Plz റിപ്ലേ visak 2075000 ആയി കടം... ആണ്... ഇപ്പോൾ കയറിപോകാൻ pattilla എന്നാണ്.....രണ്ടു വാക്‌സിൻ ഗൾഫിൽ വെച്ചാണ് എടുത്തത്.. കാൽ തീരെ വയ്യാതെ പെട്ടന്നു കയറി വന്നു.... മൊബൈൽ തവക്കാൽന ഉണ്ടായിരുന്നു... സർട്ടിഫിക്കറ്റ് എടുത്തു വെച്ചില്ല.... അവസ്ഥ അതായിരുന്നു... ഇപ്പോൾ sim activate അല്ല regarge ചെയ്യാൻ pattunnilla..... അതുകൊണ്ട് സർട്ടിഫിക്കറ്റ് എടുക്കാൻ പറ്റുന്നില്ല... എന്താ ചെയ്യുക... Plz റിപ്ലേ
Hi njan next month soudi riyadhil ente ikkade aduthu povanu family Visa athin ippo enthokke aanu vende enthokke documents kondupokanam airportil enthokke kaaryangal cheyyanam ennokke onnu parayo please njan first time aanu enik nalla tension ind please Ripley please
പ്ലീസ് ഇതിനൊരു മറുപടി തരുമോ എ ന്റെ അക്കാമ്മ കാലാവധിയും റീ-എൻട്രി കാലാവധി ഗവൺമെന്റ് നീട്ടി തന്ന തരത്തിൽ കഴിഞ്ഞ ജനുവരി 31 ആം തീയതി കയിഞ്ഞു ഇനി എനിക്ക് സൗദിയിൽ വരാൻ പറ്റുമോ വരണെമെ ങ്കിൽ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരാൻ പറ്റുമോ