Тёмный

ഹനുമാനും രാമനും ഒപ്പം ശക്തിയുണ്ടായിരുന്ന അസുരന്‍!!! Most Powerful Asura on Hindu Puranas| Indrajit 

Avishwasaneeya Rahasyangal
Подписаться 452 тыс.
Просмотров 15 тыс.
50% 1

ഹനുമാനും രാമനും ഒപ്പം ശക്തിയുണ്ടായിരുന്ന അസുരന്‍!!! Most Powerful Asura on Hindu Puranas| Indrajit

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 108   
@vaishakh5795
@vaishakh5795 2 дня назад
ഇന്ദ്രജിത്ത് അതിമഹാരതിയായി ഏത് ഗ്രന്ഥത്തിലാണ് പറയപ്പെടുന്നത്. വാത്മീകി രാമായണത്തിൽ ഇല്ല എന്നാണല്ലോ കേക്കുന്നത്. അത് മാത്രമല്ല ത്രിമൂർത്തികളുടെ അസ്ത്ര ങ്ങൾ കൈവശമുള്ളതായും വാത്മീകി രാമായണത്തിൽ പ്രതിപാദിച്ചിട്ടുണ്ടോ🤔
@AmminiAmminik
@AmminiAmminik День назад
അസ്ത്രം ഉണ്ടായിരിക്കാം പക്ഷെ മഹാ രതിയാണ്. മഹാ ദേവൻ പഠിപ്പിച്ചു കൊടുത്ത സമാധി വിദ്യ കൊണ്ടാണ് ഇന്ദ്രനെ ബന്ധിച്ചതും അതുപോലെ ആഞ്ജനേയ രാമ ലക്ഷ്മണൻ മാരോടു യുദ്ധം ചെയ്തതും.
@darkfactsgethorrified7498
@darkfactsgethorrified7498 День назад
bori editionil indavum
@dnews1897
@dnews1897 День назад
Actually 👀അസ്ത്രങ്ങളുടെ കാര്യം , വാല്മീകി രാമായണത്തിൽ ഇല്ല . കമ്പ രാമായണത്തിൽ ആകാം (12 th centuaryc wriiten) അതി മഹാരഥി ഒക്കെ New Gen Created വാക്കല്ലേ പുരാണത്തിൽ ഉണ്ടോ ?
@akhilbabu3073
@akhilbabu3073 18 часов назад
താങ്കൾ പറയുന്നത് ശരിയാണ്.classification ഒക്കെ മഹാഭാരത്തിൽ ആണ് വന്നത്. എന്നാൽ treye Treta യുഗത്തിലെ ആളുകൾ meanin s യോദ്ധക്കൾ ദ്യാപര യുഗത്തിലെയോമക്കളേക്കാൾ ഏറെ ശക്തർ ആയിരുന്നു. ആയതിനൽ ആണ് Rama lakshmana Hanuman vs Ravan നെ തോൽപിക്കാൻ പോയത്.. mahabar ratha യുദ്ധത്തിൽ god ആരും യുദ്ധം ചെയ്യുന്നില് Hanuman Sreekrisha സപ്പോർട്ട് ചെയ്തത് മാത്രമേ ഉള്ളു. ഇന്ദ്രജിത് പവർ ഫുൾ ആയ യോദ്ധാവാണ് മഹാഭാരതത്തിലെ ഏതു യോദ്ധാവിനെക്കാളും😊
@binukumar.sangarreyalsupar9703
കൃഷ്ണന്റെ ജേഷ്ഠനായ ബലരാമൻ എല്ലാ അർത്ഥത്തിലു० കൃഷ്ണന്റെ ജേഷ്ഠനാണ്! ഈ പ്രപഞ്ചത്തെ താങ്ങി നിർത്തുന്നആദിശേഷനാണ്! അതായത് വിഷ്ണുവിനു० മുൻപുള്ളവൻ ജേഷ്ഠൻ ആണ് ആദിയിലുള്ളവനു० പ്രളയത്തിൽ ശേഷിക്കുന്നവനുമായ ഒരേ ഒരു ഈശ്വരൻ! അനേക० രൂപത്തിലുള്ളവനായ അനന്തൻ! ആ അനന്തന്റെ അവതാരമായ ബലരാമൻ കൃഷ്ണന് തുല്ല്യനാണ്! പ്രപഞ്ചസ०വിധായകനായ ആദിശേഷന്റെ ബലരാമന്റെ ഇച്ഛയാൽ നടന० ചെയ്യുന്നവനാണ് കൃഷ്ണൻ! ഭാഗവത० വായിച്ചു നോക്കൂ. കഥകളുടെ ആത്മീയ തത്വ० പഠിക്കൂ.
@AmminiAmminik
@AmminiAmminik День назад
ഭാഗവധം, വ്യാസ മഹാ ഭാരതം bori ഒക്കെ പോയി വായിക്കു ബലരാമൻ ആരാണെന്ന് അറയാം... സാമ്പനെ ബന്ധിച്ച മുഴുവൻ കൗരാവ പടയെയും ഒറ്റക്ക് വെല്ലുവിളിച്ചവനാണ് ബാലരമൻ.. തന്റെ കലപ്പ കൊണ്ട് ഹസ്ഥിന പുര കൊട്ടാരത്തെയും വലിച്ച് യമുനയിൽ താത്തിയ ആളാണ് പുള്ളി..😂 കൗരവ പക്ഷത്തെ മഹാ രഥൻ മാരുടെ എണ്ണം ഞാൻ പറയേണ്ടതില്ലല്ലോ..ആ സമയം അത്രയും മഹാ രഥൻ മാർ ഹസ്ഥിന പുരം അടക്കം യമുന നദിയിൽ മുങ്ങി..😂.കൃഷ്ണനും ബാലരമൻ അതുപോലെ കൃഷ്ണന്റെ കൊച്ചു മകൻ അനിരുദ്ധൻ എല്ലാം മാഹ മഹാ രഥൻ മാരാണ്.അനി രുദ്ധൻ മഹാ മഹാ രഥൻ ആയ സ്കന്ദനോട് പിടിച്ച് നിന്നായാളാണ്..
@rajrajubhai8001
@rajrajubhai8001 День назад
ഒരു രഥി യോദ്ധാവായ ശകുനിയെ ചില കച്ചറ സീരിയലുകൾ എങ്ങനെയാണ് ചിത്രീകരിച്ചു വച്ചിരിക്കുന്നത് എന്ന് കണ്ടാൽ സഹതാപം തോന്നും 😭😭😭
@binukumar.sangarreyalsupar9703
ഇന്ദ്രജിത്തു० ,രാവണനു० , മറ്റ് അസുരൻമാരു० , സൈനവു० ചേർന്ന് നിവാതകവചൻ മാരോട് യുദ്ധ० ചെയ്തു. അതിശക്തമാരായ നിവാതകവചൻമാരെ ജയിക്കാനായില്ല! അർജ്ജുനൻ ഒറ്റയ്ക്ക് അവരെ വധിച്ചു. ഇതാണ് ആ മഹാവീരൻ അർജ്ജുനൻ❤❤❤
@gaminganwarff4043
@gaminganwarff4043 23 часа назад
നാരായണ അസ്ത്രം, ബ്രമാ അസ്ത്രം, പാശുപതാ അസ്ത്രം ഈ മൂന്നു അസ്ത്രങ്ങളും ഒരേയൊരു യോദ്ധാവ് ആണ് മേഖനാഥൻ (ഇന്ത്രജീത് )
@Anandhu-e1e
@Anandhu-e1e 22 часа назад
​@gaminganwaഎന്നിട്ടും ലക്ഷ്മണന്റെ അമ്പിൽ തീർന്നു 😏rff4043
@dnews1897
@dnews1897 20 часов назад
@@gaminganwarff4043 Indrajit nu ത്രി മൂർത്തിയുടെ അസ്ത്രം ഒന്നും ഉള്ളതിന് ആദി കാവ്യത്തിൽ പ്രൂഫ് ഇല്ല , 12 th century written കമ്പ രാമായണം may be saying something like that.
@dnews1897
@dnews1897 20 часов назад
Yes.🔥ഒരു🔥 നാലു കൊല്ലം മുൻപ് ഇന്ദ്രജിത്തിനെ ഒന്നും മിക്ക ആൾക്കാർക്കും അറിയുക പോലും ഇല്ലായിരുന്നു, ഇപ്പൊ കൊറേ യൂട്യൂബ് തള്ളലുകൾ അതിമഹരദി എന്നും പറഞ്ഞതു ഇല്ലാത്ത വാക്കും കൊണ്ട് പരസ്യം കൊടുത്തപ്പോളാണ് ഇന്ദ്രജിത് എന്തോ സംഭവം ആയതു . രഥത്തിൽ ഇരുന്നാൽ മരിക്കില്ല എന്ന വരം വാങ്ങിയതുകൊണ്ടു, രഥത്തിൽ ഇരുന്നു ,അതും മറഞ്ഞിരുന്നാണ് പുള്ളിയുടെ എല്ലാ പരിപാടിയും ശക്തി ഇല്ല എന്നല്ല പക്ഷെ ഈ തള്ളുന്ന അത്രയൊന്നും ഇല്ല ..
@dnews1897
@dnews1897 19 часов назад
Yes 🔥Arjuna is Better ,ഇന്ദ്രജിത്തിന് രഥത്തിൽ ഇരുന്നാൽ മരിക്കില്ല എന്ന വരം ഉണ്ട് , അതുകൊണ്ട് രഥം തകർക്കപെട്ടപ്പോൾ ഒക്കെ പുള്ളി ഓടി .. രഥത്തിൽ ഇരുന്നു , അതും മറഞ്ഞു ഇരുന്നാണ് പുള്ളി കാണിച്ച മിക്ക പ്രക്രമവും ത്രി മൂർത്തിയുടെ അസ്ത്രം ഒന്നും ഉള്ളതിന് ആദി കാവ്യത്തിൽ പ്രൂഫ് ഇല്ല.. ബ്രഹ്മാസ്ത്രം അല്ലാതെ ഒന്നും use cheyunnum illa ശക്തി ഇല്ല എന്നല്ല പക്ഷെ ഇ തള്ളുന്ന അത്ര ഒന്നും ഇല്ല
@ananthakrishnanvk9378
@ananthakrishnanvk9378 День назад
ബലാരാമനും അഥിമഹാരഥി കരാണം രാമൻ ആനന്തൻ്റ അവാതരവും മഹാവീഷുണുവിൻ്റ അംശവുമാണ്
@shijinks60
@shijinks60 День назад
ഹനുമാൻസ്വാമി അതിമഹാരഥി തന്നെ എന്നാൽ പഞ്ചമുഖിഹനുമാൻസ്വാമി മഹമഹാരഥിയാണ് കൂടാതെ ഏകാദശമുഖരൂപവും ഹനുമാൻസ്വാമിക്കുണ്ട് 💪💪💪💪💪💪💪💪💪💪💪
@dnews1897
@dnews1897 День назад
Real Valmiki രാമായണത്തിൽ അംഗദനോട് പരാജയപ്പെട്ടു യുദ്ധത്തിൽ നിന്ന് ഓടിപോകുന്നുണ്ട് ഈ ഇന്ദ്രജിത് എന്നിട്ടു Last അദൃശ്യനായി വന്നു
@sreeharim7162
@sreeharim7162 День назад
@@dnews1897 ith Vishvasikan pattila bro അംഗതൻ്റെ മുന്നിൽ നിന്ന് ഇന്ദ്രജിത് ഓടിയത്
@dnews1897
@dnews1897 День назад
@@sreeharim7162 hm Vamleki Ramayanam til und, Also in Mahabharatha Vana parvam sying this
@sreeharim7162
@sreeharim7162 День назад
@@dnews1897 Thall ആണ് എന്നാണ് എനിക്ക് തോന്നുന്നത് ഇന്ദ്രജിത്ത് Athimaharathi ഒന്നും ആയിരികില്ല മഹാരഥൻ തന്നെ ആയിരിക്കാം but ith agott vishsikan പറ്റുന്നില്ല ഇന്ദ്രജിത് പുള്ളിയെ തിരിച്ച് തോൽപിച്ചിട്ടുണ്ടോ ബ്രോ
@dnews1897
@dnews1897 20 часов назад
@@sreeharim7162 No bro അദൃശ്യനായി വന്നു എല്ലാരേയും(അംഗദൻ ഉൾപ്പെടെ ) ബോധം കെടുത്തുന്നുണ്ട് .. ഹനുമാൻ ജാംബവാ അങ്ങനെ കുറച്ചുപേർ ഒഴിക അംഗദൻ തോൽപ്പിക്കുന്നത് വാല്മീകി രാമായണത്തെ ബുക്കിൽ ഉണ്ട് .. അംഗദൻ തോൽപ്പിക്കുന്നത് ബുക്ക് വായിച്ച മിക്കവർക്കും അറിയാവുന്ന കാര്യം ആണ് , ബുക്ക്സ് ഈസി ആയി വാങ്ങാൻ കിട്ടും യൂട്യൂബിൽ ബുക്ക്സ് ന്റെ വീഡിയോസ് നോക്കിയ more details കിട്ടും .. അതിമാഹാരഥി എന്നൊക്കെ പറഞ്ഞു പുള്ളിയെ വലിയ സംഭവം ആകിയതുകൊണ്ടാണ് ഇപ്പോ ആളുകൾ അംഗദൻ തോൽപ്പിക്കുന്നത് ശ്രദിക്കാൻ തുടങ്ങിയത് , സത്യത്തിൽ അതിമാഹാരഥി എന്നൊരു സംഗതി തന്നെ ഇല്ല , pinne ത്രി മൂർത്തിയുടെ അസ്ത്രം ഒന്നും ഉള്ളതിന് ആദി കാവ്യത്തിൽ പ്രൂഫ് ഇല്ല
@imlucifer5040
@imlucifer5040 День назад
Asuranmaar maha bakthiyullavar aanu bro Easwaranu ethire asuranmarum nikarillallo
@AmminiAmminik
@AmminiAmminik День назад
ഇന്ദ്ര ജീത് അതിമഹ രഥൻ ആണെന്ന് വാൽമീകി രാമായണത്തിൽ എവിടെയും പറയുന്നില്ല.. മാഹ രഥൻ ആണെന്ന് പറയുന്നുണ്ട്.. മഹാദേവൻ പഠിപ്പിച്ച് കൊടുത്ത സമാധി വിദ്യ ആണ് അദ്ദേഹത്തെ ശക്തൻ ആക്കിയത്.. ഇതേ വിദ്യ ഉപയോഗിച്ചാണ് ഇന്ദ്രനെ ബന്ധിച്ചതും അത്പോലെ മറഞ്ഞിരുന്നു ബ്രഹ്മസ്ത്രം പ്രയോഗിച്ച് 670million വാനരരെ വാദിച്ചതും. മറഞ്ഞിരുന്നു അക്രമിച്ചതിനാൽ ആണ് ലക്ഷ്മണൻ പറഞ്ഞപ്പോൾ രാമൻ മേഘ നാഥനുനേരെ ബ്രഹ്മസ്ത്രം പ്രയോഗിക്കാതിരുന്നത്.
@ajaysivasankar7140
@ajaysivasankar7140 День назад
ഇന്ദ്രജിത്തിന്റെ കൈവശമുള്ള മഹാസ്ത്രങ്ങൾ ആണ് മഹാരതിയാണോ അതിമഹാരതിയാണോ എന്ന് നിർവചിക്കുന്നത്. അവതാരപുരുഷന്മാർ ഒഴികെ വേറെ ആരെങ്കിലും അതിമഹാരഥി ഗണത്തിൽ വന്നിട്ടുണ്ടെങ്കിൽ അത് മേഘനാദൻ മാത്രാമാണ്. ബ്രഹ്‌മാസ്ത്രം, ബ്രഹ്മശിരാസ്ത്രം, ബ്രഹ്മണ്ഡസ്ത്രം, നാരായണാസ്ത്രം, പാശുപതാസ്ത്രം എന്നീ മഹസ്ത്രങ്ങൾ ആരുടെ കൈവശം ഉണ്ടോ അവർ അതിമഹാരതികൾ തന്നെയാണ്.
@Jimbrutan1996
@Jimbrutan1996 21 час назад
Samadhi vidhya enthanu onn parayumo..?
@akhilbabu3073
@akhilbabu3073 18 часов назад
ക്ലാസ്സിഫിക്കേഷൻ വന്നത് മഹാഭാരതം അല്ലെ പിന്നെ എങ്ങനെയാ രാമായണ ത്തിൽ പറയുന്നത് broh😁
@AjeeshBenny
@AjeeshBenny День назад
Gulk ഏതാ category 🤔
@mathewthomas-d4u
@mathewthomas-d4u День назад
ഉമയപ്പ ശബ്ദം 🤣🤣👌
@Govindan999
@Govindan999 День назад
Karna speciality is Kavach Kundal. Vasavi Shakti was his powerful weapon,he got it by exchange because of Surya informing him to get an astra to fight Arjuna. Dronacharya, Kripacharya, Arjuna and Aswathathma had plenty of Divyastras that Karna is lacking. Aswathathma was the only one not defeated brutally in virada wara, the only one whom didn't retrieve and faught rakshasa sena and defeated Gadolkach several times. Also he was assistant of Dhronacharya whom along with Aswathathma teached pandavas,kauravas and karna after Kripacharya. He was considered as an Guru and was given immense respect by all. He told Duryodhana he will compromise the war because pandavas including Arjuna respects him and obays him because this war is going to cause massive distruction. Satyaki,Sudarma the two Yadavas whom remained with Aswathathma after Mahabharata were also powerful,Satyaki defeated karna several times also Abhimayu. Abhimanyu was defeated by cheating karna shot and stabbed from behind to kill him hence after that war all Law's in Mahabharata war got broken. Aswathathma is an being born from Shivas third eye an immortal with unlimited stamina, endurance and healing factor. Karna just had 8 divyastras including vasavi astra or vel of indra and Nagastra of Aswasena while Arjuna had 49plus Divyastras astras, astras of Trimurthis etc. Bhismacharya informed everyone that arjuna got all Astras of devas in viradawar because before hand war Arjuna prayed all dieties and concentrated weapons he had also Dhronacharya too found it was arjuna. Dronacharya is an Maharishi he got knowledge from Bharatvaja, Agnivesa and Pareshuram and many, also Bhismacharya got knowledge from both devas and asuras guru , Pareshuram etc they had complete knowledge,the entire knowledge of Dhronacharya was given to Aswathathma. The only warrior to not fell asleep in virada war by Samohanastra an Astra of Gandarvas was Bhismacharya because he had knowledge of this Astra and ones was going to use it again Lord pareshuram but due to Guru ninna he didn't used it. Also vidur was also powerful his bow govardhana was superior its created by Vishnu himself. Also Narakasuras son Bagadata also was powerful whom weilded powerful orginal Vaishanavastra got as bhoon to his father Narakasura friend of Indra, it was countered by Krishna only person to counter Vaishanavastra is Visnu himself. Their were lots of warriors in Mahabharata that was far superior to karna. The Vijayam is Danush of Rukmi which is equivalent to Gandiv. The real Dhanush of Karn is Mahadanush. The Moral of Karnas Story is Whatever you gain by cheating it won't be of any use. The orginal grade weapons are got From Dieties only by Tapasya, the Dhronacharya, Bhismacharya, Kripacharya, Arjuna had these weapons of orginal grade. Its also said that tapa bela of Bhismacharya was very High, when Duryodhana complain Bhismacharya he wasn't fighting with might and was supporting Pandavas,the Ultimate warrior Bhismacharya made 5 Asthras with his tabobala to kill Pandavas which was took by Duryodhana to keep it safe,which later was took by Arjuna as help he did in Gandarva War to Duryodhana,then again he went to Bhismacharya and told to make it but Bhismacharya told he couldn't make it again because he used all his tabobala and Duryodhana is an fool he is fighting an war not possible to win,at that movement Duryodhana finally realised Krishna is Narayana Himself, without Krishna's knowledge Arjuna wouldnot knew about these Astras. Also Bhismacharya didn't sleep and was standing still in kurukshetra bhoomi in night without having food an water for all days he faught he was punishing himself because of what he is doing to Pandavas.
@sreeharim7162
@sreeharim7162 День назад
👑Indrajith👑&👑Mahadevan👑
@Anandhu-e1e
@Anandhu-e1e 22 часа назад
അതുവിട്ടേക്ക്. ശിവനുമായിട്ട് ചേർക്കണ്ട. അതിനൊള്ള യോഗ്യത ഇല്ല. ഇന്ദ്രജിത്തിന്
@manoharankelikkodan2335
@manoharankelikkodan2335 День назад
ബാർബറിഗൻ ഇതിൽ ആരായിട്ട് വരും
@rockey3890
@rockey3890 День назад
Madonaldile oru dish aayi varum
@NideeshptPallissery
@NideeshptPallissery День назад
Bagavan sreekrishnan saksall eeshwarananu.ithil parayunna oru ganathilum bagavane peduthan kaziyilla.bagavathathile vibhoothiyogathil vyakthamayi parayunnundu.bagavante viswaroopam kandu bayannu kauravarellam bagavante vayillekku odikayarukayum pallukalkidayil kudungunnathumellam.oru nimishathal trimoorthikaladangunna ee lokatheppole anekam lokangal srishtikkanl kaziyunn sakshal parabrahmamanu sreekrishnan
@guts____
@guts____ День назад
Ramayanathile ore oru atimaharathi mathre ullarnnu athe indrajit anne hanuman maharathi anne
@roopeshmannurvlogs7269
@roopeshmannurvlogs7269 День назад
പോട് '' ''
@Govindan999
@Govindan999 2 дня назад
Number 1 shupandi athiradan karnan,the number 1 pakarappi. Karnas number astra is called jingadastra, were jingadamani is firered.
@AmminiAmminik
@AmminiAmminik День назад
Jingadante kayil ninnano kurnanu jingadastram sidhiche? Shupandiko? 😂
@Govindan999
@Govindan999 День назад
@@AmminiAmminik Yes he was number one fraud. He asked Dhronacharya for Brahmastra to kill 10plus year younger Arjuna Dhronacharya rejected he might have thought why 10plus years older person wants to kill an child with Brahmastra. Hence our great warrior Karna went to Pareshurama cheated him , Pareshurama feeling fishy tested him and found out hero not Brahmin Hence in middle of Lesson Angry sage Pareshuram More Furious Maharishi than Durvasam Cursed him and made him flee. The Vijayam Victory bow the Magnificent Danush of Indra used by many Devas was given to Rukmi,The Mahadanush was the bow used by Karna, In Virada war all were ready with their most powerful weapons. While Arjuna reached War zone Maharishi Dhronacharya found change in conditions to air atmosphere and found it wasn't an normal warrior,when Arjuna took gandiva and prayed all dieties concentrating all his Astras Dhronacharya and Bhismacharya knew energy of those astras hence they told to be alert and form chakra vyuh . Karna with his most powerful Danush Mahadanush told Dhronacharya Arjun today will be defeated by him because today he has His Mahadanush,but Dhronacharya told him it is not possible for karna and he is an artharedi he mocked him due to his arrogance and Bhismacharya told Karna this is not old Arjuna he had Got all weapons of trideva and devas neware. First person to attack angry Arjuna was karna,karna without his kavach kundala was brutally injured became unconscious and his sarathi retrieved him, Dhronacharya and Bhismacharya, Kripacharya all warriors fell ,but the most powerful warrior The Mighty Immortal warrior Born from Shivas third Eye Assistant professor Aswathathma taught Arjuna equally Arjuna was proud to fight his teacher and Great Dhronacharya son Aswathathma he could use weapons more creative than Arjuna but his weapons got depleted but he was able to cut gandivas string. Kripacharya, Dhronacharya and Aswathathma teacher Pandavas, kauravas and Karna. Kripacharya, maharishi Dhronacharya, Bhismacharya and Aswathathma was in different league. The only capable person whom distroyed rakshasa sena in Kauravas paksha was Aswathathma he also defeated Gadolkach several times hence told him son Gadolkach go and fight your equals. Satyaki an Yadav warrior whom got knowledge from Dhronacharya and Arjuna several times defeated Karna sudavarma the chef of Narayani sena was also an powerful warrior, also Abhimanyu defeated Karna and everyone hence to difeat him all laws were brocken and karna due to frustration and lack of morality killed abhimanyu by stabbing from back before that the karna hide behind and shot abhimayu from behind . Karnas speciality was kavach Kundal The Surya himself told Karna in exchange get an powerful weapon to kill Arjuna. Their were lot's of warriors whom were far powerful than karn the Aswathathma had unlimited stamina and endurance and healing and had more divyastras he easily distroyed pandavas 3 akshohini sena and was number 1 in distruction,2nd Bhismacharya then Dhronacharya, the top three whom were undifeatable and caused massive distruction. When karna insulted kripacharya the uncle of Aswathathma, Aswathathma was furious he was ready to attack karna with sword but Duryodana with all respect to his Guru begged him not to. The secret of Shiv kavach was only known to Dhronacharya, Arjuna and Aswathathma. It's sad in cerials and films Highly capable warriors Aswathathma portrayed as friend of Duryodhana but reality he was his teacher assistant of Dhronacharya. Also Dhronacharya and Bhismacharya got knowledge from multiple teachers other than Pareshuram.l, all Orginal Asthras of Pareshuram was given to Dhronacharya. I don't know is Serials and media anti Hindu or not they portray evil as good.
@Govindan999
@Govindan999 День назад
Karna speciality is Kavach Kundal. Vasavi Shakti was his powerful weapon,he got it by exchange because of Surya informing him to get an astra to fight Arjuna. Dronacharya, Kripacharya, Arjuna and Aswathathma had plenty of Divyastras that Karna is lacking. Aswathathma was the only one not defeated brutally in virada wara, the only one whom didn't retrieve and faught rakshasa sena and defeated Gadolkach several times. Also he was assistant of Dhronacharya whom along with Aswathathma teached pandavas,kauravas and karna after Kripacharya. He was considered as an Guru and was given immense respect by all. He told Duryodhana he will compromise the war because pandavas including Arjuna respects him and obays him because this war is going to cause massive distruction. Satyaki,Sudarma the two Yadavas whom remained with Aswathathma after Mahabharata were also powerful,Satyaki defeated karna several times also Abhimayu. Abhimanyu was defeated by cheating karna shot and stabbed from behind to kill him hence after that war all Law's in Mahabharata war got broken. Aswathathma is an being born from Shivas third eye an immortal with unlimited stamina, endurance and healing factor. Karna just had 8 divyastras including vasavi astra or vel of indra and Nagastra of Aswasena while Arjuna had 49plus Divyastras astras, astras of Trimurthis etc. Bhismacharya informed everyone that arjuna got all Astras of devas in viradawar because before hand war Arjuna prayed all dieties and concentrated weapons he had also Dhronacharya too found it was arjuna. Dronacharya is an Maharishi he got knowledge from Bharatvaja, Agnivesa and Pareshuram and many, also Bhismacharya got knowledge from both devas and asuras guru , Pareshuram etc they had complete knowledge,the entire knowledge of Dhronacharya was given to Aswathathma. The only warrior to not fell asleep in virada war by Samohanastra an Astra of Gandarvas was Bhismacharya because he had knowledge of this Astra and ones was going to use it again Lord pareshuram but due to Guru ninna he didn't used it. Also vidur was also powerful his bow govardhana was superior its created by Vishnu himself. Also Narakasuras son Bagadata also was powerful whom weilded powerful orginal Vaishanavastra got as bhoon to his father Narakasura friend of Indra, it was countered by Krishna only person to counter Vaishanavastra is Visnu himself. Their were lots of warriors in Mahabharata that was far superior to karna.The Vijayam is Danush of Rukmi which is equivalent to Gandiv. The real Dhanush of Karn is Mahadanush. The Moral of Karnas Story is Whatever you gain by cheating it won't be of any use .
@abi_831
@abi_831 2 дня назад
നിവാത കവചരുമായുള്ള യുദ്ധത്തിൽ ഇന്ദ്രജിത്ത് ഉണ്ടായിരുന്നതായി പറയപ്പെടുന്നു എന്നിട്ടുo അവരെ പരാജയപ്പെടുത്താൻ കഴിഞ്ഞില്ല.
@nithinakm4333
@nithinakm4333 2 дня назад
നിവാദ കവചന്മാർക്ക് ഒരു അനുഗ്രഹം കിട്ടിയിട്ടുണ്ട് മനുഷ്യരെക്കൊണ്ട് മാത്രമേ അവരെ തോൽപ്പിക്കാൻ കഴിയുള്ളൂ
@vaishakh5795
@vaishakh5795 2 дня назад
സമുദ്രത്തിലെ നിവാദ കവചന്മാരുടെ സാമ്രാജ്യമായിരുന്നു മണിമയി. ഇത് സ്വർഗ്ഗത്തേക്കാളും വളരെ ശേഷ്ഠമായിരുന്നു. 3 ലോകവും കാൽക്കീഴിലായ രാവണന് ഇതും തൻ്റേതാക്കാനായിരുന്നു നിവാദ കവചമാരോട് യുദ്ധം ചെയ്തത്. പക്ഷെ ദേവന്മാരെ നിഷ്പ്രയാസം തോല്പിച്ച് മണിമയി സാമ്രാജ്യത്തിൽ ആധിപത്യം സ്ഥാപിച്ച നിവാദ കവചന്മാർക്ക് എത്ര ശ്രമിച്ചിട്ടും രാവണനേയും ഇന്ദ്രിത്തിനേയും തോല്പിക്കാനായില്ല. അതുകൊ ണ്ടാണ് യുദ്ധം ദീർഘകാലം നീണ്ടുപോയത്.
@vaishakh5795
@vaishakh5795 2 дня назад
നിവാത കവച്ചന്മാരുടെ സമുദ്രത്തിനടിയിലെ സാമ്രാജ്യമായിരുന്നു മണിമയി. ഇത് സ്വർഗത്തേക്കാളും വളരെ ശ്രെഷ്ഠമായിരുന്നു. 3 ലോകവും കാൽകീഴിലായ രാവണന് ഇതും തന്റെ പക്ക ലാക്കാൻ വേണ്ടിയായിരുന്നു നിവാടകവചന്മാരുമായി യുദ്ധം ചെയ്തത്. പക്ഷെ ദേവന്മാരെ നിഷ്പ്രയാസം കീഴടക്കി മണിമയി സാമ്രാജ്യത്തിൽ ആധിപത്യം സ്ഥാപിച്ച നിവാടകവച്ചന്മാറക്ക് എത്ര ശ്രമിച്ചട്ടും രാവണനെയോ ഇന്ദ്രജിത്തിനെയോ പരാജയപ്പെടുത്തൻ സാധിച്ചില്ല. അതിനാൽ യുദ്ധം കുറെ നാൾ നീണ്ടുപോയി. അവസാനം ബ്രഹ്മാവ് നേരിട്ട് വന്നു യുദ്ധം അവസാനിപ്പിക്കാൻ പറഞ്ഞപ്പോൾ ഇരുകൂട്ടരും സഖ്യമായി ചെറുകയായിരുന്നു.
@abi_831
@abi_831 День назад
അതുകൊണ്ട് മാത്രമാണെന്ന് തോന്നുന്നില്ല ഇന്ദ്രജിത്ത് കൂടുതലും ഫൈറ്റ് ചേയ്ത് പിടിച്ച് നിൽക്കുന്നത് മായ പ്രയോഗത്തിലാണ്, നിവാത കവചരും മായ പ്രയോഗത്തിൽ അഗ്രഘണ്യൻമാരാണ്. @@nithinakm4333
@AmminiAmminik
@AmminiAmminik День назад
​​@@nithinakm4333 അങ്ങനെ ഒന്നും വരം കിട്ടിയിട്ടില്ല.. അങ്ങനെയെങ്കിൽ അർജുൻ half human half god ആണ് മേഘ നാഥൻ half human half rakshasan ആണ്. കായിക ശക്തിയിൽ തുല്യർ ആയിരുന്ന നിവാത കവചർക്ക് ശുക്രാചര്യരുടെ അനുഗ്രഹത്താൽ ആണ് അത്രത്തോളം ശക്തി ലഭിച്ചത് തൃലോകങ്ങളിലും അവരെ വെല്ലാൻ തക്ക കായിക ശക്തി മറ്റർക്കും ഇല്ലായിരുന്നു.. നിവാത കവചർ എന്നതിന്റെ അർത്ഥം സ്വന്തം ശരീരം കവചം ആയി ഉള്ളവർ എന്നാണ്.. വജ്രത്തെ കാൾ ശക്തം ആയാ ശരീരം ആണ് അവർക്ക്.. അവരോളം ബലം ത്രെതാ യുഗത്തിൽ ആർക്കും ഇല്ല. അർജുൻ പോലും ദിവ്യാസ്ത്രങ്ങൾ കൊണ്ടാണ് അവരെ വദിച്ചത്.
@Tharlover9932
@Tharlover9932 2 дня назад
Balaraman atimaharathi annu❤❤❤
@akhilbabu3073
@akhilbabu3073 18 часов назад
🥱
@akhilbabu3073
@akhilbabu3073 18 часов назад
🤪
@NandhuPs-u2j
@NandhuPs-u2j День назад
Indrajith powerful agan karanam nikumabala devi (prityungira devi)Annu
@Mahadev-srs77
@Mahadev-srs77 День назад
ഇന്ദ്രജിത്ത് അംഗദനോട് തോറ്റു പോയതാണ്‌
@akhilbabu3073
@akhilbabu3073 18 часов назад
അംഗൻ ഇന്ത്രത്ജിത്തിന്റെ രഥം നശിപ്പിച്ചു അല്ലാതെ ഇന്ദ്രജിത്തിനെയേ ഒരു പോറൽ പോലും പറ്റിയിയിട്ടില്ല 🤪
@akhilbabu3073
@akhilbabu3073 18 часов назад
ഇനി ഓൾ ഔട്ട് ഫൈറ്റിലേക്ക്. ഇന്ദ്രജിത്ത് വില്ലും അംഗദും തൻ്റെ ഗദയോ മറ്റോ ഉപയോഗിച്ച്.. ഫലം:- ഇന്ദ്രജിത്ത് അംഗദിനെ ഇല്ലാതാക്കും
@soubhagyuevn3797
@soubhagyuevn3797 7 часов назад
ശരിക്കും പറഞ്ഞാൽ ബാലിയാണ് അധി മഹാരധി ആർക്കും നേർക്ക് നേരെ നിന്ന് ബാലിയെ തോൽപ്പിക്കാൻ പറ്റില്ല.
@dnews1897
@dnews1897 День назад
But യാതാർത്ഥ വാല്മീകി രാമായണത്തിൽ 🐒💎അംഗദനോട് പരാജയപ്പെട്ടു യുദ്ധത്തിൽ നിന്ന് ഓടിപോകുന്നുണ്ട് ഈ ഇന്ദ്രജിത് എന്നിട്ടു അദൃശ്യനായി വന്നു
@shinua.s3335
@shinua.s3335 День назад
Yo, dude Bali is such a underrated character. To begin with, he is strong. Then he has, this boon that If anyone stands in frond of him, I don't know, for intenston of fighting or not. He will have half the strength of his opponent, DOSEN'T matter if it's a god. And that's why, So called, Lord rama Hid in trees and killed him with an arrow, cheating Bali like a coward.
@jibicena6630
@jibicena6630 День назад
അർജുനൻ ❤❤
@VijiS-xr6wo
@VijiS-xr6wo День назад
Indrajithine ellarum orkumbol aa nizhalil manjupokune oru asura puthran und athikaya. Maha devante thrishulam vayuvil nirthi pushpavrushti nadathiya asura puthran. Ramayanathil athikayante intro varnikunund vibhishnan
@shinsks94
@shinsks94 3 часа назад
അയ്യപ്പൻ സ്വാമി ഏതിൽ വരും
@joshyss
@joshyss День назад
U should tell down to up......
@theSAVIOUR-o6q
@theSAVIOUR-o6q День назад
ഇന്ദ്രജിത്ത് അസുരനല്ല, രാക്ഷസനാണ്.
@rockey3890
@rockey3890 День назад
Nop , ravanan okke asuran anu, avarude father okke yogikal aanu
@theSAVIOUR-o6q
@theSAVIOUR-o6q День назад
@@rockey3890 ഇന്ദ്രജിത്തിന്റെ മുത്തച്ഛൻ രാക്ഷസരാജാവായ സുമാലിയാണ്. അസുരന്മാരും രാക്ഷസന്മാരും എന്നത് രണ്ടു ഗ്രൂപ്പാണ്. അസുരന്മാരുടെയും രാക്ഷസന്മാരുടെയും ഉത്ഭവം നോക്കുക. അദിതിയുടെയും ദിതിയുടെയും മക്കളാണ് യഥാക്രമം ദേവന്മാരും അസുരന്മാരും. കശ്യപനാണ് പിതാവ്. നേരെ മറിച്ച് രാക്ഷസന്മാരെ സൃഷ്ടിച്ചത് ബ്രഹ്മാവ് ആണ്.
@theSAVIOUR-o6q
@theSAVIOUR-o6q День назад
@@rockey3890 ഇന്ദ്രജിത്തിന്റെ മുത്തച്ഛൻ രാക്ഷസരാജാവായ സുമാലിയാണ്. അസുരന്മാരും രാക്ഷസന്മാരും എന്നത് രണ്ടു ഗ്രൂപ്പാണ്. അസുരന്മാരുടെയും രാക്ഷസന്മാരുടെയും ഉത്ഭവം നോക്കുക. അദിതിയുടെയും ദിതിയുടെയും മക്കളാണ് യഥാക്രമം ദേവന്മാരും അസുരന്മാരും. കശ്യപനാണ് പിതാവ്. നേരെ മറിച്ച് രാക്ഷസന്മാരെ സൃഷ്ടിച്ചത് ബ്രഹ്മാവ് ആണ്.
@theSAVIOUR-o6q
@theSAVIOUR-o6q День назад
@@rockey3890 ഇന്ദ്രജിത്തിന്റെ മുത്തച്ഛൻ രാക്ഷസരാജാവായ സുമാലിയാണ്. അസുരന്മാരും രാക്ഷസന്മാരും എന്നത് രണ്ടു ഗ്രൂപ്പാണ്. അസുരന്മാരുടെയും രാക്ഷസന്മാരുടെയും ഉത്ഭവം നോക്കുക. അദിതിയുടെയും ദിതിയുടെയും മക്കളാണ് യഥാക്രമം ദേവന്മാരും അസുരന്മാരും. കശ്യപനാണ് പിതാവ്. നേരെ മറിച്ച് രാക്ഷസന്മാരെ സൃഷ്ടിച്ചത് ബ്രഹ്മാവ് ആണ്.
@theSAVIOUR-o6q
@theSAVIOUR-o6q День назад
@@rockey3890 ഇന്ദ്രജിത്തിന്റെ മുത്തച്ഛൻ രാക്ഷസരാജാവായ സുമാലിയാണ്. അസുരന്മാരും രാക്ഷസന്മാരും എന്നത് രണ്ടു ഗ്രൂപ്പാണ്. അസുരന്മാരുടെയും രാക്ഷസന്മാരുടെയും ഉത്ഭവം നോക്കുക. അദിതിയുടെയും ദിതിയുടെയും മക്കളാണ് യഥാക്രമം ദേവന്മാരും അസുരന്മാരും. കശ്യപനാണ് പിതാവ്. നേരെ മറിച്ച് രാക്ഷസന്മാരെ സൃഷ്ടിച്ചത് ബ്രഹ്മാവ് ആണ്.
@shabzbaiju
@shabzbaiju День назад
Can i say ജലാംതരൻ is the most powerful asura
@rjcreation2795
@rjcreation2795 День назад
Edye indrajith athimaharadhan aanennnu iyal evde vaagichee...
@jayamalini-jj6oy
@jayamalini-jj6oy 2 дня назад
🗣️
@f22rapto
@f22rapto День назад
Ennittanoodo angaerae vadhichu kalanjathu😂😂
@xavier7288
@xavier7288 День назад
Baali> Indrajeet
@ajayalexalex5858
@ajayalexalex5858 День назад
He was the DNA of shiva
@harikrishnang.6723
@harikrishnang.6723 День назад
Indrajith onnu alla shankachoodan
@vijayantn553
@vijayantn553 День назад
ചേട്ടാ, മോഡി ജി യെ പ്രശംസിച്ചു മടുത്തു എന്ന് തോന്നുന്നു, ഒന്ന് നിര്‍ത്തി കൂടെ? Are you?
@pachakkurumulaku2.0
@pachakkurumulaku2.0 День назад
വൈശാഖ് ടെലസ്കോപ്പിൽ കേട്ടിരുന്നു....
@USA6rz
@USA6rz 2 дня назад
👋
@sujiths899
@sujiths899 2 дня назад
മഹാരതി കർണൻ
@Govindan999
@Govindan999 2 дня назад
Atirathi karnan.
@AmminiAmminik
@AmminiAmminik День назад
​@@Govindan999😂
Далее
Учёные из Тринидад и Тобаго
00:23
ЭТО НАСТОЯЩАЯ МАГИЯ😬😬😬
00:19
Учёные из Тринидад и Тобаго
00:23