Тёмный

YouTube ൽ 5.1 Dolby DTS surround Audio കിട്ടുമോ | How to get Dolby audio in YouTube 

Jijit Audio Tech
Подписаться 22 тыс.
Просмотров 24 тыс.
50% 1

True 5.1 Dolby Surround Audio from RU-vid
RU-vid True 5.1 Surround Audio സപ്പോർട്ട് ചെയ്യുമോ ?, support ചെയ്താൽ തന്നെ 5.1 ഓഡിയോ ഉള്ള വീഡിയോസ് എങ്ങനെ തിരിച്ചറിയാം ? എന്നിങ്ങനെയുള്ള നിരവധി സംശയങ്ങൾക്കുള്ള മറുപടിയാണ് ഈ വീഡിയോ. യൂട്യൂബിൽ Dolby DTS എന്നൊക്കെ പേരിൽ നിരവധി വീഡിയോകളിൽ കാണാം. അതിൽ പലതും fake ആയിരിക്കുമെന്ന് നമുക്ക് അറിയാമെങ്കിലും വേർതിരിച്ച് അറിയാൻ സാധിക്കുന്നില്ല. ഈ വീഡിയോ skip ചെയ്യാതെ മുഴുവൻ കാണുക വിവിധ രീതിയിൽ 5.1 ഓഡിയോ എങ്ങനെ കിട്ടുമെന്ന് വിശദമായി മനസ്സിലാക്കാം..
Geestar Dsp Decoder Review & Testing Video: • Geestar Audio Dolby DT...
Geestar Dsp Decoder ആവശ്യമുള്ളവർ ഈ WhatsApp ലിങ്കിലേക്ക് message ചെയ്യുക. : wa.me/918921988383/?text=Gees...
എൻ്റെ വീട്ടിലെ Low Budget Theater Setup: • എൻ്റെ വീട്ടിലെ Low Bud...
VI Subsonic Subwoofer Filter Testing Video: • Testing of VI Subsonic...
MI Box and HD Audio Rush 5.1 Audio Testing Video : • MI Box 4K and HD Audio...
Fosi Audio High End V3 Class D Amplifier Review: • Fosi Audio V3 2 x 300W...
Our Instagram id - / jijitaudio
Our Facebook Page - / jijitaudiotech
Join our FB Group - / 1135341289958624
Our Blog site : jijitaudiotech.blogspot.com/
True 5.1 Dolby Surround Audio from RU-vid
Does RU-vid support True 5.1 Surround Audio? How to recognize videos with 5.1 audio even if it is supported? This video is an answer to many doubts. Dolby DTS can be found in many videos on RU-vid. Although we know that many of them are fake, we cannot distinguish them. Watch this video without skipping to understand in detail how to get 5.1 audio in various ways.

Наука

Опубликовано:

 

16 дек 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 172   
@vibinwilson7220
@vibinwilson7220 7 месяцев назад
Thank you for your detailed explained videos kee it up bro, waiting for mibox latest version sound test video❤😊
@JijitAudioTech
@JijitAudioTech 7 месяцев назад
You are welcome 🤗
@Karthik-wu2ct
@Karthik-wu2ct 7 месяцев назад
Futech mini decoder,geestar kitum thamil oru comparison video cheyamo..!
@gibinbenny6025
@gibinbenny6025 7 месяцев назад
Mi box 4 k und Logitech z 906 und 5.1 thx Sony tv und Unlimited wifi und Enthok ഉണ്ടെങ്കിലും ഇ ഒരു കാര്യം ഇപ്പോളാണ് മനസ്സിലായത്
@muhammadhamsathamachu9774
@muhammadhamsathamachu9774 7 месяцев назад
ഞാൻ tcl ആൻഡ്രോയ്ഡ് tv arc വഴി ഹോംതിയേറ്ററിൽ കണക്ട് ചെയ്ത് ഉപയോഗിക്കുന്നു. അതിൽ 5.1 ഓഡിയോ കിട്ടുന്നുണ്ട് 😊. Dolby ടെസ്റ്റ്‌ വീഡിയോയിൽ കറക്റ്റ് 5.1കിട്ടുന്നു 😊
@gameryt-bm2hm
@gameryt-bm2hm 7 месяцев назад
ഞാനും TCL ഉപയോഗിക്കുന്നു 50 ഇഞ്ച്. കൂടാതെ സോണിയുടെ ഒരു സൗണ്ട് സിസ്റ്റവും ഉണ്ട്. കൂട്ടത്തിൽ xplod സബ് വൂഫറും കൊടുത്തു❤❤❤ - പാടട്ടെ
@unaisunaismm5439
@unaisunaismm5439 7 месяцев назад
​@@gameryt-bm2hmsound baril seperate subwoofer kodukkaan pattumo sony de sub bass oru sugamilla
@Hamdanbinaltani-xb2fi
@Hamdanbinaltani-xb2fi 7 месяцев назад
Bro tcl tv engane und kollamo???
@gameryt-bm2hm
@gameryt-bm2hm 7 месяцев назад
@@Hamdanbinaltani-xb2fi നല്ല ടിവിയാണ്🥰🥰🥰🥰,
@Allujithesh
@Allujithesh 7 месяцев назад
Amazone stickil kitum decorder madi new update undu smart tube use cheyyanel simple ad illathe kanukayum vheyyam
@shareef9421
@shareef9421 6 месяцев назад
Tv soundbar arc vazhi connect cheyyumbol tv yude wifi cancel aakunnu enthaanithinu kaaranam aarenkilum onnu paranju tharoo ❤
@tintukuruvilla1171
@tintukuruvilla1171 7 месяцев назад
no use untill there is a proper decodder , ie an AV reciever. RU-vid has 5.1 audio (not each and every video), you explained very well though. nvidia Shield has this first rolled out more than an year, great to know Mi box also has it...!!!!
@ginodavis
@ginodavis 7 месяцев назад
it is available on LG c9 as well since 2021
@JijitAudioTech
@JijitAudioTech 7 месяцев назад
These decoder can decode Dolby digital and dts not Dolby digital Plus or any uncompressed multi channel audios
@santhoshc.k9574
@santhoshc.k9574 7 месяцев назад
Very good information Thanks Bro👍👌👌
@JijitAudioTech
@JijitAudioTech 7 месяцев назад
Welcome thank you ❤️
@safvanov6947
@safvanov6947 7 месяцев назад
വീഡിയോ അടിപൊളി 👍. പിന്നെ Geestar 5.1Dsp Decoder അതും ബ്രോയുടെ കയ്യിൽ നിന്നും വാങ്ങി Use ചെയ്യുന്നുണ്ട് അതും പൊളിയാണ്. പിന്നെ Mi Box ൽ യുട്യൂബിൽ 5.1 വീഡിയോ സപ്പോർട്ട് ആവണമെങ്കിൽ Mi Box സൗണ്ട് സെറ്റിംഗ്സ് Spdif ആയിരിക്കണം 👍🙂. 🤩✌️✨️
@JijitAudioTech
@JijitAudioTech 7 месяцев назад
Yes.. Thanks for your comment.. 👍
@sanilk.r691
@sanilk.r691 2 месяца назад
ഞാനും ഉപയോഗിച്ച് തുടങ്ങിയത് ലോക്ക് ഡൌൺ ടൈമിൽ ആണ്. യൂട്യൂബിൽ മാത്രം 5.1 കിട്ടുന്നില്ല
@shijupk4467
@shijupk4467 4 дня назад
യൂട്യൂബിൽ 5.1 option വരുന്നില്ല കാരണം?
@shijupk4467
@shijupk4467 4 дня назад
​@@sanilk.r6915.1 option യൂട്യൂബിൽ കിട്ടുന്നില്ല എന്തുകൊണ്ട്
@sanilk.r691
@sanilk.r691 4 дня назад
@@shijupk4467 വളരെ കുറച്ചു 5.1 ഉണ്ട്
@electronics72
@electronics72 4 месяца назад
NB...Tv yile youtube application aduthe nokki 5.1 settings kaaniche oru video cheyu
@electronics72
@electronics72 4 месяца назад
Nigal tv ill ninnano youtube on aakiyathe allegil android box ill ninnano?
@nanduts8213
@nanduts8213 7 месяцев назад
Hi sir. ഞാൻ wzatco yuva plus വാങ്ങി.usb വഴി കാണുബോൾ 1080 വീഡിയോ സപ്പോർട്ട് ആവുന്നില്ല. ഇതു സപ്പോർട്ട് ചെയ്യാൻ എന്താ വഴി. Android box ഉപയോഗിച്ച് usb ഇട്ടാൽ 1080വീഡിയോ കിട്ടുമോ. മറുപടി പ്രതീക്ഷിക്കുന്നു
@Mark_2GP
@Mark_2GP 7 месяцев назад
4K clips & trailers channel has videos with high resolution & different sound formats.
@JijitAudioTech
@JijitAudioTech 7 месяцев назад
ok I will check it
@sineeshs
@sineeshs 7 месяцев назад
Mikka audio 5.1 aayirikkum ee channelil
@electronics72
@electronics72 4 месяца назад
Ellavarum dolby 5.1 tv ullavar wifi connect cheythe tv ulla youtube aduthane use cehyunathe appol kittila yu tube settings 5.1.test cheythe oru video ayyaku
@aneeshkumar5156
@aneeshkumar5156 7 месяцев назад
👍
@JijitAudioTech
@JijitAudioTech 7 месяцев назад
Thanks bro
@electronics72
@electronics72 4 месяца назад
Entഎന്റെ tv yud youtube ill 5.1 option illa settings ill ente tv amsturd 4k 43 inch aane
@Dolby3636
@Dolby3636 Месяц назад
Etha ടീവി
@pulsarmania6534
@pulsarmania6534 7 месяцев назад
Bro futech remote kitil ithu pole onnu test cheythu kanikummo????
@JijitAudioTech
@JijitAudioTech 6 месяцев назад
kit കിട്ടിയാൽ try ചെയ്യാം
@babee9971
@babee9971 7 месяцев назад
Hi..Bro Super ❤
@JijitAudioTech
@JijitAudioTech 6 месяцев назад
Thank you ❤️
@electronics72
@electronics72 4 месяца назад
Nigal mi box ill aanle youtube on aakiyathe 5.1 kittum
@EMPERORMI7571
@EMPERORMI7571 7 месяцев назад
Philips android tv aanu use cheyune. Optical out anu eduthath.. HDMI USB 5.1 ,kittunnund. .. RU-vid kittunnilla...
@JijitAudioTech
@JijitAudioTech 7 месяцев назад
Play സ്റ്റോറിൽ കേറി RU-vid application update ചെയ്യൂ.. എന്നിട്ട് Dolby videos search ചെയ്ത് നോക്കുക.. നമ്മുടെ വീഡിയോയിൽ പറഞ്ഞപോലെ 5.1 വീഡിയോ ആണെന്ന് ഉറപ്പുവരുത്തുക.
@electronics72
@electronics72 7 месяцев назад
RU-vid update cheythu 5.1 opetion illa settings ill Android tv aane. Mi android box ulla youtube maathram 5.1 opetion kaanikulu?
@JijitAudioTech
@JijitAudioTech 7 месяцев назад
@@electronics72 Tv Android version update ആണോ?, ടിവി Dolby audio supported ആണോ?
@shyjus4919
@shyjus4919 7 месяцев назад
Njan vu tv 43 use cheyyunnu... Futech kit aanu use cheyyunne.. Njan test cheythttu enikku 5.1 kittunnilla...tv yil hdmi arc undu.. athanu out eduthittullathu.. Tv 4years old aanu athukondano audio kittathe... Pls reply
@JijitAudioTech
@JijitAudioTech 7 месяцев назад
1st update your tv Android version if available, 2nd check your audio settings digital audio settings
@aneesh_varghese
@aneesh_varghese 15 дней назад
@@JijitAudioTechwhat is tv audio setting for Sony Bravia tv
@streeemer
@streeemer 7 месяцев назад
Bro puthiya mibox 4k 2nd gen enna varaaa
@JijitAudioTech
@JijitAudioTech 7 месяцев назад
launch date announce ചെയ്തിട്ടില്ല... എന്തെങ്കിലും information കിട്ടിയാൽ ഞാൻ അറിയിക്കാം...
@r.kodeeswaran9191
@r.kodeeswaran9191 7 месяцев назад
Super brother
@JijitAudioTech
@JijitAudioTech 7 месяцев назад
Thanks bro 👍
@unaisunaismm5439
@unaisunaismm5439 7 месяцев назад
Ee 5.1 audio ulla video play cheyyumbol sound low aayitte kelkunnollu enth kondanenn aarkenkilum ariyumo 2.1 preshnam illa
@Dolby3636
@Dolby3636 Месяц назад
അവിശ്വത്തിന് വോളിയം വക്കണം
@sreejithks3534
@sreejithks3534 7 месяцев назад
Supper bro ❤❤
@JijitAudioTech
@JijitAudioTech 7 месяцев назад
Thanks bro ❤️
@sreejithks3534
@sreejithks3534 7 месяцев назад
@JijitAudioTech
@JijitAudioTech 7 месяцев назад
Thanks bro 👍
@electronics72
@electronics72 7 месяцев назад
You tube not showing from android tv why? Please help
@JijitAudioTech
@JijitAudioTech 7 месяцев назад
check any android update available or not
@noushu-ly6ur
@noushu-ly6ur 6 месяцев назад
Impex anroid 2023 model led tv ഇൽ ഞാൻ കുറെ നോക്കി ഒന്ന് പോലും എനിക്ക് കിട്ടിയില്ല. ഏന്തയിരിക്കും കാരണം....?
@JijitAudioTech
@JijitAudioTech 6 месяцев назад
Dolby audio support ഉള്ളതാണോ ?
@sajins7583
@sajins7583 7 месяцев назад
ബ്രോ , 15 ഉം 20 ഉം 25 ഉം വര്ഷം മുൻപ് ഇറങ്ങിയ പഴയകാല dvd 5.1. സൈറ്റുകളിലും bluray പ്ലയറിലും ഒകെ എന്ത് നല്ല ഹെവി ക്വാളിറ്റി ഉള്ള ഡീക്കോടറുകൾ ആണ് യൂസ് ചെയ്തേക്കുന്നത് , അങ്ങനെ ഉള്ള ആ പഴയ സെറ്റുകളിൽ ഇൻപുട്ട് aux മാത്രമായി ഉള്ള സെറ്റുകൾ എത്രയെത്രയുണ്ട് , അതിലൊക്കെ ഇൻപുട്ട് ഒപ്റ്റിക്കൽ കൊടുക്കാൻ പറ്റിയെങ്കിൽ എന്ന് ആലോചിച്ചിട്ടുണ്ട് 3,4 സെറ്റുകൾ എന്റെ കയ്യിൽ തന്നെ ഉണ്ട് വിത്ത് ഒർജിനൽ സ്‌പീക്കർ അടക്കം കൂടുതൽ പറയാൻ ഉണ്ട് whatap നമ്ബർ തന്നാൽ കോണ്ടാക്ട് ചെയ്യാം
@sajithomasthoni-7218
@sajithomasthoni-7218 7 месяцев назад
❤❤
@JijitAudioTech
@JijitAudioTech 7 месяцев назад
Thanks bro ❤️
@shafibasheer8823
@shafibasheer8823 4 дня назад
❤❤❤
@ranjithtc2590
@ranjithtc2590 7 месяцев назад
Good video bro
@JijitAudioTech
@JijitAudioTech 7 месяцев назад
Thanks bro ❤️
@electronics72
@electronics72 7 месяцев назад
Njan amsturd 4k android tv use cheyunu youtube ilo 5.1 dolby video ittal RU-vid settings ill 5.1 option illa?
@JijitAudioTech
@JijitAudioTech 6 месяцев назад
audio എങ്ങനെയാണ് connect ചെയ്തിരിക്കുന്നത് ? ARC or optical..?
@shijupk4467
@shijupk4467 4 дня назад
​@@JijitAudioTechയുട്യൂബിൽ 5.1 option ഇല്ല, എന്തുകൊണ്ട്?
@AliAkbar-ub1wc
@AliAkbar-ub1wc 3 месяца назад
Mi box ആണ് ഉപയോഗിക്കുന്നു എങ്കിൽ tv യിൽ normal hdmi ഉണ്ടായാൽ പോരെ5.1 കിട്ടാൻ? Arc വേണമെന്ന് ഇല്ലല്ലോ? Plz rply
@JijitAudioTech
@JijitAudioTech 3 месяца назад
മതിയാവും.. but 2nd generation mi box il chila problem വരുന്നുണ്ട്
@1eugin
@1eugin 7 месяцев назад
Adipolii 😊
@JijitAudioTech
@JijitAudioTech 7 месяцев назад
Thank you so much 👍
@pulsarmania6534
@pulsarmania6534 7 месяцев назад
Bro njan bro kanicha aa video Android tvil nerittu RU-vid vazhi play cheythu nokki ithonnum kanichilla apo athu Dolby support cheyille???
@JijitAudioTech
@JijitAudioTech 6 месяцев назад
ഏത് ടിവി ആണ്, എങ്ങനെയാണ് ഓഡിയോ connect ചെയ്തത് എന്നൊക്കെ പറയാമോ ?
@pulsarmania6534
@pulsarmania6534 6 месяцев назад
@@JijitAudioTech limore.tvil thane annu audio vechathu....
@vikkoos
@vikkoos 7 месяцев назад
എന്‍റെ കയ്യിലെ മീഡിയ പ്ലയര്‍ (Motorola 4k stick) വഴി youtube എടുക്കുമ്പോള്‍ settings ല്‍ 5.1 ഓഡിയോ സംബന്ധിച്ച ഒന്നും കാണുന്നില്ല, എന്തായിരിക്കും കാരണം?
@ajithkayakkulam
@ajithkayakkulam 6 месяцев назад
അത് കാണിക്കില്ല നമ്മൾ ഹോം തിയറ്റർ കൊടുതൽ അതിൽ കാണിക്കും hdmiAre optical ഇതിൽ ഏതെങ്കിലും ഒന്ന് Supprot ചെയ്യുന്ന ഹോം തിയറ്റർ വേണം
@manikandant3743
@manikandant3743 7 месяцев назад
👌👌👌👌👌
@JijitAudioTech
@JijitAudioTech 7 месяцев назад
Thank you ❤️
@unnikrishnan3171
@unnikrishnan3171 7 месяцев назад
ഫുൾ സിനിമ 5.1 ഇല്ല കുറച്ച് ഭാഗങ്ങൾ മാത്രമേ ഉള്ളൂ ഇംഗ്ലീഷ് സിനിമ യുടെ ഭാഗം കാണുമ്പോൾ 5.1 അടിപൊളി ആണ് ഞാൻ mi box ആണ് ഉപയോഗിക്കുന്നത് പിന്നെ Futeck dsp kit v2
@JijitAudioTech
@JijitAudioTech 7 месяцев назад
ok.. Movies കാണണമെങ്കിൽ Hotstar അല്ലെങ്കിൽ prime use ചെയ്യുക മിക്ക വീഡിയോകളും dolby dts supported ആണ്
@baijutk1270
@baijutk1270 7 месяцев назад
RU-vid El muddy thamil movie 5.1 kittum
@unnikrishnan3171
@unnikrishnan3171 6 месяцев назад
@@baijutk1270 full movie കിട്ടുമോ
@electronics72
@electronics72 7 месяцев назад
Geestar aano futech aano nallathe decorder
@JijitAudioTech
@JijitAudioTech 6 месяцев назад
Futech nte dsp decoder ന് വില വളരെ കൂടുതൽ ആണ്
@user-fq1es8wf4h
@user-fq1es8wf4h 7 месяцев назад
Super
@JijitAudioTech
@JijitAudioTech 7 месяцев назад
Thanks bro ❤️
@electronics72
@electronics72 4 месяца назад
Android tv yil youtube 5.1settings varila. Setbox ill dobly varunde
@Dolby3636
@Dolby3636 Месяц назад
Why
@electronics72
@electronics72 Месяц назад
Android box vache athil youtube adukumpol maathram varulu
@electronics72
@electronics72 Месяц назад
Ente android 4k Dolby atmos tv aane 5.1 option kittila
@electronics72
@electronics72 Месяц назад
5.1 set box and pendrive 5.1 film kittum
@Dolby3636
@Dolby3636 Месяц назад
@@electronics72. Tv ഏതാ
@ShyamArt-gd2cx
@ShyamArt-gd2cx 7 месяцев назад
5.1 poy bro idhokke compressed audio aanu un compressed fill hdmi mathrame kittu
@Dolby3636
@Dolby3636 Месяц назад
അതിനു എന്താണ് ബ്രോ...😅
@noushu-ly6ur
@noushu-ly6ur 6 месяцев назад
Pls help......?
@electronics72
@electronics72 4 месяца назад
Ente tv dolby atmos aane tv
@isthfatu3356
@isthfatu3356 7 месяцев назад
കിട്ടുന്നുണ്ട്
@JijitAudioTech
@JijitAudioTech 7 месяцев назад
good
@ab4508
@ab4508 4 часа назад
ഏത് ചാനൽ നോക്കിയാലും 251 മാത്രമേ വരുന്നുള്ളൂ.
@VINSPPKL
@VINSPPKL 7 месяцев назад
RU-vid 5.1 കിട്ടും.. !! Not all videos..പലതും fake ആണ്..
@vishnusl3627
@vishnusl3627 7 месяцев назад
Bro hdmi to optical converter kittumo
@Jaleel_Cochin
@Jaleel_Cochin 7 месяцев назад
amazon
@JijitAudioTech
@JijitAudioTech 7 месяцев назад
available in online store. but must confirm its out is 5.1
@vishnusl3627
@vishnusl3627 7 месяцев назад
@@JijitAudioTech do you have any suggestion
@sivadas7975
@sivadas7975 7 месяцев назад
There are mono Dolby nr
@JijitAudioTech
@JijitAudioTech 7 месяцев назад
what u mean bro ?
@amjathkhanamjad8322
@amjathkhanamjad8322 5 месяцев назад
Bro, എന്റെ കയ്യിൽ സോണിയുടെ ഒപ്റ്റിക്കൽ കേബിൾ സപ്പോർട്ട് ചെയ്യുന്ന 5.1 ഹോംതിയേറ്റർ ഉണ്ട്, mi ബോക്സിൽ നിന്നും നേരിട്ട് ഹോംതിയേറ്ററിലേക്ക് കണക്ഷൻ കൊടുത്താൽ പോരെ, decoder ആവശ്യമുണ്ടോ?
@JijitAudioTech
@JijitAudioTech 5 месяцев назад
മതി.., പക്ഷേ ചില Home theater il optical ഉണ്ടെങ്കിലും 2 channel decoding ആണ് വരുന്നത്, 5.1 decoding തന്നെ വരുന്നുണ്ടോ എന്ന് check ചെയ്യുക
@amjathkhanamjad8322
@amjathkhanamjad8322 5 месяцев назад
@@JijitAudioTech ok thanks, എന്റെ അടുത്ത് സോണി s20r ആണുള്ളത്
@aslahc6257
@aslahc6257 7 месяцев назад
Optical use cheythal compressed Dolby ano kittuka??
@JijitAudioTech
@JijitAudioTech 7 месяцев назад
yes... we need DDplus supported avr and connect hdmi direct for uncompressed dolby
@ginodavis
@ginodavis 7 месяцев назад
SPDIF supports Compressed surround sound audio (Dolby Digital, DD+, DTS, DTS-ES)
@peterparker2234
@peterparker2234 7 месяцев назад
​@@JijitAudioTechഎന്റെ boat ഇന്റെ സൗണ്ട് ബാറിൽ hdmi arc വഴി കണക്ട് ചെയ്തിട്ട് സൗണ്ട് വരുന്നില്ല ബ്രോ എന്താ കാരണം എന്ന് അറിയാമോ. Haier ഇന്റെ android TV യുമായിട്ടാണ് connect ചെയ്തിരിക്കുന്നത്
@unaisunaismm5439
@unaisunaismm5439 6 месяцев назад
@@peterparker2234 tv yil settingsil oru sangathi on aakkaan und enikkum ith pole undayirnnu
@rafeekathavanad5294
@rafeekathavanad5294 7 месяцев назад
Enik kittunnilla
@JijitAudioTech
@JijitAudioTech 7 месяцев назад
എങ്ങനെയാണ് connect ചെയ്തിരിക്കുന്നത് എന്ന് പറയൂ
@jollymathew405
@jollymathew405 7 месяцев назад
എന്റെ Acer H series -ൽ RU-vid-ൽ 5.1 കിട്ടുന്നില്ല. കാരണം അറിയില്ല. mi box ഉപയോഗിക്കുമ്പോൾ 5.1 കിട്ടുന്നുണ്ട്.
@Dolby3636
@Dolby3636 7 месяцев назад
Audio pass through ഉണ്ടോ എന്ന് നോക്കുക
@jollymathew405
@jollymathew405 7 месяцев назад
ഉണ്ട് . Prime video, VLC Player എന്നിവ വഴി 5.1 കിട്ടുന്നുണ്ട്.
@Dolby3636
@Dolby3636 7 месяцев назад
@@jollymathew405 RU-vid എല്ലാ വീഡിയോ 5.1 അല്ല.... നോക്കി എടുക്കണം...
@jollymathew405
@jollymathew405 7 месяцев назад
അതറിയാം. എനിയ്ക്ക് പഴയ ടിവിയിൽ ഉപയോഗിച്ചിരുന്ന mi box ഉണ്ട്. അതിൽ 5.1 കിട്ടുന്ന Same video Acer -ൽ കിട്ടുന്നില്ല.
@Dolby3636
@Dolby3636 7 месяцев назад
@@jollymathew405.. Prime ഇൽ കിട്ടിയാൽ... യൂട്യൂബിൽ കിട്ടേണ്ടതാണ്
@baijutk1270
@baijutk1270 7 месяцев назад
Muddy Tamil movie. 5.1kittum
@JijitAudioTech
@JijitAudioTech 7 месяцев назад
ok.. I will check.. thanks for the information
@naughtyboyinu
@naughtyboyinu 7 месяцев назад
ഞാൻ ഈ same video എടുത്ത് നോക്കിയിട്ട് സെറ്റിംഗ് സിൽ 5.1 option കാണിക്കുന്നില്ലല്ലോ. ഒരു വിഡിയോയിലും താങ്കൾ പറഞ്ഞ option youtube ൽ കാണിക്കുന്നില്ലല്ലോ
@ginodavis
@ginodavis 7 месяцев назад
yes it is introduced recently. it shows 5.1 audio below the resolution
@fridaymatineee7896
@fridaymatineee7896 7 месяцев назад
Mi work ആവുമോ
@JijitAudioTech
@JijitAudioTech 7 месяцев назад
എന്താണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തക്കാമോ ?
@sundarantc3105
@sundarantc3105 7 месяцев назад
Mi box supper
@JijitAudioTech
@JijitAudioTech 7 месяцев назад
😊
@averagestudent4358
@averagestudent4358 7 месяцев назад
Ith normal white screen aano?
@JijitAudioTech
@JijitAudioTech 7 месяцев назад
yes...
@averagestudent4358
@averagestudent4358 7 месяцев назад
@@JijitAudioTech AVR system allandu kurach koodi portable aaya Dolby Atmos nu endanu option? CREATIVE inte orennam kandu ath kollamo?
@arunks2844
@arunks2844 7 месяцев назад
5.1 Dolby sound കിട്ടാൻ 5.1 Dolby sound കിട്ടുന്ന file തന്നെ വേണമെന്ന് നിർബന്ധം ഒണ്ടോ ??? ഓഡിയോ Upscale സംവിധാനം ഉള്ള ടീവി + Upscale സംവിധാനം ഉള്ള AVR or Amplifier ആയാലും എത്ര quality കുറഞ്ഞ ഓഡിയോ file ഉള്ള file നിന്ന് 5.1 ഓഡിയോ കിട്ടില്ലേ????
@dvdarshan
@dvdarshan 7 месяцев назад
Angane kittum But ath orikkalum original 5.1 filente 7 ayalath varilla Because channel separation okke correct aayale real surround effect kittu
@arunks2844
@arunks2844 7 месяцев назад
@@dvdarshan okay 👍🏻😊
@electronics72
@electronics72 Месяц назад
Kittila 5.1
@ManikandanMani-oe4xk
@ManikandanMani-oe4xk 7 месяцев назад
Weste
@JijitAudioTech
@JijitAudioTech 7 месяцев назад
Why bro ?
@ManikandanMani-oe4xk
@ManikandanMani-oe4xk 7 месяцев назад
@@JijitAudioTech ഹായ് ബ്രോ എന്റെ കയ്യിൽ 5.1. Asambling ചെയ്താ സെറ്റ് ആണ്. Gtech കളർ decoder ആണ്. മുവി കാണുമ്പോൾ 5.1. കിട്ടുന്നുണ്ട്. പക്ഷേ പാട്ട് വെക്കുമ്പോൾ എല്ലാ ചാനലും ഒരു പോലെ work ആവുന്നു. അതുകൊണ്ടാണ് ഇങ്ങനെ ഒരു മെസേജ് ഇട്ടത്
@unnikrishnan3171
@unnikrishnan3171 7 месяцев назад
@@ManikandanMani-oe4xk ഇത് ഒരു യൂറ്റുബർ പറഞ്ഞിരുന്നു ഈ കിറ്റിന് pro logic 2 ഇല്ല എന്നു തോന്നുന്നു
@manikandant3743
@manikandant3743 17 дней назад
💯👌👌👌👌💘😃😃😃
@JijitAudioTech
@JijitAudioTech 16 дней назад
Thank u
@noufalmp9766
@noufalmp9766 7 месяцев назад
ചില വീഡിയോസ് 5.1 കിട്ടും
@JijitAudioTech
@JijitAudioTech 7 месяцев назад
yes...
@sreejiths2662
@sreejiths2662 7 месяцев назад
Bro, ആദ്യം play ചെയ്ത വീഡിയോസ് ഒക്കെ "Dolby Atmos" ആണ്.. and Geestar ഒരു 5.1 ഡികോഡർ ആണ്. അതുകൊണ്ടാണ് അതിൽ കാണിക്കാത്തത്. Dolby അല്ലാത്തത് കൊണ്ടല്ല 😄
@JijitAudioTech
@JijitAudioTech 7 месяцев назад
May be ... but there is showing opus only.. if it is atmos pls share any proof to our whatsapp, link is available in description
@ashindasvs8484
@ashindasvs8484 7 месяцев назад
Dolby യുടെ ഒഫീഷ്യൽ ചാനലിൽ ഉള്ള dolby അറ്റ്മോസ് എന്നു പറയുന്ന വീഡിയോസ് എല്ലാം 2 ചാനൽ ഓഡിയോ ഉള്ളു. ആ ചാനലിൽ അവർ ഒന്നും തന്നെ 5.1 provide ചെയ്തിട്ടില്ല എന്നാണ് എന്റെ അറിവ്.
@ashindasvs8484
@ashindasvs8484 7 месяцев назад
​@@JijitAudioTechമാറ്റിനീ നൗ യൂട്യൂബ് ചാനലിൽ ലാസ്റ്റ് വീക്ക്‌ അപ്‌ലോഡ് ചെയ്ത വിന്റർ എന്ന മലയാളം മൂവി dolby digital plus 5.1 ഇൽ കിട്ടുന്നുണ്ട്. ജസ്റ്റ്‌ ഒന്ന് ചെക്ക് ചെയ്തോളു. കിടിലൻ ക്ലാരിറ്റി ആണ്
@Asianmusicpvt
@Asianmusicpvt 7 месяцев назад
യൌടുബീല്‍ 5.1 സൌണ്ട് file ഫോര്‍മാറ്റ് എയതാണെന്ന് പറയാമോ
@CryptoALTrader
@CryptoALTrader 7 месяцев назад
5.1 audio songs എവിടുന്നു കിട്ടും? Paid ആയാലും മതി any app?👀
@SsA-mc6bc
@SsA-mc6bc 7 месяцев назад
Ilayaraja hits songs 5.1 കിട്ടും
@CryptoALTrader
@CryptoALTrader 7 месяцев назад
@@SsA-mc6bc എവിടുന്ന് app? മലയാളം / tamil കിട്ടാൻ?
@ginodavis
@ginodavis 7 месяцев назад
Tidal has atmos audio tracks. 5.1 kittum. mostly english songs
@JijitAudioTech
@JijitAudioTech 7 месяцев назад
Lot of people told me it's available in telegram... pls try
@kuttikodans4338
@kuttikodans4338 6 месяцев назад
മൊബൈലിലെ യൂട്യൂബിൽ ഇതെങ്ങനെ ചെക്ക് ചെയ്യാൻ പറ്റും? സെറ്റിങ്സിൽ ഒന്നും ഇല്ല 😂
@Dolby3636
@Dolby3636 Месяц назад
Mobile il illa
@bijubijubijumala7984
@bijubijubijumala7984 26 дней назад
Okokokok
@pallavidas3442
@pallavidas3442 17 дней назад
Jio cinema best audio Dolby digital Plus😂😂
@geevarghesejacob6152
@geevarghesejacob6152 6 месяцев назад
ഇതൊന്നും കിട്ടില്ല.. ഒൺലി ഇഗ്ലിഷ് ഫിലിം ok
@rijilfreekdaredevil
@rijilfreekdaredevil 7 месяцев назад
Dolby കൊള്ളില്ല... Dts ആണ് കിടു...100 ഓളം audio ഫയൽസ് വെച്ച് compare ചെയ്തു നോക്കി ആണ് ഞാൻ ഇത് പറയുന്നത്.... Dts format orginal unfenkil poli ayirikum... Dolby surround matrame ollu.. Dts punch and crytal clear aanu.
@JijitAudioTech
@JijitAudioTech 7 месяцев назад
DTS ന് നല്ല dynamic sound ആണ്, പക്ഷേ dolby movies അല്ലേ കൂടുതലും കിട്ടുന്നത്... DTS movies എവിടെനിന്നാണ് കിട്ടുക എന്ന് പറയാമോ ??
@rijilfreekdaredevil
@rijilfreekdaredevil 7 месяцев назад
@@JijitAudioTech തമിഴ് films ഒക്കെ dts ഫോർമാറ്റ്‌ ആണ്.. പേരിനു വെല്യ സംഭവം ആണെന്ന് കാണിക്കാൻ കുറച്ചു dolby ചേർക്കും... എന്നിട്ട് dolby ആണെന്ന് പറയും... Ipozathe english films തിയേറ്ററിൽ poi കണ്ടാൽ അറിയാം dolby vann തോൽവി ആണെന്ന് ... എന്തൊക്കെ പറഞ്ഞാലും dolby പോരാ
@Lulan2022
@Lulan2022 7 месяцев назад
Dolby vision for vedio and Dolby atmos for sound
@indianfurniture683
@indianfurniture683 7 месяцев назад
Hotstar ഉണ്ട്
@rijilfreekdaredevil
@rijilfreekdaredevil 6 месяцев назад
@@Lulan2022 onnu podo hey
Далее
ОБСЛУЖИЛИ САМЫЙ ГРЯЗНЫЙ ПК
1:00
APPLE дают это нам БЕСПЛАТНО!
1:01
Просмотров 669 тыс.