Тёмный

BS6 Phase 2 2023 Explained in Malayalam | First Time In Malayalam | What Are The Changes From BS6 ? 

KLRider
Подписаться 53 тыс.
Просмотров 3,1 тыс.
50% 1

#bs6 #bs6 bikes #bs6phase2 #bs7 #honda #royalenfield #yamaha #tvs #bajaj #ktm #hero

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 34   
@shijuzamb8355
@shijuzamb8355 Год назад
CO2 Emission ഭയങ്കര പ്രശ്നം തന്നെ അല്ലെ, അതു കുറക്കുക തന്നെ അല്ലെ സ്റ്റെപ് ആയി അത് കുറച്ചു കൊണ്ട് വരാം നല്ലോരു നാളെക്കായി...
@sidharths2357
@sidharths2357 Год назад
ഇത് ഒക്കെ കൊണ്ടാണ് വണ്ടിയിൽ exhaust modification പോലുള്ള കാര്യങ്ങൽ ചെയ്യാൻ പറ്റാത്തത്.
@aswinp7323
@aswinp7323 Год назад
Good info and kidu road.
@prasanthp.s4534
@prasanthp.s4534 Год назад
Domi allathe vere vandikalke price kurayumo 🤔
@KLRider
@KLRider Год назад
veronnine pattiyum info illa
@user-ot1ux8zd1u
@user-ot1ux8zd1u Год назад
Bro cb 300f deatiled reveiw ചെയ്യാമോ? പിന്നെ highness ,cb 300f ഇതിൽ നല്ലത് ഏതാണ് എന്ന് കൂടെ പറയാമോ
@KLRider
@KLRider Год назад
try cheyunnund bro. kittyal cheyyum. 300f city oriented aytulla street fighter bike aytanu launch cheythath. cb350 city+ touring aytum
@user-ot1ux8zd1u
@user-ot1ux8zd1u Год назад
@@KLRider thanks ബ്രോ .300f inu raised handle bar and centre pegged foot bars ആണെന്ന് കേൾക്കുന്നു ബ്രോ .touring nalla comfortable aayirikillaeee pinne താരതമ്യേന ഹോണ്ട യ്ക്ക് aggressiveness kuravallae(compared with Yamaha)?ഇപ്പൊൾ 300f 60000 engaandu കുറഞ്ഞിട്ടുണ്ട്. ഒരു value for money product aayirikillae?expecting a reveiw VEDIO soon.
@yedhukrishnan9372
@yedhukrishnan9372 Год назад
Bro vandi edukuvan plan und eppol edukunnathano ,April edukunathano nallath price hike undakumo vandi Rtr 200 anu
@KLRider
@KLRider Год назад
Price hike undakan chance kooduthalanu. Mikka brandsum kootiyittund. Road taxil 3000 vare enthayalum koodum
@supergaming2584
@supergaming2584 Год назад
Bro entye enikm same vandi enthelm update varuo 6 th gear allel front lamp entlm brode decision entayi?
@abinasea2398
@abinasea2398 Год назад
ഇപ്പൊൾ പമ്പുകളിൽ കിട്ടുന്നത് e20 പെട്രോൾ ആണോ. ആണെങ്കിൽ bs4 ഉം bs6 phase 1 ഇൽ ഇറങ്ങിയ വണ്ടികളിൽ ഫ്യുവൽ ലൈനിൽ വരുന്ന O-ring കൾ മാറ്റേണ്ടി വരില്ലേ
@KLRider
@KLRider Год назад
normal kitunnath e10 aanu. e20 k separate machine und. e20 compatible vandikalil matre use cheyyan padullu. should not be used in vehicles before phase 2
@ameen2237
@ameen2237 Год назад
Informative 😍
@sarathbabu7627
@sarathbabu7627 Год назад
❤️
@vishalmoorthy2797
@vishalmoorthy2797 Год назад
🔥
@Sahelanthropus_tchadensis_
@Sahelanthropus_tchadensis_ Год назад
CB 350 RS updation varumo?
@KLRider
@KLRider Год назад
cafe racer models varumenu tonunnu. not sure. pics on community tab
@Sahelanthropus_tchadensis_
@Sahelanthropus_tchadensis_ Год назад
@@KLRider ok bro...enthelum kittiyal oru video expect cheyyunnu
@MAk_532
@MAk_532 Год назад
Eth ethaa road?
@KLRider
@KLRider Год назад
ponmudi, tvm
@linoyjose2175
@linoyjose2175 Год назад
റോഡ് ടാക്സ് മാർച്ച്‌ 1 മുതൽ കൂടിലെ??
@KLRider
@KLRider Год назад
from April 1, i believe
@linoyjose2175
@linoyjose2175 Год назад
Tvs ഷോറൂമിൽ പറഞ്ഞത് മാർച്ച്‌ എന്നാണ്
@CA4956
@CA4956 Год назад
@@linoyjose2175 ath tvs compani rate koottiyathanu...
@sheejack3114
@sheejack3114 Год назад
Bro performance reduction undakuvo
@KLRider
@KLRider Год назад
hopefully no
@rakeshramesh7447
@rakeshramesh7447 Год назад
ഏപ്രിൽ ഒന്നുമുതൽ BS6 2ND അല്ല എന്നാണ് എല്ലാ ഷോറൂം പറയുന്നേ? ഇതിൽ എന്തെങ്കിലും ഉടായിപ്പ് ഉണ്ടോ? ഞാൻ ന്യൂ ബൈക്ക് എടുക്കാൻ പ്ലാൻ ഉണ്ട് അപ്പൊ അതു ഏപ്രിൽ എടുക്കുന്നതാണോ നല്ലത്???
@KLRider
@KLRider Год назад
പിന്നെ എന്ന് മുതൽ എന്നാണ് അവർ പറയുന്നത് ? BS6 Stage 2 എന്താണെന്നു അറിവില്ലാത്തത് കൊണ്ടാകാം.
@rakeshramesh7447
@rakeshramesh7447 Год назад
@@KLRider ഞാൻ classic ആണ്‌ ബുക്ക്‌ ചെയ്തേ ഷോറൂം ൽ പറയുന്നത് അങ്ങനൊരു ഇൻഫർമേഷൻ കിട്ടീട്ടില്ല എന്ന്.. ഞാൻ ഇപ്പൊ RE കസ്റ്റമർ കെയർ വിളിച്ചു അവർ പറയുന്നത് ക്ലാസ്സിക്‌ ൽ ഒരു മാറ്റം ഇല്ല but സ്റ്റാൻഡേർഡിൽ എൻജിൻ ചെറിയ മാറ്റം ഉണ്ട്... J സീരിയസ് എൻജിൻ സ്റ്റാൻഡേർഡ് ആകും ഏപ്രിൽ മുതലേന്... അങ്ങനെ വീണ്ടും ഷോറൂം വിളിച്ചപ്പോ അവർക്ക് അങ്ങനെ ഒരു ഇൻഫർമേഷൻ വന്നില്ല എന്ന്... 🤦🏻‍♂️🤦🏻‍♂️
@rakeshramesh7447
@rakeshramesh7447 Год назад
എല്ലാ ഷോറൂം ഉഡായിപ്ണല്ലോ ബ്രോ.. Higness anniversry എഡിഷൻ edukkanu വെച്ച് ഷോറൂം ചെന്നാൽ അതു നിർത്തി എന്ന്... Fb Highness group നോക്കിയാൽ കേരളത്തിന്‌ പുറത്തു ഇന്നലെയും same വണ്ടി ഇറക്കിയ പോസ്റ്റ്‌ ഉണ്ട്... ഹോണ്ട കസ്റ്റമർ കെയർ വിളിച്ചപ്പോ ഓഡർ കൊടുത്താൽ ഷോറൂം വണ്ടി ഇറക്കി തരും എന്ന്
@KLRider
@KLRider Год назад
videoyil paranja pole ith only technical update aanu. engine/ features il change onnum undakilla. ippo vangiyal april muthal varunna price hike ozhivakkam
@vinaygupta2436
@vinaygupta2436 Год назад
RDE (bs6 phase 2) norm enthanu എന്ന് ഷോറൂം കാർക്ക് പോലും അറിവില്ല എന്നത് ആണ് വാസ്തവം... Govt ആണേൽ ഇത് എന്താണു എന്ന് ആളുകളിലേക്ക് വിശദീകരിക്കുന്നുമില്ല
Далее
Они захватят этот мир🗿
00:48
Просмотров 801 тыс.