നമസ്കാരം. ഞാൻ ആദ്യമായി ആണ് ഈ ചാനൽ കാണുന്നത്. എന്താ പറയ. എന്റെ ജീവിതം ആണ് പറയുന്നത് എന്ന് തോന്നി. ബിസിനസ് ചെയ്തു എല്ലാം നഷ്ടപെട്ടു. കുറ്റപ്പെടുത്തലും പരിഹാസവും കേട്ട് മടുത്തആളാണ്. എങ്ങനെ വീണു എന്ന് മനസിലാക്കി മെല്ലെ എഴുന്നേറ്റു കൊണ്ടിരിക്കുന്നു. വീണടുത്തു കിടന്നു കഴിഞ്ഞാൽ ഒരിക്കലും എഴുനേൽക്കില്ല. താങ്ങില്ല അവിടെ തളർന്നാൽ കൂടെ എന്റെ മക്കളും വീഴും. അതുകൊണ്ട് എല്ലാം എന്റെ ഭഗവാനിൽ അർപ്പിച്ചു മുന്നോട്ട്
ഞാൻ ആദ്യായിട്ടാ ഈ ചാനൽ കാണുന്നെ.. 👍🏼🎉... റോളിങ്ങും സ്‌ട്രെസ്സും അനുഭവിച്ചു പോവുന്ന എന്നെപോലുള്ളവരോട് പലരും പറഞ്ഞത് ഒക്കെ ശെരിയാവും എന്നാവും. പക്ഷെ ശെരിയാക്കി തരാമെന്ന് പറഞ്ഞു ആരെയും koode കാണില്ല എന്നതാണ് സത്യം 🙂
Ee video kandappol enne thanne orthu. Kutex ettu santhoshem kanum. Angane small small things. Manassinu enthu santhoshama alle. Namukku eshttapetta pattu muluka angane angane.