoommen1037 2 года назад
Thank god wonderful services
@binnypm
@binnypm 2 года назад
Amen.. സത്യ ദൈവത്തെ പാടി ആരാധിക്കുന്ന ദൈവ മക്കൾ 👏👏👏🙏
@binsymk5827
@binsymk5827 Год назад
YES 🙏🙏🙏AMEN STHOTHRAM.....🙏JESUS.....🙏🙏💕🙏🙏
@babupj41
@babupj41 Год назад
നല്ല സമർപ്പണവും ആത്മാർത്ഥതയും ഉള്ളവർ പാടുന്നത് എന്തു മനോഹരം.
@alexmathew1770
@alexmathew1770 5 лет назад
സർവ്വ ശക്തി ഉള്ള ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ . അനുഗ്രഹപ്പട്ട ആരാധന .
@sudeeshtk2420
@sudeeshtk2420 2 года назад
വിഷമ സമയത്തു ഈ പാട്ടു കേൾക്കും ശരിക്കും ഫീലാണ് blesed peaple
@kolenjithekkeloommen3349
@kolenjithekkeloommen3349 5 лет назад
ദൈവ സ്നേഹം രൂപാന്തരപ്പെടുത്തും കഠിന ഹൃദയത്തെയും 🙏😍😍😍
@binsymk5827
@binsymk5827 Год назад
Amen Sthothram...🙏JESUS...🙏
@DileepKumar-xl6gm
@DileepKumar-xl6gm 3 года назад
ഞാൻ ഒത്തിരി ഇഷ്ടപ്പെടുന്ന charch ഒരു ദിവസം ഞാൻ വരാം ഇപ്പോൾ ദുബായിൽ ആണ്
@rejigeorge1287
@rejigeorge1287 5 лет назад
ദൈവത്തെ ആരാധിക്കുവാൻ ഒരു orchestra യുടെയും ആവശ്യം ഇല്ല ,keep it up
@rajupaulose6351
@rajupaulose6351 Год назад
സമൂഹത്തിലെ ഉന്നതന്മാർക്ക് പലർക്കും ലഭിക്കാത്ത ഈൗ മഹൽ സ്വർഗീയ ഭാഗ്യം സാക്ഷരത ഇല്ലാതെ ജീവിതം നയിച്ച ഈൗ ജനതയ്ക്ക് നൽകി അവരെ സ്വർഗ്ഗീയ പൗരന്മാരാക്കി മാറ്റിയ മഹാ ദൈവം സർവ്വ മഹത്വത്തിനും ഇന്നും എന്നേക്കും സദാ യോഗ്യൻ. ആമേൻ. ആമേൻ. ആമേൻ.
@kalakala6914
@kalakala6914 3 года назад
സൂപ്പർ ആരാധന പാട്ട് സ്തോത്രം ..... ആമേൻ
@elizabethbabu9938
@elizabethbabu9938 6 лет назад
Praise God. ചെങ്കല്‍ ചൂള ye ക്കുറിച്ച് paster Shameer പ്രസംഗിക്കുന്നത് kettiteyullu എന്നാൽ anugrahikkappetta ആരാധനാ u tu I'll കാണുവാന്‍ edayayi. വളരെ സന്തോഷം തോന്നി. Valiyavnay ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
@jameseappen
@jameseappen 6 лет назад
God bless you
@sanjushalu2183
@sanjushalu2183 5 лет назад
Really happy to see this video again.it's my privilege to say that I'm also a member of this church. I'm inviting all of you to our worship
@lovelads1753
@lovelads1753 5 лет назад
👍👍👏
@sheemachandchand1175
@sheemachandchand1175 5 лет назад
I hope i will attend this worship plz preay for me and my family
@SasiKumar-eg5rn
@SasiKumar-eg5rn 5 лет назад
സത്യത്തിൽ. ആത്മാവിൽ ആരാധന.
@sanjushalu2183
@sanjushalu2183 4 года назад
@@sheemachandchand1175 ofcourse
@Varietyvideosbrrr
@Varietyvideosbrrr 4 года назад
Amen
@areeparampilgeorgeabraham6269
@areeparampilgeorgeabraham6269 5 лет назад
Since last one month, I am viewing & singing the song with them, at least once every day.
@jinupunnoose2356
@jinupunnoose2356 5 лет назад
thanks
@zentechengg3180
@zentechengg3180 3 года назад
Myslef also
@josemathew6129
@josemathew6129 Год назад
Praise the lord
@shajipmathew1129
@shajipmathew1129 5 лет назад
സർവ്വശക്തനായ ദൈവം അനുഗ്രഹിക്കട്ടെ.ഷാജിമാത്യൂ കടമ്പനാട് .
@beenaraj7076
@beenaraj7076 3 года назад
ആമേൻ 🙏🙏❤️❤️🙏🙏
@sachincrist2621
@sachincrist2621 8 лет назад
my church
@jacobkurienyh
@jacobkurienyh 6 лет назад
Sachin Crist can u post the lyrics of this song & ഉണരുക സീയോൻ
@jasmineannie9799
@jasmineannie9799 6 лет назад
Where is this church
@titusjohn8169
@titusjohn8169 6 лет назад
+Jasmine Annie chenkalchoola tvm
@footballedits6850
@footballedits6850 6 лет назад
Blessed church...
@rufusvlog3641
@rufusvlog3641 5 лет назад
God bless all of u
@josejoseph7541
@josejoseph7541 5 лет назад
Thy word is a lamp unto my feet and a light unto my path Psalms 119:105 God bless you from Mumbai!
@mabelmathew2846
@mabelmathew2846 4 года назад
Very good, God bless you abundantly
@binimathew4434
@binimathew4434 2 года назад
ആമേൻ. God bless you all. 🙏🙏🙏🙏🙏
@subinsuresh9106
@subinsuresh9106 5 лет назад
I feel the presence of God
@thankachanmathew9971
@thankachanmathew9971 5 лет назад
Verynicesong
@jamesvarghese5577
@jamesvarghese5577 5 лет назад
Praise the lord ദൈവം അനുഗ്രഹിക്കട്ടെ ഇ കൂട്ടായ്മയെ
@joesworna2266
@joesworna2266 2 года назад
സർവ്വ ശക്തനായ" ദൈവത്തിനു മഹത്വം "🖖🖖✋️✋️🙏🙏👃👃👃
@susannajoy627
@susannajoy627 5 лет назад
This kind of worship is rarely seen today . Reminder of our old time. Please keep it up!!!!!!
@rejiroy
@rejiroy 5 лет назад
The great God presence in this church
@abhilashdavidmathoor
@abhilashdavidmathoor 4 года назад
യേശുവേ പ്രാണനാഥാ മേഘത്തിൽ വന്നീടുവാൻ വരവിനു താമസമുണ്ടോ --നിന്റെ വാന ദൂത ഗാണത്തോടെ മദ്ധ്യവാനിൽ എഴുന്നള്ളാൻ കാലങ്ങൾ ദീർഘമുണ്ടോ നാഥാ (2) ശീതകാലം കഴിഞ്ഞു മഴയും മാറിപ്പോയല്ലോ വസന്തകാലം സുദിനമായി - നിന്റെ കാഹളത്തിൻ ശബ്ദം വാനിൽ മുഴങ്ങീടാൻ കാലമായോ വേഗത്തിൽ വന്നീടണേ നാഥാ (2) മനുഷ്യപുത്രൻ വരുമ്പോൾ വിശ്വാസം ഭൂവിലുണ്ടോ എന്നുര ചെയ്ത എൻ്റെ കാന്താ -- നിന്റെ വരവിന്റെ മാറ്റൊലികൾ ദിനംതോറും മുഴങ്ങുന്നേ കാലങ്ങൾ ദീർഘമുണ്ടോ നാഥാ (2) ആകാശത്തിൽ വാഴുന്ന നക്ഷത്ര ജാലങ്ങളെ കർത്തൻ വരവെപ്പോഴാകും -- അതിൻ ലക്ഷ്യം ഗ്രഹിച്ചീടുവാൻ ഭൂവിലാർക്കും കഴിയില്ല എൻ പ്രിയൻ വരവെപ്പോഴാണോ ? (2)
@sallysam5050
@sallysam5050 3 года назад
ഇനിയും പുതിയ പാട്ടുകൾ കാത്തിരിക്കുന്നു. അനുഗ്രഹിക്കപ്പെട്ട പാട്ടുകൾ.
@has5892
@has5892 3 года назад
തുണി മറച്ചു കെട്ടി ആരംഭിച്ച ദൈവ സഭയുടെ വളർച്ച കണ്ടു . ദൈവം വലിയവൻ. ദൈവത്തിനു മഹത്വം. പ്രകാശൻ എറണാകുളം.
@claramma8940
@claramma8940 5 лет назад
യേശുവേ നന്ദി ഹല്ലേലുയ്യ
@georgeverghese2292
@georgeverghese2292 4 года назад
So glad to come to your great worship once more. We can observe what is happening around the world now, and it clearly tell us that His promised appearance in this world is much closer and sure. Let us be closer to Him and prepare ourselves to meet Him. God bless your church. Praise God.
@sujithtr500
@sujithtr500 5 лет назад
Chenkalchoolaye paranj kettite ollu... Ningal aanu serikum bhagyamullavar ithupole deivathe aaradiknna thalamuraye labhichallo.. God bless u
@lijovlijo149
@lijovlijo149 5 лет назад
Praise the lord chenkal choola Gods people bless u all
@aneeshr7558
@aneeshr7558 3 года назад
Praise the lord.... God bless you.....
@jaimonmanalel7725
@jaimonmanalel7725 Год назад
അനുഗ്രഹപ്പട്ട ആരാധന .
@premshalom5109
@premshalom5109 2 года назад
Very nice and spirit filled worship...God bless your church...
@marymathew3091
@marymathew3091 5 лет назад
Blessed church... Hallelujah hallelujah
@chithral.b1723
@chithral.b1723 5 лет назад
Amen...🙏🙏🙏 The whole worship fully filled with Holy Spirit!!! Praise the Lord
@georgeverghese2292
@georgeverghese2292 5 лет назад
Praise God for your church. God bless you all. Amen.
@prosantomukerji3931
@prosantomukerji3931 2 года назад
George Verghese; How does the Church help them in their daily life through education, skill development for economic well-being for long term development and growth. Is it to collect the tith for the pastor? I hope not. praise does not come from an empty stomach.
@sreenandhinias4881
@sreenandhinias4881 3 года назад
Daivam prarthikkunna ellavareyum dharalamayi anugrahikkatte. Praise the lord amen.
@rintus8275
@rintus8275 3 года назад
Amen Thankyou Jesus. Heart thouch song
@yovanjohn5572
@yovanjohn5572 4 года назад
The old methed service the great god bless you
@georgeverghese2292
@georgeverghese2292 5 лет назад
Really a great lovely worship. God bless the church.
@minitommy2000
@minitommy2000 5 лет назад
Athma saannidhythal kannukal niranju pokunnu...Hallelujah
@princemathew7859
@princemathew7859 2 года назад
Amen. Praise the lord 🙏🙏💛💛❤️❤️👍👍👌👌.
@vijili2489
@vijili2489 2 года назад
Amen Hellelujah 👍👍🙏🙏🙏🙏🙏🙏👏👏👏👏👏👏👏👏👏👏👏👏👏👏
@cheriankunju6103
@cheriankunju6103 3 года назад
Praise the Lord.
@sonisaji3545
@sonisaji3545 Год назад
ആമേൻ hallelujah🙏🙏
@linivarughese8762
@linivarughese8762 3 года назад
ANEN AMEN AMEN. Praise the Lord
@febajoby5596
@febajoby5596 5 лет назад
May God bless you all
@manojjoseph7671
@manojjoseph7671 5 лет назад
Praise the Lord......Hallelujah....
@shibungeorge
@shibungeorge 6 лет назад
beautiful worship,,,God bless..
@thankachanmathew9971
@thankachanmathew9971 5 лет назад
Beautifulworshipsong
@josephjoseph848
@josephjoseph848 3 дня назад
Helealiya
@georgeverghese2292
@georgeverghese2292 6 лет назад
Praise the Lord. Amen God bless you all.
@jollykc7746
@jollykc7746 2 года назад
Amen amen
@mollyjohn6237
@mollyjohn6237 2 года назад
Sthothram amen
@anoopjoy5594
@anoopjoy5594 5 лет назад
Blessed meeting 💝💝💝🙌👏❤
@RAJAN_THARAYASSERY
@RAJAN_THARAYASSERY 3 года назад
Blessed song
@sarasbibliq6547
@sarasbibliq6547 6 лет назад
Blessed church.. GOD bless u all
@rajeshmannar500
@rajeshmannar500 3 года назад
ആമേൻ !!!
@timothytomvlog4891
@timothytomvlog4891 6 лет назад
Blessed church..........
@sajiphilip1511
@sajiphilip1511 3 года назад
Amen Amen Hallelujah Amen
@sunojkuriakose9662
@sunojkuriakose9662 5 лет назад
Amen...... swargeeya anubhavam...
@godsowncountrycookstephen1747
@godsowncountrycookstephen1747 3 года назад
Praise tha lord
@mariammageorge7479
@mariammageorge7479 3 года назад
Glory to God. Hallelujah 🙏🙏🙏
@thomaskappalumakkal6295
@thomaskappalumakkal6295 3 года назад
Chenkal choolayilninnum Daivasthuthikal uyarumpol....
@bijukumar7743
@bijukumar7743 7 лет назад
God bless you my sisters
@BritishMalluKitchenBMK
@BritishMalluKitchenBMK 4 года назад
Praise God...
@marymary7906
@marymary7906 5 лет назад
Glory to God
@DavidImmanuel
@DavidImmanuel 7 лет назад
HalleluJAH.....Great Worship
@sajiadoor7270
@sajiadoor7270 3 года назад
Praise the lord Amen
@cristianoronaldo72743
@cristianoronaldo72743 Год назад
Amen❤️🙏
@rojinsonantony3439
@rojinsonantony3439 6 лет назад
Praise God
@sheenaphilip9325
@sheenaphilip9325 3 года назад
ആമേൻ
@thankachanm.j8512
@thankachanm.j8512 2 года назад
ആമേൻ ദൈവമേ.
@jacobthomas3180
@jacobthomas3180 4 года назад
Wish, one day,to join your worship.we are in cochin.but if we happen to come to tvm,we wish one day, to join
@selbilijosh5828
@selbilijosh5828 6 лет назад
Blessed church.... Good song
@adonmusics4385
@adonmusics4385 6 лет назад
amen
@remyar5082
@remyar5082 4 года назад
God bless ...u all
@bobant7354
@bobant7354 3 года назад
ഗോഡ് ബ്ലെസ് you🌹🌹🥰🥰🥰🥰🥰🥰❤❤😍😘
@sreelathaa9166
@sreelathaa9166 2 года назад
super song
@renjitreji9652
@renjitreji9652 3 года назад
Maranatha
@vimalpc1358
@vimalpc1358 3 года назад
ആമേൻ യേശുഅപ്പച്ച
@hopemissionindia8636
@hopemissionindia8636 5 лет назад
Blessed church..
@yovanjohn5572
@yovanjohn5572 4 года назад
Sumal church the great beliver
@vineethavk7236
@vineethavk7236 5 лет назад
God bless you all
@bijukumar7743
@bijukumar7743 7 лет назад
your are the great
@gracymathew9749
@gracymathew9749 5 лет назад
prise the Lordഅനുഗ്രഹിക്കപ്പെട്ട സഭ.
@helloguys2673
@helloguys2673 2 года назад
God is good
@omanakr5924
@omanakr5924 2 года назад
Amen Hallelujah
@KeralaQueen-nc4qp
@KeralaQueen-nc4qp Год назад
❤️🧚‍♂️
@yovanjohn5572
@yovanjohn5572 4 года назад
Thegreat
@thyagarajann9393
@thyagarajann9393 3 года назад
കർത്താവിന്റെ കൃപ
@sabgsabggiggle3707
@sabgsabggiggle3707 3 года назад
Nice words ,can you tell who wrote this song
Далее
Unaruka Zion Unaruka Zion - Chenkalchoola church song
7:13
Daivam cheitha nanmakalkellam nanni paranjiduvaan
4:31
Chenkel choola {NICOG} church,   sunday worship
7:27
Просмотров 33 тыс.
DR. DIVYA S. IYER IAS & STEPHEN DEVASSY | DSMC MEDIA
8:35