ഒന്നുപോടോ രേഖ നഷ്ട പെട്ടുപോയാൽ ആരു തന്നു എന്നു എങനെ കിട്ടും,50വർഷം മുമ്പിൽ എഴുതി കൊടുത്ത രേഖ ആരു കൊടുത്തു എങനെ കിട്ടും, അതൊന്നും parayandu എന്താണ് ചെങ്ങായി പറയുന്നത് ഒരു ഒലക്കയും അറിയില്ല, യൂട്യൂബ് നോക്ക് പറയുന്നതാണ് അനുഭവം വെച്ച് പറയു മോനെ
ആധാരം നഷ്ടപ്പെട്ടു. ഉപ്പാക്ക് ഒരു ആക്‌സിഡന്റ് കഴിഞ്ഞ ശേഷം ഒന്നും ഓർമയില്ല. ഒരു സർവ്വേ നമ്പർ മാത്രമണിപ്പോൾ ഉള്ളത്. ഇത് വെച്ച് ആധാരം ലഭിക്കാൻ എന്ത് ചെയ്യണം?
Sir UAE job recruiting agency asked me for passport copy...is it safe to give passport copy before interview......can others misuse our passport copy in any way plz reply sir