Тёмный
Zahra Media
Zahra Media
Zahra Media
Подписаться
The goal of our channel is to broadcast high-quality videos that propagate islamic knowledge and show our fellow Non-Muslims the Islam is truly a peaceful religion, and to show kindness to all. Our content promotes nothing but peace and humanity.
We own licenses for all the broadcasting programs on our channel, we have our own videographers, video editors and live broadcasters.
We use many video cameras for video recording, edius 6 software for editing and obs softwre for live streaming.
we welcome everyone on our channel.
Комментарии
@wheelsgold9806
@wheelsgold9806 Час назад
അള്ളാഹുവിന്റെ വാജിബായ 20, സ്വിഫത്തു കളിൽ ശിർക്ക് ചേരുന്നതിനെ പണ്ഡിത കൂട്ടം എന്താണ് പറയാനുള്ളത് കലിമത്തു തൗ ഹീദിന്റെ അസ്റാറുകൾ പറയാമൊ അള്ളാഹുവിനെ സ്വിഫത്തുകളേ കുറിച്ചുള്ള പാണ്ഢിത്വം ഉള്ളവർ ഉണ്ടോ അവതാരകന്മാരിൽ ആരെങ്കിലും ?.
@shajahanjaravudheen6493
@shajahanjaravudheen6493 Час назад
ഉസ്താദേ ഒരു സംശയം 33വയസ്സാണ് സ്വർഗത്തിൽ എന്ന് നബിതങ്ങൾ പറഞ്ഞു അപ്പോൾ al അവിടെ കുട്ടികൾ ഉണ്ടൊ
@AbdulRazak-fu1oe
@AbdulRazak-fu1oe Час назад
എന്താണ് കൂറ്റമ്പാറേ പച്ചക്കള്ളം പറയുന്നത്? ഇതെല്ലാം റഖീബ് - അത്തീദ് മലക്കുകൾ എഴുതി വെക്കുന്നുണ്ടെന്നും,നാളെ മഹ്ശറയിൽ അല്ലാഹുവിനോട് സമാധാനം പറയേണ്ടിവരുമെന്ന ചിന്തയോ ഭയമോ ഉസ്താദിനില്ലേ? കഷ്ടം തന്നെ❗ തൗഹീദ് മുറുകെ പിടിച്ച് ജീവിച്ച, പ്രബോധനം ചെയ്ത, യഥാർത്ഥ ഔലിയയായ ശൈഖിനെ ഏറെ സ്നേഹിക്കുന്നവരാണ് മുജാഹിദുകൾ❗ ഈ ശൈഖിനെ പറ്റിയാണ് ശിർകൻ കവി ഖാളി മുഹമ്മദ്, ശിർകൻ കാവ്യമായ മുഹയദ്ദീൻ മാല എന്ന ആരോപണ മാല എഴുതി, ശൈഖിനെ അപമാനിച്ചത്❗ അത് ഇന്നും പാടിത്തിമിർക്കുന്ന സമസ്തക്കാരാണ് ശൈഖിന്റെ ശത്രുക്കൾ❗ വല്ല നിലത്തിന്നും എന്നെ വിളി പോർക്ക്, വായ് കൂടാതുത്തി രം ചെയ്യും ഞാനെന്നോ വർ" എന്ന് ശൈഖ് പറഞ്ഞതല്ല, അവയെല്ലാം കവി ഖാളി മുഹമ്മദിന്റെ ഭാവനകളും ആരോപണങ്ങളുമാണ്❗ തൗഹീദ് മുറുകെ പിടിച്ച ശൈഖ് ദീനീ വിരുദ്ധവും ഖുർആൻ വിരുദ്ധവുമായ കാര്യങ്ങൾ പറയില്ലല്ലോ❗ ഇക്കാര്യം പോലും അറിയാത്ത സമസ്തക്കാർ എത്ര മാത്രം വിഡ്ഢികളാണ്❗ എന്നിട്ട് കുറ്റം മുജാഹിദുകൾക്കും❗ ജാറം ഖബറാളികൾ പ്രാർത്ഥന കേൾക്കില്ല, ഉത്തരവും തരില്ലെന്ന ഖുർആൻ വചനത്തിന് ( 🔥 ഫാത്വി ർ: 14🔥 ) നേർ വിരുദ്ധമാണ് മാലയിലെ വരികൾ❗ ഇതൊന്നും കൂറ്റമ്പാറക്ക് അറിയില്ല❗ കാരണം ഖുർആൻ അർത്ഥമറിയില്ല എന്നത് തന്നെ❗ ദയവായി കളവുകൾ വിളിച്ച് പറഞ്ഞ് പാവം പാമര അനുയായികളെ വഞ്ചിക്കരുതേ കൂറ്റമ്പാറേ എന്നേ പറയാനുള്ളൂ❗
@wheelsgold9806
@wheelsgold9806 Час назад
മത കുബേരന്മാർ ഖുർആൻ അർഥം വെക്കാൻ പഠിക്കണം ഖുർആനില്നിന്ന് കലിമത്തു തൗ ഹീദിന്റെ അസ്റാറുകളും ഖുർആൻ പറയുന്ന മുതശാബിഹാത്തായ ആയതുകളിൽ നിന്ന്‌ അള്ളാഹുവിനെ തിരിച്ചറിയുന്നത് വാജിബായ 20,സ്വിഫത്തുകളെക്കൊണ്ടാണ് ആ സ്വിഫാതുകളെകൊണ്ട് ദൃശ്യമാണ് ലോകം ഖുർആൻപ്രകാരം ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടാന്തമാണ് നീനിന്നിലേക്ക് നോക്ക് നിന്നിലുളള സ്വിഫാത്തുകളിൽ എല്ലാ കേൾവിയിലും ചലനങ്ങളിലും കാഴ്ചകളിലും ബുദ്ദികളിലും ഇൽമ്‌ കളിലും ശബ്ദങ്ങളിലും ലൈച്ചു ചേരുന്ന ദൃഷ്ട്ടാന്തങ്ങളാൽ ളാഹിറാണ് അള്ളാ ലാ മവ് ജൂദ ഇല്ലള്ളാ ലാ ഖുവ്വത ഇല്ലാ ബില്ലാ വാജിബായ 20, സ്വിഫത്തു കളിലെയും ശിർക്ക് ഇല്ലായ്മ ചെയ്യാനുള്ള ഇൽമ്‌ ഇഹ്‌സാൻ കൊണ്ട് മാത്രമാണെന്ന് പ്രവാജകനോളം മഹത്വം ഇമാമീങ്ങൾക്കും ഇല്ലാ ഫുക്കഹാകന്മാർക്കും ഷാഫി ഹനഫീ ഹമ്പലീ മാലികീ ഇമാമീങ്ങൾക്കും ഇല്ലാത്ത മഹത്വ മാണ് റഹ്മത്തു ല്ലിൽ ആലമീനും അലിഫ് എന്ന മീം ആയി പ്രപഞ്ചമാകെ നിറഞ്ഞു നിലകൊള്ളുന്ന അഹ്മദ് എന്ന മുസ്തഫാ .. അള്ളാഹുവിന്റെ സ്വിഫാതുകളെയും അസ്റാറുകളെയും ഇഹ്സാനും കൊണ്ട് കലിമത്തു തൗ ഹീദിന്റെ പരിപൂര്ണതയാൽ നിലകൊള്ളുന്ന ഖുർആൻ അതുക്കും അതുക്കും മേലെയാണ്
@abdurahimanc6909
@abdurahimanc6909 Час назад
Tp um anuyaayikalum yadhartha sunnath jamaathinte alukal thanneyanu.ningal vellikkol.
@abdurahimanc6909
@abdurahimanc6909 2 часа назад
Kalavu parayarud.mujahidukal muhyidheen shaikhine arhamaaya reediyil aadarikkunnu d.
@nasarnasar2922
@nasarnasar2922 2 часа назад
മുജാഹിദുകൾ എപ്പോഴാണ് മൂഹിയുദ്ധീൻ ഷെയ്ഖ് കാഫിർ എന്ന് മുദ്ര കുത്തിയത്? ഒന്ന് തെളിയിക്കാമോ?
@naushan1066
@naushan1066 2 часа назад
അള്ളാന്റെ ഖുർആനും, ഹദീസും പറ. മനുഷ്യരെയും വഴി തെറ്റികാതേയ്... മാലയും കിളിപ്പാട്ടുമായി നടക്കുന്നു
@wheelsgold9806
@wheelsgold9806 2 часа назад
അള്ളാഹുവിനെ അടയാളങ്ങളാൽ തിരിച്ചറിയേണ്ടതും ആ സ്വിഫാതുകളിൽനിന്ന്‌ ശിർക്കും കുഫ്‌റും മുത്ത ശബീഹത്തായ ആയത്തുകളിൽനിന്നു അനലൈസ്‌ ചെയ്യാനുള്ള ഇൽമ്‌ ഉള്ളവരാണോ സുന്നി മൗലവിമാർ?. മതപഠന അക്കാദമികളിലൊ ഇസ്‌ലാമിക യൂനിവേഴ്‌സിറ്റികളിലോ ഇഹ്‌സാൻ പരിപൂർണമായി വിശദീകരിച്ചു പഠിപ്പിക്കുന്നുണ്ടോ പുരോഹിതരെ സ്വിഫത്തുകളിലെ ശിർക്ക് കാണാനുള്ള കണ്ണില്ലാത്ത മതപുരോഹിതരാൽ നിരപരാധികളായ മതസമൂഹത്തെ ഹദീസുകളാലുള്ള സനദുകളാൽ ജൂത വലയിലേക്ക് നയിച്ചുപോരുന്ന പുരോഹിതർക്കുള്ളതാണ് നിങ്ങൾ ഭയക്കുന്ന മഹ്ശറയിലെ ദുരിതവും നരകവും ശിക്ഷയും നടപടികളും മറന്നു ഖുർആൻ അർഥം പഠിച്ചു മുതശാബിഹാത്തായ ആയത്തുകൾകൊണ്ട് അള്ളാഹു വിന്റെ സ്വിഫത്തുകളെ ദർശിച്ചറിയാനുള്ള ഇൽമ്‌ ഇഹ്സാനിലാണെന്നു ഖുർആൻ കൊണ്ട് തൗഹീദ് എന്താണെന്നും കലിമത്തു തൗ ഹീദിന്റെ അസ്റാറുകളും ദൃഷ്‌ ട്ടാന്തങ്ങളും മാണ് ഖുർആൻ എന്ന് തീരുമാനം യഖ്‌ഈനാകണം മത kubberanmare അള്ളാഹുവിന്റെ 41, സ്വി ഫത്തുകളിൽനിന്ന് ശിർക്ക് കൂടാതെ നാം കണ്ടുകൊണ്ടിക്കുന്ന പവിത്രമായ സ്വിഫതുകളാണ് മനുഷ്യരിൽഅടക്കം ആകാശത്തിലും ഭൂമിയിലും ഉള്ള സർവ്വതിലും അള്ളാഹുവിന്റെ 41, സ്വിഫത്തുകളെ ദർശിച്ചറിഞ്ഞുകൊണ്ട് സകല ജീവജാലങ്ങളിലും നിലകൊള്ളുന്ന ജീവന്റെ ഉന്മ ത്തെയാണ് അള്ളാഹുവിന്റെ ഹയ്യ് എന്ന സ്വിഫത്തിൽനിന്നും ഉത്ഭവിച്ചിരിക്കുന്നസത്യം ഖുർആനിൽ മുതശാബിഹാത്തായ ആയതുകളിലൂടെ തിരിച്ചറഞ്ഞവരാണോ നിങ്ങൾ?.
@MuhammedHaneef654
@MuhammedHaneef654 2 часа назад
ഇതെല്ലാം ശശികല ടീച്ചർക് പറഞ്ഞ് കൊടുക്കാൻ ആരെങ്കിലും ഉണ്ടോ
@abdurahimanc6909
@abdurahimanc6909 3 часа назад
Musliyaare nalla kaiam.pashe mala chollatheyum swargathile than.cholli ad viswasichaal endanu sthidi ennariyilla.okke overanu.
@user-fh2jn6cd5q
@user-fh2jn6cd5q 3 часа назад
എല്ലാ മൗലവിമാരും തമ്മിലടിച്ച് മരിക്കട്ടെ എത്രയും വേഗം അള്ളാഹു എല്ലാ കള്ള പണ്ഡിതൻമാരെയും തിരിച്ച് വിളിക്കട്ടെ ആമീൻ
@abdulazeezazeez9276
@abdulazeezazeez9276 4 часа назад
മുജാഹിദ് ന്റെ വിശ്വാസം റാത്തീബ്, മൗലിദ് ഒക്കെ ഓതി കൃത്യമായി നമസ്കാരം നിർവഹിച്ചു ജീവിച്ചു മരണസമയം കലിമ ചൊല്ലി മരിച്ച സ്വന്തം വാപ്പ, ഉപ്പൂപ്പ മാർ നരകത്തിലും, ഇപ്പോൾ കഴുത്തിൽ കയ്യ് കെട്ടി ആടിന്റെ താടിയും വെച്ച് നടക്കുന്ന ഓതൽ ഹറാമാക്കിയ മുജകൾ സ്വർഗത്തിലും, ഈ കഴുതകളോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല
@AbdulRazak-fu1oe
@AbdulRazak-fu1oe 4 часа назад
വഹാബികൾ തന്നെയാണ് സുന്നികൾ❗ സമസ്തയല്ല❗ പാർത്ഥന കേൾക്കാത്ത, ഖിയാമം വരെ ഉത്തരം തരാത്ത ജാറം ഖബറാളികളോട് പ്രാർത്ഥിക്കുന്ന സമസ്തക്കാരെ അല്ലാഹു പോലും, വഴി പിഴച്ചവർ എന്നാണ് പരിഹസിക്കുന്നത് ഹാരിസ് മദനീ❗ ( 🔥 അഹ്ഖാഫ്:5🔥) സുന്നത്തിന്റ അടിത്തറയും തൗഹീദ് തന്നെയാണ്❗ അത് മുറുകെ പിടിക്കുന്ന വഹാബികൾ തന്നെയാണ് യഥാർത്ഥ സുന്നികൾ❗
@cpdarimi3062
@cpdarimi3062 5 часов назад
ചുഴലിയുടെ പേര് പറയാൻ പറ്റില്ല കാരണം മസ്ജിദുൽ അഖ്സ ജൂതൻമാർക്ക് നിരങ്ങാൻ കൊടുത്താലും പാവപ്പെട്ട ഫലസ്തീനികൾക്ക് അത് കിട്ടരുത് എന്ന് പറഞ്ഞ ഒറിജിനൽ ജൂദനാണ് ടിയാൻ പിന്നെ ജനങ്ങളോട് അയാളെ തിരിച്ചറിയാൻ പറയാതിരിക്കാൻ നിർവാഹമില്ലാഞിട്ടാണ്
@wheelsgold9806
@wheelsgold9806 7 часов назад
അള്ളാഹുവിനെ കുറിച്ച് ഖുർആനിലെ സൃഷ്ട്ടി കളോട് സാദൃശ്യ മായ ( മൂത്ത ശാബിഹാത്തായ ആയത്തുകളെ വിശകലനം ചെയ്യാനോ ഇഹ്‌സാൻ കൊണ്ട് അള്ളാഹുവിന്റെ സ്വിഫത്തുകൾ സൃഷ്ടികളിൽ നിലകൊള്ളുന്നത് തസ്‍ധീക്കാക്കുബോൾ വന്നുചേരുന്ന ശിർക്കും നിഷേദിക്കുമ്പോൾ കുഫ്‌റും വഴിമാറി നിൽക്കും മൂത്ത ശാബിഹാത്തായ യത്തുകളുടേയും അള്ളാഹുവിന്റെ 41,സ്വിഫാതുകളുടേയും PHD ഇഹ്‌സാൻ പ്രകാരം എടുത്താൽ അള്ളാഹുവിന്റെ വാജിബായ 20, സ്വിഫാതുകളും ദൃഷ്ട്ടാന്തങ്ങളായി ആകാശഭൂമികളിലുള്ള സർവ്വതിലും ളാഹിറായി ദര്ഷണം നൽകും ഖുർആൻ
@Muhara-kb5yw
@Muhara-kb5yw 8 часов назад
Shirk team 😅
@Muhara-kb5yw
@Muhara-kb5yw 8 часов назад
Kurrafi team
@nabeelnabeel277
@nabeelnabeel277 8 часов назад
അൽഹംദുലില്ലാഹ് അവരുടെ ബർകത്തു കൊട് നന്നാകനെ
@noushadmoonniyur7345
@noushadmoonniyur7345 9 часов назад
അമ്പംകുന്ന് ബീരാൻ ഔലിയ മാലയും കൂടി ഈ ഉമ്മത്തിന്റെ കഴുത്തിൽ ഇടു മട്ടൻ മന്തി അടിച്ച് നമുക്ക് കൊഴുക്കാം 😂
@Basheer_10-e9b
@Basheer_10-e9b 10 часов назад
Raajaavinte.aalugalaan.sunnigal.enn.manasilaayi.qur.aanum.hadeesum.kootoola.
@jan4lov1
@jan4lov1 16 часов назад
ഏതാണി മര മൊയന്ത്? ചോദിച്ചതിത് പ്രാമാണികമായി ഉത്തരം പറയാതെ ആളെ കളിയാക്കുന്ന തരത്തിൽ വിഢിത്തം വിളിച്ച് പറയുന്നു. താൻ ആദ്യം പോയി ദീൻ എന്താണെന്ന് പഠിക്കെടോ. അല്ലാതെ ജനങ്ങളെ മണ്ടൻമാരാക്കി അവരെ ചൂഷണം ചെയ്ത് ജീവിക്കല്ലെ. മോദി മാധ്യമങ്ങളെ കാണുന്ന പോലെ ചോദ്യവും ഉത്തരവും നമ്മളെ വക. ആഹാ.... ബഹുരസം'
@AbdulRahman-xh3cr
@AbdulRahman-xh3cr 17 часов назад
🤲😑😑😑
@user-fh2jn6cd5q
@user-fh2jn6cd5q 18 часов назад
ഇത്രയും ആളുകൾ പഠിച്ചിട്ടും ജനങ്ങളിൽ നിന്നും പിരി വെ ടുക്കുന്നത് മാറിയിട്ടില്ല❤️
@user-zr1gr7iv5e
@user-zr1gr7iv5e 13 часов назад
പൊട്ടനാണോ താൻ 😄😄
@MoidukuttyMkd
@MoidukuttyMkd 11 часов назад
എന്താ നിന്റെ പ്രശ്നം
@abdurahimansaid3568
@abdurahimansaid3568 18 часов назад
അനല്ലാഹു എന്ന് Cm
@abdurahimansaid3568
@abdurahimansaid3568 18 часов назад
تملكه وما ملك അർത്ഥം തിരുകേശമായാേ ?
@Cp-qg3uc
@Cp-qg3uc 19 часов назад
കോയമാരെ, ഇതൊന്നും കേട്ടു ആരിഫ് ഉസൈനെന്റെ അടുത്ത് പോയി തർക്കിക്കരുത് 😂😂😂
@user-ep8vn9hq9s
@user-ep8vn9hq9s 19 часов назад
പുത്തനാജാരമാണെന്ന് മനസിലായീ
@user-kx2el4di7i
@user-kx2el4di7i 19 часов назад
അൻവരിയയിൽ പാർലിമെന്റ് പ്രധാനമന്ത്രിആയിരുന്നു
@sablinevlog7465
@sablinevlog7465 20 часов назад
അൽഹംദുലില്ലാഹ് 1കോടി ചിലവാക്കി ഇന്ഷാ അള്ളാഹ് മൗലൂദ് മജ്‌ലിസ് നടത്തണം... ആഗ്രഹം 🤲🏻
@nabeelnabeel277
@nabeelnabeel277 20 часов назад
അൽഹംദുലില്ലാഹ്
@nr-vu9dz
@nr-vu9dz 22 часа назад
അമ്മുവിൻ്റെ മുടിയിട്ട വെള്ളം നീയും കുടിച്ചിക്കണ കുടിച്ചിട്ടുണ്ടാകും അത് കൊണ്ടാണ് നീ ബളബളാപറയുന്നത് പെട്ടുപോയ മുടിക്കഥ എങ്ങിനെയാ കഥയിൽ ഉണ്ടാകുക പൊട്ടാ എന്ന് നീചോയിക്ക് സൽഫിയോട്😂😂😂😂😂
@ImImthy
@ImImthy 20 часов назад
മനസിലായില്ല. ഇതിൽ വിമർശിക്കാൻ എന്താനുള്ളത് സുഹൃത്തേ 😮
@user-hh6uq3jz5v
@user-hh6uq3jz5v 20 часов назад
അവൻ സുഹൃത്തല്ല. മനുഷ്യ രൂപത്തിൽ പിറന്ന മനുഷ്യേതര ജീവി.
@basithtm2177
@basithtm2177 19 часов назад
ഇയാളെന്ത് തേങ്ങയാ ഈ പറയുന്നേ
@muhammedsalmanfaris6787
@muhammedsalmanfaris6787 18 часов назад
താങ്കൾ കുതിരവട്ടത്തെ എത്രാം നമ്പർ മെമ്പറാ 😂😹
@jabbarrahman-fw5ge
@jabbarrahman-fw5ge 14 часов назад
Ninte ammayude perano Ammu
@nafeesanafi2263
@nafeesanafi2263 22 часа назад
അൽഹംദുലില്ലാഹ്അള്ളാഹുനല്ല.ആരോഗൃവുംആഫിയതുകൊടുത്അനുഗൃഹിക്കട്ടേറബേ🎉🎉
@user-lu8sr2js1v
@user-lu8sr2js1v 22 часа назад
Mimicry usthad😂 mujaid koodum utharam Mutti Moilar
@AbdulKareem-ri5sl
@AbdulKareem-ri5sl 23 часа назад
ഹാരിസ് മദനീ......നിങ്ങൾസ്വയംഇളിഭ്യനാകുന്നപലകാര്യങ്ങളിലുംനിങ്ങൾനിറഞ്ഞുവരികയാണല്ലോ.....സുന്നീസം,( നിങ്ങളടക്കമൂള്ളവർപിൻതുടരുന്ന.കള്ളസുന്നിസം) തീർച്ചയായും വ്യക്തമായശിർക്ക്തന്നെയാണ്പിൻതുടരുന്നത്.വെറുതെനീങ്ങൾതൊള്ളപൊളിച്ചത്കൊണ്ടൊന്നുംഒരുകാര്യവുമില്ല.. ശെഹാദത്ത്ചൊല്ലി.യഥാർഥമുസ്ലീമാവാൻനോക്കൂ....ഇത്രയെല്ലാംവളച്ചുകെട്ടിപറയുന്നതെന്തിനാണ്.ഹാരിസെ.കാര്യങ്ങൾമുഴുവനുംനിയന്ത്രിക്കുന്നത് ഞമ്മളെമടവൂക്കാൻ.മമ്മദ്എന്ന മടവൂർശൈഖാണെന്ന് നിങ്ങളുടെ നേതാക്കൻമാർ പറഞ്ഞത് നിങ്ങളും ധൈര്യമായി പറയൂ. ലക്ഷം ലക്ഷം ജാഹിലീങ്ങൾപിന്നിലുണ്ടല്ലോ........
@AbdulkareemC-xq9qv
@AbdulkareemC-xq9qv День назад
നിങ്ങൾ അയാൾ മൗലവി പൊട്ടനാണ് ജാഹിലാണ് എന്നൊക്കെ പറഞ്ഞു അദ്ദേഹം 10 18 പുസ്തകത്തോളം എഴുതിയിട്ടുണ്ട് അതിന് അദ്ദേഹം ഉപയോഗിച്ച മാനദണ്ഡം അനുസരിച്ച് ഒരു പുസ്തകത്തിന് മറുപടി എഴുതിയാൽ നിങ്ങൾ ഒരാൺകുട്ടി തന്നെയെന്ന് ഞാൻ വിശ്വസിക്കും പക്ഷേ അയാളെ ഖുർആൻ ആണ് ആധാരമാക്കിയത് നിങ്ങളും ചെയ്യുക ആ പുസ്തകം ഈ നീട്ടിയും കുറുക്കയും പ്രസംഗിച്ചുകൊണ്ട് ഒരു കാര്യവുമില്ല ആ പുസ്തകങ്ങളിൽ ഏതെങ്കിലും പുസ്തകത്തിന് നിങ്ങളെല്ലാവരും കൂടി മറുപടി ഞങ്ങൾ വായിച്ചു നോക്കും വെറുതെ കുറെ ഏലം കെട്ടി പ്രസംഗിച്ചുകൊണ്ട് കാര്യമില്ല കയ്യെങ്കിൽ ആ പുസ്തകത്തിന് ഒന്നിന് മറുപടി അപ്പൊ ഞങ്ങൾ വായിച്ചിട്ട് നിങ്ങൾ പറഞ്ഞത് ശരിയാണെന്ന്
@wheelsgold9806
@wheelsgold9806 День назад
അന മുത്വലക്കാണെന്ന് സൃഷ്ട്ടി അദം ഇളാഫി പ്രാപിക്കും വരെ അള്ളാഹുവിന്റെ ദാത്തിന്റെ അഡ്രസ്സ് അറിയുംവരെ!. അള്ളാഹുവിലേക്ക് ചെന്നു ചേരേണ്ടത് മരണത്തോടെ യല്ല കാഴ്ച ഇല്ലായ്മ യാണ് സൃഷ്ടിയുടെ സ്വിഫത് ആണെന്നും അള്ളാഹുവിന്റെത്‌ മാത്രമാണ് ബസ്വ്ർ എന്ന സ്വിഫത് ആ സ്വിഫത്തിൽ ശിർക്കിന്റെ കൂമ്പാരം ഉണ്ടാവാത്ത എല്ലാകാഴ്‌ചയും അള്ളാഹുവിന്റെ ബസ്വർ എന്ന കാഴ്ച്ചയിലേക്ക് അലിയിച്ചു ചേർത്തിണക്കുന്ന ഇഹ്‌സാൻ പരിപൂർണമായി വിശദീകരിച്ചു പഠി പ്പിക്കാനുള്ള തർബിയ്യത്തിന്റെ ഇൽമ്‌ ഖുർആനിൽ നിന്നും തിരിച്ചറിയണം
@wheelsgold9806
@wheelsgold9806 День назад
ഞാൻ ആര് എന്നതിന്റെ സത്യത്തെ ജീവന്റെ ഉണ്മത്വാ മാണ്
@user-gf9gy6pq1u
@user-gf9gy6pq1u День назад
🌹🌹👍💗
@wheelsgold9806
@wheelsgold9806 День назад
വാജിബായ സ്വിഫാത്തുകൾ പ്രവർത്തിക്കുന്നത് അവന്റെ സൃഷ്ട്ടി യിൽനിന്നുള്ള ദൃഷ്ട്ടാന്തങ്ങളിലാണ് ഒരു ചാര തരിയിൽ പോലും അള്ളാഹുവിന്റെ സ്വിഫത്തിൽ നിന്നുള്ള ളില്ലുകളാണ്. "ലാ മശ് ഹൂദഇല്ലള്ളാ"
@wheelsgold9806
@wheelsgold9806 День назад
സത്യവിസ്വാസി കൾ അള്ളാഹുവിന്റെ അടയാളങ്ങൾ കൊണ്ടുള്ള വാജിബായ 20, സിഫാത്തുകളും മുസ്ത ഈ ലായ 20,സ്വിഫത്തുകളും ജാ ഇ സായ 1, സ്വിഫത്തും (41 അടയാളങ്ങളും) ഖുർആനിൽ നിന്നുള്ള സൃഷ്ടികളോട് സദൃശ്യമായ ( മുത്ത ശബീഹത്തായ ആയഥുകൾ )വ്യക്ത മാക്കിത്തരുന്നു അർഥം വെക്കാൻ പഠിക്കണം എന്ന് ഇസ്‌ലാം മതക്കാർ തിരിച്ചയാതെപോയി
@mbhameed6715
@mbhameed6715 День назад
അലവി സഖാഫി മൗലിദ് ഖുർആനും ഹദീസിനും എതിരായ കള്ളക്കവിതയാണ് അല്ല എന്ന് തെളിയിച്ചാൽ ഒരുലക്ഷം രൂപ ഇനാം
@sajinahamed9156
@sajinahamed9156 День назад
ഇവിടെ علم غيب ആണ് ചോദ്യം
@user-px3yr5ru7t
@user-px3yr5ru7t День назад
അഹങ്കാരത്തിന്റെ കയ്യും കാലും മുളച്ച മുസ്ല്യാരിൽ ഒരാളാണ് ഈ അഹങ്കാരി അല്ലാഹുവും റസൂൽ (സ) യും പഠിപ്പിച്ച വിശ്വാസ ആചാരകർമ്മങ്ങളാണ് യതാർത്ഥ ഇസ്ലാം അല്ലാഹു അല്ലാത്ത തങ്ങള് ബീവി, ഔലിയ ജാറം മൂടി അപകടം കാക്കാനും പരലോകം രക്ഷിക്കാനും കാവലും സഹായം തേടി കുഫ്റ് പ്രവർത്തിച് നടക്കുന്ന മുസ്ലിയാരുംകൂടിയാണ്.
@user-zz4ht5wr1y
@user-zz4ht5wr1y День назад
ഞാൻ സുന്നി അല്ല പക്ഷെ മറുപടി ഇഷ്ടായി ഖേദകരമായ ഒരു കാര്യം പറയട്ടെ ഈ വീഡിയൊ കണ്ട് കൊണ്ടിരിക്കുന്നതിനിടയിൽ പരസ്യത്തിൽ ഒരു പെണ്ണ് ഡാൻസ് കളിക്കുന്നത് കണ്ടു പാലിൽ കള്ളും ചേർന്നു
@Puucha_Meow
@Puucha_Meow День назад
ഖുർആനും ഹതീസും പറഞ്ഞു വിവരിക്കു പൊട്ടാ
@Puucha_Meow
@Puucha_Meow День назад
ഈ പേരോട് ഉസ്താദ് അല്ലെ പൊട്ടന്മുസ്‌ലിയാരെ പറഞ്ഞത് മുതമ്പിരുൾ ആലം അള്ളാഹു മാത്രം ആണെന്ന് ഇയാൾക് മുമ്പ് വിമാനം ഓടിയിരുന്നില്ലേ എന്ന് വളരെ വിശദമായി വിവരിക്കുന്നു അത് സൗകര്യ പൂർവ്വം മറക്കുന്നു
@wheelsgold9806
@wheelsgold9806 День назад
ഖുർആനിലെ മുതശാബിഹാതായ ആയത്തുകൾ ക്ക് അർഥം പഠിപ്പിക്കാൻ ഇഹ്‌സാൻ അള്ളാഹുവിന്റെ സ്വിഫത്തുകളിലെ ശിർക്കിനെ ഇല്ലായ്‌മ ചെയ്യുന്നത് ഇഹ്‌സാൻ പരിപൂർണ്ണത കരസ്ഥ മാക്കിയവർ ഇസ്ലാമിക അക്കാദമികളിലോ ദറസുകൾ മദ്രസ്സകൾ കുർആൻ കൊണ്ടുള്ള തർബിയ്യത് നൽകാനുള്ള ഇൽമ്‌ ഉള്ള പണ്ഡിതന്മാർക്ക് ഇല്ലാതെപോയി മതങ്ങൾക്ക് ഖുർആൻ കൊണ്ടുള്ള തർബിയ്യത്തിലൂടെ അള്ളാഹുവിന്റെ ഉൻമത്വ മെന്ന ഹയ്യ് സകല മനുഷ്യ- പറവകളിലും മൽസ്സ്യ - മൃഗ- ജലം തുടങ്ങി യവയിൽ നാം കണ്ണുകൊണ്ട് കണ്ടുവരുന്ന സൃഷ്ട്ടാന്തങ്ങളിൽ അള്ളാഹുവിന്റെ ഹയ്യ് എന്ന സ്വിഫത് തെന്നെയാണ് ഉള്ളതെന്ന് തെളിവുകളാണ് മൂത്ത ശാബിഹാത്തായ യത്തുകളിൽ നിന്ന് തിരിച്ചറിയുന്നത് ഖുർആനിലെ മുതശാബിഹാതായ ആയത്തുകൾ ക്ക് അർഥം പഠിക്കുന്നതിലൂടെയാണ് ഖുർആൻ അർഥം പഠിപ്പിക്കാനും പഠിപ്പിക്കാനും ഇസ്‌ലാം മുന്നോട്ട് വരേണ്ടതുണ്ട് ഖുർആൻ അർത്ഥം വെക്കാൻ പഠിക്കേണ്ടത് മതത്തിന്റെ പിൻതുടർച്ചാ കാർക്ക് നിർബന്ധമാണ് അള്ളാഹുവിനേ പ്രകൃതിയിൽ നിന്നും വേറിട്ട് തിരിച്ചറിയാനുള്ള ദൃഷ്ട്ടാന്തങ്ങളെ കണ്ണ് കൊണ്ട് കണ്ട് സാക്ഷ്യം വഹിക്കുവരാവണം യഥാർത്ഥ ഇസ്ലാമിക സമൂഹം!. വ്യാഖ്യാനങ്ങളും സനദുകകും ഹദീസുകളും കൊണ്ടല്ല അള്ളാഹുവിന്റെ സ്വിഫത്തു കളെ ദർശിച്ചു അറിയുന്നത് !. അള്ളാഹുവിന്റെ വാജിബായ 20, സ്വിഫത്തുകളെ ശിർക്കിൽ നിന്നും വേർതിരിക്കാനുള്ള ഇൽമ്‌ ഇഹ്സാനിലാണ് ഇഹ്‌സാൻ അറിയാത്തവർ യഥാർത്ഥ ത്തിൽ ശഹാദത്തു കലിമയുടെ സാക്ഷ്യം വഹിക്കുന്നത് സത്യമോ ?. അസത്യമോ ?. അള്ളാഹുവിനെ അറിയുന്നത് കഥാ കൃത്തുകളെക് കൊണ്ടോ ദുർ വ്യാഖ്യാന ങ്ങൾ കൊണ്ടുള്ള നിമിഷ നുണ കളെക്കൊണ്ടുള്ള ഹദീസുകളേ ഖുർആനിനേക്കാൾ ഉയർന്ന സ്ഥാനം നൽകരുത് കാരണം ഹദീസ്സ്‌ സൃഷ്ട്ടി യാണ് ഖുർആൻ സൃഷ്ട്ടാവിന്റെ - കലാം എന്ന സ്വിഫതാണ്
@UmarBinUsman
@UmarBinUsman День назад
ഈ വഹാബി തെമ്മാടികളാണ് പാവപ്പെട്ട ഇസ്രായേലിൻ palestine വിട്ട് കൊടുക്കുന്നതിനു ഞമ്മക് ഒരു പ്രശ്നം ഇല്ല എന്ന് agreement sign ചെയ്ത് കൊടുത്തത് അന്നത്തെ ആലു സൗദി ഫൈസലോ മറ്റോ. ഇന്ന് ആ കരാർ ബ്രിട്ടീഷ് പക്കലുണ്ടല്ലോ. എന്നിട്ട് മുസ്ലിംകളുടെ മേൽ കൊയ്മ നടിച്ചു നടക്ക. തുർക്കികൾ ഇസ്ലാമിനെ കൊണ്ട് നടന്ന പോലെ ഈ നജ്ദികൾ കഴിഞ്ഞിട്ടുണ്ടോ. ലോക മുസ്ലിമിങ്ങളെ കാഫിറക്കുന്ന തിരക്കിലാണ് എപ്പോഴും.