Тёмный
No video :(

Zomato ഡെലിവറി ബോയിയോട് അപമര്യാദയായി പെരുമാറിയ ഹോട്ടൽ മുതലാളിക്ക് സംഭവിച്ചത് 

All In One
Подписаться 1,5 тыс.
Просмотров 180 тыс.
50% 1

Zomato ഡെലിവറി ബോയിയോട് അപമര്യാദയായി
പെരുമാറിയ ഹോട്ടൽ മുതലാളിക്ക് സംഭവിച്ചത്

Опубликовано:

 

16 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 626   
@sportsandtravell
@sportsandtravell 4 месяца назад
ചിലവന്മാർ ക്ക് ഒരു ധാരണയുണ്ട് ഇവരെല്ലാം രണ്ടാം തരക്കാരാണ് ഇവരെ പോലുള്ളവർ ഡെലിവറി ചെയ്യാനുള്ളത് കൊണ്ടാണ് ഇവന്മാർ മുതലാളി ആകുന്നതും പണത്തിൻറെ കൊഴുപ്പ് കാണിക്കുന്നത്. ഭക്ഷണം റെഡി ആകുന്നത് വരെ അവർക്ക് ഇരിക്കാനുള്ള സൗകര്യം എല്ലാ ഹോട്ടൽ ഉടമകളും ചെയ്തുകൊടുക്കേണ്ടതാണ് അതാണ് മാന്യതയും മര്യാദയും
@AviyalRecreation
@AviyalRecreation 4 месяца назад
@afsalpcafu4343
@afsalpcafu4343 4 месяца назад
Crct
@niyasm2607
@niyasm2607 4 месяца назад
Athu kalakki pillarr poliya fast video kandappo avande patty show 💪💪delivery boys
@pmskl1089
@pmskl1089 4 месяца назад
Gulfilokke anganeyaan Entha nammade natil imgane 😢??
@firoz87
@firoz87 3 месяца назад
എന്റെ ഹോട്ടലിൽ അവർക്കു ചായ ഫ്രീ ആണ് (Haven's കിച്ചൻ കാക്കനാട് )
@kingtraveller8985
@kingtraveller8985 4 месяца назад
എല്ലാവരും കൂടി കടയിലേക്ക് ചെന്നത് എന്തായാലും നന്നായി ഇന്നലെ ഇവനൊക്കെ ഇനിയും ഇങ്ങനെ നമ്മളോട് മോശമായി പെരുമാറാതിരിക്കാൻ മടയുംടാകൂ. ഇങ്ങനായിരിക്കണം കൂട്ടത്തിലുള്ള ഒരാൾക്ക് ഒരു പ്രശ്നംവന്നപ്പോൾ ഒന്നിച്ചു നിന്ന എല്ലാവർക്കും അഭിനന്ദനങൾ
@arjunbabu6999
@arjunbabu6999 4 месяца назад
Ith polay ellarum prethikarich irunnel nammude rc bookum licencem okke printing nerathe thudanghiyene😂
@rameshmohan3598
@rameshmohan3598 4 месяца назад
@saneshtr
@saneshtr 4 месяца назад
Well done guys നിങ്ങളുടെ ഈ ഒത്തൊരുമ എന്നും ഉണ്ടാകണം
@syamthomas5733
@syamthomas5733 4 месяца назад
എനിക്ക് അറിയാവുന്ന ഡെലിവറി ബോയ്സ് 90% ഹോട്ടൽ മുതലാളിമാരെക്കാളും നല്ല qualification ഉളളവർ ആണ് അതുകൊണ്ടു ആരും അവരെ പുച്ഛത്തോടെ കാണരുത്
@arunvk628
@arunvk628 3 месяца назад
Almost btech
@olwinantony3702
@olwinantony3702 3 месяца назад
യെസ്
@User-mxfvltszqijtxn
@User-mxfvltszqijtxn 3 месяца назад
Suhruthe vidhyabhyasam certificate il mathram pora perumaatathilum venam. Ah hotel leku customers varunnathu kandittum avide kidannu sound undakunna zomato boy kaanichathum thetaanu. Hotel kaaru food koduthillel complaint cheyyuka. Allathe oru sthapanathil kayari uchayuk bahalavum vechu avide varunna customers ne odichu vidunnathu maryaatha aano?
@MYDREAM-xf8dz
@MYDREAM-xf8dz 4 месяца назад
ഫുഡ്‌ ഡെലിവറി കൊടുക്കുവാൻ പോകുന്ന സഹോദരങ്ങളോട് ഒരു അഭ്യർത്ഥന. നാട്ടുകാരെ സമയത്ത് ബിരിയാണി യും, പൊറോട്ടയും ഒക്കെ തീറ്റിക്കാൻ ആയി റോഡിലൂടെ പാഞ്ഞു പോയി അപകടത്തിൽ ആയി ജീവിതം കളയരുത്.5മിനുട്ട് താമസിച്ചു ആഹാരം കഴിച്ചു എന്ന് വെച്ച് ആരും മരിച്ചു പോകില്ല. റേറ്റ്റിംഗ് ആണ് പോളിസി ആണ് എന്നൊക്കെ പറഞ്ഞു കമ്പനികൾ പല ഉഡായിപ്പും പറയും. ശ്രെദ്ധിച്ചു മാത്രം വാഹനം ഓടിച്ചു സേഫ് ആയി ജോലി ചെയുക
@muhammedshahid537
@muhammedshahid537 3 месяца назад
👍🏻👍🏻
@Howto2k24
@Howto2k24 3 месяца назад
Aa paranjathu സത്യം. എൻ്റെ bike nu onnu രണ്ടുപേർ വട്ടം വച്ചിട്ടുണ്ട്. ഈ സമയത്ത് മനസ്സിൽ ദേഷ്യം വരുമെങ്കിലും പിന്നെ അവരുടെ kastapaad ഓർക്കുമ്പോൾ സങ്കടം വരും. എന്നാലും ശ്രദ്ധിച്ചു വാഹനം ഓടിക്കുക. ഈ bro paranja pole 5 minute food കഴിക്കാൻ താമസിച്ചാലും നോ പ്രോബ്ലം. നിങ്ങളെയും കാത്തു നിങ്ങളുടെ ഫാമിലി വീട്ടിൽ ഉണ്ടെന്ന് എപ്പോളും ആലോചിക്കുക
@withlife6505
@withlife6505 7 часов назад
Well said 🎉❤
@SarathMM-gi1nv
@SarathMM-gi1nv 4 месяца назад
ഒരു കുത്തക മുതലാളികളുടെയും ആട്ടും തുപ്പും സഹിക്കണ്ട ഒരു കാര്യവും ഇല്ല.. നമ്മളും നമ്മുടെ ജോലി ചെയ്യുന്നു അതിന്റെതായ മാന്യതയിൽ.. ഇതൊക്കെ ഇങ്ങനെ തന്നെ പ്രതികരിക്കണം 👍
@jobyaibel4400
@jobyaibel4400 4 месяца назад
😂😂😂,sambalam kodukunnavan muthalaiyum vaanngunnavan thozhilaiyumanu,athinentha kuzhapam,njanum thozhilayilanu,jolik pokan madiyullavanmaar inganeye parayu😂
@JGeorge_c
@JGeorge_c 4 месяца назад
Zomato and swiggy oke corporate bhoorsha alale 😂? Entinanoo ??
@nithin5294
@nithin5294 4 месяца назад
​@@jobyaibel4400muthalaliyude thuppal kudikkunnavark ee nadanna sambavathil oru vedanayum Kanan vazhiyila😂
@jishnus8125
@jishnus8125 4 месяца назад
​@@jobyaibel4400 ചേട്ടൻ ശമ്പളം വാങ്ങി എന്ത് പരിപാടി വേണേൽ ചെയ്യും അല്ലേ?? പിന്നെ ഒരു hotel myranteyum അമ്മക്ക് സ്ത്രീധനം കിട്ടിയ പൈസക്ക് അല്ല delivery boy work ചെയ്യുന്നത്....
@bijucity
@bijucity 4 месяца назад
കുത്തക മുതലാളി അത് പൊളിച്ചു കേരളത്തിൽ ഇപ്പോൾ ഹോട്ടലും പലചരക്കു കടയും അല്ലാതെ വേറെ ഒരു മൈരും ഇല്ലാത്തത് നിന്റെ ഒക്കെ ഈ പുച്ഛം കൊണ്ടാണ്, ഹോട്ടൽ മുതലാളി കാണിച്ചത് ന്യായീകരിച്ചത് അല്ല
@TravelandsroryByJeffin-zx3ph
@TravelandsroryByJeffin-zx3ph 4 месяца назад
കുറച്ചു ദിവസം ഇങ്ങനെ ഉള്ള ഹോട്ടൽസ് വഴി വരുന്ന ഓർഡർ എടുക്കില്ല എന്നു റൈഡേഴ്‌സ് തീരുമാനിച്ചാൽ മതി.
@mohanlalmohan6291
@mohanlalmohan6291 4 месяца назад
Athey ❤
@ameerkt-mf7zz
@ameerkt-mf7zz 4 месяца назад
Order reject cheythal chilappol fine varan chancund
@User-mxfvltszqijtxn
@User-mxfvltszqijtxn 3 месяца назад
Hotel union zomato, swiggy kaarku order kodukunnilaanu theerumaanichaal rider vandiyum ketti pidichu veettil irikum. 😂 ullathu parayamallo ah zomato boy kaanichathum sheriyalla oru sthapanathil kayari uchayundalunnathu maryatha alla. Avan venel zomato il complaint cheyyaam. Allathe oru customers varumbol hotel il kayari ucha vekkunnathu oru mathiri patti show aanu.
@foodielife999
@foodielife999 3 месяца назад
​@@User-mxfvltszqijtxnbro athraa complaint chaiann evaree food ellagill order accept chaiyalle riders vannu avidaa wait chaichu time full pokumm avaree full day odiyall kittunthaa 600 700 rs annu athinnu edaiyallee oru order pick Chaiyan thane 50min akka aduthalle Avaree akkaa aganna givikkumm
@serpent_390
@serpent_390 2 месяца назад
​@@User-mxfvltszqijtxn makkalee Kure parupadi und ketto ee vandi vechondee , ellarum koodi hotelil Keri ang ninnal indallo , avanonnum oru kunnem vikkillaa😂😂😂 ,
@SHAEcx
@SHAEcx 4 месяца назад
വായി നിറച്ച കൊടുത്തിട്ടുണ്ട് ridrs🔥🔥🔥🔥
@anoobvlogs4547
@anoobvlogs4547 4 месяца назад
അത് കലക്കി 💋💋💋💋മുത്തേ അവനു അത് വേണം ഹോട്ടൽ പട്ടിക് 🔥🔥🔥🫶🏻🫶🏻 സോമറ്റോ റടെഴ്സ് എന്ന ചുമ്മാവ 🔥🔥🔥🔥🔥power 🔥🔥🌹🌹🌹
@David-pt8cb
@David-pt8cb 4 месяца назад
Riders alla bro delivery partners ❤
@parava1558
@parava1558 4 месяца назад
ഇത് സ്ഥിരം റെസ്റ്റോറന്റ് സീൻ ആണ്, അവർക്ക് food delay കൊടുക്കുന്നതിൽ ഒരു പ്രശ്നവും ഇല്ല, നമ്മുടെ time ആണ് അവിടെ പോകുന്നത്, അവര് ready കൊടുത്താലും അവര്ക്കു food തരാൻ വലിയ എന്തോ ഒരിതാണ്, അവർക്ക് ഒരു തോന്നൽ ഉണ്ട് നമ്മളെ ചൊറിഞ്ഞാൽ ആരും വരില്ലെന്ന്, അത് മാറ്റി കൊടുത്തതിൽ സന്തോഷം 👍🏻
@manu-ch7ju
@manu-ch7ju 4 месяца назад
*രണ്ട് ചീക്കവൈറൻ മാരും കൂടി ചേർന്ന് വലിയ ഷോ കാണിച്ചതാണ് ഇങ്ങനെ ഒരു ട്വിസ്റ്റ് ഉണ്ടാകുമെന്ന് ഇവന്മാർ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല 👌*
@mazirfan9992
@mazirfan9992 4 месяца назад
Zomato x swiggy uff💥
@shihasm.s302
@shihasm.s302 4 месяца назад
Restaurant name Lemon sole
@Mohd_insamam
@Mohd_insamam 4 месяца назад
Location?
@sreesree7640
@sreesree7640 4 месяца назад
Opposite raj bhavan​@@Mohd_insamam
@nithi2908
@nithi2908 4 месяца назад
Ith tvm ano
@Mohd_insamam
@Mohd_insamam 4 месяца назад
@@nithi2908 yes
@Ramees_Sha
@Ramees_Sha 4 месяца назад
Satisfaction level💥💥💥
@pravasi7681
@pravasi7681 2 месяца назад
പൊളിച്ചു സൂപ്പർ ഒറ്റ കേട്ട് ആയി സപ്പോർട്ട് ചെയ്തഎല്ലാവർക്കും അഭിനന്ദനങ്ങൾ ❤️❤️❤️
@RobertBoyel-nr7xj
@RobertBoyel-nr7xj 4 месяца назад
ഞാൻ swiggy ജോലി ചെയ്ത ആളാണ്. എനിക്ക് തോന്നിയിട്ടുള്ളത് ഫ്ലാറ്റിൽ ഫുഡ്‌ ആയി ചെല്ലുമ്പോൾ security ജീവനക്കാരുടെ ആറ്റിട്യൂട് ആണ്. നമ്മളെ ഒക്കെ വെറും പിച്ചക്കാരനെ ആട്ടുന്ന പോലെയാ ആട്ടുന്നത്.
@ajmal4158
@ajmal4158 4 месяца назад
അവൻ്റെ കഴപ് മാറി കാണും 😂
@aruns1403
@aruns1403 4 месяца назад
ഇങ്ങനെയുള്ള ഹോട്ടലുകൾ നമ്മുടെ ഏരിയ വരണ കൊല്ലത്ത് 💥😂😂 ഓംലൈറ്റ് താമസിച്ചേന്റെ പേരിൽ ഇന്നലെ അടിച്ചു പൊട്ടിച്ചത് തട്ടുകട പാവപ്പെട്ടവരുടെ മെക്കിട്ടല്ലേ കയറേണ്ടത് ഇങ്ങനെയൊക്കെയുള്ളമാർക്ക് വേണം കൊടുക്കാൻ 💥😒
@abhikrish611
@abhikrish611 4 месяца назад
ഓംലെറ്റ് താമസിച്ചതിനൊന്നും അല്ല...ഹോട്ടല് ഉടമകൾ ഇത്തിരി അഹങ്കാരം കൂടുതലാണ്...ഫുഡ് ഉണ്ടായിട്ടും കുറച്ചു പേർക്ക് അവർ ഫുഡ് കൊടുത്തില്ല..അവരെ ബാക്കിയുള്ളവർ പഞ്ഞിക്കിട്ടു..അതാണ് സംഭവം..വെറുതെ കാര്യം അറിയാതെ കമെന്റ് ഇടാതെ
@aruns1403
@aruns1403 4 месяца назад
@@abhikrish611 സംഭവസ്ഥലത്ത് ഉണ്ടായിരുന്നവനാണ് എന്റടുത്ത് പറഞ്ഞത് 🤔
@abhikrish611
@abhikrish611 4 месяца назад
@@aruns1403 ഞാനും ഉണ്ടായിരുന്നു
@abhikrish611
@abhikrish611 4 месяца назад
@@aruns1403 ഞാനും ഉണ്ടായിരുന്നു..
@fxswinger5922
@fxswinger5922 4 месяца назад
​@@abhikrish611 food ഹോട്ടലുകരുടെ അല്ലെ അപ്പോൾ അവർ തീരുമാനിക്കും കൊടുക്കണോ വേണ്ടയോ എന്ന്. ചിലപ്പോൾ ജോലിക്കാർക്ക് വേണ്ടി വെച്ച food ആണെലോ.... എന്തായാലും വേറെ ഒരാളെ തല്ലാൻ ആർക്കും അധികാരം ഇല്ലാ
@jagannathanpnair4759
@jagannathanpnair4759 4 месяца назад
എല്ലാ എല്ലാം സൊമാറ്റോ സഹോദരന്മാർക്കും എന്റെ ബിഗ് സല്യൂട്ട്
@ArunSudheesan
@ArunSudheesan 4 месяца назад
Same attitude is happening in "Home Flavours" in Palai, Kottayam.
@abhijithshaji7229
@abhijithshaji7229 4 месяца назад
Cherppunkal aano??
@CHAKKARA143
@CHAKKARA143 4 месяца назад
കാശുണ്ടെങ്കിൽ മുതലാളീ അത്‌ തന്റെ കയ്യിൽ വെക്കുക. അതല്ല അത് അഹങ്കാരമാക്കി മാറ്റി മറ്റുള്ളവന്റെ നെഞ്ചത്ത് വെക്കാൻ വന്നാൽ ഇതല്ല ഇതിനപ്പുറവും കിട്ടും... NB : നല്ലവരായ ഒരുപാട്, ഒരുപാട് മുതലാളി മാരുണ്ട്, നിങ്ങളെ ഒഴിവാക്കി പറഞ്ഞതാണ്... തെറ്റിദ്ധരിക്കരുത് 👍
@amalappus4132
@amalappus4132 4 месяца назад
ഇത്രപേർ വേണ്ടി വന്നു ആ മോന് തെറ്റ് മനസ്സിലാക്കാൻ. ആ ചേട്ടന്റെ ഒപ്പംനിന്നവർക്ക് ❤️❤️❤️വളരെ സന്തോഷം
@David-pt8cb
@David-pt8cb 4 месяца назад
Njan oru zomato delivery boy ann Koode joli cheyunnavre partners eann ann vilikunath Delivery partners.. aa vaakkinu vila undann last kandappo sandhosham ayi Give respect take respect athreollu❤🎉🎉
@asokantk9867
@asokantk9867 4 месяца назад
ആ രണ്ടു തള്ളേ.....₹%##@@@... വിളിച്ചചേട്ടന് എന്റെ വക ഒരു ബിഗ്‌ 👍🏻👍🏻👍🏻👍🏻
@ratheeshabraham1983
@ratheeshabraham1983 4 месяца назад
ചുമ്മാ തീ 🔥🔥👍🏻👍🏻👍🏻💪💪
@AviyalRecreation
@AviyalRecreation 4 месяца назад
🔥
@hdstudio3867
@hdstudio3867 4 месяца назад
Customer ന്റെ കയ്യിൽ നിന്നും ഇടി കിട്ടിയ ഒരു collection എക്സിക്യൂട്ടീവ് ഞാൻ ❤.
@user-uc9pm3wd9s
@user-uc9pm3wd9s 4 месяца назад
Unity is power.. well done 👍
@AviyalRecreation
@AviyalRecreation 3 месяца назад
Absolutely
@manusai7226
@manusai7226 2 месяца назад
ഈ ഷോപ്പിൽ ആവശ്യമായ ഫ്രോസൺ ഐറ്റംസ് കൊടുക്കുന്നത് ഞാൻ ആണ് അതിന്റ ക്യാഷ് പോലും ഇത്തവ്യവരെ corroct ആയിട്ട് തന്നിട്ടില്ല അവന്നാണ് ഷോ കാണിക്കുന്നത് 🤣🤣🤣🤣
@sachinsachu7
@sachinsachu7 4 месяца назад
aalu koodiyapo thoppikkarante vaa adanjaaa 🤣🤣🤣🤣
@Sunrise_nivan
@Sunrise_nivan 4 месяца назад
😂😂😂
@sheelahariharan9907
@sheelahariharan9907 Месяц назад
Nyz aayittu aaalu valinju.😅
@vishnupc6300
@vishnupc6300 4 месяца назад
ലാസ്റ്റ് പൊളിച്ചു 🔥🔥
@SinuPBabu
@SinuPBabu 4 месяца назад
പൊതുവേ.. ഇവരെ വലിയ ബുദ്ധിമുട്ടാണ് ചില hotel മുതലാളികൾക്ക്..അംഗീകരിക്കാൻ...ഞൻ കേട്ടിട്ടുണ്ട് അനുഭവം..
@manuvm1000
@manuvm1000 2 месяца назад
This is Kerala...hats off to you guys....
@grandcochin9134
@grandcochin9134 4 месяца назад
എല്ലാവരും ചെന്ന് ഫുൾ സീറ്റിൽ കേറി 1ചായ ഓർഡർ ചെയ്ത് അവിടെ 2മണിക്കൂർ ഇരിക്കുക പീക്ക് ടൈമിൽ അപ്പോൾ അവന്റെ കഴപ് തീരും
@noufalmajeed6223
@noufalmajeed6223 3 месяца назад
ചക്കരെ കോളേജ് ടൈമിൽ നുമ്മ പയറ്റിയ പണിയാണ് അവസാനം മനഃപൂർവം സീൻ ഉണ്ടാക്കി നല്ല ഇടിയും കൊടുത്താണ് പോന്നത്. ചോറുകഴിക്കാൻ പോയപ്പോ 2മത് ചോദിച്ചതിന് ഇൻസൾട്ട് ചെയ്തതിനു കൊടുത്ത പണി.
@akshay3081
@akshay3081 3 месяца назад
ഇങ്ങനെ ഉള്ളവർക്ക് നല്ല പണി തന്നെ കൊടുക്കണം ഇവന്മാരുടെ ഷോപ്പ് എതിരെ എവിടെ ഒക്കെ ഷോപ്പ് ലിസ്റ്റ് ചെയ്തിട്ടുണ്ട് അവിടെ ഒക്കെ ബാഡ് റിവ്യൂ ഇട്ടു കൊടുക്കണം
@hareeshap5621
@hareeshap5621 4 месяца назад
ഇവരെപോലുള്ളവരൊക്കെ എം. എ യൂസഫ്‌ അലി സാറിനെ കണ്ട് പഠിക്കണം സഹപ്രവർത്തകരെ സ്വന്തം സുഹൃത്തുകളായും സഹോദരങ്ങളയും ആണ് അദ്ദേഹം പെരുമാറുന്നത് 🙏🙏🙏🙏
@beardbros8024
@beardbros8024 4 месяца назад
Myranu avante lulu mall kochiyil delivery boysinte vandi ketan sammathikkilla
@user-cw5mk6uz1j
@user-cw5mk6uz1j 4 месяца назад
Ollathu thanne Anna?
@HariHaran-mu7ij
@HariHaran-mu7ij 2 месяца назад
കോപ്പാണ് എല്ലാ മുതലാളിമാറും ബൂർഷാ ആണ് 😄😄
@user-zb7gt6kw7c
@user-zb7gt6kw7c 2 месяца назад
Yousaf aliyude cheruppu thudakkaan yogyathayulla eathu moyalaaliyaanu ivide ullath?
@3lxirespanol
@3lxirespanol Месяц назад
യൂസഫലിയും സോമറ്റോ ഡെലിവറികാരുമായി പുല ബന്ധം പോലുമില്ല എന്ന് അറിയാഞ്ഞിട്ടല്ല. വെറുതെ കിട്ടിയ ചാൻസിനു ഒരു വെളുപ്പിക്കൽ. സ്വന്തം തൊഴിലാളികളെ നന്നായി നോക്കുമ്പോൾ അവർ തിരിച്ചു നല്ല സേവനം നൽകും. പ്രത്യുപകാരമായി. ഒന്നും തിരികെ നല്കാനില്ലാതെ ഫുഡും എടുത്ത് പോകുന്ന പാവത്താൻ ഡെലിവെറി ബോയോട് ഏതു യൂസഫ് ആണ് ദയ കാണിച്ചിട്ടുള്ളത് ?
@Ajithkumar-pu6qh
@Ajithkumar-pu6qh 4 месяца назад
നിങ്ങള് വിചാരിച്ചാൽ അവന്റെ കട പൂട്ടാൻ അതികം സമയവേണ്ട 😆😆😆😆
@rameshmohan3598
@rameshmohan3598 4 месяца назад
അവൻ്റെ ഹോട്ടലിലെ ഫുഡ് എടുക്കരുത് നമ്മൾ അവൻ്റെയൊക്കെ അടിമ അല്ല
@suchithrasuchi2587
@suchithrasuchi2587 4 месяца назад
മനുഷ്യത്വം ഇല്ലാത്ത ആ കടയിൽ ഇനി ആരും ഭക്ഷണം കഴിക്കാൻ പോകരുത്
@Pplus9733
@Pplus9733 4 месяца назад
Avane kandalle ariyam kadayil nilkkunna edho thoppivecha bengalik undayathanennu😂😂
@tomedison47
@tomedison47 2 месяца назад
If anyone knows the location, please reply, trying to find this shop in map.
@Comment_thoyilali
@Comment_thoyilali 4 месяца назад
Still customers thinks that delivery boys are the reason for order delay😢
@thoufeekkuttu1120
@thoufeekkuttu1120 Месяц назад
Anyone know this restaurant name ? If know pls share location and details. And share this everyone wants to know this zomato and swiggy they all are very important of that person. In the video that guy says more than 40 minutes he waited, share more and will upload more channels
@travncoreflavors3101
@travncoreflavors3101 4 месяца назад
പുലികൾ 👍❤️❤️❤️ഇങ്ങനെ വേണം ഒരുമിച്ച് നിൽക്കണം ബ്രോസ് ❤❤❤❤
@muhammedsafeer
@muhammedsafeer 4 месяца назад
Evideyanith.. Evideyanelum oralk prashnam vannapo kanicha othoruma ... Really appreciate. . njan calicut work cheythitund.. 2 year back .. Appozhonum oru othorumayum evidem kandillarnu
@sanojsanutech57
@sanojsanutech57 5 часов назад
കളിയുഗം... എല്ലാവരെയും റെസ്‌പെക്ട് ചെയുക.... നിങ്ങളുടെ ജീവൻ diavantinte കയ്യിൽ..... അവിടെ ആരും വലിയവനും ചെറിയവനും ഇല്ല ❤️❤️❤️
@greenworld098
@greenworld098 4 месяца назад
Delivery boy's നോട് പലർക്കും പുച്ഛം ആണ് പ്രത്യെകിച്ചും apartment security, hotel owners and hotel works
@AviyalRecreation
@AviyalRecreation 4 месяца назад
അവർ ഇല്ലെങ്കിൽ ഹോട്ടൽ കച്ചവടം കുറയും
@User-mxfvltszqijtxn
@User-mxfvltszqijtxn 3 месяца назад
​@@AviyalRecreationveruthe thonnalaanu bhai.. Ippozhum zomato,swiggyem onnum adupikaathe hotela und. Avashythil kooduthal thiralku kadayil thanne und avarku. Allengil thanne ee food delivery okke enna vannathu. Mikka hotel um avarku thanne delivery boys und. Ningal zomato or swiggy il nokiyaal ariyaam puthiya hotels varunund but varunnathilum kooduthal pazheya hotel nirthunund.
@mssanu5077
@mssanu5077 4 месяца назад
ഇതേ പോലെ ഈ അടുത്ത് ഒരു സംഭവം ഉണ്ടായി ഹോട്ടൽ ഫുഡ്‌ പാക്ക് ചെയ്ത് വെച്ച് വെച്ചത് വേറെ ഐറ്റം അങ്ങനെ അറിയാതെ അതിൽ ഐഡി കോഡ് എല്ലാം ഇണ്ട് but അവർക്ക് മാറിയത് ഡെലിവറി ബോയ്ന്റെ തലയിൽ വെക്കാൻ നോക്കി അവൻ ഓഡർ എടുത്തു കൊണ്ട് പോയി costmer locotion എത്തി അപ്പോ ഹോട്ടൽ വിളിക്കുന്നു. ഇങ്ങനെ സ്വന്തം തെറ്റു മറച്ചു വെച്ച് ഉണ്ടാകാൻ നോക്കി...
@Shijusvlog007
@Shijusvlog007 4 месяца назад
Cash കൊടുത്തു food ഓർഡർ ചെയ്യുന്നത് കടക്കാരുടെ സൗകര്യത്തിന് കഴിക്കാനല്ല. പറ്റില്ലെങ്കിൽ പോയി വല്ല മുറുക്കാൻ കടയും നടത്തട്ടെ.
@ajayanck
@ajayanck Месяц назад
ആ ഹോട്ടലിൽ നിന്നും ഇനി ഒരു ഡെലിവറിക്കാരും ഫുഡ്‌ എടുക്കരുത്. ആ ഹോട്ടലിനെ ലിസ്റ്റിൽ നിന്നും ഒഴിവാക്കണം
@ambur0007
@ambur0007 3 месяца назад
Hotel google link undo review kodukamayrnu
@noushadtp5267
@noushadtp5267 4 месяца назад
അവന്റെ കടക്കു ഇനി കച്ചവടം കുറയും റിമാർക്കും വന്നു 😢
@Yoosufkochi
@Yoosufkochi 4 месяца назад
ഒത്തൊരുമ ഉണ്ടെങ്കിൽ ഒരുത്തനും വാല് പൊക്കില്ല ഡെലിവറി ഫിൽഡിൽ ആദ്യമായാണ് ഒരു ഒത്തൊരുമ കാണുന്നത്
@athif_art
@athif_art 2 месяца назад
ഇവർ ഇല്ലങ്കിൽ നിങ്ങളുടെ ഫുഡ് നിങ്ങളുടെ customers ന്റെ അടുത്ത് ആര് എത്തിക്കും.......മുതലാളി എത്തിച്ചു കൊടുക്കുമോ...?? ഈ മൊത്തലാളിയോടാണ് പറയാൻ ഉള്ളത്...നിങ്ങളുടെ ഭക്ഷണം ആണ് അവർ delivery ചെയ്യുന്നത് , അത് customer ഓർഡർ ചെയ്ത സമയത്തു അവർക്ക് എത്തിച്ചു കൊടുത്തില്ല എങ്കിൽ delivery ചെയ്യുന്നവർ customer ന്റെ vayennu പലതും കേൾക്കേണ്ടി വരും . അതു കൊണ്ടു നിങ്ങളുടെ ഭക്ഷണം delivery ചെയ്യുന്ന ഇവർ , നിങ്ങളുടെ restaurent ന്റെ ഒരു ഭാഗം കൂടി ആണ്....So respect them ❤
@its_hiller9356
@its_hiller9356 4 месяца назад
Hotel muthalalimar pattiyod kanikkunna vilayenkilum delivery boys nod kanikkanam , ithupole othiri anubhavam enikkum indayind Zomato nte thudakka kalagattam aayaond oru unity indayirunnilla , ann swayam anubhavikkuka ennullath mathramayirunnh , ippo unity vannu pratheekshikkunnu . ❤
@SREEJITHPT-no6qj
@SREEJITHPT-no6qj 2 месяца назад
ആളുകൾ ആണ് ഇവിടെ തീരുമാനം എടുക്കേണ്ടത്, നമ്മൾ ഒന്ന് വിചാരിച്ചാൽ നാളെ അവന്റെ ഹോട്ടൽ പൂട്ടും
@huzaincha1364
@huzaincha1364 4 месяца назад
Very good brothers it’s a team work good keep it up
@ajayalberd8022
@ajayalberd8022 3 месяца назад
Enikkum ithu pola Anubhavam ondayittund njan Zomato yil work cheythondirunnappo Annu Swiggynum Zomatonum chettan maar vannu idapettu deliveryboysinodu kali venda Kothaadi makkale ninta hotel Pinna kanoola
@prashobunniunni4130
@prashobunniunni4130 4 месяца назад
വലിച്ചിട്ടു ചവിട്ട് ആ ഒളിമോനെ
@shabee1760
@shabee1760 2 месяца назад
He is an office staff so he is respecting him....
@Pikachu_814
@Pikachu_814 3 месяца назад
ഈ കൂർ എന്നും നില നിൽക്കട്ടെ....അഭിനന്ദനങ്ങൾ ❤️
@Learntechnic
@Learntechnic 4 месяца назад
ഒറ്റ ക്കെട്ടായി നിൽക്കണം യൂണിറ്റി പവർ ❤❤❤
@pranavua3264
@pranavua3264 4 месяца назад
Support that Zomato chettan. He is hard working and making money allande **** indakanathe alallo. Every job has it's value. Thoppikarane nalla peda kittanjeta. Mythandi
@abhigiths283
@abhigiths283 4 месяца назад
Eee vritikeeta hotal evida . Evidy aanengilum eee hotalil aalukal kayarallu.
@rijojohnmeenmooden7983
@rijojohnmeenmooden7983 3 месяца назад
അവന്റെ സമ്പത്ത് ഇല്ലാതായി ഒന്നുമല്ലാത്തവനായി ഇതിലും കഷ്ടതയുള്ള ജോലി ചെയ്യാൻ വലിയ താമസം വേണ്ടി വരില്ല..... എത്രത്തോളം ഉന്നതനാകുന്നോ അത്രത്തോളം വിനീതനാവുകയാണ് വിവേകം
@BLACKACHUTR
@BLACKACHUTR 3 месяца назад
Delivery cheyyan oru divasam porath irangi nokkan para avanikk appo manasilaakum ac l nilkunnonaryilla...
@masterrvishnubal137officiall
@masterrvishnubal137officiall 2 месяца назад
ഓർത്തു വച്ചോളൂ... കടയുടെ പേര് Lemon sole restaurant trivandrum
@PrasadSadsivan
@PrasadSadsivan 2 месяца назад
ഹോട്ടലുകാർ കുറച്ച് മാന്യമായി പെരുമാറിയിരുന്നെങ്കിൽ എന്ത് രസം ഉള്ള ജോലി ആണെന്ന് അറിയോ ഇത്. റൈഡ് ചെയ്യാൻ ഇഷ്ടം ഉള്ളവർക്ക് വളരെ ഹാപ്പി ആയി ചെയ്യാൻ പറ്റുന്ന ജോലി ആണ് സോമറ്റോ ഡെലിവറി ജോബ്. ഓർഡർ അടിക്കുന്നു അത് കസ്റ്റംർക്ക് എത്തിക്കുന്നു അങ്ങനെ സൂപ്പർ പരുപാടി ആണ്.
@vijith4485
@vijith4485 4 месяца назад
പിന്നല്ല🔥🔥
@VisakhMurukesan
@VisakhMurukesan 2 месяца назад
The cordination and service in this hotel is very bad Recently had ordered sadhya for vishu and it was total mess. Nerathe full pay cheythittum they had not packed items Vanna muzhuvan customersineyum 2 houes + wait cheyyichu...many orders had missed items..motham kulamaaki... Athil pinne aa vazhi poyitilla... Very poor mgmnt
@febinsammathew
@febinsammathew 4 месяца назад
Power 🔥
@muhammedazhar4848
@muhammedazhar4848 4 месяца назад
Video nte last kndappa uh aa kalipp angid maari kitty…. Aa nikkana 2 biriyani🙂makkalde mukam kndappa aaha oru aswaasam….manass kond agrahich poi payynte chekkanmar vann scene akiyirunnenkil enn….😌
@VEnOm-3210
@VEnOm-3210 4 месяца назад
Good bro shop avda
@axb2355
@axb2355 2 месяца назад
Aaa thoppi vechavante vayil avasanam pazham aano??? Onnum mindathe nikkunnath
@hevenzagaming7051
@hevenzagaming7051 2 месяца назад
Ee restaurant evidayanu ennu ennik ariyam velayambalath ninnum kowdiar pona vazhik left side olla restaurant anu. Evanteyoke ahakaram narikal
@rajip8045
@rajip8045 2 месяца назад
Poliche muthee enikki valare ishtayee super ❤❤❤❤❤
@sreekumar3406
@sreekumar3406 4 месяца назад
pavapetta delivery boys nodu enthum cheyam ennanu chila hotel karamarkum customers ullathu...verum 2 tharam karu ennulla mano bhavam...
@aju_xolo_
@aju_xolo_ 2 месяца назад
ഒത്തൊരുമ്മ❤🥰
@arunappu6460
@arunappu6460 4 месяца назад
👏👏👏
@FootballMania-tf5od
@FootballMania-tf5od 4 месяца назад
Hats off guyzz. Power 🔥🔥🔥
@tripplelock3061
@tripplelock3061 4 месяца назад
ഡെലിവറി ക്കാരോട് കളിച്ചാൽ കട പൂട്ടിക്കും 🌹
@User-mxfvltszqijtxn
@User-mxfvltszqijtxn 3 месяца назад
😂😂😂 eda mone ee delivery okke enna undaayathu.. Ippozhum zomato, swiggy kaare adupikaathe hotels orupaadu und. Avarku entha kachavadam ille? Hotel il kayari chorinju avsanam hotel union ellam koode zomatoyum swiggyum nirthalaakiyaal enna cheyyum?
@channelkiki8317
@channelkiki8317 4 месяца назад
Avidenn delivery edukathirikan pattole
@akhilkumar8034
@akhilkumar8034 3 месяца назад
Neyoke aaneda chuna kuttikal ..kootathil oruthanu aapath vannapol koode ninnillee❤❤❤❤❤❤
@AnilKumar-pi1iw
@AnilKumar-pi1iw 4 месяца назад
They are not your slave... these guys also qualified.... respect them
@janakiivaan
@janakiivaan 2 месяца назад
Powlichu boys Edaa mone 👏🏻👏🏻
@deepu6411
@deepu6411 4 месяца назад
Jeeviykan vendiyanu bro ith poleyullavareyoke sahikunnath. Enthayalum ella zomato friendsinum big salute 🥰
@LiVinGRooTs4
@LiVinGRooTs4 4 месяца назад
Nattukar plzzz note ..... Lemon Sole..... Nattil evidem kittatha sadanam onnumillallo avde
@Teamsearchout
@Teamsearchout 4 месяца назад
Powliii 🔥💯💯
@sreenivasanmadayil1488
@sreenivasanmadayil1488 4 месяца назад
അഭ്യസ്ത വിദ്യരായ ചെറുപ്പക്കാർ എന്തു ജോലിയും ചെയ്തു ജീവിക്കാൻ ഉള്ള താത്പര്യം, അതു കാണാതെ പോകരുത്. അങ്ങനെ ഉള്ള കുട്ടികളെ അപമാനിക്കരുത്. ഇവിടെ നിന്നും ചീത്ത കേൾക്കണം, delay ആയാൽ കസ്റ്റമരുടെ മോശം ഡയലോഗും. സ്വയം ചിന്തിക്കാൻ ഉള്ള വകതിരിവ് ഹോട്ടലുകാർക്ക് ഉണ്ടാകട്ടെ.
@kl02vlogs91
@kl02vlogs91 4 месяца назад
ഇതാണ് സൗഹൃതം ❤❤
@Shahinajamsheer3429
@Shahinajamsheer3429 2 месяца назад
Da mone athe powlichi❤🎉
@Togo12346
@Togo12346 2 месяца назад
Hotel name പറഞ്ഞില്ല
@adarshthomas2414
@adarshthomas2414 2 месяца назад
Athu kalakki machanmare Aa purimontte anakki koduthallo
@private6876
@private6876 Месяц назад
Satisfaction❤️‍🔥 engane thanne prethikarikkanam🔥
@Baki_Hanma_97
@Baki_Hanma_97 2 месяца назад
ഹോട്ടലുക്കാരൻ്റെ കൊണയടി മാറിക്കിട്ടി...🤣🤣🤣
@HappyFaz999
@HappyFaz999 4 месяца назад
Most hotel owners are like this
@ajithkrishnakrishna7037
@ajithkrishnakrishna7037 4 месяца назад
Full support from zomato riders calicut❤💙💙💙💙💙💙
@akhiljr6230
@akhiljr6230 4 месяца назад
Ath polich great job guys ❤
@preshlightscape6518
@preshlightscape6518 4 месяца назад
Wow.. super !!! Athilum theerumaanam ayi…. Hotel polum thodangan pattila…. Superb😂😂
@entertounniworld
@entertounniworld 3 месяца назад
Polichu.. ithan power💥🔥🔥
@jonvigeorge
@jonvigeorge 2 месяца назад
Fools anger easily ... കണ്ടില്ലേ അവൻ്റെ കടയുടെ പേരും പോയി കേരളം മൊത്തം നാണകേടുമായി
@prasadtt2885
@prasadtt2885 4 месяца назад
E kada nammal pootich irikkum..ninekoke paavapetavare kandal pucham alleda tayolikalle
Далее
Мой инстаграм: v1.ann
00:13
Просмотров 93 тыс.
Я НЕ ОЖИДАЛ ЭТОГО!!! #Shorts #Глент
00:19