വണ്ടിയിൽ ഓയിൽ പമ്പ് പ്രവർത്തിക്കുമ്പോൾ ബ്യൂട്ടി ഓയിൽ പെട്രോളിന് കൂടെ മിക്സ് ചെയ്യേണ്ട ആവശ്യമുണ്ടോ, എന്റെ വണ്ടിയുടെ ഓയിൽ പമ്പ് വർക്ക് ചെയ്യുന്നില്ല അങ്ങനെയാണെങ്കിൽ ഞാൻ എത്ര മില്ലി 2tഓയിൽ ഒരുലിറ്റർ എണ്ണയിൽ ഒഴിക്കണം, വ്യക്തമായ ഒരു മറുപടി നൽകുമെന്ന് പ്രതീക്ഷിക്കുന്നു