Тёмный

Young Snake catcher Roy Thomas gets bitten by a Viper trying to imitate Vava Suresh | Snakemaster 

Kaumudy
Подписаться 5 млн
Просмотров 1,2 млн
50% 1

Suresh, popularly known as Vava Suresh (Malayalam:വാവ സുരേഷ്) (born 1974), is an Indian wildlife conservationist and a snake expert. He is known for his missions for saving snakes straying into human inhabited areas in Kerala, India. He captured 100 king cobras, he is believed to have captured and rescued more than 50,000 straying snakes. He has been bitten 300 times by venomous snakes and bitten more than 3000 times by all types of snakes. He has been on ventilator thrice and six times in ICU, mainly because he doesn't use any type of safety equipments. He is widely known for his conservation activities like the rescue and release of endangered species of snakes, preservation of collected eggs until hatching periods, and creating awareness among people about snakes and their behavior. He releases his reptile collections into natural habitats at regular intervals of time. His efforts to capture venomous snakes from human populated areas and to educate the people about snakes and their behavior is widely acknowledged.

Животные

Опубликовано:

 

28 фев 2018

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 774   
@traradhana
@traradhana 5 лет назад
ആ മുറിവ് കണ്ടിട്ട് വേദന തോന്നുന്നു എനിക്ക്. അപ്പോൾ ആ ചേട്ടനോ???😢😢😢 ദൈവമേ ആ കുഞ്ഞുങ്ങളുടെ അച്ഛനെ രക്ഷപ്പെടുത്തി കൊടുക്കണേ🙏🙏🙏
@NavaskPeravoor
@NavaskPeravoor 6 лет назад
ഗവൺമെന്റ് ദയവ് ചെയ്ത് അദേഹത്തിന്റെ ചികിത്സാ ചെലവ് ഏറ്റെടുക്കാൻ തയ്യാറാവണം. വാവ സുരേഷിന് ഫോറസ്റ്റ് ഓഫീസറായി ജോലി നൽകണം എന്നാണ് എന്റെ അഭിപ്രായം.
@darvinop2425
@darvinop2425 6 лет назад
സത്യം ഇതുപോലെ വെളിവ് ഉള്ളവരെ വേണം നിയമിക്കാൻ
@binusivan9434
@binusivan9434 6 лет назад
Navas Photography ബ്രോ പുള്ളിക്ക് ജോബ് കൊടുത്തതാണ്, വാവ ചേട്ടൻ അത് നിരസിക്കുകയായിരുന്നു, ഗണേഷ് കുമാർ മന്ത്രി ആയിരുന്ന സമയത്ത്
@dhanyabipin8066
@dhanyabipin8066 5 лет назад
അദ്ദേഹത്തിന് ജോബ് കൊടുത്ത് ആയിരുന്നു അത് വേണ്ട വെച്ചതാണ്...അതു കോണ്ട്ട് ആണ് വൈഫ് പിണങ്ങി പോയത്...😅
@jayakrishnans5090
@jayakrishnans5090 5 лет назад
Dailywages ayittanu govt.job offer cheytat.permanent ayit alla.ath adeham tanne oru interviewl paranjittund.
@unaisarafeeque
@unaisarafeeque 5 лет назад
Navas Peravoor Ss
@rasheedrasheed4985
@rasheedrasheed4985 5 лет назад
വാവ സുരേഷിന് ഫോറെസ്റ്റിൽ ജോലി നൽകണം
@musicprovider3910
@musicprovider3910 3 года назад
Ganesh minister aayirikkunna timil offer cheythirunnu... pakshe mooppar thiraskarichu... Ippo monthly 2 lakh nu mukalil kittunnundallo... Evde kittum ee payment... Pakshe mooppar ath pavangalk koduth theerkkukayaanu ...
@GUHANGREEN
@GUHANGREEN 3 года назад
@@musicprovider3910 nammalokke aanengil keesha veerppikkum
@sanjaysharma5797
@sanjaysharma5797 3 года назад
For what? People in Forest service use professional equipments for catching snakes. Not these type of brainless ways.. Happy that he didn't join forest service. ❤️ Let his dopy style continue like this. We want to see him like this . ❤️❤️❤️
@akhilbabu5380
@akhilbabu5380 2 года назад
ചെന്ന് പറഞ്ഞാൽ മതി ഇപ്പൊത്തന്നെ എടുത്തു തരും
@naureenzehra9185
@naureenzehra9185 2 года назад
@@musicprovider3910 2 lakh ningal kodukkarundo
@subairchennara
@subairchennara 6 лет назад
ദൈവം അയാളുടെ രോഗം പെട്ടന്ന് മാറ്റി കൊടുക്കട്ടെ
@OruadaaaarMandM
@OruadaaaarMandM 6 лет назад
Aameen ya rabal alameen
@alantommy829
@alantommy829 6 лет назад
subair chennara qeaes
@sabisajeer8598
@sabisajeer8598 6 лет назад
Aameen
@ansuachuansu2886
@ansuachuansu2886 5 лет назад
Aaameen
@Anu-gv6pv
@Anu-gv6pv 4 года назад
Aameen
@theoryofsr947
@theoryofsr947 6 лет назад
പാമ്പിനെ പിടിക്കുന്നവരൊന്നും കോടീശ്വരന്മാരല്ല......Nice dialogue
@subinkssubinks5655
@subinkssubinks5655 5 лет назад
sreeari s lal
@thetruebeliever12
@thetruebeliever12 4 года назад
🕶
@dhanyabipin8066
@dhanyabipin8066 5 лет назад
അയ്യോ....ഈശ്വരാ.... ആ മുറിവ് കാണുമ്പോഴേ നെഞ്ചു വേദനിക്കുന്നു
@r.s5500
@r.s5500 4 года назад
വാവസുരേഷിനെ ദൈവം😭😭 ഈ നല്ല മനസ്സിന് ഒരുപാട് ദീർഘായുസ്സ് കൊടുക്കട്ടെ😊😊👍
@jamsheerjamshi4597
@jamsheerjamshi4597 4 года назад
എല്ലാവരെയും ബഹുമാനിക്കുന്ന വെക്തി (പാമ്പുകളെ വരെ അദ്ദേഹം എന്നും അഥിതി എന്നും) വരെ വിളിക്കുന്ന നല്ല മനുഷ്യൻ വാവ സുരേഷ്
@shabeershabi2357
@shabeershabi2357 6 лет назад
അനുകരീക്കുന്നവർക്ക് കൊടുക്കാൻ പറ്റുന്ന നല്ലൊരു അവർനസ്സ് ആയിരുന്നു ഈ എപ്പിസോഡ് സുരേഷ് ജീ സൂപ്പർ
@sonashanu5189
@sonashanu5189 5 лет назад
Shabeer Shabi ലോകത്താരും ഒരു സുപ്രഭാതത്തിൽ പാമ്പ് പിടുത്തക്കാരായിട്ടില്ല.എല്ലാവരും ഇങ്ങനക്കൊത്തന്നെയാണ് പാമ്പ് പിടുത്തം തുടങ്ങിയത് .വാവക്ക് എത്ര കടിയേറ്റിട്ടുണ്ട് .അങ്ങേർ തന്നെ പറയുന്നു അനുകരിക്കരുതെന്ന് .ഇതിലും വലിയ പാമ്പ് പിടുത്തക്കാർ ആരും ഇങ്ങനെ പറയാറില്ല .ഇത് അനുകരിക്കാൻ പറ്റിയ കാര്യമല്ല. നട്ടെല്ലും സ്പീഡുമുണ്ടോ പാമ്പിനെ പിടിക്കാം .വാവക്ക് ശേഷം ആരും പാമ്പിനെ പിടിക്കണ്ടേ
@akhilbabu5380
@akhilbabu5380 2 года назад
അനുകരിക്കാൻ കാരണക്കാരനാവുന്നതും പുള്ളിതന്നെയാണ്
@akhilbabu5380
@akhilbabu5380 2 года назад
@@sonashanu5189 ഇതുപോലെയല്ല വരും തലമുറകൾ ശാസ്ത്രിയമായി തന്നെ പാമ്പ് സംരക്ഷണം തുടരണം
@nikhil860
@nikhil860 2 года назад
@@akhilbabu5380 aah pinna paambine pidiktha irikkam appo aalkarku paambu kadi kittunna ennam koodum athupole paambine thalli konnu thudangum athaano ninakku kaanende
@aruns8918
@aruns8918 6 лет назад
സുരേഷ്ചേട്ടാ നിങ്ങളെ പോലുള്ളവർ ആണ് ഈ നാടിനു ആവിശ്യം.
@shivapriyavava6356
@shivapriyavava6356 6 лет назад
Arun അതേ 😊
@rohithck2532
@rohithck2532 6 лет назад
Arun S Mm
@an.ma007
@an.ma007 6 лет назад
പാവം...😢 അള്ളാഹു പെട്ടന്ന് തന്നെ അദ്ദേഹത്തിന്റെ കൈ നോർമൽ ആക്കി കൊടുക്കട്ടെ...
@Ramshi_zyed
@Ramshi_zyed 6 лет назад
Anas Chelakkara ammen
@muhammedkk9773
@muhammedkk9773 6 лет назад
ആമീൻ
@wonderworld149
@wonderworld149 5 лет назад
ആമീൻ
@swalihgudallur8844
@swalihgudallur8844 5 лет назад
ആമീൻ
@Anu-gy4yj
@Anu-gy4yj 5 лет назад
Ameen
@sujilss1867
@sujilss1867 6 лет назад
അദ്ദേഹത്തിന് വേഗം പഴയ ജീവിതത്തിലേക്ക് മടങ്ങി എത്താൻ ഈ പ്രോഗ്രാം കാണുന്ന ഞങ്ങളും പ്രാർത്ഥിക്കുന്നു....
@AbbasAli-vj8qb
@AbbasAli-vj8qb 6 лет назад
ameen
@mohammedzayid.p3992
@mohammedzayid.p3992 5 лет назад
Aaameeen
@the___wanderlust___8341
@the___wanderlust___8341 5 лет назад
Ameen
@vishnuVishnu-wq4bt
@vishnuVishnu-wq4bt 5 лет назад
സ്വന്തം ജീവൻ പണയം വെച്ച് പാമ്പു പിടിക്കുന്നവരെ ദൈവം രക്ഷിക്കണേ?
@rajeebshajahan9891
@rajeebshajahan9891 6 лет назад
പെട്ടന്നു സുഖം പ്രാപിക്കട്ടെ ....ആയുർ ആരോഗ്യ സൗക്യവും ഉണ്ടാകട്ടെ...
@rafiismayil1063
@rafiismayil1063 4 года назад
ആമീൻ
@sadhakkathullapk3341
@sadhakkathullapk3341 6 лет назад
ആ മക്കൾക്ക്‌ ജീവൻകിട്ടി പെട്ടന്ന് മാറട്ടെ അസുഖം
@ajimomi9925
@ajimomi9925 6 лет назад
Pavam
@ashasudhishashasudhish5844
@ashasudhishashasudhish5844 6 лет назад
ദൈവം ആ ചേട്ടന് നല്ലത് വരുത്തട്ടെ വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കാം വാവ ചേട്ടനും നല്ലത് വരട്ടെ സൂക്ഷിക്കേണം ചേട്ടാ
@nashivlogs7728
@nashivlogs7728 6 лет назад
റോയ് തോമസ് നമ്മുടെ നാടിന്റെ മുത്താണ് റോയ് പൊതുപ്രവർത്കനാണ് സ്വന്തം ആവിഷങ്ങളെക്കാൾ പാവപ്പെട്ടവർക്ക് വേണ്ടി ജീവിതം മാറ്റി വെച്ചയാൽ .റോയിയുടെ സ്ഥലം വീഡിയോയിൽ വേ ങ്കൊല്ല യെന്നാണ് കൊടുത്തിട്ടുള്ളത്, അര കിലോമീറ്റർ മാറി കൊച്ചുകലിംഗാണ് യധാർത്ഥ സ്ഥലം. CPI യു ടെ മണ്ഡലം ഭാരവാഹിയും സജീവ പൊതുപ്രവർത്തകനും കൂടിയാണ് . നാട്ടിലെ ഏതു വിഷയത്തിലും ഇടപെടുകയും , അവരുടെ വിഷമ ഘട്ടത്തിൽ അവരിലൊരാളായി അവരോടൊപ്പം നിൽക്കുകയും ചെയ്യുന്ന ഒരു പച്ചയായ മനുഷ്യ സ്നേഹി കൂടിയാണ് റോയി. ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് സജീവമായി പ്രവർത്തിക്കാൻ സമയം കണ്ടെത്താറുള്ള ആളായിരുന്നു റോയി. രാത്രിയോ പകലോയെന്നില്ലാത എപ്പോഴും ഏതാവിശ്യത്തിനു വിളിച്ചാലും ഓടിയെത്തുന്ന റോയിയെ ഈ അവസ്ഥയിൽ കാണാൻ വിഷമമുണ്ട് . എത്രയും പെട്ടന്ന് സുഖംപ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. കൂടുതൽ അറിയാൻ ഫേസ്ബുക് പേജ് kaanukaRoy kkg
@sharafusharaf3190
@sharafusharaf3190 6 лет назад
Nashimkhan Kkg 😢😢😢
@an.ma007
@an.ma007 5 лет назад
ആളുടെ ഇപ്പോളത്തെ അവസ്ഥ എങ്ങനെയാണെന്ന് അറിയാമോ??
@nachoozzvlogz613
@nachoozzvlogz613 5 лет назад
Epozathe.avastha.ariyan.agrahamund
@lokeshst359
@lokeshst359 5 лет назад
ചേട്ടൻ പാമ്പിനെ പിടിക്കുമോ...നമ്പർ തരണം
@athul3318
@athul3318 4 года назад
ipppo etha avastha..plz reply??
@sajithmadhavan410
@sajithmadhavan410 6 лет назад
അദ്ദേഹത്തിന് എന്തെങ്കിലും ചെയ്യാൻ കഴിയുമോന്നു നോക്കട്ടെ
@sabanafi333ksd4
@sabanafi333ksd4 6 лет назад
എത്രയും പെട്ടന്ന് താങ്കൾക് പഴയ ജീവിതം തിരിച്ചുകിട്ടട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. നാഥൻ തുണക്കട്ടെ.
@rafiismayil1063
@rafiismayil1063 4 года назад
ആമീൻ
@sushajcv5367
@sushajcv5367 6 лет назад
ആ ചേട്ടനുവേണ്ടി ഒന്നു പ്രാർഥികൂ..
@muhammedilliyasmuhammedism261
@muhammedilliyasmuhammedism261 6 лет назад
sushaj cv .
@ranjithranjith9436
@ranjithranjith9436 6 лет назад
sushaj cv
@rajanisanth6031
@rajanisanth6031 6 лет назад
Enik orupadishtamullaoralanuvavachetan enteyum enter families membersiñteum prarthana undakum
@bennyjoy5297
@bennyjoy5297 5 лет назад
ദൈവമേ........
@praviuniverse2349
@praviuniverse2349 5 лет назад
Kundan Somu Eda panna poori mone ninaku thandha ethra ennam undeda
@mohammedalik5676
@mohammedalik5676 5 лет назад
മറ്റുള്ളവർക്ക് രക്ഷയാവട്ടെ എന്ന നല്ല മനസ്സ് സഹോദരൻ റോയി തോമസിനെ അപകടത്തിൽ എത്തിച്ചു. ആ സൻമനസ്സിന് നൻമ നേരുന്നു. ഈ പ്രയാസത്തിൽനിന്ന് തീർത്തും മോചിതനാവട്ടെ.
@abhay1800
@abhay1800 5 лет назад
ആ മുറിവ് കണ്ടപ്പോൾ വല്ലാതെ സങ്കടം തോന്നി. ചേട്ടാ വേഗം എല്ലാം ശരി ആകും. ശിവദേവൻ അനുഗ്രഹിക്കും
@shahulpangode8442
@shahulpangode8442 6 лет назад
ദെയ്‌വം ഇങ്ങനെയുള്ള അബാകടങ്ങളിൽ നിന്ന് കാക്കട്ടെ സുരേഷേട്ടൻ പറയുംപോലെ ആരും പാമ്പ് പിടിത്തം അനുകരിക്കരുത് പാമ്പ് പിടിക്കുന്നതിൽ പാമ്പുകടിയേറ്റിട്ടും ഒരുകുഴപ്പവുമില്ലാത്തതു വച്ചേട്ടൻ മാത്രമാണ് ദെയ്‌വം ധീർക്കായുസ് കൊടുക്കട്ടെ
@renjithrajrenjithraj6715
@renjithrajrenjithraj6715 5 лет назад
സുരേഷ് ചേട്ടൻ നമുക്കു തരുന്നതിൽ വെച്ചു ഏറ്റവും മികച്ച അവരണസ് ക്ലാസാണ് ഇത്‌. ഇത്‌ കണ്ടിട്ടെങ്കിലും മറ്റുള്ളവരുടെ മുമ്പിൽ അലവാൻവേണ്ടി മരണത്തെ വിളിച്ചു വരുതരുത്.ദയവു ചെയ്ത് നിങ്ങൾ വാവ സുരേഷ് ചേട്ടന്റെ വാക്കുകൾ കേൾക്കുക
@irshhhaad7967
@irshhhaad7967 4 года назад
Super commont
@akhilbabu5380
@akhilbabu5380 2 года назад
🤣🤣
@vnet8678
@vnet8678 6 лет назад
ശ്രീ വാവസുരേഷിന്‌ , പദമശ്രീ യ്ക്കു റെക്കമെന്റ് ചെയ്യാൻ മറ്റൊരു വീഡിയോയിൽ ഒരു മാന്യ വ്യക്തി അഭി പ്രായപ്പെട്ടിരുന്നു .. ഇദ്ദേഹത്തെ പ്പോലെയുള്ളവർക്കും അതിന് അര്ഹതയില്ലേ ? ..
@sreejpv3024
@sreejpv3024 5 лет назад
Yes...One of the most suitable person..
@CryptoKingKaps
@CryptoKingKaps 4 года назад
Param Veera chakra aayalo
@blessonblogger3139
@blessonblogger3139 4 года назад
@@CryptoKingKaps കളി പറയല്ലേ
@user-wk7nb1rz8c
@user-wk7nb1rz8c 5 лет назад
സുരേഷ് ഏട്ടാ 😘😘😘ആരും അദ്ദേഹത്തെ അനുകരിക്കരുതെ 😣😣😣
@afraafriamshi4026
@afraafriamshi4026 5 лет назад
Arun Vijay p
@sumeshsudhakaran6536
@sumeshsudhakaran6536 6 лет назад
ആ സഹോദരൻ വേഗം സുഖം ആകണേ
@r.s5500
@r.s5500 4 года назад
ഇത്രയും നല്ലൊരു വീഡിയോ ജനങ്ങളിലേക്ക് എത്തിച്ച തന്നതിന്👍 സുരേഷേട്ടൻ. എന്റെ ഹൃദയം നിറഞ്ഞ നന്ദി😭😭👍
@aburazi9312
@aburazi9312 4 года назад
സുരേഷ് eetta നിങ്ങളുടെ മനസ്സ് വർണിക്കാൻ പറ്റുന്നതിലും മേലെ ആണ് so love u
@abhilash4915
@abhilash4915 4 года назад
ഇ വീഡിയോ ചെയ്ത നിങ്ങളുടെ നല്ല മനസിന്‌ ഒരായിരം നന്ദി. നല്ല മനസുള്ളവർ സഹായിക്കട്ടെ.
@beenaantony4767
@beenaantony4767 4 года назад
സുരേഷേ താങ്കളുടെ വിദഗ്ധമായ ജോലി താങ്കൾ ആത്മാർത്ഥമായി ചെയ്യുന്നതിന് നന്ദി ഒരു ചോദ്യം ചോദിക്കട്ടെ ജനലിൽകൂടെ പാമ്പ് അകത്തു കടക്കുമോ? മണ്ണെണ ജനലിൽ തളിച്ചാൻ മതിയോ? പൂച്ചകൾ ഉള്ള ഇടത്തു പാമ്പു വരുമോ? ദയവായി ഉത്തരം തരുമോ?
@shaheerbabu6123
@shaheerbabu6123 6 лет назад
Vava,,,,,,ninghalude ee nalla manassinu orupadu nanni....god ninghaleyum lokathulla ella manushyareyum samrakshikatte,,,,,reji thomasinte asukam pettennu dhaivam matti kodukkatte....god bless you vavaaa.....
@iam140
@iam140 4 года назад
Roy thomasinte kai kandu nte shareeram virachupoyi. Valare dayaneeyaavastha. Aarkkum e vidhi varaathirikkatte aameen...
@munavirmohamed5436
@munavirmohamed5436 6 лет назад
16:53 ഉസൈൻ ബോൾട്ട് പോലും തോറ്റു പോകുന്ന വേഗത ( ലുങ്കി ഉടുത്ത ചേട്ടൻ )
@jobypeterpeter435
@jobypeterpeter435 5 лет назад
Pahaya....ejj athu kandupidicho 😂😂😂
@punkderascal9933
@punkderascal9933 5 лет назад
ഇഹ്
@jiyaskp
@jiyaskp 5 лет назад
😂😂😂😂
@KochuparambanS
@KochuparambanS 5 лет назад
ഓടി പോവും sare.... 🏃‍♂️🏃‍♂️🏃‍♂️
@mathewkoshy451
@mathewkoshy451 4 года назад
Oru minnayam pole😅
@unnivava6349
@unnivava6349 6 лет назад
എത്രയും പെട്ടന്ന് സുഖപ്പെടട്ടെ എന്ന് പ്രാർത്ഥിക്കുന്നു....
@byjukc6252
@byjukc6252 5 лет назад
ഇങ്ങനെ പാമ്പ് കടിയേൽക്കുന്നവരുടെ ചികിത്സ പൂർണ്ണമായും ഗവൺമെന്റ് ഏറ്റെടുക്കണം ... ഇദ്ദേഹം എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ
@sree471
@sree471 4 года назад
ദൈവം കാത്തുരക്ഷിക്കട്ടെ
@vishnux6229
@vishnux6229 5 лет назад
പ്രാർത്ഥിക്കാം എല്ലാവര🙏😢😭
@vettoorkaran
@vettoorkaran 6 лет назад
Ee manushyan ee nadinoru valiya blessing thanne Anu. Thank you.
@subashmuthu3344
@subashmuthu3344 6 лет назад
പാവം ദൈവം പെട്ടെന്ന് സുഖപ്പെടുത്തട്ടെ.......
@Sparklingcouple4u
@Sparklingcouple4u 6 лет назад
sureshettante manas ee lokath baaki ullavark koodi kitiyirunengil ee lokam tanne rakshepetene...
@kutachan1
@kutachan1 6 лет назад
Sir vava Suresh .. we r so proud n u .. you are really a hero ..i love to meet u one day sir..
@thankujohn6955
@thankujohn6955 6 лет назад
Pavam br.Roy. u will get well soon. We will remember u in our prayers. God bless you.
@harikaricode2622
@harikaricode2622 6 лет назад
Good information vaava anna
@MALIMM606
@MALIMM606 6 лет назад
വലിയ ഉപകാരമായി ഇത്രയും കാര്യങ്ങൾ അറിയാൻ കഴിഞ്ഞതിൽ വാവ ചേട്ടാ ഇങ്ങള് ചങ്ക് ആണ് കേട്ടൊ
@sabirrk
@sabirrk 4 года назад
അദ്ദേഹത്തിന്റ അക്കൗണ്ട് നമ്പർ കൊടുത്തിരുന്നെങ്കിൽ ചെറിയ സഹായം ചെയ്യാമായിരുന്നു
@sangeethlallal2627
@sangeethlallal2627 5 лет назад
ദൈവമേ അവസ്ഥ horrible എത്രയും പെട്ടന്നു സുഖം പ്രാപിക്കാം പ്രാർത്ഥിക്കുന്നു
@sirajudheensiraj4292
@sirajudheensiraj4292 6 лет назад
Thanks
@lakshmiindia5096
@lakshmiindia5096 5 лет назад
thanks for ur valuable information dear bro
@asnafilufilu5675
@asnafilufilu5675 3 года назад
അനുകരിക്കുന്നവർക് ഇത് ഒരു good msg ആണ് 🤝
@sreejithkumar3002
@sreejithkumar3002 4 года назад
ദൈവം അദ്ദേഹത്തെയും , കുടുംബത്തെയും അനുഗ്രഹിക്കട്ടെ !!!!!!
@akshaymanohar1942
@akshaymanohar1942 6 лет назад
God bless u all. Ningale polulla alkar ee lokatte iniyum jenikkatte
@vincentlouis4428
@vincentlouis4428 5 лет назад
Akshay Manohar God bless you
@iam140
@iam140 4 года назад
Nte sureshettane kurich nikk eppozhum vevalaathiya. Nthenkulum sambhavikkumonn orthitt. Oru durvidhiyum vava sureshinu varaathirikkatte aameen... Swantham jeevan panayappeduthikkonda mattullorude jeevan rakshikkunnath. Aayushmaan bhava suresh...
@shabasshabs3282
@shabasshabs3282 5 лет назад
Ellavarkum prarthikam
@demboy12
@demboy12 6 лет назад
Ethreyum episodes kanditum epozha ethreyum risk ulla field Aaanu paambupiduthamennu manassilaayath... Great episode..😊
@preethypaul6292
@preethypaul6292 6 лет назад
God bless you. Get well soon.
@azizksrgd
@azizksrgd 5 лет назад
പെട്ടന്ന് സുഖപ്പെടട്ടെ
@sreedevi9803
@sreedevi9803 6 лет назад
May God bless him for a speedy recovery ......Let him come back to a normal life ..... Please do not put your Life in risk again .....You have a family that depends on you ......God bless you .. praying for your well being
@jifars1770
@jifars1770 5 лет назад
സത്യം പറഞ്ഞാൽ അദ്ദേഹത്തിൻറെ മുറിവ് കണ്ടിട്ട് കരച്ചിൽ വന്നു ഇതേപോലെ ആരും പാമ്പിനെ പിടിക്കാൻ അനുകരിക്കരുത്
@saidava840
@saidava840 6 лет назад
ദയവ്ചൈത് ഈ ഓ.........എന്നുള്ള മുസിക് ഒഴിവാക്കാൻ പറ്റുമോ????😠😀
@scoopidiboopz77z26
@scoopidiboopz77z26 6 лет назад
ha ha
@mujeebbaabu7795
@mujeebbaabu7795 6 лет назад
😁
@achusmol7311
@achusmol7311 6 лет назад
Powli
@zubairkmkandal9909
@zubairkmkandal9909 6 лет назад
shariyaaan
@zubairkmkandal9909
@zubairkmkandal9909 6 лет назад
vallath pedi thonunnu
@adithyanadhi1816
@adithyanadhi1816 6 лет назад
God bless
@rajeevsanthilb4171
@rajeevsanthilb4171 5 лет назад
Adithyan Trivandrum
@thaslimmuhamed1690
@thaslimmuhamed1690 6 лет назад
great message sir
@sharonvlogs8544
@sharonvlogs8544 5 лет назад
നല്ല ആരോഗ്യ തോട വരട്ടെ
@hareeshharihareeshhari6738
@hareeshharihareeshhari6738 6 лет назад
സുരേഷ് ചേട്ടാ ഐ ലൗ യു
@mohammedshaheemkv3929
@mohammedshaheemkv3929 6 лет назад
എത്രയും പെട്ടന്ന് അദ്ദേഹത്തിന് വേണ്ട സാമ്പത്തിക സഹായം എല്ലാവരും ചെയ്ത് കൊടുക്കുക
@srinivasanranganathan3468
@srinivasanranganathan3468 2 года назад
Those wounds are horrific!!! Catching venomous snakes are very risky indeed!!! Very sad to see that suffering. May the loving God heal his wounds fast.
@aswathyvipin2496
@aswathyvipin2496 6 лет назад
കണ്ടിട്ടു സഹിക്കുന്നില്ല😥😥😥
@sahib_thayineri
@sahib_thayineri 6 лет назад
Aswathy Kunjhu V
@sirajudeenkurakodu9993
@sirajudeenkurakodu9993 6 лет назад
ദൈവം അനുഗ്രഹിക്കട്ടെ
@desiasmr5265
@desiasmr5265 6 лет назад
good job vava Suresh sir...it is very dangerous field
@ktshajeer
@ktshajeer 6 лет назад
Horrible. Praying for a speedy recovery.
@riyastharail5672
@riyastharail5672 4 года назад
Allah. Vegam shifa. Nalkane Allah bless you 😢😥😥😥😥😥😥
@rijinittuzzefx
@rijinittuzzefx 6 лет назад
God bless youu
@haneefaav7655
@haneefaav7655 6 лет назад
ചിലർക്ക് ചില കാര്യങ്ങളിൽ പ്രത്യേക കഴിവ് പടച്ചവൻ നൽകിയതാണ് .. അതിൽ ചിലത് അനുകരിക്കൽ പ്രയാസമാണ് അത്തരം കാര്യങ്ങളിൽ നിന്ന് മാറി നിൽക്കലാണ് .. ഏറ്റവും ഉത്തമം.
@shameerp.s7329
@shameerp.s7329 6 лет назад
HANEEFA A V u r right good opinion
@rafeeqa1999
@rafeeqa1999 4 года назад
Masha allah
@muhammednabeel7509
@muhammednabeel7509 6 лет назад
Vava is the real hero
@aneeshps9367
@aneeshps9367 4 года назад
ദൈവമേ.... അദ്ദേഹത്തിന് വേഗം സുഖം പ്രാപിക്കട്ടെ......
@raheemamahamood925
@raheemamahamood925 6 лет назад
pavam pettenn suga peduthatt allah
@muhammedfaaz6380
@muhammedfaaz6380 5 лет назад
Ameen
@mkploft8657
@mkploft8657 5 лет назад
വച്ചേട്ടൻ മുത്താണ് ❤👍👍👍👍❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@abdulraheemabdulbasheer8365
@abdulraheemabdulbasheer8365 4 года назад
Informative video
@Naisamkusoor
@Naisamkusoor 6 лет назад
sureshetta egal oru muthaanu...
@LaluJr-di6fm
@LaluJr-di6fm 5 лет назад
Good info
@achuremesh9483
@achuremesh9483 6 лет назад
God bless you..
@hassanpambengal
@hassanpambengal 4 года назад
നല്ല ഒരു episode,,,
@jeyapals7184
@jeyapals7184 4 года назад
vava neengal nalamudan irukka andavarai vendukiran.
@bobanjoseph7725
@bobanjoseph7725 6 лет назад
Vava chetta thangalum sookshikkuka.
@thomasjohn3790
@thomasjohn3790 6 лет назад
Boban Joseph yes
@msv8903
@msv8903 4 года назад
ഇതൊക്കെ നേരിട്ട് കാണാത്ത നമുക്ക് ഭയങ്കര പേടി.... ബട്ട്‌ സുരേഷേട്ടന് ഇതൊന്നും ഒന്നുമല്ല എന്ന് തോന്നുന്നു.... ബല്ലാത്ത ജാതി മനുഷ്യൻ....
@Rajjohn-do5yx
@Rajjohn-do5yx 4 года назад
സത്യം പറയാല്ലോ. ചേട്ടന് പാമ്പ് പിടിത്തം മാത്രേം അല്ല വശം. Treatmentപരമായ കാര്യങ്ങൾ എന്ത് നന്നായി അതിലുള്ള ചേട്ടന്റെ അറിവുകൾ.സകലകാര്യങ്ങളിലും നല്ല അറിവ് ഉള്ള ആളാണ് വാവചേട്ടൻ
@sudhinunni1992
@sudhinunni1992 3 года назад
Pavam chettan God bless you chetta. And vava chetta❤
@leenapeter3753
@leenapeter3753 4 года назад
Oh my god...... കണ്ട് സഹിക്കാൻ പറ്റുന്നില്ല
@vasanthasuresh9020
@vasanthasuresh9020 5 лет назад
ദൈവമേ കണ്ടിട്ട് സഹിക്കാൻ പറ്റണില്ല 😓😓😓
@manafmanu161
@manafmanu161 4 года назад
പടച്ചവനെ പമ്പുകളിൽ നിന്ന് കടിയേൽക്കാതെ ഞങ്ങളെ എല്ലാവരെയും കാത്തു രക്ഷിക്കണേ.., 😢😢😢😢
@VijayaKumar-pl6zi
@VijayaKumar-pl6zi 4 года назад
god bless u
@bhagya7913
@bhagya7913 6 лет назад
You are great man
@nasarvvr2490
@nasarvvr2490 6 лет назад
വാവാ നിങ്ങള്‍ വലിയ മനുശ്‌്യനാണ് ,,, പാവം അയാള്‍
@bavibavisha8612
@bavibavisha8612 5 лет назад
🙏
@sandeepsathyan2756
@sandeepsathyan2756 4 года назад
👌
@alphinsanthosh2083
@alphinsanthosh2083 4 года назад
ആ ചേട്ടനെയും കുടുംബത്തെ ഓർത്ത് പ്രാർത്ഥിക്കാം
@hazipmk8502
@hazipmk8502 6 лет назад
Suresh etta chettanum onnu careful akanam😚😚
@lizafrahlizafrah1740
@lizafrahlizafrah1740 6 лет назад
Hazi pmk I8
@lizafrahlizafrah1740
@lizafrahlizafrah1740 6 лет назад
i
@lizafrahlizafrah1740
@lizafrahlizafrah1740 6 лет назад
m
@lizafrahlizafrah1740
@lizafrahlizafrah1740 6 лет назад
Jimmy
@lizafrahlizafrah1740
@lizafrahlizafrah1740 6 лет назад
mk8
@pockiri
@pockiri 6 лет назад
Very good program...
@sharushanus771
@sharushanus771 6 лет назад
ചേട്ടനെ ഈശ്വരൻ രേഷിക്കെട്ടെ
@Lhsbysareena
@Lhsbysareena 4 года назад
Ellam sheriyayi enn pratheekshikkunnu
@jishnuak125
@jishnuak125 6 лет назад
പെട്ടന്ന് സുഖമാകട്ടെ
@PK_PILLAI
@PK_PILLAI 3 года назад
പാമ്പ് പിടുത്തം എന്ന മേഖലയിൽ ആരും വരരുത് എന്നു സുരേഷ് പറയുന്നതിൽ യോജിപ്പ് ഇല്ല. Risk ഫാക്ടർ നോക്കിയാണെങ്കിൽ അത്തരം ജോലികൾ ചെയ്യുന്നവർ നിരവധി ഉണ്ട്. ഈ ജോലിക്കു ഒന്നും ആളുകൾ ഇല്ലാതെയായാൽ ആരു ചെയ്യും എന്നത് കൂടി ഓർക്കുക. പകരം, ഇത്തരം ജോലികൾ ചെയ്യുന്നവർ മതിയായ safety features ഉപയോഗിക്കണം എന്നാണ് എന്റെ അഭിപ്രായം. വിദേശിയരെ ഈ കാര്യങ്ങളിൽ കണ്ടു പഠിക്കണം. Catching equipments ഉണ്ടെങ്കിൽ പാമ്പിനെ കൈ കൊണ്ട് തൊടുക പോലും ചെയ്യാതെ പിടിക്കാനാകും. അത്തരത്തിലുള്ള അവബോധം ആണ് വേണ്ടത്.
Далее
Мамы двухлеток, вы тут? 🤪
0:10
Просмотров 300 тыс.