ചേട്ടായി.. വർഷത്തിൽ 2 തവണ carbetter clean cheyukka.. നല്ല engin oil കൃത്യമായി ഒഴിക്കുക.... Oil മാറുമ്പോൾ തന്നെ 2 തവണ കൂടുമ്പോൾ oil fielter കുടി മാറുക... അതോടൊപ്പം തന്നെ plug., air fielter എന്നിവയും മാറുക.... പിന്നെ break... Chain titing എന്നിവയും ശ്രെദ്ധിക്കുക...
ഞാൻ ആദ്യമായി നെല്ലിയാമ്പതിക്ക് പോയത് Rx 100ൽ ആണ് Bro ...... 2002 ൽ . ഞങ്ങൾ 4 പേർ 2 RX 100.. അന്നവിടെ ടാർ പോലും ചെയ്യാത്ത വഴികളിലൂടെ സുഖമായി പോയി വന്നു.