Тёмный

സ്വപ്നം | SWAPNAM Malayalam Short Film 2021 | Sneha Babu Vineeth Vishwam Varun Dhara 

AVISIO Entertainments
Подписаться 302 тыс.
Просмотров 528 тыс.
50% 1

Story & Direction: Varun Dhara
Produced By: Anil K Chorppath & Bejoy Devassy
Executive Producers: Biju Vattatara, Viju KS & Arjun Baiju
Cinematography: Jimmy Danny
Music: Rajat Prakash
Film Editor: Akash Joseph Varghese
Screenplay: Varun Dhara & Vishnu Padikkan
DI: Joyner Thomas
Sound Mix: Vishnu Sujathan
Sound Design: Sankaran AS & KC Sidharthan
Makeup: Sinoop Raj
Costume: Laureata
Script Associate: Ajmal Zamam
Associate Directors: Sanath Sivaraj & Arjun Balakrishnan
Spot Editors: Ajas Pukkadan & Vishnu Manik
Title Design: Syam Krishnan
Assistant Directors: Esthapan, Arun Antony & Rosna Joshy
Assistant Camera: Jaseem Idukki
Dubbing Artists: Bindhu, Sree Durga
ADR Studio: Tel Media Park
Sound Engineer: Sreenath
Post Production: AVISIO Entertainments
Title and Credits Animation: Akash Joseph Varghese
CAST: Sneha Babu, Vineeth Vishwam, Remadevi, Vineeth Vasudevan, Viggil C Jose, Vismaya Biju, Radha Thambi, Aleena Eden, John Sweyon, Manu R Arms, Christopher Paul, Helna, Esthapan, Arun Antony, Aneesh Antony, Basil Greshom, Jaseem Iduki
/ avisioentertainments
/ avisioentertainments
2021 © AVISIO ENTERTAINMENTS

Кино

Опубликовано:

 

5 авг 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 740   
@harithasarath5339
@harithasarath5339 2 года назад
രാത്രിയിൽ കണ്ട ചില സ്വപ്നങ്ങൾ രാവിലെ ആയപ്പോൾ ഓർമ പോലും ഇല്ലാത്ത സ്വപ്നങ്ങള് ഉണ്ടാവാറുണ്ടോ
@haleenatony8190
@haleenatony8190 2 года назад
Yss ondaloo
@veeveecreations2281
@veeveecreations2281 2 года назад
S
@AthiraMahesh5654
@AthiraMahesh5654 2 года назад
Und
@musthafamusthafa9736
@musthafamusthafa9736 2 года назад
Und
@mahimaanngeorge5100
@mahimaanngeorge5100 2 года назад
Ond
@vijeshtp2887
@vijeshtp2887 2 года назад
ശെരിക്കും സ്വപ്നത്തിൽ ഇതൊക്കെയാണ് സംഭവിക്കുന്നത് പരസ്പരബന്ധമില്ലാത്ത സംഭവങ്ങൾ.
@varundhara6825
@varundhara6825 2 года назад
❤❤❤
@saranyasanthu700
@saranyasanthu700 2 года назад
Crct😇
@rajishat7448
@rajishat7448 2 года назад
Yes
@__1382
@__1382 2 года назад
True
@riyaniya3924
@riyaniya3924 2 года назад
💯
@user-wr1cq2hf1c
@user-wr1cq2hf1c 2 года назад
Njaane സ്വപ്നത്തിൽ അതികവും കുഴിയിൽ ചാടും edakk കൊക്ക യിലും 😂😁
@varundhara6825
@varundhara6825 2 года назад
😂😂
@shiranak3182
@shiranak3182 2 года назад
Njanum, but nilath veezhila. Apozhekum eneekum 😆🤭
@akhilaakkuz6689
@akhilaakkuz6689 2 года назад
Njn step erangumbo 🤣🤣🤣🤣
@harithasarath5339
@harithasarath5339 2 года назад
Innum koodi uchyk onn veenu pakshe thazhe ethiyilla kattilil thanne undaayirunnu
@shonima4923
@shonima4923 2 года назад
😅😅
@shymolmcambu7282
@shymolmcambu7282 2 года назад
ഞാൻ ലിഫ്റ്റിൽ ഇരുന്ന് തേങ്ങ ചിരക്കായിരുന്നു ഡോറ് തുറന്നപ്പോ ബീച്ചും 😇😇 വല്ലാത്തൊരു സ്വപ്നം ആയിരുന്നു 🤕
@avaniraj9866
@avaniraj9866 Год назад
😂😂
@swathyradhakrishnan4973
@swathyradhakrishnan4973 Год назад
😂🤣
@arjunreghunath7919
@arjunreghunath7919 2 года назад
സൂപ്പർ ആദ്യമായിട്ടടാ real സ്വപ്നം കാണിക്കുന്നതെന്ന് തോന്നണു. Super Work❤👌🔥
@varundhara6825
@varundhara6825 2 года назад
❤❤❤
@johnathansuresh562
@johnathansuresh562 2 года назад
ഇന്നലെ നിയമസഭയിൽ പോയി പൊറോട്ടയും ചിക്കൻ ബിരിയാണിയും order ചെയ്‌ത ലെ ഞാൻ 🤣🤣 😂
@ArunKumar-zx1xb
@ArunKumar-zx1xb 2 года назад
അപ്പൊ ഞാൻ മാത്രം അല്ലല്ലെ ഇങ്ങനെയൊക്കെ സ്വപ്നം കാണുന്നത് 😅
@arty_heart3027
@arty_heart3027 2 года назад
ഞാൻ അധികവും കാണുന്നത് എങ്ങോട്ടെങ്കിലും പോവുമ്പോൾ എൻ്റെത് മാത്രം ഒന്നും റെഡി ആവാതെ ഞാൻ കഷ്ടപ്പെടുന്നതാണ്🤐exam n late aavunnath, marriage n povumbo last minute il dress onnum kanan illathath😃
@ahammedshafeeque1296
@ahammedshafeeque1296 2 года назад
ഏത് ലെവലാണ് മച്ചാന്മാരെ.... ആ concept ന് ഒരായിരം ഉമ്മകൾ ♥ പെർഫോമൻസ് എല്ലാവരും പൊളി... ക്ലൈമാക്സ്‌ ചിരിച്ചു മണ്ണ് കപ്പി😂😂 സ്വപ്നം കാണിച്ചതും വേറെ ലെവൽ... Good work bros😘♥♥
@varundhara6825
@varundhara6825 2 года назад
Thank u man
@Avarnika
@Avarnika 2 года назад
😂😂👌 ❤️ സ്വപ്നത്തിന്റെ തുടക്കം പുലി എന്നെ പിടിക്കാൻ വരുന്നതായിരുന്നു. പിന്നത് ഞാനും പുലീം തമ്മിലുള്ള ഓട്ടമത്സരമായി.😁 പുലി ജയിച്ചു😂
@maryjanejane1415
@maryjanejane1415 2 года назад
Nalla best challi 😏😏
@raichuss6765
@raichuss6765 2 года назад
😆😆😆😅
@SamSung-yr9wy
@SamSung-yr9wy 2 года назад
@@maryjanejane1415 നല്ലതൊരെണ്ണം പറഞ്ഞിട്ട് പോകൂ🙂
@krm8782
@krm8782 2 года назад
Ente പൊന്നോ...പോ avidunnu...😜😂
@priyankasubash7657
@priyankasubash7657 2 года назад
ആഹാ...ഞാൻ കാണുന്ന ലെവൽ സ്വപനം തന്നെ.🤣
@shafeedak7539
@shafeedak7539 2 года назад
Njanum
@saruchithra9994
@saruchithra9994 2 года назад
Sathyam 🤣
@sree6483
@sree6483 2 года назад
💯😌🤭
@hannaliya9432
@hannaliya9432 2 года назад
Sathiyam
@varundhara6825
@varundhara6825 2 года назад
❤❤
@itsme-lo5dm
@itsme-lo5dm 2 года назад
Mallu analyst പറഞ്ഞുവിട്ടതാ ഏതായാലും വന്നത് വെറുതെയായില്ല സംഭവം അൽ പൊളി😊
@varundhara6825
@varundhara6825 2 года назад
🥰🥰
@ani-yi3ks
@ani-yi3ks 2 года назад
Same 😂
@aminaabdu5793
@aminaabdu5793 2 года назад
ath eth njan kandilla aa video 🤔🤔
@allesklarcontent5661
@allesklarcontent5661 2 года назад
Mallu analyst poli :)
@itsme-lo5dm
@itsme-lo5dm 2 года назад
@@aminaabdu5793 latest videoyude commentil kanan suggest cheytittund
@nila5357
@nila5357 2 года назад
NASA യിൽ പോയി യൂക്കാലി ഇല പറിച്ച് വീട്ടിൽ പോയപ്പോൾ വഴി തെറ്റിപ്പോയ ലെ ഞാൻ 😂
@varundhara6825
@varundhara6825 2 года назад
🤣
@sreelakshmirs1591
@sreelakshmirs1591 2 года назад
😆😆
@merlinmariammathew8213
@merlinmariammathew8213 2 года назад
😂😂😂
@anjupkuriakose3679
@anjupkuriakose3679 2 года назад
😂
@saithalavisaithalaviap7428
@saithalavisaithalaviap7428 2 года назад
🤣🤣😂😂
@sajitha26
@sajitha26 2 года назад
ഈ അടുത്ത് ഞാൻ കണ്ടാ short filimകളിൽ വെച്ച് എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ട ഒന്ന് .....😁❣️😘
@karthikas.4227
@karthikas.4227 2 года назад
അയ്യോ ഒരേ ടൈം ഇതുപോലെ ഒരു കണക്ഷനും ഇല്ലാത്ത കുറെ സ്വപ്നങ്ങൾ ഇടയ്ക്കിടെ kanum😂😂
@anjanasathyan7974
@anjanasathyan7974 2 года назад
ഇജ്ജാതി സ്വപ്നം.. ശരിക്കും relate ചെയ്യാൻ പറ്റുന്നുണ്ട്. ഇതുപോലെ ഒരു ബന്ധോമില്ലാത്ത കാര്യങ്ങൾ എങ്ങാനൊക്കെയോ നടക്കും. ചെലപ്പോ ഉണരുമ്പോ എന്താ നടന്നെന്ന് ഒന്നും മനസിലാവില്ല... ഇപ്പോ കണ്ടപ്പോ ശരിക്കും മനസ്സിലായി... എന്തായാലും അടിപൊളിയായിട്ടുണ്ട്👌. Thanks to explain the Dream😁😇😇😇👌👌👌
@wycaworld38
@wycaworld38 2 года назад
കിടക്കുന്ന കട്ടിലോടെ ഉയർന്നുപോകുന്ന ഞാൻ പെട്ടെന്ന് പച്ച മൈതാനത്തേക്ക് വീഴുന്നു.. ഇടക്കിടക്കി എന്റെ സ്വപ്നം...
@chaithanyachandra4397
@chaithanyachandra4397 2 года назад
Paavam chettan 🤣🤣🤣🤣uyyyooo chiripich kolluo 😂😂😂
@ambadykishore8944
@ambadykishore8944 2 года назад
ഏത് സ്വപ്നത്തിലും ഞാൻ ഓടിക്കുന്ന വണ്ടിക്ക് എണീറ്റ് നിന്നു ചവിട്ടിയാലും ബ്രേക്ക് കിട്ടില്ല...😁😁
@reluctantengineer6748
@reluctantengineer6748 2 года назад
എന്റെ പൊന്നേ... എമ്മാതിരി... മതിയായില്ല... ഒരു രണ്ടാം ഭാഗം wait ചെയ്യുന്നു.
@devadathddr314
@devadathddr314 2 года назад
കൊള്ളാം കിടു....👌👌👌 ആ സ്വപ്നം.... അത് ഒരു ഒന്നൊന്നര making ആയിരുന്നു....👏👏👏👏
@varundhara6825
@varundhara6825 2 года назад
🕺🏻🕺🏻
@NitheeshAS
@NitheeshAS 2 года назад
എന്റെണ്ണാ climax ൽ ചിരിച്ചു ചത്തു 😂😂 വൻ സാനം!
@varundhara6825
@varundhara6825 2 года назад
❤❤
@pravinramesh4156
@pravinramesh4156 2 года назад
Nice concept ♥️♥️.. Ellavarum pwolichu. Actorsum Technical sideum ellam😍♥️.
@doubleomelettecomedies
@doubleomelettecomedies 2 года назад
കിടിലം.. സ്വപ്നം സീക്വൻസ് ഒക്കെ ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി.. Super 😍
@varundhara6825
@varundhara6825 2 года назад
🥰🥰🥰
@jissimongeorge7201
@jissimongeorge7201 2 года назад
Variety aayitund
@anvarsunish1402
@anvarsunish1402 2 года назад
Padachone.... Nolan malayathilum short filim edukkan thudangyioo😁😁🙄🤭👌👌🤩👌
@ameerbinrahman6753
@ameerbinrahman6753 2 года назад
സൂപ്പർ dress oke itt ലുലു ൽ poyitt shirt ഉം phntum ഇല്ലാതെ shorts മാത്രം ഇട്ട് aalkrude മുന്നിൽ വിയർത്തു കുളിച് നാണം kettu നിൽക്കുന്ന ഓരോ ഇളിഞ്ഞ സ്വപ്നങ്ങളാണ് എന്റെ ഒകെ
@varundhara6825
@varundhara6825 2 года назад
😂
@PHOENIX-jt7lj
@PHOENIX-jt7lj 2 года назад
സ്വപ്നത്തിൽ ഏതോ മലയാളം സീരിയലിൽ പാട്ടുപാടാൻ അവസരം കിട്ടിയിട്ട് ഫേമസ് ആയി. എന്നിട്ട് billboard അവാർഡിന് പാട്ട് പാടാൻ സ്റ്റേജിന്റെ പുറകിൽ നിന്നപ്പോൾ അവിടെ ഓറഞ്ച് hair ഉം square കണ്ണടയും വെച്ച് ചിരിച്ചുകൊണ്ട് ജിമിൻ നിൽക്കുന്നു 🙊എന്നിട്ട് മലയാളത്തിൽ എന്തൊക്കെയോ പറയുന്നു 😅
@treasajanette7350
@treasajanette7350 2 года назад
🤣🤣🤣
@aathiraraj4632
@aathiraraj4632 2 года назад
Beautifully executed and brilliant work guys..!! 🥰🔥both in and out..!
@varundhara6825
@varundhara6825 2 года назад
❤🥰
@lavanyasujith319
@lavanyasujith319 2 года назад
Chilappo kannu thurakkan pattaatha avasthayaa ente swapnathill😄😌
@ashhalafaizal3590
@ashhalafaizal3590 2 года назад
Svapnam okke njan kanunna svapnamaan svapnam....njanum dulqerum koode ration kadayil poyi biriyani vanghi kazhichittund....ennitt varunna vazhikk enikk veettilekkulla vazhi marannu poyiii....ennitt njan koreee odii avasaanam oro veedindeyum terasinde melee koode okke chaadi...mathil okke njan eduth chaadunnad kaananam....
@prabeeshmenon8681
@prabeeshmenon8681 2 года назад
വിനീതേട്ടാ പൊളി.. ❤️ All the Best 🤩
@SlashrsCorner
@SlashrsCorner 2 года назад
Every second worth watching... The Dream Sequance, specially all the activities in the background and cuts where spot-on... Been a fan of Varun from മിഞ്ചി day's... Can't wait to watch full length projects 🍀👁‍🗨💖
@gangaar5812
@gangaar5812 2 года назад
Highly relatable😂😂, daily ithpole oru connectionum illlaatha swpnam kanunna le njan😅
@Suhana.3
@Suhana.3 2 года назад
Part 2 plz........ കണ്ട് മതിയായില്ല ...... വേറെ level❣️
@sreeharylaiju
@sreeharylaiju 2 года назад
Yes part 2 porattea
@myself-me
@myself-me 2 года назад
Ith series alla bro shirtfilmaaa🤣
@varundhara6825
@varundhara6825 2 года назад
😂😂
@sreeharylaiju
@sreeharylaiju 2 года назад
@@myself-me short film nu part 2 irakaan padilan indo vro
@lavender_girl458
@lavender_girl458 2 года назад
അപ്പൊ എല്ലാരും കാണുന്ന സ്വപ്നവും ഒരു ബന്ധവും ഇല്ലാത്തതാണ് ല്ലേ😂അതെന്താവും സ്വപ്നം അങ്ങനെ 🤔🙄...സ്വപ്നം team 👏👍💥supper 🔥🔥
@jvj53
@jvj53 2 года назад
kidu short film, dream sequence oru rakshayum illa, atra nalla making, ella aspect um super--- Direction, Editing ellam....wooooowwwwww,,, kore chirichu...thanks for this wonderfull short film,,,,,,,congrats to the entire cast and crew...iniyum ithupolulla quality films preatheekshikkunnu...all the best...
@anoopa__jon9594
@anoopa__jon9594 2 года назад
ഞാനും ഇങ്ങനെ ഉള്ള സ്വപ്‌നങ്ങൾ ആണ് അധികവും കാണാറ്... പരസ്പരം യാതൊരു ബദ്ധം ഇല്ലാത്തവർ അല്ലെങ്കിൽ അതുവരെ കാണാത്ത ആൾകാർ.. സ്ഥലങ്ങൾ എന്റെ സ്കൂൾ പിന്നെ കുറെ നടന്നു എത്തിപ്പെടാൻ പറ്റാത്ത സ്ഥലം.. കോളേജ് ഫ്രണ്ട്സ് കൂടെ സ്കൂൾ ഫ്രണ്ട്‌സ് കാണും അല്ലെങ്കിൽ എതങ്കിലും കസിൻസ്.. ഒരിക്കലും നടക്കാത്ത സ്വപ്‌നങ്ങൾ വരെ കണ്ടിട്ടുണ്ട്.. 😛ഇന്നലെ ഞാൻ ഒരു അറബിയെ ആണ് സ്വപ്നത്തിൽ കണ്ടത് ഇതുവരെ ഞാൻ air പോർട്ടിൽ പോയിട്ടില്ല സ്വപ്നത്തിൽ എയർപോർട്ടിൽ ഞാനും ആക്ടർ പ്രിത്വിരാജുവും അറബിയും അറബി എനിക്ക് ചോക്ലേറ്റ് gifts ഒക്കെ തരുന്നു അറബിയുടെ ഫേസ് കാണുന്നില്ല ഏതാണ്ട് കാണാൻ ആകുമ്പോഴേക്കും hus എന്നെ ഉറക്കത്തിൽ വിളിച്ചു പുലർച്ചെ 5.30എനിക്ക് നല്ല ദേഷ്യം വന്നു..ഞാൻ പറഞ്ഞു അറബിയുടെ ഫേസ് കണ്ടില്ല പ്രിത്വിരാജ് അധികവും സ്വപ്നത്തിൽ വരാറുണ്ട്.. പിന്നെ ഇതുവരെ കണ്ടിട്ടില്ലാത്ത കോമഡി ഫിലിം ജഗതീഷ് ഒക്കെ ഉള്ളത് ഉറക്കത്തിൽ ചിരിച്ചു മറിയുന്നത് കണ്ടു hus ചോദിച്ചു എന്താ ഉറക്കത്തിൽ ചിരിക്കുന്നത്
@abhinppaul2678
@abhinppaul2678 2 года назад
Truly a fresh concept,....excellent work 💚
@miyatomjoseph2605
@miyatomjoseph2605 2 года назад
അവസാനത്തെ ആ കവിതയും💞
@kaanthaarimariyam7718
@kaanthaarimariyam7718 2 года назад
സൂപ്പർ ശരണ്യ യിലെ 2 പേർ🤩🤩
@mumthasthasni491
@mumthasthasni491 2 года назад
Ntalloh..sopnam vere level..pinne sontham amma veraalde amma aayi thonnane okke 😂..so relatable
@kumarvarcas7432
@kumarvarcas7432 2 года назад
the way Vismaya says OK is really funny 😂
@jazminamumthaz2717
@jazminamumthaz2717 2 года назад
സ്ലോ മോഷനിൽ തായേക്ക് വീയുന്നവരുണ്ടോ?
@vijayam.v.3352
@vijayam.v.3352 2 года назад
Nannayittundu...ellavarudeyum performance suuper natural.. Kaanan vaikippoyi... All the best 👍🏻👍🏻👍🏻
@sathish395
@sathish395 Год назад
Snehechii adipolio😍🥰
@lekshmi7432
@lekshmi7432 2 года назад
Viswam mapp parayanath... Ente daivameeee.... 😂😂😂😂 Kidu short film👏👏👏👏
@lissyrobin5206
@lissyrobin5206 2 года назад
Sherikum Njan kannunna swapanam😂😂😂
@rohinis1403
@rohinis1403 2 года назад
Set sadhanam....
@aneebnp
@aneebnp 2 года назад
Unexpected twist and voice clip is really awesome.... Vismaya you performed well...
@varundhara6825
@varundhara6825 2 года назад
❤❤
@jithink1098
@jithink1098 2 года назад
ഇതാണ് ശെരിക്കും സ്വപ്നം
@arathisankar1771
@arathisankar1771 2 года назад
Super Short film. Chirichu chirichu oru vazhikkayi. Nice concept and beautiful making
@saransraj5832
@saransraj5832 Год назад
Varun bro u nailed it ഒത്തിരി വൈകി പോയി കണ്ടപ്പോ 😮
@choppy082
@choppy082 2 года назад
Poli work...💥Waiting for 2nd part❤️❤️❤️
@nithinkarumaly417
@nithinkarumaly417 2 года назад
KANCHAAVU KANCHAAVEYYY.... GAMBHEERAM.. REALLY GREAT WORK.. SHERIKKUMORU SWAPNM KANDA POLE THANNE...
@advamalstanly2928
@advamalstanly2928 2 года назад
and this is what the mallufied version of INCEPTION looks like... well done bro
@mohammedshabeer728
@mohammedshabeer728 2 года назад
Cycleil Malaysiaielekk pokunna achan. 😂😂
@nammalmedia9196
@nammalmedia9196 2 года назад
പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ ടെ കൂടെ അങ്ങാടിയിലേക് പലചരക് വാങ്ങാൻ പോയപ്പോൾ അവർ കടക്കാരനോട് വഴക്കിട്ടപ്പോൾ...swapnam epozhum rasaaa
@anilkchorppath
@anilkchorppath 2 года назад
Kidu swapnam :)
@shamidasvk343
@shamidasvk343 2 года назад
Adipoli concept.... 👌🏻😊🥰 Oru rakshem illa 🥰🥰🥰👌🏻👌🏻👌🏻
@XTACYGamingYT
@XTACYGamingYT 2 года назад
Ithoru series akkiyal kollamayirunnu... 💖💖💖💖
@parvathy555
@parvathy555 2 года назад
Pand oru swapnam kandatha, daily veetil nn kuwait poyi work cheyunnath. Daily ravile Airport ilek ottam 🤐. Athum ann vare airport kandittilllaatha njn.
@vlogithan8784
@vlogithan8784 2 года назад
Ippo kuwait il ano?
@nammalmedia9196
@nammalmedia9196 2 года назад
dreams come true...space travel vannal..varum..
@lincybaby9475
@lincybaby9475 2 года назад
Pwoliiii 🔥🔥🔥🔥 njn okke kananunna swapnam pole thanne.... Ijjathi twist 😂😂😂
@Vishnupala86
@Vishnupala86 2 года назад
Making അടിപൊളി ആയിട്ടുണ്ട്.. script and direction നന്നായിട്ടുണ്ട്.. background score തകർപ്പൻ... Nice concept....keep it up....
@johnfrancis7777
@johnfrancis7777 2 года назад
Brilliant work... Dreaming sequence was super... Exactly how it happens to be😂perfect casting...👍🏻
@ambadykishore8944
@ambadykishore8944 2 года назад
ee short film skip അടിച്ചാൽ ഒരു കുന്തവും മനസിലാകില്ല...😁😁😂😂
@deeps.deepbluesea
@deeps.deepbluesea 2 года назад
ഒന്നൊന്നര സ്വപ്നം.... ഞാനും ഇതുപോലത്തെ അന്തവും കുന്തവും ഇല്ലാത്ത സ്വപ്നം കണ്ടിട്ടുണ്ട് 😂😂കിടുവേ 👌👌
@abhishekks9572
@abhishekks9572 2 года назад
Ithupole oru short film innevarekandattilla💥
@aleenams9943
@aleenams9943 2 года назад
Super work
@AkashSatheesh
@AkashSatheesh 2 года назад
Well crafted entertainment 🔥🔥🔥 Congrats to whole crew✌️pori item.
@varundhara6825
@varundhara6825 2 года назад
❤❤🥰🥰🥰
@neethuniya5893
@neethuniya5893 2 года назад
Chirich chirich patha vann 😅😅namich makkalee poli poli💕💕
@althaf5493
@althaf5493 2 года назад
സ്വപ്നം ഒരുഒന്നൊന്നര ഐറ്റം തന്നെ 😄
@varundhara6825
@varundhara6825 2 года назад
🥰🥰
@asiyaniloofari7392
@asiyaniloofari7392 2 года назад
Le kuzhyilum kokkayilum paranu thazhe veezhuna swpnam kanuna njan.... 😂😂😂
@varundhara6825
@varundhara6825 2 года назад
❤❤
@nayibemm
@nayibemm 2 года назад
Superb Proud of you dear Vishnu Padikkan♥
@aiswaryavinod5785
@aiswaryavinod5785 2 года назад
Swapnathe different ayi avadaripicha concept naladayi,nice work🤗 Keep it up
@anijachacko2979
@anijachacko2979 2 года назад
Kollam polichuuu nalla rasandarunuu 😁😇😇😇😇🥳🥳🥳🥳🥳😎😎😎😎
@S00R4J
@S00R4J 2 года назад
Superrrr... ❤️ ഇത് കണ്ടുകഴിഞ്ഞപ്പോൾ മനസ്സിൽ എന്തൊക്കെയോ ഒരു feelings... ചിരി അടക്കാൻ പറ്റാത്ത പോലെ. എല്ലാവരുടെയും അവതരണം ഒരുപാട് നന്നായിട്ടുണ്ട്. കരിക്കിലെ പെൺകുട്ടി സൂപ്പർ. പേരുപറയാമോ ഇയാളുടെ. ഞാൻ ട്രീസ. 😍😍😍😍
@ethihasjith8438
@ethihasjith8438 2 года назад
😂😂 ejjathi
@hkhj9220
@hkhj9220 2 года назад
അമ്മ തണ്ണീർ മത്തൻ ദിനങ്ങൾ സിനിമയിൽ അഭിനയിച്ചവർ അല്ലെ
@sudheshsudhedh6359
@sudheshsudhedh6359 2 года назад
Vallathajathi swapnam.... Super..I really enjoyed.....
@binshakt6184
@binshakt6184 2 года назад
Uff..😂 സ്വപ്നം 😆Ntammo oru rakshayumilla😍👌
@varundhara6825
@varundhara6825 2 года назад
🥰🥰
@imagicworkshop5929
@imagicworkshop5929 2 года назад
പുതുമയുള്ള അവതരണം, congrats 🙏🙏
@SHREYAKS_
@SHREYAKS_ 2 года назад
സ്വപ്നംനു പേര് കേട്ടപ്പോൾ നമ്മൾ കാണുന്ന സ്വപ്നം പോലെ തന്നെ ഇവർ ഇടുംന് പ്രേതീക്ഷിച്ചില്ല🤣🤣
@praveenpvn4996
@praveenpvn4996 2 года назад
Kidu. സൂപ്പർ. എവിടെയും എത്താത്ത. Climax ഇല്ലാത്ത സ്വപ്നം.
@anwarjahufar5001
@anwarjahufar5001 2 года назад
Excellent team work.... Superb 👌👍
@aswathyps7445
@aswathyps7445 2 года назад
ഞാനും കാണും ഇത് പോലെ ഓരോ സ്വപ്നം..... എവിടെയും ഒന്നും മനസിലാകില്ല..... വട്ടുപിടിക്കുന്ന പോല്ലെ തോന്നും.... 😵‍💫😵‍💫😵‍💫
@FOUSIALATHEEF
@FOUSIALATHEEF 2 года назад
Shenta ponnoo... Chirich ooppad vannu.. Kidilosky💓
@sandrasan2279
@sandrasan2279 2 года назад
Ayyooii njngade vijil sir😂
@tintuche7795
@tintuche7795 2 года назад
മേക്കിങ് 💪💪❤
@ajeeshjohn5824
@ajeeshjohn5824 2 года назад
kidilam kidilam .. congratulations team..
@sayanthanasatheeslal7134
@sayanthanasatheeslal7134 2 года назад
Super shortfilm... Vigil sir🔥🔥
@avanikrishan35
@avanikrishan35 2 года назад
Ntammo....ijjathyy.. 😂😂😂 Pwolii 💞
@sulxxxn666
@sulxxxn666 2 года назад
സത്യം ഇമ്മാതിരി വൃത്തികെട്ട connections, സ്വപ്നങ്ങളിൽ മാത്രം 😂💯
@clementvarghese1153
@clementvarghese1153 2 года назад
Very good. All characters extremely good in their performances. All the best and good luck.
@aleenamariyamjose7433
@aleenamariyamjose7433 2 года назад
Ethupole oru concept enne vere kanditila ❤️ adipolli.Extremely at its level🤩
@sijikuruvanplakkalgeorge6728
@sijikuruvanplakkalgeorge6728 2 года назад
Ayyoo... Super super 😘😘
@raaasfriends9039
@raaasfriends9039 2 года назад
Superb... Chirichu maduthu...
@anseerazainzayan.zaman.3062
@anseerazainzayan.zaman.3062 2 года назад
Snehaye kand vannada.kidukki
@shajishibu2978
@shajishibu2978 2 года назад
നന്ദി മല്ലുഅനലിസ്റ്റ് 👍.
@meminakochaappi1144
@meminakochaappi1144 2 года назад
എൻ്റമ്മോ .. സ്വപ്നം കിടു... പൊളിച്ചു...
@theeyumpohayum9065
@theeyumpohayum9065 2 года назад
അടിപൊളി 😅😍😍❤❤ ഒരുപാടിഷ്ടമായി
Далее
WHO DO I LOVE MOST?
00:22
Просмотров 1,3 млн
ИСПОЛНЯЮ МЕЧТУ Анастасиз
34:51
Просмотров 459 тыс.