Тёмный

YouTubers നെതിരെ Oli Viya യുടെ മുദ്രാവാക്യം🤣ചിരിച്ച് ചത്തു😝 

Helen of Sparta
Подписаться 264 тыс.
Просмотров 102 тыс.
50% 1

Развлечения

Опубликовано:

 

10 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 489   
@amnusandajuss5442
@amnusandajuss5442 26 дней назад
സത്യം പറയാലോ ഇത്രേം വീഡിയോ കണ്ടിട്ട് ഇത് കണ്ടപ്പൊഴാ ചിരി അടക്കാതിരുന്നത് 😅😅
@jishavm6669
@jishavm6669 25 дней назад
സത്യം
@SunilvavaSoumya
@SunilvavaSoumya 25 дней назад
സത്യം 😆😆😆😆😅
@reenachalamana5917
@reenachalamana5917 23 дня назад
💯💯💯😂😂😂😂😂
@ruthlesskid8941
@ruthlesskid8941 26 дней назад
പാട്ട മോളെ നിന്റെ വീഡിയോ ഞാൻ കാണാറില്ല., കൊറേ കാര്യത്തിൽ നിന്റെ നിലപാട് എനിക്ക് താല്പര്യം ഇല്ല.. പക്ഷെ ഈ വീഡിയോ ഫുൾ സപ്പോർട്ട്..മോളെ 🥰
@sreelajayan6979
@sreelajayan6979 25 дней назад
Yenikkum ethe abhiprayam thonni 😂😂
@sonyraju8709
@sonyraju8709 26 дней назад
എന്റെ പൊന്ന് പുള്ളേ നീ പൊളിച്ചു മുത്തേ ഇതിലും വലിയ ഒരു മറുപടി സ്വപ്നങ്ങൾ മാത്രം
@sarithamenon5772
@sarithamenon5772 25 дней назад
🤝
@vijiajeeshajeesh9821
@vijiajeeshajeesh9821 23 дня назад
Polikkan pattum. Oru kuttiku evalkku joli kodukkan patto.
@sruthymurali3837
@sruthymurali3837 26 дней назад
മാമാട്ടിക്കുട്ടന്റേം അച്ചുചേച്ചീടേം ആ നോട്ടം കാറിൽ ഇരുന്നിട്ട്....ന്റെ പൊന്നേ 🤣🤣🤣🤣🤣🤣
@najiyavava
@najiyavava 26 дней назад
😂😂😂😂
@najiyavava
@najiyavava 26 дней назад
Athum arum ilatha roadil koodi😂😂😂
@Kalaregunathan-ee9qm
@Kalaregunathan-ee9qm 25 дней назад
🤣🤣🤣🤣
@sreelajayan6979
@sreelajayan6979 25 дней назад
😂😂
@KukkuRenju-vd6ij
@KukkuRenju-vd6ij 25 дней назад
റോബോട്ട് നോക്കും പോലെ 😂
@Arusumith6282
@Arusumith6282 26 дней назад
ഇവരെ തന്നെ മാല മേടിച്ചു കൊടുത്തിട്ട് ഇവര് തന്നെ അവരെ കൊണ്ട് ഇടിപ്പിച്ചു 🤣🤣
@Userhdfcurljvfs
@Userhdfcurljvfs 26 дней назад
But malak staffinte kayil ninnum piruvittittundavum
@sanjuvarghese7400
@sanjuvarghese7400 25 дней назад
വീഡിയോ യിൽ കാറിന്റെ ടോപ് തുറക്കുമ്പോൾ രണ്ടു പേരുടെ തലവെട്ടി ഒരു നോട്ടം ഉണ്ട്. എന്റെ പൊന്നെ ചിരിച്ചു ചത്തു. 😄
@shivanyavineeth1998
@shivanyavineeth1998 25 дней назад
😂😂😂😂😂😂
@Jo-lm8qr
@Jo-lm8qr 25 дней назад
😂😂😂
@rakhinair8203
@rakhinair8203 25 дней назад
Yyoo sathyam.. vallatha oru attitude okke itt 😜😜
@nishaa7103
@nishaa7103 25 дней назад
😂😂😂
@nostalgiawithnikita6913
@nostalgiawithnikita6913 24 дня назад
ഈ കമന്റ്‌ കണ്ട് അത് ഒന്നൂടി കണ്ടു 😂
@MeeraLaya
@MeeraLaya 25 дней назад
സിബി സാർ എഴുതിയതാണ്... സാർ പിന്നെ പണ്ടേ ഒരു കലാകാരനാണല്ലോ! 😂
@shivanyavineeth1998
@shivanyavineeth1998 25 дней назад
😂😂😂😂😂
@Sainakunjol
@Sainakunjol 26 дней назад
😂😂😂😂അത് കണ്ടു ചിരിച്ചേക്കളും കൂടുതൽ ചേച്ചി ഇങ്ങളെ സംസാരം കേട്ടിട്ടാണ് 😂😂😂😂😂😂
@jyothishjo4118
@jyothishjo4118 26 дней назад
Njanum athe 😂😂😂
@haizamn
@haizamn 26 дней назад
Satyamm😂😂😂
@user-nj9it2hc6m
@user-nj9it2hc6m 26 дней назад
Allathe thanne chirichu chakarayi
@user-nj9it2hc6m
@user-nj9it2hc6m 26 дней назад
Enthayalum vallathoru comedy ayi poyi athu mathramalla malayidunnathu kandille enthoru bore nanakedu😅😅
@ReejaSreesree-s3n
@ReejaSreesree-s3n 25 дней назад
സത്യം ചിരിച്ചു ചത്തു
@Megastaraddict
@Megastaraddict 26 дней назад
Helen of sparta rocked🔥 achu siby shocked 😂
@Sreekuttysreee
@Sreekuttysreee 25 дней назад
ഒലിവിയയുടെ വീഡിയോ കണ്ടിട്ട് ഞാൻ ഇത്രേം ചിരിച്ചില്ലർന്ന് 😂😂😂 പൊളിച്ച് ചേച്ചി 😂😂❤
@Annarebeca123
@Annarebeca123 26 дней назад
ജഗതി ചേട്ടൻ കൊച്ചിരാജാവിൽ കാറിൽ വന്ന് ഇറങ്ങുന്ന പോലെ ഒരു സീനൊണ്ട് 🤣 മാമാട്ടി കുട്ടിയമ്മയും കൂടെ ആ എരുമ തള്ളച്ചിയും 😂🤣😂🤣
@sumijohn2703
@sumijohn2703 25 дней назад
😂😂😂😂😂😂
@Vi_nu_re_nu
@Vi_nu_re_nu 25 дней назад
അത് പിന്നേം ഒരു മെന ഉണ്ട് കാണാൻ 😂
@Vi_nu_re_nu
@Vi_nu_re_nu 25 дней назад
ഇവർ ഫുൾ ചളി അല്ലിയോ 😂
@shivanyavineeth1998
@shivanyavineeth1998 25 дней назад
😂😂😂😂😂
@vavavavus
@vavavavus 25 дней назад
സത്യം.... പൊട്ടനു ലോട്ടറി അടിച്ച പോലത്തെ ഒരു പരിപാടി ആയിപോയി... ഉളുപ്പ് എന്ന് പറയുന്ന ഒരു സാധനം അടുത്തുകൂടി പോയിട്ടില്ല രണ്ടെണ്ണത്തിനും ...പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല.. ആ പെൺകുട്ടികളുടെ വീട്ടുകാർ ഒന്നും ഇതൊന്നും കാണുന്നില്ലേ... അന്തസ്സ് ഉള്ള വീട്ടിലെ ഒരു കുട്ടികളേം ഇങ്ങനെ വിടില്ല... ഈ കുട്ടികളുടെ ഭാവി എന്താകുമോ എന്തോ
@sreekanthsreedhar5878
@sreekanthsreedhar5878 26 дней назад
സിബി മെസ്ത്രിയുടെ ഹെയർ കട്ട്‌ മാമാട്ടി കുട്ടി കട്ട് അല്ല മോളെ അത് അച്ചു മാഡം ഡിസൈൻ ചെയ്ത alia cut hair style ✔️
@Userhdfcurljvfs
@Userhdfcurljvfs 26 дней назад
Alia cut inganalla bhai ithu achu special cut anu
@Ashzz00741
@Ashzz00741 26 дней назад
🤣🤣🤣🤣😅
@Geethavijayan34
@Geethavijayan34 26 дней назад
😆😆😆😆
@saranyavishnu2264
@saranyavishnu2264 25 дней назад
😂😂😂😂😂
@dhanyamohan9717
@dhanyamohan9717 25 дней назад
​@@Userhdfcurljvfsayaldae hair style nerathae eganaeya allathae aliyacut onnum alla 😂😂
@snehitha7090
@snehitha7090 25 дней назад
ആ മുദ്രാവാക്യങ്ങള്‍ കേട്ട് ആണ് ചിരിച്ച് ചത്തത് 🤣🤣🤣 തള്ളയ്ക്കും pillerkkum comment box off ആക്കി വയ്ക്കാന്‍ തോന്നിയത്‌ അവരുടെ ഭാഗ്യം 😂
@KavyaSooraj-i5u
@KavyaSooraj-i5u 25 дней назад
സാർ ഉം മാഡവും ഞങ്ങളുടെ ദൈവം. 🤣🤣🤣🤣🤣🤣
@Meghaminnu
@Meghaminnu 25 дней назад
ഇത് അച്ചു ചേച്ചിടെ മുദ്രാവാക്യം... 🤣അവരുടെ ഡയലോഗ് എല്ലാം ഉണ്ട് എട്ടും പത്തും... സാലറി.. ഇവിടെ 25,40 🤣🤣🤣🤣 അത് കേട്ടാലേ അറിയാം ചേച്ചിടെ കരവിരുത് ആണെന്ന് 🤣
@lavanyanp8268
@lavanyanp8268 26 дней назад
Ente main santhosham olivayude shorts okke kand chirikkunnathanu ellathilum same dialogue 😂 kurache neram nigalkke stress relief kittanamegil njn oliviyaye suggest cheyunnu must try aanu buddies 😂😅
@thasnishanu695
@thasnishanu695 26 дней назад
Chechi parajath polichuuu👏👏Sheriyaaa njanum kandapooo chirich marichu poyiiiii 🤣🤣🤣🤣🤣🤣
@anuanjo7178
@anuanjo7178 26 дней назад
E video kandappo 😂😂😂 oru vazhiyaye........katta waiting for next comedy show of oliviya🎉🎉🎉🎉
@remyakripakumarraveendran557
@remyakripakumarraveendran557 25 дней назад
എന്റെ പൊന്നുമോളേ.... ഒരു രക്ഷയും ഇല്ല... സൂപ്പർ... 🤣🤣🤣
@sumibaiju8985
@sumibaiju8985 26 дней назад
ഒലിവിയയുടെ വീഡിയോ കണ്ടതിലും ചിരിച്ചു ഇത് കണ്ടപ്പോൾ എന്റെ പോന്നു ധന്യ കുട്ടീ 😂😂😂
@jasmindiaries1426
@jasmindiaries1426 25 дней назад
ആ പുള്ളി അതിനിടക്ക് ഒരു ഡയലോഗ്.. "ആനക്ക് ആനയുടെ വലുപ്പം അറിയില്ല.. എന്നാൽ എനിക്ക് എന്റെ വലുപ്പം നന്നായി അറിയാം " 😄😄😄അതെന്തൂട്ടാ ആ പറഞ്ഞത് എനിക്ക് മനസിലായില്ല
@soumyakr5153
@soumyakr5153 18 дней назад
😂😂
@Devistheory
@Devistheory 26 дней назад
ഒന്ന് പോയെ 😂😂😂😂ആ വീഡിയോ കണ്ട് ചിരി ഒന്ന് നിർത്തി വന്നതാ 🙆‍♂️🙆‍♂️🙆‍♂️അമ്മോ അപ്പൊ ദാ വന്നിരിക്കാണ് റിയാക്ഷൻ ആയിട്ട് ചിരിപ്പിച്ചു കൊല്ലോ 😂😂😂അമ്മോ 😂😂😂😂അനീതി വച്ചു പൊറുപ്പിക്കാൻ പാടുണ്ടോ അല്ലെ 😂😂😂😂അമ്മമ്മോ😂😂😂ഇല്ല ഇല്ല വിട്ട് തരില്ല 😂😂😂😂🤭🤭🤭🤭🤭വയ്യേ ഉഫ്ഫ്ഫ്ഫ് 🚣🚣🚣🚣
@JenniGaming-nbc
@JenniGaming-nbc 25 дней назад
ശരിയാണ് ആ വീഡിയോ കണ്ടപ്പോ ഞാനും വിചാരിച്ചു വോയിസ്‌ റെക്കോർഡ് പൊറത്തു വന്നിരുന്നെങ്കിൽ എന്ന് 😂
@karmabeliver4726
@karmabeliver4726 26 дней назад
Thanikk movie kk try chythoode… superb😂
@manjuManju-yv7mp
@manjuManju-yv7mp 26 дней назад
Mammattikutti😆😆.. Peranu highlight
@saliniraj8738
@saliniraj8738 25 дней назад
ശിശുദിനം തിന് അംഗൻവാടി പിള്ളേർ റാലിക്കു പോകുന്ന പോലെ ഉണ്ട്
@amy4368
@amy4368 26 дней назад
😂😅ishtappetttt ... angane thanne venm 😂kollam kollam 😅
@thasreefafiroz1355
@thasreefafiroz1355 26 дней назад
Chirichu chirichu oru vazikkayi😂😂😂
@VeenaRajeevRajeev
@VeenaRajeevRajeev 25 дней назад
പൂമാലയുടെ കാശ് എല്ലാരും കൂടി പിരിച്ച് ആയിരിക്കും, അതോ Sibi തന്നെ കൊടുത്തോ 😂😂
@Minnu624
@Minnu624 24 дня назад
എല്ലാരും കൂടി ക്യാഷ് ഇട്ടു കാണും.. Allegil അവൻ 500രൂപവെച്ചു ഫൈൻ adikum🤣
@achammachacko1557
@achammachacko1557 25 дней назад
നിങ്ങൾ ഒരു സൂപ്പർ തന്നെ ചിരിച്ചു മടുത്തു
@shivanyavineeth1998
@shivanyavineeth1998 25 дней назад
സത്യം ചിരിച്ചു ചത്തു 🤣🤣🤣🤣🤣🤣🤣🤣🤣🤣 ഇങ്ങനെ കുറെ ആൾകാർ 🤣🤣🤣🤣
@lintuskariah5052
@lintuskariah5052 26 дней назад
Pwoli🤣🤣a video kandu njan chirichu chathu
@soumyasoumya3696
@soumyasoumya3696 19 дней назад
അടിപൊളി 👍👍❤️❤️. ഒരു മാമാട്ടി കുട്ടിയും കോലോത്തമ്മയു വന്നേക്കുന്നു.
@koii_divaa
@koii_divaa 21 день назад
ചങ്കാണേ ചങ്കാണേ സാറും മാമും ചങ്കാണേ😅😂😂😂😂
@ashmyjoseph
@ashmyjoseph 26 дней назад
Ayyo sathyam njn aa vedio kandu athile Chechide expression ,car , style ethokeyanu comedy atavum 😅😅😅
@ALEERA-cz4rx
@ALEERA-cz4rx 26 дней назад
1:46😆😆😆😆
@AryaAS-xs6iz
@AryaAS-xs6iz 25 дней назад
Helen,you steal the show right now. 😂😂😂
@swapnaaaradhyasanthosh7369
@swapnaaaradhyasanthosh7369 26 дней назад
😂😂😂ചിരിച്ചു മടുത്തു 😂😂😂അവന്റെ ഒരു ഫെൻ,..... മോൻ, അവൻ ആണുങ്ങളുടെ പേര് കളയാൻ, ഫുൾ നാടകം അല്ലെ?😂😂😂
@aanieallan
@aanieallan 26 дней назад
Maamaattikutty😂😂😂🙌😅😅
@smmmathew
@smmmathew 26 дней назад
Ah mudravakyam kettale ariam madam and sir ezhuthi koduthath anennu. Madam sirum njgangalde daivamm😂😂 ente ponno😂
@bhubhu123
@bhubhu123 26 дней назад
😂😂😂😂😂 Maammatti kutti maaman and achu Ammayi thirumpi vanthitte......😂😂😂😂 Chechi de reaction polich😂😂😂😂😂😂😂 Nalla pole ookkane....😂😂😂😂😂
@NijaEk-eb4jb
@NijaEk-eb4jb 26 дней назад
Saturday enikke xm a full stress ayi erikkuvarnnu eth kande chiriche vayyathayi
@user-fq3zc5mo2j
@user-fq3zc5mo2j 26 дней назад
Avane kaanumbo thanne 😂 karayano chirikanonnariyilla 😅😅😅😅
@Itsmesundhari
@Itsmesundhari 26 дней назад
Sir um mamum njgalde dhaivam😂😂😂😂
@shabnamgangadharan3537
@shabnamgangadharan3537 26 дней назад
Polichu😂
@user-jh9cn5yd1r
@user-jh9cn5yd1r 25 дней назад
Eee വീഡിയോ കണ്ടതോടെ sub ചെയ്തുപോയി മോളെ....😂... എന്റെ ksd from ആലപ്പുഴ
@Arusumith6282
@Arusumith6282 26 дней назад
ശരിക്കും ചേച്ചി ചിരിച്ചു ചത്തു😂🤣🤣
@sreekalaraj9304
@sreekalaraj9304 26 дней назад
Polichu chechi😂😂
@saranyars8275
@saranyars8275 25 дней назад
ഇത്രയും ആരോപങ്ങൾ ഒണ്ടായിട്ടും ആ പെൺകുട്ടികൾ എന്തിനാണ് അവിടെ തുടരുന്നത്. പോരാത്തതിന് ഈ ജാതി കാട്ടിക്കൂട്ടലുകൾക്കും നിൽക്കുന്നു
@user-re7cc2bu1o
@user-re7cc2bu1o 26 дней назад
😂😂😂😂😂❤ super chechi chirichu chathu😂😂😂
@Xyzoppphgvvlvlhl
@Xyzoppphgvvlvlhl 25 дней назад
Halen your are rocked.... Chirichu chirichu chatthu😂😂😂😂😊
@ansyasiyad9576
@ansyasiyad9576 25 дней назад
കമന്റ് ബോക്സ് കുറച്ചു പേർക് മാത്രേ കമന്റ് ചെയ്യാൻ പറ്റു.അത് പബ്ലിക് ആക്കില്ല കാരണം അതിൽ വരുന്ന കമന്റ് ചിലപ്പോ താങ്ങാൻ പറ്റില്ലായിരിക്കും
@soumyamanjesh6937
@soumyamanjesh6937 25 дней назад
Chechi Supper 👏👏👏👏
@farhanatasneem8955
@farhanatasneem8955 26 дней назад
Paattakutty superda❤️❤️❤️❤️❤️
@Zaraasam
@Zaraasam 25 дней назад
Chechiye ennale parssini temple vachu kndayrinn...you look stunning 🙈chundariii😌❤
@sunimolshiji2838
@sunimolshiji2838 25 дней назад
Chirichu oru vazhiyayi...njan kathirunna reaction video 😂😂😂😂
@deinasony9176
@deinasony9176 26 дней назад
Nte ponneee ejjathii🤣🤣
@gowrizzworld3651
@gowrizzworld3651 25 дней назад
Ithu polichu , sathyathil mudravakyam kettu chirichu chakarai😂😂😂
@rejipappu7761
@rejipappu7761 25 дней назад
സറും മാമുo ചങ്കാണേ😂🤣
@Itsmesundhari
@Itsmesundhari 26 дней назад
😂😂😂😂😂Chunkaanee chunkanee sir um mamum chunkaneee😂😂😂😂😂
@Wonderworld1557
@Wonderworld1557 25 дней назад
😂😂
@sayanagraj5715
@sayanagraj5715 25 дней назад
U nailed it😂😂
@alimaaleemaalima7105
@alimaaleemaalima7105 26 дней назад
😂😂😂😂😂chechii supprrrr trollll😅😅😅😅
@spidergirl9729
@spidergirl9729 26 дней назад
Girl,,, Ur presentation😂😂
@jacksparrow-c8v
@jacksparrow-c8v 25 дней назад
Checheee superbbb😂❤
@_illegal__
@_illegal__ 26 дней назад
Sirum mamum njnghda deyvamm (kannil unniyaan 😂) kett chirichh chathh😂😂😂
@gratitude838
@gratitude838 25 дней назад
😂😂😂😂😂ഇതേ ലെവൽ പൊക്കോ....കോമഡി ലൈൻ തനിക്ക് നല്ലോണം ചേരുന്നുണ്ട്
@sherinjoseph8209
@sherinjoseph8209 23 дня назад
മോളെ ചിരിപ്പിച് കൊല്ലും 😂😂😂 കൊല്ലം മൊത്തം പറയിപ്കാൻ. വിവരം ഇല്ലാത്തവർ 😂😂😂
@deepasanly1975
@deepasanly1975 25 дней назад
😅😅😅😅😅😅 ayyooo chirich marichuuuu
@salinianilkumar6476
@salinianilkumar6476 25 дней назад
ചിരിച്ച് ചിരിച്ചൊരു വഴിയായ്❤❤❤
@Benjaminsini
@Benjaminsini 26 дней назад
Wait cheythirikuvayirunnu😄😄
@thasreefafiroz1355
@thasreefafiroz1355 26 дней назад
Super helen😅
@Geethavijayan34
@Geethavijayan34 26 дней назад
എന്റെ പൊന്നോ 😆😆😆😄
@RealValueHomes
@RealValueHomes 26 дней назад
കുർത്തി business ചെയ്യാൻ ഉള്ള idea കിട്ടി ഈ വിവാദം ഒക്കെ 😅😅
@ATHIRAROBIN-ck5yn
@ATHIRAROBIN-ck5yn 26 дней назад
Waiting aayirunnu innale muthal😂😂
@binibabu2778
@binibabu2778 25 дней назад
Ayooo chirich chathu😂😂😂😂❤
@Ros_hna_jam_shi_1112
@Ros_hna_jam_shi_1112 26 дней назад
ചിരിച് ചിരിച് ചാകാറായ്
@aanieallan
@aanieallan 26 дней назад
9:15 😆😆
@Alfizz_Vlogs
@Alfizz_Vlogs 26 дней назад
Nta ponno njn waiting arnn eee oru videokk vendii
@Vismayazdf
@Vismayazdf 25 дней назад
U are right 👍 anikum Egane thane thoni,avarude videos kanikumbol
@sreesree7640
@sreesree7640 15 дней назад
സാറും മാമും നമ്മുടെ ദൈവം. ചങ്കാണ്ണേ ചങ്കിടിപ്പാണ്ണേ 😂😂😂😂😂😂
@entepattanamthitta7799
@entepattanamthitta7799 25 дней назад
സത്യത്തിൽ... ആകെ നാണക്കേട്.... തുണി മേടിക്കുന്നവർക്കു.. നല്ല ഷോപ്പിൽ പോയി മേടിച് കൂടെ അല്ലെ filpquart ആമസോൺ.. വേറെ ഒരുപാട് ഉണ്ട്... ലൈവ് ആയി നാണം കെടുത്തിയ ഷോപ്പിൽ നിന്നും 🙏
@sruthys7956
@sruthys7956 26 дней назад
Satyam...chirich chirich maduth...😂
@Mok-08x
@Mok-08x 26 дней назад
😂😂😂😂😂എന്റെ കൊച്ചേ 😂😂😂
@user-bq7hm9iu6c
@user-bq7hm9iu6c 25 дней назад
*say no to olivia designs & yes to olive oil🔥*
@user-xl3mg1ws3k
@user-xl3mg1ws3k 26 дней назад
പൊളിച്ചു കുഞ്ഞേ... 😂😂😂
@rebeccasworld2758
@rebeccasworld2758 24 дня назад
Ente ponno പൊളിച്ചു ❤️❤️❤️❤️
@shibinashan7498
@shibinashan7498 26 дней назад
😂😂😂😂ente ponnoo pwliiii
@sreekala7287
@sreekala7287 26 дней назад
അടിപൊളി സംസാരം
@nimishapnarayanan1753
@nimishapnarayanan1753 25 дней назад
പത്തു പൈസേടെ വിവരം ഉണ്ടേൽ ഇങ്ങനെ ഒരു മുദ്രാവാക്യം വിളിക്കില്ല
@Pplus972
@Pplus972 25 дней назад
Negative publicity and vulgar speech is the trend nowadays for business like boche. This will help a lot for Olivia.
@4butterflies253
@4butterflies253 25 дней назад
Onnam classile pillare parayalle avarku ithilum vivaramundu 😂
@akhilkrishna1938
@akhilkrishna1938 25 дней назад
ഇങ്ങടെ വീഡിയോ കണ്ടപ്പഴാണ് അവൻ അങ്ങനെ ഒരു വീഡിയോ ഉണ്ട് എന്ന് മനസിലായത്... വിമര്ശിക്കുന്നത് അവനു മാർക്കറ്റിംഗ് ആണ്... ആ വീഡിയോക്ക് ഒന്നര ലക്ഷം വ്യൂസ് ആയി
@aranowfedrick7536
@aranowfedrick7536 26 дней назад
2 komalikalum kappayum meenum kittiyapo thirakkatha ettuvilikkuna kurachupenpillarum vallapozhenkilum veettilethiri 😜 kappayum meenum vevichukodukku
@aswathyshyju7331
@aswathyshyju7331 25 дней назад
ഹെലൻ വന്നാലേ കണക്കിന് കൊടുക്കാൻ പറ്റു 😂
@Achu-jh8dn
@Achu-jh8dn 25 дней назад
ചിരിച്ചു മരിച്ചു ഞാൻ 😂😂😂😂😂🤣🤣🤣🤣🤣.. Dhanya പൊളി 🥰
@Itsmemillimetre
@Itsmemillimetre 26 дней назад
Mamatty kutty😂 sathyam dark adichirunatha video kandapo mind nalla relax ayi
@FarijaSamad
@FarijaSamad 26 дней назад
ഇതൊന്നും alllaaa കോമഡി കമന്റ് ബോക്സ്‌ ഓഫ്‌... എന്തായാലും അവർ eee vdo okke കാണുന്നുണ്ടാവും.... ആങ്ങനെ എങ്കിലും നാണം മാനോം varattteeee
@ALEERA-cz4rx
@ALEERA-cz4rx 26 дней назад
5:09😆😆😆😆😆😆😆😆😆😆😆😆😆😆😆
@Rajeshkvk1
@Rajeshkvk1 17 дней назад
ഈ ഒരു വീഡിയോ കാരണം ഞാൻ നിങ്ങളുടെ ഒരു subscriber ആയി 👍
Далее
Китайка Шрек поймал Зайца😂😆
00:20
Survive 100 Days In Nuclear Bunker, Win $500,000
32:21
ദേശായി Family ❌  Bigg Boss Family ✅
19:23
Parkour failed !
0:12
Просмотров 8 млн
КЕПКА КОМАРОВ
0:16
Просмотров 16 млн