Тёмный

YouTube hidden settings Malayalam | നിങ്ങളുടെ ഇഷ്ടം പോലെ യൂട്യൂബിൽ വീഡിയോകൾ കാണാം 

Abhis Vision
Подписаться 199 тыс.
Просмотров 298 тыс.
50% 1

Опубликовано:

 

24 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 101   
@SubaKallyani
@SubaKallyani 12 дней назад
സത്യം പറഞ്ഞാൽ ഞാൻ ഇന്നാണ് ഈ ചാനൽ കാണുന്നത്, ഫോണിനെ പറ്റി കൂടുതൽ മനസിലാക്കിത്തരുന്നതിന് ഒരുപാട് നന്ദി. Thankyou
@abhisvision4159
@abhisvision4159 12 дней назад
Welcome 🙏 🥰
@Rabiyathshajahan
@Rabiyathshajahan 7 месяцев назад
സത്യം നമുക്ക് ഇഷ്ടമുള്ളതൊക്കെ കാണാൻ വേണ്ടിയല്ലേ പൈസയും കൊടുത്ത് മൊബൈലും നെറ്റും ഒക്കെ നമ്മൾ വാങ്ങുന്നത് അവർക്ക് ഇഷ്ടമുള്ളത് കാണാൻ അല്ലല്ലോ വളരെ യൂസ്ഫുൾ ആയ ഒരു വീഡിയോ താങ്ക്യൂ ബ്രദർ👌👍
@ShimziokM
@ShimziokM 7 месяцев назад
ഈ സെറ്റിംഗ്സ് കൊള്ളാമല്ലോ ഇതൊക്കെ ഒളിപ്പിച്ചു വെച്ചാൽ എങ്ങനെയാണ് കാണുക ഏതായാലും ഇതുപോലുള്ള അറിവുകൾ പകർന്നു തരുന്നതിന് ഒരുപാട് ഒരുപാട് നന്ദിയുണ്ട്❤
@abhisvision4159
@abhisvision4159 7 месяцев назад
Welcome 🙏. Thanks for your support
@satheesh4988
@satheesh4988 7 месяцев назад
🙏🙏🌹
@sujaajay1001
@sujaajay1001 7 месяцев назад
ആഹാ.. ഇതൊക്കെ ഇപ്പോഴാണ് അറിയുന്നത്.. Thanks ചേട്ടാ ❤️
@abhisvision4159
@abhisvision4159 7 месяцев назад
Welcome 🙏. Thanks for your support
@Jeemboombaa639
@Jeemboombaa639 13 дней назад
Gud video broo👍
@abhisvision4159
@abhisvision4159 13 дней назад
Thanks 🙏 🥰
@Jeemboombaa639
@Jeemboombaa639 13 дней назад
@@abhisvision4159 broo Android samsung phoninte battery backup കൂട്ടാനുള്ള tips& tricks ചെയ്യാമോ?
@sujadhvarghese1062
@sujadhvarghese1062 7 месяцев назад
🎉🎉🎉🎉 Nice & Useful .
@abhisvision4159
@abhisvision4159 7 месяцев назад
Thanks 🙏
@prasadviews4653
@prasadviews4653 2 месяца назад
Good information
@abhisvision4159
@abhisvision4159 2 месяца назад
Thanks for your comment on this video and support 🙏🥰
@abilashkgtcr
@abilashkgtcr 6 месяцев назад
sir................ can u suggest best battery alaram app for avoid over charge & low charge?
@HaiHlo-c1g
@HaiHlo-c1g 23 дня назад
Puthiya arivuu analo u found it❤❤🎉
@abhisvision4159
@abhisvision4159 23 дня назад
Thanks 🙏
@sandeepsoman8482
@sandeepsoman8482 2 месяца назад
ചേട്ടൻ ഇപ്പൊ പറഞ്ഞു തരുന്ന ഈ video ഉം യൂട്യൂബ് recament ചെയ്തതാണ് 😂😁😁😁😄😄😄💯💯
@vasum.c.3059
@vasum.c.3059 7 месяцев назад
Very good 🎉
@abhisvision4159
@abhisvision4159 7 месяцев назад
Thanks 🙏
@MadhuT-m4j
@MadhuT-m4j 12 дней назад
സെറ്റിങ്സ് എടുത്ത് ആപ്പ് തുറക്കാൻ സാധിക്കുന്നില്ല ആപ്പ് ലോക്ക് ആണ് തുറക്കാൻ എന്തു ചെയ്യണംവീഡിയോയിലൂടെ സഹായിക്കുമോ
@SivasankaranNair-jz8nz
@SivasankaranNair-jz8nz 6 месяцев назад
Dilait. Ayipoya. Photos. Thoiruchu. Pidikan. Yanda. Margam. Onu. Paraya. Mo
@ThankachanKt
@ThankachanKt 6 месяцев назад
Very usful
@abhisvision4159
@abhisvision4159 6 месяцев назад
Thanks 🙏
@Jideshdaniel4084
@Jideshdaniel4084 7 месяцев назад
Thanks ❤❤
@abhisvision4159
@abhisvision4159 7 месяцев назад
Welcome 🙏
@YaminiiiKannan6277
@YaminiiiKannan6277 5 месяцев назад
എന്റെ വാട്സ്ആപ്പ് ഡിലീറ്റ് ആയി പോയി അതിലെ എല്ലാ ചാറ്റുകളും പോയി ഫോൺ റീസ്റ്റാർട്ട് ചെയ്യുകയും ചെയ്തു അത് തിരിച്ചെടുക്കാൻ വേറെ വല്ല മാർഗ്ഗമുണ്ടോ നിങ്ങളുടെ പഴയ വീഡിയോ ഞാൻ കണ്ടു അത് വെച്ചിട്ട് ഒരു രക്ഷയുമില്ല
@Eaglebird8853
@Eaglebird8853 13 дней назад
, എവിടെ തെരഞ്ഞിട്ടും "search filters" കാണാൻ കഴിഞ്ഞില്ല. അതു settings ന്റെ അകത്താനോ?
@nishadnishad3360
@nishadnishad3360 7 месяцев назад
ഞാൻ വിചാരിച്ചു യൂട്യൂബിലു യുടെ അമേരിക്കൻ പ്രസിഡൻ ഡിനെ നേരിട്ട് കാണണ് 🤔🤔🤔🤔🤔🤔
@ajithknair5
@ajithknair5 6 месяцев назад
വേണെങ്കിൽ പിണറായിയെ കാണിച്ചു തരാം
@sabual6193
@sabual6193 6 месяцев назад
🤔😄
@RajeshgPillai
@RajeshgPillai 4 дня назад
ഓരോ വീഡിയോ കാണുമ്പോഴും ഓരോ പരസ്യം വരുന്നു അതിനെന്താ ചെയ്യുക
@abhisvision4159
@abhisvision4159 4 дня назад
RU-vid premium But payment und
@sujaajay1001
@sujaajay1001 7 месяцев назад
ഡിലീറ്റ് ആയിപോയ fb റീൽസ് വീഡിയോ തിരിച്ചെടുക്കാൻ പറ്റുമോ.. എന്തെങ്കിലും വഴിയുണ്ടോ.. ഒന്ന് പറയുമോ ചേട്ടാ
@FaseelaAshif-m4s
@FaseelaAshif-m4s Месяц назад
👍👍👍
@thomasjohn838
@thomasjohn838 5 месяцев назад
"Search Filters"? Not found. Could you please help? Await reply.
@geethar4419
@geethar4419 7 месяцев назад
👍
@abhisvision4159
@abhisvision4159 7 месяцев назад
Thanks 🤩
@nammanumma
@nammanumma 7 месяцев назад
Good video Bro
@abhisvision4159
@abhisvision4159 7 месяцев назад
Thanks for your comment
@ramks3282
@ramks3282 7 месяцев назад
search filters ഓപ്ഷൻ കിട്ടുന്നില്ല. ഒരാളുടെ ചാനൽ സെലക്ട് ചെയ്താലും കിട്ടുന്നില്ല. ആ മെനു സെലക്ട് ചെയ്യുന്ന ഭാഗം നിങ്ങളുടെ വിഡിയോയിലും കാണ്മാനില്ല.
@newhope4266
@newhope4266 7 месяцев назад
Search baril kaanan udeshikunnath type cheythathinu shesham right sidil mukalil aayi 3 dots kaanunnille. Avide click cheyyumpol search filter varunnille?
@ramks3282
@ramks3282 7 месяцев назад
@@newhope4266 no, not getting
@Rahul-s3j3j
@Rahul-s3j3j 2 месяца назад
Illa boss​@@newhope4266
@sureshbalan1099
@sureshbalan1099 6 месяцев назад
ഇദ്ദേഹം ഇത് ഇപ്പോളാണോ കാണുന്നത്
@Buldozer-b1b
@Buldozer-b1b 6 месяцев назад
ഞാനിപ്പഴാ അറിയുന്നത് മഹാനേ? എന്തേ അങ്ങിത് നേരത്ത ഉണർത്തിച്ചില്ല???
@sureshbalan1099
@sureshbalan1099 6 месяцев назад
@@Buldozer-b1b ഇത് ഇപ്പൊ ഇത്ര പറയാൻ എന്തിരിക്കുന്നു. പേജിൻ്റെ മുകളും എഴുതിയിരിക്കുന്നത് കണ്ടാൽ മനസ്സിലാവില്ലേ
@AbdulAzeez-qg9pd
@AbdulAzeez-qg9pd 4 месяца назад
ഹലോ അബി വാട്ട്സാപ്പിൽ ബ്രോഡ്കാസ്റ്റ് സെറ്റ് ചെയ്യാം എന്ന് പറഞ്ഞാലോ ഞാൻ അതു സെറ്റ് ചെയ്തു പക്ഷെ അതിൽ നിന്നും ഒരു നമ്പർ ഡിലീറ്റ് ചെയ്തു പിന്നെ നോക്കുമ്പോൾ സെറ്റ് ചെയ്തത് കാണുന്നില്ല തിരിച്ചു കിട്ടാൻ എന്തു ചെയ്യണം പറയുമോ പ്ലീസ്
@abhisvision4159
@abhisvision4159 4 месяца назад
Oru contact ozivakiyal full contactum povilla
@AbdulAzeez-qg9pd
@AbdulAzeez-qg9pd 4 месяца назад
പക്ഷെ എന്തായാലും സെറ്റ് ചെയ്തത് കാണുന്നില്ല ഞാൻ വീണ്ടും പുതിയത് സെറ്റ് ചെയ്തു ഒരു പേരും വെച്ചു ഓകെ
@abhisvision4159
@abhisvision4159 4 месяца назад
@AbdulAzeez-qg9pd ok 🥰
@haneefhussainar3353
@haneefhussainar3353 4 месяца назад
Good msg
@abhisvision4159
@abhisvision4159 4 месяца назад
Thanks 🙏
@MadhuT-m4j
@MadhuT-m4j 12 дней назад
,, എൻ്റെ ആപ്പ് ലോക്ക് ആണ് ഇത് തുറക്കാൻ സഹായിക്കുമോ
@sajikumar719
@sajikumar719 7 месяцев назад
🤝👍
@abhisvision4159
@abhisvision4159 7 месяцев назад
Thanks 🙏
@underworld2770
@underworld2770 5 месяцев назад
താങ്ക്സ് 🎉
@abhisvision4159
@abhisvision4159 5 месяцев назад
Welcome 🙏
@santhoshck9980
@santhoshck9980 7 месяцев назад
❤❤❤
@abhisvision4159
@abhisvision4159 7 месяцев назад
Thanks for your support
@bindhudivakaran1468
@bindhudivakaran1468 7 месяцев назад
എനിക്ക് ഒരു സംശയം ഒന്ന് പറഞ്ഞു തരുമോ ഞാൻ സ്റ്റാർമക്കർ എടുത്തിട്ടുണ്ട് അതിൽ തന്നെ എന്റെ ഐഡി ഞാൻ മൂന്ന് ജീമെയിൽ ഐഡി ഉണ്ട് അത് മെയിൻ ജീമെയിൽ അല്ലാതെ രണ്ട് ജീമെയിൽ ഐഡി കളയണം അത് എങ്ങനെ ആണ് കളയുക ഗൂഗിൾ ആണ് എടുത്തേക്കുന്നത് ഒന്ന് പറഞ്ഞു തരുമോ
@abhisvision4159
@abhisvision4159 7 месяцев назад
Gmail id delete cheyuna video nte channel l und please watch
@bindhudivakaran1468
@bindhudivakaran1468 7 месяцев назад
@@abhisvision4159 നോക്കാം ഫോണിൽ കൂടുതൽ ഒന്നും അറിയില്ല . bro യുടെ വിഡിയോ കണ്ടാണ് എല്ലാം ചെയ്യുന്നത് നോക്കാം
@bindhudivakaran1468
@bindhudivakaran1468 7 месяцев назад
@@abhisvision4159 ഞാൻ അറിയാതെ അറിയാതെ g മെയിലിൽ തൊട്ട് അവിടെ എന്റെ എല്ലാ എടുത്ത സാറ്റർമകറിൽ എടുത്ത ഐഡി എല്ലാം ഉണ്ട് അത് ഒരു ഐഡി തൊട്ട് പിന്നെ എന്താ ചെയ്യുക എന്ന് അറിയില്ല കുഴപ്പം ഒന്നും ഇല്ലല്ലോ
@gpraveendrangpr
@gpraveendrangpr 7 месяцев назад
നമസ്തേ
@abhisvision4159
@abhisvision4159 7 месяцев назад
🙏
@jaimonkuzhikkattu3551
@jaimonkuzhikkattu3551 6 месяцев назад
കൊള്ളാം 👍
@abhisvision4159
@abhisvision4159 6 месяцев назад
Thanks 🙏
@jaimonkuzhikkattu3551
@jaimonkuzhikkattu3551 6 месяцев назад
@@abhisvision4159 All എന്നുള്ളത് മാറ്റാൻ പറ്റുന്നില്ല
@muralitemplemuralitemple2547
@muralitemplemuralitemple2547 2 месяца назад
ഒരു ചാനലിൽ 300 വീഡിയോ ഉണ്ടെങ്കിൽ അതിൽ 295 ആമത്തെ വീഡിയോ കാണാൻ എന്തെങ്കിലും എളുപ്പ വഴിയുണ്ടോ ?
@RanJith-k1p
@RanJith-k1p 6 месяцев назад
Members video kaanaan valla vazhi undo?😅
@sabual6193
@sabual6193 6 месяцев назад
🤔😃
@IlovemyIndia-o9q
@IlovemyIndia-o9q 7 месяцев назад
Oooh ....I got this video as you tube shown all ...let me change setting 😂
@Chalakudy_Sauhrudam
@Chalakudy_Sauhrudam 6 месяцев назад
🤍🤍🤍🤍🤍👌👌👌🤍🤍🤍🤍
@abhisvision4159
@abhisvision4159 6 месяцев назад
Thanks 🙏
@SivasankaranNair-jz8nz
@SivasankaranNair-jz8nz 6 месяцев назад
Patumengil. Ye, zhudi. Ariyikuga. Pl
@Rahul-s3j3j
@Rahul-s3j3j 2 месяца назад
Search filter evida
@Martin-ue8gf
@Martin-ue8gf 6 месяцев назад
ആദ്യം യൂട്യൂബ് അപ്ഡേറ്റ് ചെയ്യണം
@AbcAb-i3o
@AbcAb-i3o 6 месяцев назад
Android phone RU-vid mathram google account sign out engane
@saheerchethilpurameri7741
@saheerchethilpurameri7741 6 месяцев назад
Hum
@hussainhussain4891
@hussainhussain4891 3 месяца назад
ഓട്ടോ പ്ലൈ ആവുന്നു അത് എങ്ങിനെ നിർത്തും
@abhisvision4159
@abhisvision4159 3 месяца назад
Nte channel l video und please watch
@rajanvattekkat9096
@rajanvattekkat9096 3 месяца назад
സെർച്ച് ഫിൽറ്റർ ഇല്ലല്ലൊ
@Kuttoos....143
@Kuttoos....143 7 месяцев назад
Hi
@sureshkumarv8970
@sureshkumarv8970 4 месяца назад
Http error 400 ഇത് എങ്ങനെ മാറ്റാം
@mcmohanan5603
@mcmohanan5603 4 месяца назад
ഇത് അറിയാത്തവർക്ക് വേണ്ടി ഉള്ളതാ
@abhisvision4159
@abhisvision4159 4 месяца назад
🥰🙏
@Sugunan-fr5wm
@Sugunan-fr5wm 7 месяцев назад
Vedios എടുക്കുമ്പോൾ ക്ലാരിടി കൂടുവാൻ എന്തെങ്കിലും ഒപ്ഷൻസ് ഉണ്ടോ 😅😅
@mytech9525
@mytech9525 6 месяцев назад
Hot videos കിട്ടാൻ വഴി ഉണ്ടോ..
@fhjfdhkkcvjkkjdhbcdgj
@fhjfdhkkcvjkkjdhbcdgj 7 месяцев назад
Nearby share and quick share vazhi engine file send cheyyam nn video cheyyamo
@shobhaviswanath
@shobhaviswanath 6 месяцев назад
𝕹𝖎𝖈𝖊 𝖛𝖎𝖉𝖊𝖔🎉
@abhisvision4159
@abhisvision4159 6 месяцев назад
Superb 👌
@roshithpayyanadan5567
@roshithpayyanadan5567 4 месяца назад
Thanks 🙏
@abhisvision4159
@abhisvision4159 4 месяца назад
Welcome 🙏. Thanks for your comment and support 🥰
@ishavasyamlearnwithrahul.7189
@ishavasyamlearnwithrahul.7189 7 месяцев назад
👍
@abhisvision4159
@abhisvision4159 7 месяцев назад
Thanks 🙏
@Padhaniswanam
@Padhaniswanam 7 месяцев назад
❤❤
@abhisvision4159
@abhisvision4159 7 месяцев назад
Thanks 🙏 for your comment
@shajank1306
@shajank1306 7 месяцев назад
Thanks❤❤❤❤❤
@abhisvision4159
@abhisvision4159 7 месяцев назад
Welcome 🙏
Далее
impossible lungs test !! 🫁
01:00
Просмотров 6 млн