യൂട്യൂബിൽ കോടിക്കണക്കിനു വീഡിയോ കണ്ടിരിക്കുന്നു. അതിൽ ആർക്കും ഇല്ലാത്ത ഒരു പ്രത്യേകത ഞാൻ ഇവിടെ കണ്ടു. താങ്കൾ reply കൊടുക്കാത്ത ഒരു കമന്റ് പോലും ഒരു വീഡിയോയിലും ഇല്ല എന്നത് എന്നെ അത്യന്തം അത്ഭുതപെടുത്തി കളഞ്ഞു. ഇത്രയും സത്യസന്ധമായ ഒരു ചാനൽ സബ്സ്ക്രൈബ് ചെയ്തില്ലെങ്കിൽ പിന്നെ ഞാനൊക്കെ എന്തിനു ജീവിക്കുന്നു എന്ന് തോന്നി. താങ്കളുടെ ആ വലിയ വലിയ മനസിന് ഒരായിരം ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Bello bello 😍 como todos sus trabajos . Cómo o con que corta las orrillas ??, Están perfectas y me gustaría aprender gracias por enseñar saludos desde Argentina Mendoza ❤️😘