ടീച്ചർ ഈ വീഡിയോ എനിക്ക് വളരെ ഉപകാരപ്രദമായി ഞാൻ ബൈക്കിൽ നിന്ന് വീണു ഇടത്തെ കാലിന്റെ മുട്ടിനു ഭയങ്കര വേദനയായിരുന്നു ഇപ്പോൾ ഈ വീഡിയോ കണ്ടു ചെയ്തപ്പോൾ ഒരുപാട് മാറ്റമുണ്ട് ടീച്ചറെ അതുപോലെ ദൈവത്തോട് നന്ദി പറയുന്ന ടീച്ചർ ഈ വീഡിയോ കാണിച്ചു തന്നതിന് ❤️❤️❤️❤️🙏🙏🙏🌹🌹🌹🌹👌👌👌👌🕉️🔱🔱🔱