Тёмный

ഇമാം ഗസ്സാലിയുടെ ഖബറിടം | grave of Imam Gazali | Tus | Mashhad | Iran 

Journeyist
Подписаться 29 тыс.
Просмотров 69 тыс.
50% 1

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 145   
@Mohammednahas786
@Mohammednahas786 8 месяцев назад
ഇമാം ഖസസാലി( റ )❤❤❤കഴിഞ്ഞ 1000വര്ഷത്തിനുള്ളിൽ ഇസ്ലാമിക ലോകത്തിന് കിട്ടിയ വലിയ മഹാൻ അള്ളാഹു ബഹുമാനപെട്ടവരുടെ ദറജ ഉയർത്തട്ടെ 🤲🤲Aameen
@muhammedkv8667
@muhammedkv8667 8 месяцев назад
ജനങ്ങൾ ആദരിക്കപെടേണ്ട വിക്ക് തിയാണ് ഇമാമ് ഗസ്സാലി അല്ലാഹു അദ്ദേഹത്തിൻ്റെ ദർ ജ ഉയർത്തെട്ടേ
@ALRAHMAMEDIA313
@ALRAHMAMEDIA313 9 месяцев назад
മഹാന്മാരെ അവഗണിക്കരുത് അവരാണ് നമുക്ക് നിർമാർഗത്തിലേക്ക് വഴി നടത്തിയത്
@Wayanad466
@Wayanad466 8 месяцев назад
മാഹാൻമ്മരെ അവഗണിക്കരുത് ശരിയാ പക്ഷെ അത് അവരുടെ കബർ കാണിച്ചല്ല പറയേണ്ട് അവരുടെ കിതാബുകൾ ഇസ്ലാമികമായത് മറ്റുളളവരിലേക്ക് എത്തിച്ച്കൊണ്ടായിരിക്കണം
@balusseri7929
@balusseri7929 8 месяцев назад
അദ്ദേഹത്തിന്റെ പ്രാർത്ഥനയുണ്ടാവും തന്റെ കബറിടം ആരാധന കേന്ദ്രമാക്കരുതെന്ന് അത്الله സ്വീകരിച്ചിട്ടുണ്ടാവും❤🤲 الحمدلله
@abdulraheem3972
@abdulraheem3972 8 месяцев назад
ഇമാം ഗസ്സലി(റ ) ഇഹ്യ ഉലൂംമുദീനിൽ ഖബർ സിയറാത്തിനെ പറ്റി പറയുന്നുണ്ട്
@traveltourmedia4599
@traveltourmedia4599 8 месяцев назад
ആദരവും ആരാധന യും വേറെയാണ്. ഉദാഹരണം കഅബ ശരീഫ്. അതൊരു കല്ല് നിർമ്മിതി മാത്രം ആണ് അതിനെ ആരും ആരാധിക്കുന്നില്ല... പക്ഷെ ആദരിക്കണം അതിലേക്ക് നേരെ നിന്ന് നിസ്കരിക്കണം ത്വവാഫ് ചെയ്യണം, മരിച്ചാൽ അതിലേക്ക് മുഖം തിരിച്ചു വെക്കണം അതിനാണ് ആദരവ് എന്ന് പറയുന്നത്
@hamzakmoloor
@hamzakmoloor 8 месяцев назад
മഹൻ്റെ ഉപദേശങ്ങൾ ജീവിതത്തിൽ പകർത്തി ഇരുലോക വിജയം നേടാൻ നാഥൻ നമുക്ക് തൗഫീഖ് നൽകട്ടെ... മഹാനവർകളുടെ കൂടെ നാളെ ജന്നാതുൽ ഫിർസൗസിൽ ഒരുമിച്ച് കൂട്ടുമാറാകട്ടെ...
@noufals2126
@noufals2126 9 месяцев назад
Imam ഗസസലി ❤️❤️❤️ അദേഹത്തിന്റെ വാക്കുകൾ ❤️❤️
@GreenwhiteGypsum
@GreenwhiteGypsum 9 месяцев назад
ഞാനും അവിടെ പോയിട്ടുണ്ട്
@Shiza-iz7eo
@Shiza-iz7eo 9 месяцев назад
ഹുജ്ജത്തുൽ ഇസ്ലാം അബൂ ഹാമിദ് ഇമാം ഗസ്സാലി .റ.അ നേകം ഗ്രഥങ്ങൾ രചിച്ച മഹാൻ
@sabstalks
@sabstalks 8 месяцев назад
Ihya onn mathi.. അദ്ദേഹം ആരാണെന്ന് അറിയാൻ ❤️❤️❤️
@truthseeker4813
@truthseeker4813 6 месяцев назад
അളളാഹു ഗസ്സാലിയെ കാത്തു ...അദ്ദേഹത്തിന്ടെ ഖബറിടം അലന്കരിക്കാനവർക്കായില്ലല്ലോ ? അൽഹംദുലില്ലാ !!!❤❤
@moiduchalikkal7565
@moiduchalikkal7565 9 месяцев назад
നന്നായി, ഇമാം ഗസ്സാലി പലതരം ചിന്താധാരകളിലൂടെ സഞ്ചരിച്ച മഹാൻ, അന്വേഷി ആയിരുന്നു
@muhammedshafimshafi9843
@muhammedshafimshafi9843 9 месяцев назад
അവരുടെ വഴി thasawuff മാത്രമാണ്. ഇബ്നു അജീബ ( R) ന്റെ ശിഷ്യത്വം സ്വീകരിച്ചു
@abdullasiddeeque5437
@abdullasiddeeque5437 8 месяцев назад
​@@muhammedshafimshafi9843u can research about him and his books
@haneefa-re8or
@haneefa-re8or 9 месяцев назад
ഷിയാ ആശയത്തെ ഇമാം ഗസ്സാലി അംഗീകരിക്കാത്തതാണ് മഖ്ബറയെ അവഗണിക്കാൻ കാരണമായത്. ഏതായാലും മഹാന്മാരുടെ ഖബറുകൾ സംരക്ഷിക്കപ്പെടേണ്ടതാണെന്ന് മനസ്സിലാകുന്നുണ്ട് ഈ പ്രഭാഷണത്തിൽ നിന്ന്.
@JourneyistGlobal
@JourneyistGlobal 9 месяцев назад
അവഗണിക്കരുത്
@ulladanmohammad1468
@ulladanmohammad1468 9 месяцев назад
ആരാണ് നിനക്ക് ഈ അറിവു തന്നത്
@rxtechy5929
@rxtechy5929 8 месяцев назад
mahaanmarude qabarukal kettippokkal haraamaanu
@mhdmajid
@mhdmajid 8 месяцев назад
@@JourneyistGlobal പിന്നെ എന്ത് ചെയ്യണം എന്ന് തെളിച്ചു പറയൂ
@msmedia3911
@msmedia3911 8 месяцев назад
​@@rxtechy5929no haramalla Haram yenn parayan yendaan thelivu ullad parayu
@thanveerji
@thanveerji 9 месяцев назад
നല്ല എപിസോട്, യാത്രയെ പ്രോത്സാഹിപ്പിക്കുന്നത്...
@luqmanmattul8176
@luqmanmattul8176 9 месяцев назад
വളരെ കാലമായി അന്വേഷിക്കുന്ന കാര്യം മനസ്സിലാക്കി തന്നതിനുള്ള സന്തോഷം അറിയിക്കുന്നു.
@usmank9733
@usmank9733 7 месяцев назад
jazakallah... ഇമാം ഗസ്സാലിയെ വേട്ടയാടുന്നത് ഷിയാക്കളാണല്ലേ. ശാ സ്ത്ര ചിന്തകളെ ഗസാലിയുടെ ആത്മീയ ചിന്തകൾ നിരുത്സാഹപ്പെടുത്തുന്നതാണ് എന്ന അപവാദം പറയുന്നത് അവരായിരിക്കാം. ഷിയാക്കൾ എത്രത്തോളം ഇസ്ലാമിൽ നിന്നും അകന്നതാണെന്ന് കാണിക്കാൻ താങ്കളുടെ യാത്ര വ്യക്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നു
@apriyasathyangaldrnairbmr9449
@apriyasathyangaldrnairbmr9449 9 месяцев назад
മലയാളി ഓട്ടോ റിക്ഷക്കരെപ്പോലെ തന്നെ ഇറാനിലെ ടാക്സിക്കാരൻ 😂
@rono577
@rono577 9 месяцев назад
😄👍🏻
@ncbabu1
@ncbabu1 9 месяцев назад
നിങ്ങൾ എന്തൊക്കെ ഷിയാക്കലെകുറിച്ച് പറഞ്ഞാലും ഇന്ന് ലോകത്തിൽ സുന്നികളായ ഫലസ്തീനികളെ സഹായിക്കാൻ മുന്നോട്ടുവരുന്നത് ഷിയാക്കൾ മാത്രമാണ്, സുന്നി എന്ന് അഹങ്കരിക്കുന്ന ഒരു ഒരു രാജ്യവും വരുന്നില്ല ,
@rono577
@rono577 9 месяцев назад
സത്യം.. എല്ലാ അറബി രാഷ്ട്രങ്ങളും തിന്ന് കൂതാടി ആഘോഷിച്ചു ജീവിക്കുകയാണ്
@JourneyistGlobal
@JourneyistGlobal 8 месяцев назад
ഇറാൻ എപിസോടുകൾ മുഴുവൻ കാണുക. നിങ്ങളുടെ സംശയം മാറും
@naseervava8339
@naseervava8339 9 месяцев назад
നിങ്ങളുടെ വീഡിയോകൾ ഒരുപാഡ് അറിവ് പകർന്നു തരുന്നതാണ്...ഇനിയും ഒരുപാഡ് തുടരാൻ അല്ലാഹ് അനുഗ്രഹിക്കട്ടെ.. ആമീൻ
@aneeseranthodi2331
@aneeseranthodi2331 8 месяцев назад
ഇതിന്റെ പേര് അറിവ് എന്നല്ല, വഹാബിസം തിരുകി കയറ്റൽ എന്നാണ്
@basheerqureshy1472
@basheerqureshy1472 8 месяцев назад
താങ്കളോട് ധാരാളം ചോദ്യങ്ങൾ ചോദിയ്ക്കാനുണ്ടെങ്കിലും ഈ വിഷയത്തെ പറയുന്നത് തീർത്തും ശരിയാണ് എന്നാൽ സുന്നീ ശരീഅ രാജ്യമായ സൗദിയിൽ ഇത്തരം ചിത്രീകരങ്ങൾ ഒന്നും നടക്കില്ലെങ്കിലും ഷിയാ രാജ്യമായ ഇറാനിൽ അഭിപ്രായ സ്വാതന്ത്ര്യം പരിമിതമായ രൂപത്തിൽ ആണെങ്കിലും അനുവദിയ്ക്കുന്നുണ്ട് എന്നറിഞ്ഞതിൽ സന്തോഷിയ്ക്കാം താങ്കൾ ഷിയാ മതം ഷിയാ മതംഎന്ന് ഇടയ്ക്കിടക്ക് പറയുന്നത് ഇഖ്‌വാനി മതക്കാരെ പ്രീണിപ്പിയ്ക്കാനോ അതോ വഹാബിമതക്കാരെ സന്തോഷിപ്പിയ്ക്കാനോ എന്ന് തുറന്ന് പറയുക
@JourneyistGlobal
@JourneyistGlobal 8 месяцев назад
ഇറാനിലെ ബാക്കി എപ്പിസോഡുകൾ കൂടി കാണുക. ഈ സംശയം തീരും
@basheerqureshy1472
@basheerqureshy1472 8 месяцев назад
@@JourneyistGlobal നോക്കട്ടെ
@shakeermaxima
@shakeermaxima 9 месяцев назад
ഞെട്ടിക്കുന്ന വിവരങ്ങൾ😮 ഇത്രത്തോളം ഭീകരമോ ഇറാൻ ഭരണകൂട വിവേചനം ?😳
@JourneyistGlobal
@JourneyistGlobal 9 месяцев назад
😔
@saltoreplyok
@saltoreplyok 9 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-i64RMwWU2f0.htmlsi=UXFuWmYqqpdKDvea Shiasm avarude yadarthyam 😡
@SalahudheenAyyoobi-mt6lr
@SalahudheenAyyoobi-mt6lr 8 месяцев назад
അല്ല
@mujeebpm4717
@mujeebpm4717 8 месяцев назад
ഖബ്റുകൾ പോയിട്ട് പള്ളികൾ പോലും അഹങ്കരിക്കാൻ അല്ലാഹു അനുവാദം നൽകിയിട്ടില്ല.....
@shazrulzall
@shazrulzall 9 месяцев назад
May Allah Bless You Sir... Today is the Day that he Passed Away many Centuries Ago..aa divasam thanne ee Video Upload cheytha Ningalkku Sarva Nanmagalum Nerunnu... Imam Ghazali was the Rarest of Gems in Islam ❤
@HarisChembarathi
@HarisChembarathi 7 месяцев назад
ഹാരിസ് ബിൻ സലിം ഉസ്താദിൻ്റ ക്ലാസ് കേൾക്കുക. . ജീവിതം നന്നാകും
@saljashajahan6133
@saljashajahan6133 5 месяцев назад
Imam ne gesali❤❤❤❤❤
@MohamedMansoor-c8y
@MohamedMansoor-c8y 8 месяцев назад
ആമീൻ
@samidfx
@samidfx 8 месяцев назад
സൗദി കൊന്നുകൂട്ടിയ പണ്ഡിതന്മാരെ കുറിച്ചും, തകർത്തു തരിപ്പണമാക്കിയ ഇസ്ലാമിക ചരിത്രത്തെക്കുറിച്ചും ഇതുപോലെ ഒരു വ്ലോഗ് ഉണ്ടാകുമോ...?
@JourneyistGlobal
@JourneyistGlobal 8 месяцев назад
സൗദി എപ്പിസോഡുകൾ കാണുക
@abdullakuttymelethil735
@abdullakuttymelethil735 9 месяцев назад
ഹറൂൺ അൽ റഷീദ് അബ്ബാസിയ ഖിലാഫത്തിലെ മൂന്നാമത്തെ ഖലീഫയയാണ്
@siddeeque4u
@siddeeque4u 9 месяцев назад
അഞ്ചാമത്തെ
@shihabudeen3657
@shihabudeen3657 9 месяцев назад
Thaankalkku allaahuvinte anugraham undaavatte njhaan imaam gazzaaliye manasilaakkiyathil
@muhammedkv8667
@muhammedkv8667 8 месяцев назад
കൊഴികോട് മർക്കസ് മമ്പുറം മക്കാ മിന്നു അടുത്തു കിട്ടും
@riyasabbas4919
@riyasabbas4919 9 месяцев назад
നിങ്ങളുടെ വീഡിയോസ് നല്ലതാണ്
@anuraga_channel
@anuraga_channel 8 месяцев назад
Gazzali ❤❤❤❤❤❤
@anaz4v
@anaz4v 9 месяцев назад
Very Informative.
@ibthisaamonline5449
@ibthisaamonline5449 8 месяцев назад
عافاكم الله فى الدارين
@AbdulWahab-vn8uj
@AbdulWahab-vn8uj 8 месяцев назад
ഇതിൽ നിന്നു എനിക്ക് മനസ്സിലായതു ഷിയാക്കൾ നബിസ്വല്ലളളാഹു അലൈവസ്വല്ലമയുടെ സഹാബീവരൃന്മാരെ (അലറളിയളളാഹു ഒഴിച്ചുളളവരെ) അംഗീക്കരിച്ചിരുന്നല്ല എന്നും അവരെ അവഹേളിച്ചിരിന്നു, ഇപ്പോളും അതു തുടർന്നു കൊണ്ടിരിക്കുന്നു.
@shameerrahmanek3096
@shameerrahmanek3096 8 месяцев назад
അബു ഹമിദ് അൽ ഗസ്സലി ❤️ സുൽത്താൻ മാലിക് ഷാ യുടെ കാലത്താണ് അദ്ദേഹം ജീവിച്ചത്. സുൽത്താൻ അല്പർസ്ലന്റെ ഗ്രാൻഡ് വെസിർ ആയിരുന്നു നിസാമുൽ മുൽക്
@sainusainusainusainu2566
@sainusainusainusainu2566 8 месяцев назад
70അല്ല ആയിരത്തോളം കിതാബുകൾ എഴുതി യിട്ടുണ്ട് എന്നാണ് കേട്ടറിവ്
@faisalmon4606
@faisalmon4606 8 месяцев назад
Well explained..good narration
@najeebnandi1742
@najeebnandi1742 9 месяцев назад
Jazakallahu
@മരയ്ക്കാർചരിത്രം
നല്ല വീഡിയോ
@My-frame
@My-frame 8 месяцев назад
Good initiative..
@mohamed-bw2rd
@mohamed-bw2rd 9 месяцев назад
അപ്പൊ അവരുടെ കുടുംബം
@Ummuabdulla-e1f
@Ummuabdulla-e1f 9 месяцев назад
ശി ഈ മതം അതാണ് ശരി
@nishanvp8869
@nishanvp8869 8 месяцев назад
ഇറാൻ , ഇസ്റാഈൽ രണ്ടും വൻതകർച്ച നേരിടും.
@usmank9733
@usmank9733 7 месяцев назад
shia views and salafi extremism are curse to the muslim world shia culture promotes art ...but salafis are dry and agdinst it... beauty of lsam is somewhere in between...
@nijasnijas4525
@nijasnijas4525 8 месяцев назад
ഇഹ്‌യ ഉലുമുദീൻ ബുക്ക്‌ എവിടെ കിട്ടും മലയാളത്തിൽ അറിയുന്നവർ plz കമന്റ്
@nabeelgaffar
@nabeelgaffar 8 месяцев назад
There is malayalam translation. Amina bookstall ,Kozhokode
@FaisalPamangaden
@FaisalPamangaden 6 месяцев назад
ചെറിയ ബുക്ക്‌ അല്ല.❤
@NaseerNaseer-ci2vz
@NaseerNaseer-ci2vz 9 месяцев назад
ഷിയാക്കളും വഹ്ഹാബികളും ഒന്ന് തന്നെ
@abdulazeezabdulazeez7260
@abdulazeezabdulazeez7260 9 месяцев назад
Naseer ..ningal verum thara aavaruthu.ningalkku vahabikale kurichu enthariyam.shiyakkalumai vahabikale cherthu paranjathu theere arivillaima thanne.
@abidabi9619
@abidabi9619 9 месяцев назад
ശെരിയ ഉദാഹരണം ചുഴലി കുറാഫി😂
@SalahudheenAyyoobi-mt6lr
@SalahudheenAyyoobi-mt6lr 9 месяцев назад
😅😅 വിവരം വിവരം ഹവൂ...വജ്ജ
@NanuS-r5z
@NanuS-r5z 8 месяцев назад
കുത്ത് റാതെബ് ശിയാക്കൾ കേരളസുന്നിയ്ക്ക് കൊടുത്ത സമ്മാനമാണ്
@sayyidsharafu7026
@sayyidsharafu7026 9 месяцев назад
8:04 Thank you for sharing this informative video.... I have a question sir: I have read that inside the Haruniyeh Dome, there is a small grave-like structure says: “a place of remem- brance for Imam Ghazali”. Is this correct?
@smsainudheen4764
@smsainudheen4764 9 месяцев назад
👍
@javadpc2183
@javadpc2183 9 месяцев назад
Hi.. Sir ഞാൻ അടുത്ത വർഷം ഇറാൻ വിസിറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നു.... അതിന്റെ കുറച്ചു കാര്യങ്ങൾ അറിയാൻ എന്തെങ്കിലും മാർഗം❓️
@JourneyistGlobal
@JourneyistGlobal 9 месяцев назад
Now you don't need a visa to go to Iran. Indians are exempted. For more help, you can contact me.
@javadpc2183
@javadpc2183 9 месяцев назад
@@JourneyistGlobal ur mumber pls.....
@haz7969
@haz7969 9 месяцев назад
Bro engane pokunnad, expens etra varum
@javadpc2183
@javadpc2183 9 месяцев назад
@@haz7969 through sharjah -iran by ship...
@hubaib5254
@hubaib5254 8 месяцев назад
👍
@hashiribrahim4920
@hashiribrahim4920 8 месяцев назад
Jazakallah khair
@ismaeelthengil7174
@ismaeelthengil7174 8 месяцев назад
Jazakumullah
@muthumishal7863
@muthumishal7863 8 месяцев назад
Aameen
@sira460
@sira460 8 месяцев назад
നല്ല സൗണ്ട്❤
@Vt_mab
@Vt_mab 8 месяцев назад
11:24 🎉 അേനകം മൂല്യവത്തായ ഗ്രന്ഥങ്ങൾ എഴുതുകയും ഇസ്ലാമിന്റെ ശത്രുക്കളെ (പ്രത്യേകം യുക്തിവാദികളെ ബുദ്ധി പരമായും പ്രമാണപരമായും നേരിട്ടു വിജയിച്ച ലോകം കണ്ട മഹാന്മാക്കളിൽ പ്രമുഖ നായ ഒരു മഹാന്റെ പേരാണ് ഇമാം അബൂ ഹാമിദിൽ ഗസ്സാലി (റ) ഇസ്ലാമിനും മുസ്ലിംകൾക്കും ഏറ്റവും മുതൽ കൂട്ടായിരുന്നു മഹാൻ ശത്രുക്കളെ മുഖം നോക്കാതെ എതിർക്കുന്ന സ്വഭാവമായിരുന്നു അദ്ദേഹത്തിന് അത് കൊണ്ട് തന്നെ അവഗണ സ്വാഭാവികമാണ്. മഹാൻമാർ നമ്മുടെ മാർഗ്ഗദർശികളാണ് അവരുടെ സ്മാരകങ്ങൾ നമുക്ക് നന്മയിലേക്ക് പ്രചോദനം നൽകുന്നതാണ് . താങ്കളാൽ കഴിയുന്ന വിശദീകരണം നൽകിയതിൽ നന്ദിയുണ്ട്
@MustafaUthu-um1bz
@MustafaUthu-um1bz 8 месяцев назад
ഖബർ കെട്ടിപ്പൊക്കൽ ഇസ്ലാമിൽ ഇല്ല.
@WAAHAPPENED
@WAAHAPPENED 9 месяцев назад
ഇതൊക്കെ കേരളത്തിൽ ആണെങ്കിൽ അങ്ങോട്ട് 36 വരി പാത ഇണ്ടാക്കീനി🙄
@JourneyistGlobal
@JourneyistGlobal 9 месяцев назад
😯
@zainulashiq9705
@zainulashiq9705 9 месяцев назад
ഉണ്ടാക്കണ്ടേ .
@aslampattani653
@aslampattani653 9 месяцев назад
ഉണ്ടാക്കിയാൽ എന്താണ് കുഴപ്പം
@AbdulRasheedRasheed-q6x
@AbdulRasheedRasheed-q6x 9 месяцев назад
Kabar Kettipokkaruth Athu Islamikamella
@ashrafashraf-vg8jd
@ashrafashraf-vg8jd 9 месяцев назад
Hoo epoo
@shereejk5079
@shereejk5079 9 месяцев назад
ജി കേരളത്തിലും കൂടി " ശിയാ സുന്നി വിഭാഗിയത. ഉണ്ടാക്കൂ
@JourneyistGlobal
@JourneyistGlobal 9 месяцев назад
പോകുന്ന നാട്ടിൽ കാണുന്ന കാര്യങ്ങള് പറയണം എന്ന് തന്നെ ആണ് ആഗ്രഹം. വിഭാഗീയത ലക്ഷ്യമല്ല. ഇറാനെ കുറിച്ച ഞങ്ങളുടെ മുൻ എപിസോഡുകൾ കണ്ടാൽ ഈ ധാരണ മാറും.
@UlulalbabStudyCentre
@UlulalbabStudyCentre 9 месяцев назад
മനുഷ്യന്റെ ഉള്ളിൽ ദൈവം കുടികൊള്ളുന്നു എന്ന അഹബ്രഹ്‌മസി വാദം ഇമാം ഗാസലിക്ക് ഉണ്ടായിട്ടില്ല. അത് അവതാരകാന് തെറ്റിദ്ധരിച്ചതാണ്
@JourneyistGlobal
@JourneyistGlobal 9 месяцев назад
അതല്ല ഉദ്ദേശിച്ചത്. ആരും പറഞ്ഞു കൊടുക്കാതെ തന്നെ മനുഷ്യൻ്റെ ഉള്ളിൽ ഏക ദൈവത്വം ഉണ്ട് എന്ന ഫിത്ര ആണ് ഉദ്ദേശിച്ചത്. ഇമാമിൻ്റെ മുൻഖിദ് എന്ന ഗ്രന്ഥം നോക്കുക.
@shihabm5495
@shihabm5495 9 месяцев назад
ദൈവം നിലവിൽ എവിടേയാ
@RukkiyaAhammad
@RukkiyaAhammad 9 месяцев назад
മനുഷ്യ ആത്മാക്കളോട് റബ്ബ് തആല ചോദിച്ചതും പറഞ്ഞതും. ബാക്കി കാര്യങ്ങൾ എനിക്ക് അറിയില്ല.
@logicalanswers1559
@logicalanswers1559 8 месяцев назад
ഇഹ്യ ഉളൂമുദ്ധീൻ 🚫🚫🚫🚫🚫
@asharafmangadippurath5120
@asharafmangadippurath5120 9 месяцев назад
Iranegalk.vattan
@sulaimankk6746
@sulaimankk6746 9 месяцев назад
സങ്കുചിതത്വവും ഷിയാകളെ കാൾ കൂടുതൽ സുന്നികൾക്കാണ് കേരള സമസ്ത നല്ല ഉദാഹരണവും
@muttaroast7154
@muttaroast7154 9 месяцев назад
കബർ എങ്ങനെ കിടന്നാൽ എന്താ, അത് അങ്ങനെ പരിഗണിച്ചു സംരക്ഷിക്കേണ്ട കാര്യമില്ല എല്ലാം ഇടിച്ചു പൊളിച്ചിടണം
@muhammedmusthafa2580
@muhammedmusthafa2580 9 месяцев назад
Poda vahabeeee
@SalahudheenAyyoobi-mt6lr
@SalahudheenAyyoobi-mt6lr 9 месяцев назад
നിന്റെ തലപോലെ
@shaheederahman853
@shaheederahman853 9 месяцев назад
പോടാ ഞണ്ടു
@rono577
@rono577 9 месяцев назад
നല്ല അവതരണം. നല്ല അറിവ് തന്ന എപ്പിസോഡ് 👍🏻❤
@JourneyistGlobal
@JourneyistGlobal 9 месяцев назад
💝
@abubahiyya3167
@abubahiyya3167 8 месяцев назад
താങ്കൾക്ക് ശിയാക്കളോട് ഇത്ര വിരോധമുണ്ടായതിന് എന്താണ് ഹേതു ?താങ്കൾ ആരാ? എന്ത് വിശ്വാസിയാണ്?
@JourneyistGlobal
@JourneyistGlobal 7 месяцев назад
ഇറാനിലെ മറ്റ് എപ്പിസോഡുകൾ കൂടി കണ്ടാൽ ഈ അഭിപ്രായം മാറും.
@abubahiyya3167
@abubahiyya3167 8 месяцев назад
എന്താണ് ഉദ്ദേശ്യം? ഇതിൻ്റെ ചെലവ് സ്പോൺസർ ആരാ?
@JourneyistGlobal
@JourneyistGlobal 7 месяцев назад
ഉള്ളത് ഉള്ളത് പോലെ പറയുന്നതാണ്. ഇറാനിലെ ബാക്കി എപ്പിസോഡുകൾ കണ്ട് നിങൾ സുന്നി വിരുദ്ധൻ ആണെന്നും പറയരുത്.
@limshid3141
@limshid3141 8 месяцев назад
﷽ ആരാണ് ശീ'ആക്കൾ ¹❓ ഷെയ്ഖ് മുഹമ്മദ് അമാൻ അൽ ജാമീ رَحِمَـﮧُ اللَّـﮧُ തന്റെ [ഇസ്ലാമിക വിശ്വാസവും അതിന്റെ ചരിത്രവും] എന്ന ഗ്രന്ഥത്തിൽ പറഞ്ഞു: ശീ'ആക്കൾ: സ്വഹാബികളുടെ അവസാന നാളുകളിൽ, കൃത്യമായി പറഞ്ഞാൽ ഇമാം അലീ رَضِيَ اللَّــہُ عَنْــہُ വിന്റെ കാലഘട്ടത്തിൽ പ്രത്യക്ഷപ്പെട്ട വിഭാഗങ്ങളിലൊന്നാണ് ശീ'ആക്കൾ, അലീ ബ്നു അബീ ത്വാലിബിനോടുള്ള സ്നേഹവും അതിരുകൾ കവിഞ്ഞുള്ള കക്ഷിപക്ഷപാതവും കാഴ്‌ചവെച്ച്കൊണ്ടാണ് അവരുടെ തീവ്രത ആരംഭിച്ചത്. അവരിൽ ചിലർ ചെന്ന് അവസാനിച്ചത് അദ്ദേഹത്തെ ആരാധ്യനായി സ്വീകരിക്കുന്നതിലേക്കാണ്‌. അലി വിന്റെ ഭാഗത്ത് നിന്നുമുള്ള കഠിനവും ആവർത്തിച്ചുള്ളതുമായ നിഷേധം അവരിൽ സ്വാധീനം ജലിപ്പിക്കാതിരുന്നപ്പോൾ , അവരിൽ ഒരു കൂട്ടത്തെ ചുട്ടുകളയാൻ വരെ അലീ رَضِيَ اللَّــہُ عَنْــہُ തീരുമാനിച്ചു. അമീറുൽ മു'മിനീൻ അലീ رَضِيَ اللَّــہُ عَنْــہُ വിന്റെ കാര്യത്തിലുള്ള ശീ'ആക്കളുടെ ഈ തീവ്രത, യെമനിലെ സ്വൻ'ആയിൽ ഉണ്ടായിരുന്ന ജൂതന്മാരിൽ ഒരാളായിരുന്ന അബ്ദുല്ലാഹ് ബ്‌നു വഹ്ബ് ബ്നി സബഅ്‌ എന്ന ഒരു വൃത്തികെട്ട ജൂതൻ മുതലെടുക്കുകയും, മുസ്ലിമീങ്ങൾക്കിടയിൽ കലാപത്തിന്റെ തീ കൊളുത്തുകയും ചെയ്‌തു. നബി ﷺ തനിക്ക് ശേഷം അലീയെ നേതാവാക്കുവാനായി വസിയ്യത്ത് ചെയ്തിരുന്നു എന്നതും, പ്രമാണപരമായി അദ്ദേഹമാണ് നബി ﷺ ക്ക് ശേഷമുള്ള ഖലീഫ എന്നതും പോലുള്ള വാദങ്ങൾ അയാൾ കെട്ടിച്ചമയ്ക്കുകയുണ്ടായി. അതുപോലെ റജ'അത്തിന്റെ വാദവും (അലീ رَضِيَ اللَّــہُ عَنْــہُ തന്റെ മരണശേഷം ഇഹലോകത്തിലേക്ക് മടങ്ങി വരുമെന്ന വാദവും) കെട്ടിച്ചമച്ചു, എന്തിന്, അലീ കൊല്ലപ്പെട്ടിട്ടില്ല എന്നും, ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്നും, അദ്ദേഹത്തിൽ ദൈവീക അംശം അടങ്ങിയിട്ടുള്ളതിനാൽ അദ്ദേഹത്തിന്റെ കാര്യത്തിൽ മരണം അസാധ്യമാണെന്നും, അദ്ദേഹമാണ് മേഘങ്ങളിൽനിന്ന് വരുന്നതെന്നും, അതുകൊണ്ട് ഇടിമുഴക്കം അദ്ദേഹത്തിന്റെ ശബ്ദമാണെന്നും തുടങ്ങിയ, ശീ'ആക്കളുടെ ഗ്രന്ഥങ്ങളിലും അവരാൽ സ്വാധീനിക്കപ്പെട്ടവർ പറയാറുള്ളതുമായ കെട്ടുകഥകളും മറ്റും അയാൾ അവകാശപ്പെടുകയുണ്ടായി, ഈ വിശ്വാസം അവരുടെ അടുക്കൽ റജ'അത്തിന്റെ വിശ്വാസം എന്ന പേരിൽ അറിയപ്പെടുകയും ച്ചെയ്തു. ഇതെല്ലാം മേൽപറഞ്ഞ ഈ ജൂതൻ, താൻ മുസ്ലിം ആണെന്നും, അഹ്ലുൽ ബൈത്തിനോട് കക്ഷിപക്ഷപാതമുള്ളവനും, അവരെ സ്നേഹിക്കുന്നവൻ ആണെന്നും അവകാശപ്പെട്ട ശേഷം, ഇസ്ലാമിനും മുസ്ലിമീങ്ങൾക്കും എതിരെയുള്ള തന്ത്രം ആയിക്കൊണ്ട് കൊണ്ടുവന്ന കള്ളവിശ്വാസങ്ങൾ ആണ്. എന്നാൽ നന്മയേറിയ അഹ്ലുൽ ബൈത്തിന്റെ ആളുകൾ ആകട്ടെ ഇതിൽ നിന്നെല്ലാം മോചിതരാണ്. ശേഷം ഇത്തരം ദുഷിച്ച വിശ്വാസങ്ങളെ റാഫിദകൾ തങ്ങളുടെ അടിസ്ഥാനങ്ങളായി സ്വീകരിച്ചു. അവരിൽ നിന്ന് ഇന്ന് ആവർത്തിക്കപ്പെടുന്ന ഓരോ വഴിപിഴച്ച വിശ്വാസത്തിന്റെയും ഉറവിടം ഇബ്നു സബഅ്‌ എന്ന ജൂതനാണ്. [📚 (63-64)،العقيدة الإسلامية وتاريخها] ••••••┈┈┈┈┈┈┈┈┈┈┈┈┈┈┈•••••• ¹ പൊതുവെ "ശിയാക്കൾ" എന്നാണ് നമ്മൾ പറഞ്ഞു കേൾക്കാറെങ്കിലും, അറബി ഭാഷയിലെ شيعة എന്ന പദത്തിനോട് കൂടുതൽ അടുത്ത ഉച്ചാരണം ശീ'അ എന്നാണ്, والله أعلم. ••••••┈┈┈┈┈┈┈┈┈┈┈┈┈┈┈•••••• 🗒️ ⁩വിവർത്തനം: അബൂ റയ്യാൻ അബ്ദുല്ലാഹ് -غفر الله له
Далее
Вопрос Ребром - Серго
43:16
Просмотров 1,5 млн
🦊🔥
00:16
Просмотров 396 тыс.
Вопрос Ребром - Серго
43:16
Просмотров 1,5 млн