Тёмный
ASSUFFA MEDIA
ASSUFFA MEDIA
ASSUFFA MEDIA
Подписаться
This is the official RU-vid channel of ASSUFFA DARS, which is based in Ponnani and aims to spread Islamic knowledge, the glorification of the Holy Prophet, and charitable activities.
Комментарии
@QweryRewq
@QweryRewq 3 дня назад
Assalamualaikum
@mubashirpagat9291
@mubashirpagat9291 3 дня назад
❤️
@mubashirpagat9291
@mubashirpagat9291 4 дня назад
❤️
@HameedMkp
@HameedMkp 7 дней назад
അൽഹംദുലില്ലാഹ് ഉസ്താദ് പോളിയാണ് അള്ളാഹു ആഫിയതുള്ള ദീര്ഗായുസ് നൽകുമാറാകട്ടെ ആമീൻ
@liostar6449
@liostar6449 8 дней назад
ആന അള്ളാന്റെ പടപ്പ് ആണ് മുസ്ലിയരെ,, പേടി വന്നാൽ മമ്പുറം തങ്ങൾ മുഹിയുദ്ധീൻ തങ്ങൾ ഇവരെ വിളിക്കരുത് എന്നാണ് മൗലവി പറഞ്ഞെ കഴുത മുസ്ലിയരെ, അവിടെ മൃഗത്തെ കണ്ട് ഭയം വന്നാൽ അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിക്കണം എന്നാണ് പറഞ്ഞേ വിഡ്ഢിത്തം പറയാതെടോ 😠
@MuhammadSalim-s9t
@MuhammadSalim-s9t 10 дней назад
Mashaallah
@MuhammadfayizMA-kt2dh
@MuhammadfayizMA-kt2dh 10 дней назад
Mashaallah
@yesforyou8804
@yesforyou8804 11 дней назад
സൂപ്പർ മറുപടി ❤
@user-tt8ks3zt7m
@user-tt8ks3zt7m 12 дней назад
നീട്ട് പോടാ കുറാഫി
@latheef969
@latheef969 18 дней назад
അബൂ ജാഹിൽ നരകത്തിൽ പോയത് എന്ത് കൊണ്ടാണ് അവർ അള്ളാഹുവിനെയും വിളിച്ചു അല്ലാത്തവരെയും വിളിച്ചു അത് കാരണമാണ് അബൂ ജാഹിലിന് നരകമാണന്ന് പറഞ്ഞത് എന്ത് പറഞ്ഞാലും എനിക്ക് എന്റ റബ്ബ് മതി
@sakkeerhuzain8158
@sakkeerhuzain8158 6 дней назад
വല്ലാത്ത ജഹ് ല്
@anzarkaikara2914
@anzarkaikara2914 19 дней назад
പാവം പച്ചവെള്ളം ചവച്ച് കുടിക്കുന്ന ഒരു മഹാൻ!! ഇതിൽ കൂടുതൽ ഒന്നും പറയാനില്ല !! നിങ്ങൾ അടങ്ങുന്ന പണ്ഡിത സമൂഹത്തിൻറെ കൈവിട്ടുപോയി !! ഇനി ആരൊക്കെ പറഞ്ഞാലും ഇനി വരുന്ന തലമുറ ഇതൊന്നും കേൾക്കാൻ പോകുന്നില്ല !!! ജനങ്ങളെ വഴിപിഴപ്പിച്ചതിന്റെ പേരിൽ നിങ്ങളോടുന്ന പണ്ഡിത വേഷധാരികൾ പടച്ചതമ്പുരാന്റെ മുന്നിൽ കയ്യുംകെട്ടി സമാധാനം പറയേണ്ട ഒരു ദിവസത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ
@gareebnavazmueen1810
@gareebnavazmueen1810 22 дня назад
ഇന്ക് ഇഷ്ടായി ❤
@weone603
@weone603 23 дня назад
എന്തെ സൗദിയിൽ ചോറ് വെച്ചു കൊടുക്കലും റാലി നടത്തലും ഒന്നും ചെയ്യാത്തത് , സിനിമ പാട്ടിന്റെ രീതിയിൽ ആണ് കുട്ടികളെ കൊണ്ട് പാട്ട് പാടിക്കുന്നത്
@weone603
@weone603 23 дня назад
ഇയാൾക്ക് ഒരു വിവരം ഇല്ല ചോത്യം ചോദിക്കുന്ന ആളെ കളിയാക്കുക അതാണ് ജാഫറിന്റ മെയിൻ പരിപാടി
@rameesshoukathali2679
@rameesshoukathali2679 Месяц назад
ഗാന മേള നടക്കുമ്പോൾ , മറ്റു കളി തമാശ ആർഭാടങ്ങൾ ഒന്നും നടക്കുന്നതിന് വാഹബികൾക്ക് വയറു വേദന കാണുന്നില്ല. അവർക്ക് വയറു വേദ്‌ന നബിയുടെ മദുഹു പറയുന്നതിൽ ആണ്. പാടുന്നത്തിൽ ആണ്. ഈ പാലസ്തീൻ വിഷയം ഒക്കെ ഇവർക്ക് ഒരു കാപട്യത്തിൻ്റെ മറ മാത്രം ആണ്. യഥാർഥത്തിൽ അടിസ്ഥാനപരമായി ഇവർ നബിയുടെ മദുഹു് പറയുന്നതിന് എതിർ ആണ്. അത് തന്നെ യാണ് മുനാഫികിൻ്റെ നമ്പർ വൺ കുണം.
@rameesshoukathali2679
@rameesshoukathali2679 Месяц назад
തുർക്കി കിലാഫത്തിനെ തകർക്കാൻ ബ്രിടനുമായി ചേർന്ന വഹാബികൾ ശേഷം പാലസ്തീൻ ജൂതർക്ക് വിട്ടു കൊടുക്കാൻ സമ്മതിച്ചു ( ബ്രിട്ടീഷ് താൽപര്യ പ്രകാരം). തുർക്കികൾ അതിനു സമ്മതിച്ചിരുന്നില്ല. മുസ്ലിം ലോകത്തെ വഞ്ചിച്ച ഈ വഹാബികൾ , അല്ലാഹുവിനെ കുറിച്ച് പിഴച്ച വിശ്വാസം ഉളളവർ ആണ്. അവർക്ക് ഈമാൻ ഇല്ല. അല്ലാഹുവിന് വലതു ഭാഗത്ത് രണ്ട് കൈ ഉണ്ടെന്നും ജഡം ഉണ്ടെന്നും അവൻ സഞ്ചരിക്കും എന്നൊക്കെ ഉള്ള പിഴച്ച വിശ്വാസം ഉള്ള ഈ കൂട്ടർ ഈമാൻ കര്യത്തിൻ്റെ ഒന്നാമത് കാര്യത്തിൽ തന്നെ പിഴച്ചവരും പിഴപ്പിക്കുന്നവരും ആണ്. പിന്നെയാണോ നബിയെ കുറിച്ച് ഉള്ള പിഴച്ച വിശ്വാസം?
@NoufalNoupu-hg4no
@NoufalNoupu-hg4no Месяц назад
ഞാനും വിചാരിച്ചത് mujhidil ശരി ഉണ്ടന്നു കരുതി പക്ഷെ..... ഈ ഉസ്താദിൻ്റെ പ്രഭാഷണം എന്നെ മാറ്റി ചിന്തിച്ചു
@vajiblakshadweep9860
@vajiblakshadweep9860 Месяц назад
ഒന്നും തോന്നരുത്...ഉസ്താദിന്റെ പേര് ശരിക്കും എന്താണ്...എല്ലാ വീഡിയോസിലും പകര ഇസ്താദ് ആണെന്നാണ് കാണുന്നത്.അത് സ്ഥലപ്പേര് ആണെന്ന് കരുതുന്നു...
@abdulla4078FA
@abdulla4078FA 28 дней назад
മുഹമ്മദ്
@murshidponmala255
@murshidponmala255 Месяц назад
ما شاء الله
@Abdullatheef-vt4fg
@Abdullatheef-vt4fg Месяц назад
അള്ളാഹു വിന്റെ വിളിക്കു ഉത്തരം നൽകി അഞ്ചു നേരം നിസ്കാരിക്കാത്ത ആയിരങ്ങൾ നിങ്ങളുടെ /നമ്മുടെ മുന്നിൽ ഉണ്ട്. അവരെ രക്ഷ യുടെ വഴിയിൽ എത്തിക്കാൻ ശ്രമിക്കുന്ന തിന് പകാരം സഹാബ ഒരിക്കലും ആഘോഷിക്കാത്ത ബി ദു അത്തിനു പ്രാധാന്യം നൽകി വിലപ്പെട്ട ആയുസ്സ് എന്തിനു മൗലവി നഷ്ടപ്പെടുത്തുന്നു
@Abdullatheef-vt4fg
@Abdullatheef-vt4fg Месяц назад
അബൂബക്കർ (റ )ഉമർ (റ )അലി (റ )ആദരാവായ നബി (സ അ )യെ ജീവനെ ക്കാൾ സ്നേഹിച്ചവർ അവർ നബി ദിനം കൊണ്ടാടി യിട്ടുണ്ടോ മൗലവി ജീ
@muhammedafsal167
@muhammedafsal167 Месяц назад
مشاءالله
@Abdullatheef-vt4fg
@Abdullatheef-vt4fg Месяц назад
അള്ളാഹു കൊടുക്കുന്ന കഴിവ് എന്ന് നിങ്ങൾ പറഞ്ഞു.. ഇബ്രാഹിം നബി തീക്കുള്ളിൽ 40ദിവസം കിടന്നു അല്ലാഹുവിന്റെ കഴിവ് കൊണ്ടാണോ കിടന്നതു അതോ നിങ്ങൾ പറയുന്ന പോലെ അള്ളാഹു കൊടുത്ത കഴിവ് കൊണ്ടാണോ തീയിൽ എരി യാതെ കിടന്നതു.. മീനിന്റെ വയറ്റിൽ അകപ്പെട്ട യൂനുസ് നബി മീൻ ഭക്ഷണം ആക്കാതെ ജീവനോടെ ഇരുന്നത് അള്ളാഹു കൊടുത്ത കഴിവ് കൊണ്ടാണോ അതോ അള്ളാഹു വാണോ അദ്ദേഹത്തെ മീനു ഭക്ഷണം ആകാതെ സംരക്ഷിച്ചത്...
@dieudonneo7162
@dieudonneo7162 Месяц назад
Ustad is next level.. This is the most respected way of Q&A session I have ever seen. Ustad keep up Mutual respect, patience and knowledge through the session with a pleasant body language 🫡
@thaha7959
@thaha7959 Месяц назад
ഉസ്താദിന് 👍👍👍👍 മനുഷ്യന് മനുഷ്യൻ ആയി ജീവിക്കാൻ മതം വേണമെന്നതിലേക്കാണ് ഈ അടുത്ത കാലത്തായി യുക്തി സ്വതന്ത്ര നിരീശ്വര പരിണാമ വാദികളുടെ വാദങ്ങളിൽ വ്യക്തമാകുന്നത്, നിങ്ങൾ മൃഗങ്ങളിലേക്ക് നോക്ക് അവ കുളിക്കുന്നുണ്ടോ പല്ല് തെയ്ക്കുന്നുണ്ടോ, വിവാഹം കഴിക്കുന്നുണ്ടോ, എന്നിട്ടും അവ പ്രസവിക്കുന്നില്ലേ സുഖവുമായി ജീവിക്കുന്നില്ലേ, പിന്നെ നാം അതൊക്കെ എന്തിന് ചെയ്യണം എന്ന് പറഞ്ഞു മൃഗത്തെ മാതൃക ആക്കേണ്ടി വരും,.. മൃഗങ്ങൾ ചിന്തിക്കുന്നുണ്ടോ ഇല്ല, അത്കൊണ്ട് അവക്ക് മതമില്ല പിന്നെ നമുക്കെന്തിനു മതം എന്ന് പറഞ്ഞു മൃഗത്തിനു തുല്ല്യമാവേണ്ടി വരുന്നു മതം ഇല്ലെങ്കിൽ
@Ukkasha_hashir
@Ukkasha_hashir Месяц назад
കൃത്യം വ്യക്തം ♥️♥️
@indian9178
@indian9178 Месяц назад
ചോദ്യത്തിന് ഉടായിപ്പ് ഉത്തരമാണ് എന്ന് തലക്ക് വെളിവുള്ള ആർക്കും മനസ്സിലാവും.😂😂
@bishrucharakkadavu840
@bishrucharakkadavu840 Месяц назад
❤❤
@askarellikkal9612
@askarellikkal9612 Месяц назад
Barak allahu
@mansoor78ali
@mansoor78ali Месяц назад
❤❤❤
@krsmedia4684
@krsmedia4684 Месяц назад
പേരോടുസ്താദിനെയും പൊന്മള ഉസ്താദിനെയും തള്ളിയിട്ട് താജുൽ ഉലമയേയും ഖമറുൽ ഉലമയേയും കൊള്ളുന്നു എന്ന് പറയുന്നതിൽ അർഥമില്ല കുരുവട്ടൂരികളെ........ ഔലിയാക്കളെയും സാദാത്തുക്കളെയും തള്ളിയിട്ട് അല്ലാഹുവിന്റെ ആളാണ് എന്ന പറയുന്ന വഹാബികളും ഇതേ നയമാണ് സ്വീകരിക്കുന്നത്.....
@hamzabinabdulla
@hamzabinabdulla Месяц назад
സുബ്ഹാനല്ലാഹ്
@mishabcmpulikkal9193
@mishabcmpulikkal9193 Месяц назад
@abdusamad8428
@abdusamad8428 Месяц назад
കണ്ണി മുറിയാതിരിക്കാൻ പാന്ദിത്യവും വിലായത്ത്‌ുമുള്ള. EK ഉസ്താദിനെ പിൻപറ്റുക
@user-mx3mm3rv4m
@user-mx3mm3rv4m Месяц назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@muhammedanshifkp26
@muhammedanshifkp26 Месяц назад
@unaiskadh4000
@unaiskadh4000 Месяц назад
❤❤❤❤❤❤
@Siraj-cmk313
@Siraj-cmk313 Месяц назад
നിലവിൽ നടക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഉസ്താദ് പറയാതെ പറഞ്ഞ് കഴിഞ്ഞു.
@Truespeach123
@Truespeach123 Месяц назад
സയ്യിദ് ജിഫ്രി തങ്ങൾ ഒരു സംഘടനയിലും കാന്തപുരം ഉസ്താദ് മറ്റൊരു സംഘടനയിലും ആണ്. ഒരു സാധാരണക്കാരൻ ആരെ പിടിച്ചാൽ രക്ഷപ്പെടും?? ഉത്തരം പറയാമോ??
@Truespeach123
@Truespeach123 Месяц назад
മഹാനായ താജുൽ ഉലമ ഉള്ളാൾ തങ്ങൾ അവിടുത്തെ നിലപാടാണ് ഹഖ് ✅✅. സംഘടനയല്ല സ്ഥാനമല്ല വലുത്. ദീനാണ് വലുത്, അതാണ് മഹാൻ നമ്മെ പഠിപ്പിച്ചത്
@ashrafakan.ashrafak8672
@ashrafakan.ashrafak8672 Месяц назад
വിവരക്കേട് പറയല്ലേ. തങ്ങളും എ പി ഉസ്താദും ഹഖ് പറഞ്ഞപ്പോൾ അത് ഏറ്റെടുത്ത് പറയാൻ സംഘടിച്ച വിശ്വാസികളുടെ കൂട്ടായ്മയുടെ പേരാണ് സംഘടന. അപ്പോൾ സംഘടന പാടില്ല എന്ന് പറഞ്ഞാൽ സംഘടിച്ചു കൊണ്ട് സത്യം പറയാൻ പാടില്ല എന്ന് പറഞ്ഞത് പോലെ വിഡ്ഢിത്തം പറയേണ്ടിവരും
@Truespeach123
@Truespeach123 Месяц назад
കുറച്ചുപേർ ചേർന്ന് സർക്കാരിൽ രജിസ്റ്റർ ചെയ്തു രൂപീകരിക്കുന്ന പുതിയ സംഘടനയും പേരും... അതിൽ എല്ലാ മുസ്ലീങ്ങളും പങ്കു ചേരണം അല്ലെങ്കിൽ അവർ വഴിപിഴച്ചവരാകും... ഇതിന് എവിടെ ഉസ്താദ് ദീനിൽ പ്രമാണം???
@Truespeach123
@Truespeach123 Месяц назад
സംഘടനയിൽ മെമ്പർഷിപ്പ് എടുക്കാതെ മാറി നിന്ന സൂഫിയാക്കളായ മഹാരഥന്മാർ വഴിപിഴച്ചോ? ഉദാഹരണംവലിയുല്ലാഹി വേങ്ങര കോയ പാപ്പ??
@ABUSHAWQIKMK
@ABUSHAWQIKMK Месяц назад
Masha Allah
@Truespeach123
@Truespeach123 Месяц назад
അൽഹംദുലില്ലാഹ്
@thahir7698
@thahir7698 Месяц назад
Mashallah
@ahmadshaduli7586
@ahmadshaduli7586 Месяц назад
ഉസ്താദ് കൃത്യമായി മനസ്സിലാക്കി തന്നു.എങ്ങനെയാണ് നാം ഇപ്പൊ നില നിൽക്കേണ്ടത് എന്ന് ആർക്കും ഉൾകൊള്ളാൻ പറ്റുന്ന രൂപത്തിൽ ആശയം കൈമാറി.
@muhammedsidhiq4486
@muhammedsidhiq4486 Месяц назад
❤❤❤❤❤❤
@muhammedsidhiq4486
@muhammedsidhiq4486 Месяц назад
❤❤❤❤❤❤❤❤❤❤
@muhammedsidhiq4486
@muhammedsidhiq4486 Месяц назад
🎉🎉🎉🎉🎉🎉🎉
@AliAkbar-to3xv
@AliAkbar-to3xv Месяц назад
ഉസ്താദ് മൂത്താണ്