Ente oru friendnte Rx 38000thin black Rx deal aki. Adhin Vendi njan shopil kayari avidutte managerum mudhalaliyum pattiye pole paniyepich kashtapeduthi . Angane avasanam amount set ayi irikumbol vetil paisa avishthin vangi adh thirich tharan ummak pattiyilla . Angane oru vayassaya alude kayyil ninne 15500 n oru Shogun medichu . But Shogun power aan. Ennalum Rx edukathe marikilla.😏
Main aayi oru kaaryam vittalo.. Bro.. Cylinder.. Original aanonn nokkanam.. Athinte size onn choikanam.. Local cylinder oke oruppaad irangund.. And also sleeved cylinder um indd.. Pinne start aaki rise cheythu. Crank nte side nnu sound varunnundoonn koode nokkiyaal sangathy. Ushar..
പഴയ വണ്ടി ആയതിനാൽ വണ്ടി യിൽ ആദ്യം ചെയിസ് ബെൻറ് ഉണ്ടോ എന്ന് ചെക്ക് ചെയ്യുന്നത് നന്നായിരിക്കും പലർക്കും അറിയാത്ത അല്ലെങ്കിൽ ശ്രദ്ധിക്കാത്ത കാര്യമാണ് ഇത്. നല്ല ചെയിസ് ബെൻറ് ഉള്ള വണ്ടിയിൽ പലപ്പോഴും വീഴച ആയിരിക്കും ഫലം വണ്ടി പിന്നീട് കൈയ്യിൽ നിന്നും പോകാത്ത അവസ്ഥയും വരാം.
വണ്ടിയിൽ ഓയിൽ പമ്പ് വർക്കിംഗ് ആണെങ്കിൽ ബ്യൂട്ടി ഓയിൽ പെട്രോളിന് കൂടെ മിക്സ് ചെയ്യേണ്ട ആവശ്യമുണ്ടോ, കമ്പനി പറയുന്നത് 20 തൊട്ടു 25 മില്ലി വരെ മിക്സ് ചെയ്യാം എന്നാണ്. ഇത് ഓയിൽ പമ്പ് തികച്ചും പ്രവർത്തനരഹിതം ആകുമ്പോൾ മാത്രമാണോ
Bro vandi 2stroke engine aanu. Ithinu initial power payangara kuuduthal aanu so sadha bike edukunne poley kye koduth eduthall vandiyude front ponganum control vittu povanu chance und
@@alwin2781 puthiyath kittatha sthithik second hand mathram alle kittathollu. Pinne second hand enn eduthu parayanda karyam illa. School ll vittappam padikkathe kala kalichu nadannal ithonnum kettal manasilakilla. Ennit swayam budhiman chamanjitt karyam onnum illeda..😀😀