Wooow ഞാൻ ആദ്യമായാണ് മാഡത്തിന്റെ video കാണുന്നത്. ഒരുപാട് ഇഷ്ടായി. വളരെ friendly talking.👍🏼👍🏼 പരാതി വേണ്ട കേട്ടോ. Subscribe ചെയ്തു, like അടിച്ചു. കമന്റ് ഇട്ടു. ഇനി എന്നും video കാണും sure 👍🏼❤️❤️
നമസ്കാരം. ഞാൻ ആദ്യമായി ആണ് ഈ ചാനൽ കാണുന്നത്. എന്താ പറയ. എന്റെ ജീവിതം ആണ് പറയുന്നത് എന്ന് തോന്നി. ബിസിനസ് ചെയ്തു എല്ലാം നഷ്ടപെട്ടു. കുറ്റപ്പെടുത്തലും പരിഹാസവും കേട്ട് മടുത്തആളാണ്. എങ്ങനെ വീണു എന്ന് മനസിലാക്കി മെല്ലെ എഴുന്നേറ്റു കൊണ്ടിരിക്കുന്നു. വീണടുത്തു കിടന്നു കഴിഞ്ഞാൽ ഒരിക്കലും എഴുനേൽക്കില്ല. താങ്ങില്ല അവിടെ തളർന്നാൽ കൂടെ എന്റെ മക്കളും വീഴും. അതുകൊണ്ട് എല്ലാം എന്റെ ഭഗവാനിൽ അർപ്പിച്ചു മുന്നോട്ട്