എല്ലാം പെട്ടെന്ന് ശരിയാവട്ടെ. ഒത്തിരി പേർ കാത്തിരിക്കാൻ എല്ലാരുടെ ആഗ്രഹം സഫലമാകട്ടെ. നിങ്ങളുടെ നെക്സ്റ്റ് വീഡിയോയ്ക്കായി വെയിറ്റിംഗ്. കുറഞ്ഞ കുറഞ്ഞ ചിലവിൽ ഉള്ള quarintine പാക്കേജും ഫ്ലൈറ്റ് ടിക്കറ്റ് ആയിട്ടുള്ള videoഎന്ന് പ്രതീക്ഷിക്കുന്നു. സൗദി പൊക്കാൻ വെയിറ്റ് ചെയ്ത് ഇരിക്കുന്ന ഒരു പ്രവാസിരെ wife😊😊ന്യൂ subscriber
ഹലോ കൂട്ടുകാരെ ഞാൻ സൗദിയിൽനിന്ന് രണ്ട് ഡോസ് വാക്സിൻ എടുത്ത് നാട്ടിൽ വന്നതാണ് ഫെബ്രുവരിയിൽ ബൂസ്റ്റർ ഡോസ് നിർബന്ധമാക്കിയ സാഹചര്യത്തിൽ സൗദിയിലേക്ക് തിരിച്ചു വരുമ്പോൾ പ്രശ്നം ഉണ്ടാകുമോ ഫെബ്രുവരി 20 ന് സൗദിയിലേക്ക് തിരിക്കാനാണ് ഉദ്ദേശം travel update അറിയുന്നവർ അറിയിക്കുമല്ലോ