കുടുംബത്തിൻറെ ഐശ്വര്യത്തിൽ വീട്ടമ്മയ്ക്കു ഉള്ള പങ്ക് ചേച്ചി പറഞ്ഞതു പോലെ വളരെ വലുത് തന്നെയാണ്❤❤❤ ചോദിക്കുന്നതിൽ വിഷമം തോന്നരുത് ചേച്ചി അമ്മായിയമ്മ ആണോ?ആണെങ്കിൽ ഈ പറഞ്ഞ പവർ കാണിക്കുന്നുണ്ടോ?ഇപ്പോൾ അങ്ങനെയുള്ളവർ നൂറിൽ ഒന്നോരണ്ടോ കാണുകയുള്ളൂ എന്നാണ് എനിക്ക് തോന്നുന്നത്❤❤❤❤