Тёмный

കടുകട്ടി മുജാഹിദുകൾ പോലും സുന്നിയാകും... പേരോട് ഉസ്താദിന്റെ ഈ വാക്കുകൾ കേട്ടാൽ.. Perod Usthad Speech 

Zahra Media
Подписаться 186 тыс.
Просмотров 14 тыс.
50% 1

Perod usthad new speech
Perod usthad latest
cm valiyullahi
madavoor
kanthapuram usthad latest
പേരോട് ഉസ്താദ്
പേരോട് മുഹമ്മദ് അസ്‌ഹരി
Perod
perod usthad new speech
കാന്തപുരം ഉസ്താദ്
perod usthad speech
Cm Valiyullahi
kanthapuram usthad
എ പി ഉസ്താദ്
perod usthad speech malayalam
perod usthad latest speech
അടുത്തകാലത്ത് നടന്ന പേരോട് ഉസ്താദിന്റെ ഈ ആദർശ പ്രഭാഷണം മുജാഹിദുകൾ കേട്ടാൽ
ഏതു കടുകട്ടി വഹാബിയും ഉടനെ സുന്നി ആകും. ബുദ്ധിപരമായി തെളിവ് പറഞ്ഞ് ഉസ്താദ്
#perod_usthad_speech
#perod_usthad_new_speech
#പേരോട്ഉസ്താദ്
#Ap_Usthad_Speech
#കാന്തപുരംഉസ്താദ്
#cm_valiyullahi
#kanthapuram_usthad d
#എ_പി_ഉസ്താദ്
#perodusthadlatestspeech

Опубликовано:

 

30 ноя 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 70   
@zainudheenabu5418
@zainudheenabu5418 10 дней назад
ഞാൻ മുജാഹിദിന്റെ കോളേജിൽ പഠിച്ചവനാണ് അന്ന് മുജാഹിദിലേക്ക് ചാഞ്ഞുകൊണ്ടിരുന്ന ഞാൻ പേരോട് ഉസ്താദിന്റെ പ്രസംഗം കേട്ടാണ് ഇന്നും സുന്നിയായി നിലകൊള്ളുന്നത് അൽഹംദുലില്ലാഹ്
@ZAHRAMEDIA1
@ZAHRAMEDIA1 10 дней назад
Masha Allah
@abdullatheeflatheef1033
@abdullatheeflatheef1033 7 месяцев назад
ഇൻ ഷാ അല്ലാഹ് പേരോട് അടുത്തുതന്നെ മുജാഹിദവും
@thfmedia9417
@thfmedia9417 6 месяцев назад
കാത്തിരുന്നോ
@abdullapr1310
@abdullapr1310 6 месяцев назад
Enthoru manakkotta
@abdullakp9942
@abdullakp9942 6 месяцев назад
കഴുത കാമം കരഞ്ഞു തീർക്കും
@muhammedswalih8218
@muhammedswalih8218 6 месяцев назад
പൂതി വെച്ച് nadanno 😂
@user-px3yr5ru7t
@user-px3yr5ru7t 3 месяца назад
സിറാജ്ൽഗുദ ഉണ്ടാക്കിയ ഓക്കാനിച്ച , ജനങ്ങളെ കാണിച്ച കറാമത്തും പേരോടിന്റെ നിമിത്തവും നേർച്ചപ്പെട്ടിയും . കൂട്ടി കുഴച് സമസ്ത്താന സുന്നിയിലെ ആലയത്തിലേക്ക് രക്ഷപെടും.
@abdulmanaf5468
@abdulmanaf5468 7 месяцев назад
Vivaramulla usthade Maranapetta doctor od chodikkarundo Janangale pottan kalippikkalle Chaya venangil nalla restaurant il kayari irunnolu avar thannolu Perodu parayanum kelkaan kore pottanmarum Allahuvine vishwasikkan nere padipichoode , allahuvinod neritt chothichal ningalk labhamilla alle
@user-fr4lb6lj9x
@user-fr4lb6lj9x 2 месяца назад
😢😢y😢😊
@moidusaqafi8539
@moidusaqafi8539 7 месяцев назад
തലയിൽ വേണ്ടത് ഇല്ലാത്തവർക്കേ വേരോട് ഉണ്താദിനെ വിമർശിക്കാൻ കഴിയു നന്നായി ഒരു വട്ടം ക പ്രസംഗം ശ്രദ്ധിച്ച ഇത്തരക്കാർ കേക്കുന്നത് നന്നായിരിക്കും അല്ലാഹു ഹിദായത്തിന്റെ വെളിച്ചം പ്രസ്തുത വേണ്ടി ട്ടുന്നവർക്ക് അല്ലാഹു നൽക്കട്ടെ.
@samadsamadcv5918
@samadsamadcv5918 6 месяцев назад
ജയ് സിഎം സമസ്ത
@samadsamadcv5918
@samadsamadcv5918 6 месяцев назад
ജയ് ശ്രീരാം സങ്കി
@rasheedkk72
@rasheedkk72 6 месяцев назад
സഹോദരാ സമസ്തക്കാരുടെ ഒരുവിധം എല്ലാ പണ്ഡിതന്മാരുടെയും പ്രസംഗങ്ങൾ ഞങ്ങൾ കേൾക്കാറുണ്ട് സത്യം പറഞ്ഞാൽ അത് അംഗീകരിക്കാറുണ്ട് സത്യം പറഞ്ഞെങ്കിൽ മാത്രം കേട്ടോ പക്ഷേ നിങ്ങൾ സലഫികളെ കുറിച്ച് മനസ്സിലാക്കുന്നത് ഇതുപോലുള്ള മുസ്ലിയാക്കന്മാരുടെ മുറിക്കിളിപ്പുകളാണ് ഇത്രയും കടുപ്പപ്പെട്ട പ്രസംഗമായിരുന്നെങ്കിൽ എന്തിനാണ് സമസ്തയിൽ നിന്ന് ആളുകൾ മുജാഹിദും ജമാഅത്തിൽ പോകുന്നത് 😂😂😂😂
@abduraheem6709
@abduraheem6709 7 месяцев назад
Vahabikalk.karamatilum.Awliyakalilum vishosam. Undo
@zainudheenabu5418
@zainudheenabu5418 10 дней назад
തൗഹീദിൽ തർക്കിച്ചു കൊണ്ടിരിക്കുന്ന വഹാബികൾക്ക് ഖുർആൻ പറയാൻ അവകാശമില്ല.
@abdulrazake5185
@abdulrazake5185 7 месяцев назад
മുജാഹിദുകളും മയ്യിത്തിനെ വിളിച്ച് തേടാൻ തുടങ്ങും എന്നാണോ പറയുന്നത്. 😀
@muhammedswalih8218
@muhammedswalih8218 6 месяцев назад
മുത്ത് നബി ജീവിച്ചിരിക്കുന്നോ വഫാ ത്തയോ പറ mujahidee Vafaththayi പോയങ്കിൽ നിങൾ നിസ്കാരത്തിൽ അത്തഹിയ്യത്തിൽ vilikkunnille നീ അസ്സലാമു അലൈക യ്യുഹ ന്നബിയ്യു മരിച്ചവർ kelkkilla എന്നല്ലേ നിൻ്റെ വാദം
@najunajeeb5744
@najunajeeb5744 7 месяцев назад
ആയ ത് ല്‍ പറഞ്ഞ ത് കാണിച്ച വഹാബി പറയുന്നത് അല്ലെ എന്ന് പറയും. പിന്നെ എങ്ങനെ ദീന്‍ മനസില്‍ ആകും അവര്‍ക്ക്.
@muhammedswalih8218
@muhammedswalih8218 6 месяцев назад
വഹാബി പറയുന്നത് തെളിവകൂല ഖുർആൻ ഓതി ദുർ്യാഖ്യാനിച്ചാൽ എങ്ങനെ അംഗീകരിക്കും
@samadsamadcv5918
@samadsamadcv5918 6 месяцев назад
Prrr
@abdulkaderc2286
@abdulkaderc2286 6 месяцев назад
"ലൈസ ലഹു ശരീകുന് ഫിൽ മുൽക്" അതാണിപ്പോൾ പേരോട് പറഞ്ഞത്. അതാണ് മുജാഹിദുകളും പറയുന്നത്. ഈ പ്രസംഗം കേട്ട ഒരു മുജാഹിദ് എങ്കിലും സുന്നി ആയതായി പറയാമോ?
@nasarnasar4223
@nasarnasar4223 7 месяцев назад
നാദാപുരത്തെ സർവ മുജാഹിതുകളും സുന്നി ആയി എന്നാണറിഞ്ഞത്
@ShamsudheenMuhamed
@ShamsudheenMuhamed 6 месяцев назад
മുജാഹിദ് ആയവരെ കുറിച്ച് കേട്ടിട്ടുണ്ട് (സംവാദം. ശേഷം )മുജാഹിതിൽ നിന്ന് സണ്ണിയിലേക് പോകുന്നതിന് ബേധം. ഹിന്ദുവോ ക്രിസ്ത്യൻ ആകുകയെല്ലേ നല്ലത്. ശിക്ഷ കുറച്ചു കുറഞ്ഞു കിട്ടും
@user-px3yr5ru7t
@user-px3yr5ru7t 3 месяца назад
പേരോടിന്റെ ആകെ വിവരമുള്ളു നിമിത്തം , ജിഷാനും - രാമൻ, തള്ളിയും . സിറാജ്ൽ ഗുദയിലെ മുദ്ദരിസും. മക്കളും പേരോടിന്റെ ഓക്കാനിച്ച കറാമത്ത് കൊണ്ട് പുറത്തു് ചാടിയ നേരത്തു കാന്താരിയുടെ തുണി ഊരി ജിഷാനും ഓടിയത് പറയുക.
@zainudheenvp6947
@zainudheenvp6947 7 месяцев назад
Brain 🧠 🤔
@haroonm924
@haroonm924 6 месяцев назад
Naya.panni.chotal.kulikanam.perodine.kandal.kulikanam.
@hussainkuttyka1781
@hussainkuttyka1781 7 месяцев назад
ഈ വീഡിയോ റെക്കോഡ് ചെയ്ത റെക്കോർഡിസ്റ്റ്നെ പുറത്താക്കി പണി അറിയുന്ന ശല്യക്കാർ അല്ലാത്ത ആളുകളെ ഏൽപ്പിക്കണം. എക്കോ ശല്യം അതിര് വിട്ടിരിക്കുന്നു.
@hashimshuhaid9852
@hashimshuhaid9852 7 месяцев назад
പറയാൻ പറ്റുന്ന കറാമത്തു പറയാൻ പറ്റാത്ത കറാമത്തും ഒന്ന് വേർതിരിച്ചു പറഞ്ഞു തരുമോ
@SharafudheenSharafudheen-ui1om
@SharafudheenSharafudheen-ui1om 7 месяцев назад
പറഞ്ഞു തരാം വാ
@hashimshuhaid9852
@hashimshuhaid9852 7 месяцев назад
@@SharafudheenSharafudheen-ui1om ഇവിടെ പറഞ്ഞൂടെ ഫ്ലൈറ്റ് സിഎം ഇറക്കിയതൊക്കെ പറയാമോ
@AbuThasni-kc6zo
@AbuThasni-kc6zo 7 месяцев назад
കറാമത്ത് വിശ്വസിക്കുന്നവരോട് കറാമത്ത് പറയാം . നിഷേധികളോട് കറാമത്ത് പറയരുത്
@user-qc3zu4ld1y
@user-qc3zu4ld1y 7 месяцев назад
​@@AbuThasni-kc6zo തൗഹീദും അങ്ങനെ തന്നെ ആണോ
@abdulgafoora6073
@abdulgafoora6073 6 месяцев назад
​@@AbuThasni-kc6zo സി എം മടവൂർ കണ്ണു ചിമ്മിയാൽ ഫ്ലൈറ്റുകൾ കൂട്ടികുട്ടുമോ 😮
@ismailullattil3537
@ismailullattil3537 7 месяцев назад
കളവു.പറയൂന്ന.പേരോടിന്നും.കുറേ.തല.പോയ.അണികൾ.
@abdusalam1899
@abdusalam1899 7 месяцев назад
അല്ല ഇസ്മാഈൽ കളവു ഒന്നു പറഞ്ഞു തരോ എന്താണ് പേരോട് ഉസ്താദ് പറഞ്ഞ കളവ്
@hidayathhidayath6476
@hidayathhidayath6476 7 месяцев назад
Vivaramillatha wahaabikal
@samadsamadcv5918
@samadsamadcv5918 6 месяцев назад
ഇയാൾ ഇപ്പൊ ഹാഫ് മുജാഹിദ് ആണ് 😂😂😂😂😂😂
@muhammedswalih8218
@muhammedswalih8218 6 месяцев назад
അല്ല ഇപ്പോഴും ഉറച്ച സുന്നിയ്തന്നെ കേട്ടോ പൂതി പോക്കറ്റിൽ വെച്ചാൽ മതി
@samadsamadcv5918
@samadsamadcv5918 6 месяцев назад
@@muhammedswalih8218 നൗഷാദ് പറഞ്ഞു നടക്കുന്നുണ്ട്...പിന്നെ സിഎം തള്ളുകൾ പുള്ളിക്ക് അങ്ങോട്ട് പിടിക്കുന്നില്ല.(..ഹെലികപ്റ്ററിൽ സിഎം വന്നു കപ്പലിന്റെ എഞ്ചിന് രണ്ടടി )സീ പൂ ടോ പകര ഉസ്താത്‌ സത്യം പറഞ്ഞ കാര്യം ഒന്നും പെറോടിന് ഇഷ്ടപ്പെടുന്നില്ല....
@monajeeb5372
@monajeeb5372 6 месяцев назад
പേരോടെ ഫൈസൽ മൗലവിയുടെ സംവാദ വെല്ലുവിളി എന്തുകൊണ്ട് താങ്കൾ ഏറ്റെടുത്തില്ല ?
@muhammedswalih8218
@muhammedswalih8218 6 месяцев назад
അതിന് ഫൈസൽ മൗലവി തന്നെ സമ്മതിച്ചല്ലോ പേരോട് ഉസ്താദ് പറഞ്ഞത് പോലെ അൽമനാറിൽ ഉണ്ട് എന്ന് ( അല്ലാഹു അറശിൽ ഇരിക്കുന്നു, അവന് കൈകൾ ഉണ്ട് എന്നീത്യാതി വാദങ്ങൾ) വഹാബ് സഖാഫി ക്ക് മുമ്പിൽ മുട്ടുമടക്കി അവസാനം സമ്മതിക്കേണ്ടിവന്നു ഫൈസലിന് വല്ല കഥയും ഉണ്ടോ മേലെ ആകാശം താഴെ ഭൂമി എന്നതല്ലാതെ . പാവം തലങ്ങും വിലങ്ങും നോക്കാതെ കണ്ണും ചിമ്മി ഒരു വെല്ലുവിളി നടത്തിയതായിരുന്ന് അതുകണ്ടപ്പോൾ കുഞ്ഞാടുകളുടെ രോമം കുളിർത്തിരുന്നു അതിൽ പെട്ട ഒരു കുഞാ ടയിരിക്കും ഇവൻ സംഗതി ആകെ പാളി പോയപ്പോൾ അണ്ടി പോയ അണ്ണാനെ പോലെ ആയി ഇപ്പൊൾ ഫൈസലും ശിങ്കിടികളും
@monajeeb5372
@monajeeb5372 6 месяцев назад
@@muhammedswalih8218 ഖുർആനിൽ അങ്ങനെ ഉണ്ടല്ലോ അതുകൊണ്ട് ഖുർആൻ നിങ്ങൾ തള്ളുമോ
@kamalkkamal1986
@kamalkkamal1986 6 месяцев назад
yathoru vivaravum illatha aalan faisal moulavi..angana ulla mooppar perod usthadine vellu vilichal perod usthad ath eatedukkano....perodu usthad shikshnmare ayakkamennu paranchille.avarodenne muttanulla vivaram faisal moulavikk illa ...
@sadhikkdy953
@sadhikkdy953 6 месяцев назад
Ningal athinu kollula
@abdulsalambsr6126
@abdulsalambsr6126 3 месяца назад
ഫൈസൽ തീട്ടം തികച്ചും തൂറാൻ പോലും കഴിയാത്ത ആ െചകുത്താനുമായി സംവാദം നടത്താനോ??? അവന്റെ മൂത്താപ്പമാർ ഉണ്ടായിരുന്നു സകരിയ്യ സ്വലാഹി, സലാം സുല്ലമി, അബ്ദുറഹ്മാൻ മദനി ഇങ്ങനെ മൂത്ത ചെകുത്താൻ മാരോട് സംവാദം നടത്തിയ പേരോടിന് തീട്ടം പോരാത്ത ഫൈസൽ മൗലവിയാണോ പ്രശ്നം??????
@AbdulRazak-fu1oe
@AbdulRazak-fu1oe 7 месяцев назад
സമസ്തക്കാർ സുന്നികളല്ല. കാരണം സുന്നത്തിന്റെ അടിത്തറ തൗഹീദാണ് (❤ ജിന്ന്: 20❤ തിരുദൂതർ അല്ലാഹുവിനോട് മാത്രമാണ് പ്രാർത്ഥിച്ചത്. മുൻ നബിമാരോടോ അക്കാലത്തെ ഔലിയാക്കളോടോ പ്രാർത്ഥിച്ചില്ല, അവരെ അല്ലാഹുവിൽ പങ്ക് ചേർത്തതുമില്ല! നിങ്ങളോ? ഈ ആയത്തിന് നേർ വിരുദ്ധമായി, റസൂലിന്റെ തൗഹീദിന് എതിരായി ബദ് രീങ്ങളോടും ഔലിയാക്കളോടും പ്രാർത്ഥിക്കുന്നു, പങ്ക് ചേർക്കുന്നു, ശിർക്ക് ചെയ്യുന്നു! അപ്പോൾ തൗഹീദാകുന്ന സുന്നത്ത് പിൻപററാത്ത സമസ്ത കൾ സുന്നികളല്ല! റസൂൽ പറഞ്ഞത് പോലെ അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുന്ന മുജാഹിദുകളാണ് അല്ലാഹുവിങ്കൽ യഥാർത്ഥ സുന്നികൾ! റസൂൽ പറഞ്ഞതിന് എതിരായി മരിച്ച് പോയ, ജീവനില്ലാത്ത (❤നഹ്ൽ: 21❤ ). കേൾക്കാത്ത ഉത്തരം തരാത്ത ഖബറാളികളോട് (❤ ഫാത്വിർ : 14❤) പ്രാർത്ഥിക്കുന്ന നിങ്ങൾ അല്ലാഹുവിന്റെ പേരിൽ കള്ളം പറഞ്ഞ് ജനത്തെ വഞ്ചിച്ച് ആത്മീയ ചൂഷണം നടത്തുകയാണ് ! ഖബറാളികൾ മരിച്ചവരാണ്. അവർക്ക് ജീവനില്ല. അവരോട് ഇസ്തിഗാസ നടത്തിയാൽ അവർ കേൾക്കില്ലെന്നും ഉത്തരം തരില്ലെന്നും കൃത്യമായ അറിവ് തരുന്നത് അല്ലാഹു തന്നെയാണ് ! ഈ ആയത്തുകൾ മനസിലാക്കാതെ ജാറം / മഖാം / ദർഗകളിലെ ഖബറാളികളായ ഔലിയാക്കൾ ജീവിച്ചിരിക്കുന്നവരാണെന്നും അവരോട് ഇസ്തിഗാസ നടത്തിയാൽ അവർ കേൾക്കുമെന്നും ഉത്തരം തരുമെന്നും പറഞ്ഞ് ജനത്തെ വഞ്ചിക്കുന്നത് ഉസ്താദുമാർ നിർത്തണം! തൗബ ചെയ്ത് തൗഹീദിലേക്ക് വരണം
@saidalvibava9651
@saidalvibava9651 7 месяцев назад
Tawheed eethaanu Ippol vahaabi tawheed etravitham und Athi aideedinte puthiya cheruppu Mujahid pedumo
@abdulvahid2866
@abdulvahid2866 7 месяцев назад
ഞങ്ങളും അല്ലാഹുവിനെ വിളിച്ചാണ് പ്രാർത്ഥിക്കുന്നത്. പിന്നെ ഇവർ രാസൂലാണെന്നുള്ള നിലക്ക് അവരോട് സഹായം ചോദിക്കുകയാണ്.അള്ളാഹു അവർക്ക് നൽകിയ കഴിവകൊണ്ടു.
@monajeeb5372
@monajeeb5372 6 месяцев назад
@@abdulvahid2866 എന്താണ് പ്രാർത്ഥന എന്താണ് സഹായ അഭ്യർത്ഥന ? ഇത് രണ്ടും മരിച്ചവരോട് പറ്റുമോ ?
@muhamedshafeeque5041
@muhamedshafeeque5041 6 месяцев назад
നിങ്ങൾ പറഞ്ഞ ആയത്തുകളുടെ തഫ്‌സിർ കൂടി എടുത്തു നോക്കു അത് മരിച്ചവരെ കുറിച്ചാണോ അതോ വിഗ്രഹങ്ങളെ കുറിച്ചാണോന്ന്.
@monajeeb5372
@monajeeb5372 6 месяцев назад
@@muhamedshafeeque5041 വിഗ്രഹം ആയാലും ശവകുടീരങ്ങൾ ആയാലും രണ്ടും ജീവൻ ഇല്ലാത്തതാണ് !! മരിക്കാതെ എന്നെന്നും നിലനിൽക്കുന്ന റബ്ബ് പോരെ നമുക്ക് !!
Далее
Четыре тормоза
00:53
Просмотров 41 тыс.
你们会选择哪一辆呢#short #angel #clown
00:20
Четыре тормоза
00:53
Просмотров 41 тыс.