The official RU-vid page of AVISIO Entertainments - a complete post production and online marketing/publishing studio. For post production works and online publishing / marketing, please contact us at avisioentertainments@gmail.com
ഇന്നത്തോടെ കള്ളുകുടി നിർത്തി ഇനി അതങ്ങോട്ട് പെട്ടെന്ന് മരിച്ചുപോയ ഇതല്ലേ അവസ്ഥ ഒരു ദിവസം ഇതുപോലെ ഒന്ന് അഭിനയിച്ചു നോക്കണം വീട്ടിലുള്ളവർ ബീഫ് മേടിക്കാൻ പോകും എന്ന് അറിയാമല്ലോ😢
Facebook Short Video കണ്ടു വന്നതാണ് പ്രതീക്ഷ തെറ്റിയില്ല നല്ലൊരു ഷോർട്ട് ഫിലിം ഇറങ്ങിയിട്ട് 3 വർഷമായിട്ടും ഇപ്പോഴാ കാണുന്നത് hats off to the entire team❤
കണ്ടതിൽ വച്ചു മനോഹരമായ മൂവി! എത്ര നാച്ചുറൽ ആണ് എല്ലാരുടെയും അഭിനയം! സംവിധായകനും അകത്തും പുറത്തും വർക്ക് ചെയ്ത എല്ലാർക്കും അഭിനന്ദങ്ങൾ! God bless! ❤🌹🥰🙏🏻👍🏻