@@krishnankuttym6695 ഞങ്ങളുടെ കൃഷിഭവനിൽ നിന്നും ഈ അടുത്ത സമയത്ത് തെങ്ങിന് ഇടാൻ വേണ്ടി കുമ്മായവും ജൈവവളവും തന്നിരുന്നു. അപ്പോൾ കൃഷി ഓഫീസറുടെ പ്രത്യേക ഉപദേശം ഉണ്ടായിരുന്നു... അതായത് കുമ്മായമിടുമ്പോൾ തെങ്ങിന്റെ ചുവട് നനവ് വേണമെന്നും കുമ്മായം ഇട്ടതിനു ശേഷം 15 ദിവസത്തിന് ശേഷമേ മറ്റു വളങ്ങൾ പ്രയോഗിക്കാവൂ എന്ന്. അതുകൊണ്ട് ചോദിച്ചു പോയതാണ് .