Тёмный

ഒരുപാട് സങ്കീർണ്ണ ചോദ്യങ്ങൾക്കുള്ള മറുപടി|ഉസ്താദ് ജഅ്ഫർ സഖാഫി അൽ അസ്ഹരി കൈപ്പമംഗലം 

ASSUFFA MEDIA
Подписаться 22 тыс.
Просмотров 12 тыс.
50% 1

ഇസ്ലാം സത്യമതമാണ്. സത്യത്തിന്റെ വളർച്ച കാണുന്നത് വിരോധികൾക്കു പിടിക്കാറില്ല. നാലുഭാഗത്തുനിന്നും ഇസ്ലാമിനെ വലയം ചെയ്തു അതിന്റെ വിശ്വാസധാരകളെയും കർമ്മവഴികളെയും തച്ചു തകർക്കാൻ അവർ അന്ത്യനാൾ വരെ ശ്രമിച്ചുകൊണ്ടേയിരിക്കും. ഇസ്ലാമിന്റെ സംരക്ഷണം പണ്ഡിതന്മാരിലൂടെയാണ്.ആ ദൗത്യമാണ് ഈ പ്രഭാഷണത്തിലൂടെ ഉസ്താദ് നിർവഹിക്കുന്നത്.
നമുക്കു വീക്ഷിക്കാം....
☞ മതം വേണോ എന്നതിനുപകരം മര്യാദ വേണോ എന്നാക്കാം.. 7:19
☞ സഹാബത്തിനെ അനുധാവനം ചെയ്യണം എന്ന് പറയുന്നവർ അറിഞ്ഞിരിക്കണം 16:02
☞ സ്നേഹിച്ചോ... പക്ഷേ കെട്ടരുത് എന്നു പറഞ്ഞാൽ ..! . 31:19
☞ ഭൗതിക വാദിയെ സുഖിപ്പിക്കാൻ അര ക്ലാസ് ഇസ്ലാം സാധ്യമോ ? 36:02
░ CLICK TO WATCH MORE DISCUSSIONS ░
☞ മതം വേണോ മനുഷ്യന് ജീവിക്കാൻ .?
• മതം വേണോ മനുഷ്യന് ജീവി...
☞അല്ലാഹുവിനെ മറന്ന് ഒരു തിരുനബി സ്നേഹമോ?
• അല്ലാഹുവിനെ മറന്ന് ഒരു...
☞ മേഖല ഏതോ ആകട്ടെ ജനറലിസം സാധ്യമോ ?
• മേഖല ഏതോ ആകട്ടെ ജനറലിസ...
☞ മൗലിദ് വേണോ വേണ്ടേ എല്ലാ മറുപടിയും ഇതിലുണ്ട്
• മൗലിദ് വേണോ ..വേണ്ടേ ?...
☞ഫലസ്തീൻ കരയുമ്പോൾ ഇങ്ങനെ ആഘോഷിക്കണോ
• ഫലസ്തീൻ നീറുമ്പോൾ ഇങ്ങ...
☞കുഞ്ഞിനെ കൊന്നത് മഹത്വവൽക്കരിക്കപ്പെടുന്നുവോ
• മുഖാമുഖം കുഞ്ഞിനെ കൊന്... pvt
☞ ലോകം നിയന്ത്രിക്കുന്നത് ദൈവമോ അതോ ഖുതുബുൽ ആലമോ
• ആലം പതിനെണ്ണായിരം ഔലിയ...
☞വഫാത്ത് ദിനത്തിൽ സന്തോഷിക്കാമോ
• വഫാത്ത് ദിനത്തിൽ സന്തോ...
-----------------------------------------------------------------------------------------------
#ponnani #assuffa #jafarsaqafi #mediamission #meeladunnabi #mukhamukham #islamicstatus
#moulid #prismlivestudio #apusthad #samastha #sulthanululama #madhsongmalayalam #prophetmuhammad #ദൈവവചനം #മതം #സ്നേഹം
#IsmayilVC #IslamicSpeechMalayalam #Mathaprasangam #മതപ്രസംഗം #മതപ്രഭാഷണം #malayalamislamicspeech #Islamicspeech #Mathaprabashanam #latestislamicspeech #newislamicspeech #islamicprabhashanam #islamicspeechmalayalam #latestramadanislamicspeech #islamicknowledge #Islamicinformation #islamicstatus
#madeena_paranju #MADEENA_PARANJU #thangalshahinofficial #new_madh #islamicmalayalamsongs

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 54   
@SharafuPm-qs9zo
@SharafuPm-qs9zo 11 месяцев назад
ഇത്ര ബുദ്ധിയുള്ള മനുഷ്യനെ ഞാൻ എൻറെ ജീവിതത്തിൽ കണ്ടിട്ടില്ല ഇദ്ദേഹം ഉറപ്പായും നമ്മുടെ ഭാവി സമൂഹത്തിന് ഒരു തണൽ ആകും❤❤❤❤❤
@minnoos-o8c
@minnoos-o8c 11 месяцев назад
ഈ കാലഘട്ടത്തിന് അല്ലാഹു കനിഞ്ഞ ഒരനുഗ്രഹമാണ് ഈ ഉസ്താദ് എത്രയോ ആളുകൾ പതറിപ്പോകുന്ന വിഷയങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവ് അല്ലാഹു നമുക്ക് തണലായി നിലനിർത്തട്ടെ ആമീൻ❤❤❤❤❤❤❤
@abdulkareemk2686
@abdulkareemk2686 11 месяцев назад
നമ്മുടെ ജഅഫർ അzഹരി ഉസ്താദിന്റെ തണൽ ഒരു പാട് കാലം നമുക്ക് അല്ലാഹു നീട്ടി തരട്ടെ ഉസ്താദിന് ആഫിയത്തുള്ള ദീർഘ ആയുസ് നൽകി അനുഗ്രഹിക്കട്ടെ ഉസ്താദിന്റെ എല്ലാ ദീനി ഖിദ്മത്തുകളും അല്ലാഹു ഖബൂൽ ചെയ്യട്ടെ ആമീൻ ആമീൻ ആമീൻ 🌹🌹🌹
@ZainulAbid-wy8mm
@ZainulAbid-wy8mm 11 месяцев назад
ഉസ്താദ് സജീവമാണല്ലോ.... എന്തൊരു ലളിതമായ ശൈലിയാണ്.... ഉദാഹരണങ്ങളെ കൊണ്ട് സമർത്തിച്ച് തെളിവുകളെ കൊണ്ട് കെട്ടുറപ്പിച്ച്... സുന്നത്ത് ജമാഅത്തിന്റെ ഓരോ ആശയങ്ങളും നെഞ്ഞൂക്കോടെ തുറന്നുപറയുന്ന ഉസ്താദ്സംഭവം തന്നെ... അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ
@Raza-xf1mv
@Raza-xf1mv 11 месяцев назад
എല്ലാ നിലക്കും സന്തോഷം കാത്തിരിക്കുകയായിരുന്നു ഉസ്താദ്❤❤❤❤❤
@Raza-xf1mv
@Raza-xf1mv 11 месяцев назад
സമയമുള്ള എല്ലാം ഒന്ന് ഒഴിഞ്ഞിരുന്നു കേട്ടുനോക്കൂ എന്താ അവതരണം ഉസ്താദ് ഇതിൻറെ ഫുൾ വീഡിയോ വിടണം❤❤❤❤❤
@LuquHakim
@LuquHakim 11 месяцев назад
എന്തൊരു സൗന്ദര്യമാണ് ഉസ്താദിന്.... മതം വേണോ മനുഷ്യനെ എന്ന വിഷയത്തിൽ ഒരു വീഡിയോ ചെയ്തിരുന്നു അതിനുള്ള അവതരണങ്ങളൊക്കെ എന്ത് സിമ്പിളായാണ് സരളമായാണ് ഓരോ ചോദ്യങ്ങളെയും സമീപിക്കുന്നത്.... ഈ ഉസ്താദിന് അപാര കഴിവ് തന്നെ ഇങ്ങനത്തെ ഉസ്താദുമാരെ സമൂഹത്തിനുമുന്നിൽ കൊണ്ടുവരണം.... അവർക്ക് കൂടുതൽ അവസരങ്ങൾ കൊടുക്കണം... നമ്മുടെ സുന്നത്ത് ജമാഅത്തിന് വൻ വിജയത്തിൽ എത്തുകയും ചെയ്യും ❤❤❤❤❤
@msp4you608
@msp4you608 11 месяцев назад
പറയാൻ വാക്കുകൾ ഇല്ല ഉസ്താദിന്റെ ഒരു വീഡിയോയിൽ തന്നെ ആയിരം മറുപടികൾ ഉണ്ട് ഉസ്താദിന്റെ വാക്കുകൾ വേറെ ഭാഷയിലേക്ക് ആക്കിയാൽ നമ്മുടെ കേരളത്തിന് ഒരു അഭിമാനം തന്നെയാകും ❤❤❤❤ അഭിമാനമാകും
@LuquHakim
@LuquHakim 11 месяцев назад
മതം വേണോ എന്ന ചോദ്യത്തിന്റെ മുന്നേ മര്യാദ വേണോ എന്ന് ചോദ്യം പ്രസക്തമാണ്.... മര്യാദ വേണോ എന്ന് ചോദ്യത്തിന് വേണ്ട എന്ന് ഉത്തരം ആരും പറയുകയില്ല ഇങ്ങനെ യുക്തിഭദ്രമായ മറുപടികളും ചർച്ചകളും സംവാദങ്ങളും പ്രസംഗങ്ങളും ഈ ഉസ്താദിൽ നിന്ന് പ്രത്യേക അവതരണ ശൈലിയിലൂടെ കേൾക്കാൻ കഴിയും.... അത്തരം വിഷയങ്ങളോടുള്ള സമീപനം വളരെ ലളിതമായാണ് ...❤❤❤❤
@Sarfaas-d2q
@Sarfaas-d2q 11 месяцев назад
എൻറെ റബ്ബേ ഞാൻ ഇദ്ദേഹത്തിൻറെ വീഡിയോ കേട്ട് കേട്ട് ഇദ്ദേഹത്തെ കുറിച്ച് ഒന്ന് അന്വേഷിച്ചിരുന്നു പൊന്നാനിയിൽ വലിയ വിപ്ലവമുണ്ടാക്കുന്ന മനുഷ്യനാണ് ഇത് എന്തായാലും അവിടെ ഒന്ന് പോകണമെന്നുണ്ട്❤❤❤❤
@allall8597
@allall8597 11 месяцев назад
ഉസ്താദ് ശബ്ദക്രമീകരണത്തിൽ വളരെ കഴിവുള്ള ആളാണ്.... ശബ്ദം ഉയർത്തെടുത്തുയർത്തുകയും താഴ്ത്തി ശ്രോതാക്കളുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിഷയത്തിൽ എന്തൊരു കഴിവാണ്.... ഉസ്താദുമാർ വളരെ വിരളമാണ്... അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ❤❤❤❤😍😍😍🌹🌹🌹
@ZainulAbid-wy8mm
@ZainulAbid-wy8mm 11 месяцев назад
എല്ലാ പാർട്ട്കളും വളരെ ഉഷാർ....❤
@Habeeb-st3pp
@Habeeb-st3pp 11 месяцев назад
ഉസ്താദ് എന്നും ഉസ്താദിൻറെ ഓരോ ക്ലാസുകൾ യൂട്യൂബിൽ ഇടുകയാണെങ്കിൽ എത്രയോ നമ്മുടെ മക്കൾ നന്നായി പോകും❤❤❤
@Raza-xf1mv
@Raza-xf1mv 11 месяцев назад
ماشاء الله❤❤❤❤❤❤
@abdurazaq-j8k
@abdurazaq-j8k 11 месяцев назад
ഞാൻ പണ്ടുമുതലേ കേട്ടിട്ടുണ്ട് ജാഫർ ഉസ്താദിനെ കുറിച്ച് പഠനകാലത്ത് തന്നെ വിപ്ലവകാരിയായിരുന്നു❤❤
@edvardliviston8785
@edvardliviston8785 11 месяцев назад
മാ ഷാ അല്ലാഹ്....❤❤
@musicmac1142
@musicmac1142 11 месяцев назад
ജാഫർ ഉസ്താദിന്റെ വീഡിയോക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു....❤❤❤❤
@sooppyk9302
@sooppyk9302 3 дня назад
അല്ലാഹുവേ അങ്ങ് എല്ലാറ്റിനും കഴിവുള്ളവനാണ് മഹ്ധി ഇമാം വരുന്നത് വരെ ഈ ഉസ്താദിന് ദീർഗായുസ് കൊടുക്കണേ തമ്പുരാനേ ആമീൻ ആമീൻ ആമീൻ കിഴക്കയിൽ സൂപ്പി കടമേരി വടകര
@Subair-k1v
@Subair-k1v 11 месяцев назад
ഒരുപാട് സമാധാനമാണ് ഇദ്ദേഹത്തിന്റെ പ്രസംഗം കേൾക്കുബോൾ
@MuhammadrizanRizan
@MuhammadrizanRizan 11 месяцев назад
ആമീൻ 🤲🤲🤲
@YoosufNa
@YoosufNa 11 месяцев назад
സാധാരണക്കാരന് സാധാരണ ശൈലിയിൽ❤ ഇങ്ങനെ ഉള്ള ശൈലി എല്ലാവരും പ്രഭാഷണങ്ങൾ നടത്തിയാൽ മതിയായിരുന്നു
@sheriefpariyarath5151
@sheriefpariyarath5151 11 месяцев назад
آمين يارب العالمين
@Unnikrishnan-z7w
@Unnikrishnan-z7w 11 месяцев назад
താങ്ങളുടെ വീഡിയോ കുറച്ച് നാൾ ആയി കാണുന്ന ആളാണ് ഞാൻ ഈശ്വരൻ താങ്ങളെ അനുഗ്രഹിക്കട്ടെ
@MoosaK-h6k
@MoosaK-h6k 11 месяцев назад
കാത്തിരിക്കുകയായിരുന്നു വീഡിയോ കിട്ടാൻ ❤❤❤
@allall8597
@allall8597 11 месяцев назад
ഈ ഉസ്താദിന്റെ പ്രത്യേകത എന്ന് പറഞ്ഞാൽ ഉദാഹരണങ്ങൾ കൊണ്ട് പെട്ടെന്ന് മനസ്സിലാകുന്ന അവതരണമാണ് ഒരു രക്ഷയും ഇല്ലാത്ത അവതരണം വല്ലാത്ത കഴിവ് സുന്നത്ത് ജമാഅത്തിന്റെ സിംഹഗർജ്ജനമായി ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് അല്ലാഹു നൽകട്ടെ ❤❤❤❤
@shahishahi9852
@shahishahi9852 11 месяцев назад
അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ഹലമീൻ
@സബിത-ഹ8ഠ
@സബിത-ഹ8ഠ 11 месяцев назад
നല്ല സംസ്കാരമുള്ള മനുഷ്യൻ വിഷയാവതരണം കേട്ടിരിക്കാൻ മതവിരുദ്ധർക്കു പോലും ആനന്ദം ആയിരിക്കും ഇദ്ദേഹത്തിൻറെ മതം വേണോ മനുഷ്യന് ജീവിക്കാൻ എന്ന വീഡിയോ എല്ലാ മതസ്ഥർക്കും ഒരുപോലെ സന്തോഷം നൽകുന്നതായിരുന്നു❤❤❤
@ismailrazaahsaniismailraza2605
@ismailrazaahsaniismailraza2605 10 месяцев назад
Masha allah🌹
@musicmac1142
@musicmac1142 11 месяцев назад
മാ shaa അല്ലാഹ്....❤❤❤❤
@ckvjank5590
@ckvjank5590 10 месяцев назад
Informative..easily rooted discussions...
@abumuhammad7433
@abumuhammad7433 11 месяцев назад
❤❤❤❤❤❤❤❤❤
@shafeequeekkaparambu4186
@shafeequeekkaparambu4186 7 месяцев назад
Mashaaalaah
@shamnadmp9767
@shamnadmp9767 11 месяцев назад
മാഷാ അള്ളാഹ് , audio eco കുറച് കൂടി പോയി
@yoonusmon2308
@yoonusmon2308 7 месяцев назад
❤❤ masha`a Allah
@edvardliviston8785
@edvardliviston8785 11 месяцев назад
ഇസ്ലാം മതത്തിന്റെ പ്രധാന ശത്രു വഹാബികളാണ്.... ആ വഹാബികൾക്കെതിരെ രാപ്പകലില്ലാതെ അവരുടെ പൊള്ളത്തരങ്ങൾ പുറത്തുകാട്ടി യുക്തിഭദ്രമായ മറുപടികൾ സാധാരണക്കാർക്കും അല്ലാത്തവർക്കും നൽകി സുന്നത്ത് ജമാഅത്തിനെ പുഷ്ടിപ്പെടുത്തുന്ന ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ
@ShahulJafer-f7y
@ShahulJafer-f7y 7 месяцев назад
Assalamualaikum Dua cheyyane usttade,allahu afiyattulladeergayuss kodukkatte. Aameen
@Thamam-yy7ui
@Thamam-yy7ui 11 месяцев назад
ദിവസവും ഇത് പോലെ വീഡിയോ കിട്ടാൻ വേണ്ടപ്പെട്ടവർ ശ്രദ്ധിക്കുമല്ലോ ഈ കാലഘട്ടത്തിൽ അത്യാവശ്യമാണ്
@muhammedsinan7834
@muhammedsinan7834 11 месяцев назад
വീഡിയോ ഇത് പോലെ കുറച്ചു lengthy ആയിട്ട് പോസ്റ്റ്‌ ചെയ്യണം
@ummerparappuravan9230
@ummerparappuravan9230 11 месяцев назад
👌👌👌🌹🌹🌹🤲🏾🤲🏾🤲🏾
@suhaibvp6182
@suhaibvp6182 10 месяцев назад
💝💝💝
@mohammadjavadbs7439
@mohammadjavadbs7439 10 месяцев назад
❤❤
@musthafakpelambilad4653
@musthafakpelambilad4653 10 месяцев назад
الحمد لله ഉത്ബോദനം നല്ല പരിപാടി .. മൈക്കിന്റ്റെ എക്കൊ അൽപം അലോസരം ഉണ്ടാക്കുന്നു
@EagerTuxedo-po6bt
@EagerTuxedo-po6bt 7 месяцев назад
Super
@Achu-o4n
@Achu-o4n 11 месяцев назад
ഉസ്താദ് ഈ പോക്ക് പോയാൽ വഹാബികളുടെ കഥ കഷ്ടം തന്നെ❤😂
@Yoosyoosuf8089
@Yoosyoosuf8089 6 месяцев назад
ഫെയ്സ്ബുക്കിൽ ഇല്ലേ 🤔
@mohammadjavadbs7439
@mohammadjavadbs7439 10 месяцев назад
New videos?
@sooppyk9302
@sooppyk9302 3 дня назад
ഭൗതിക വാദികൾക്ക് കാണാ‌തകകൊണ്ട് വിശ്വസിക്കാൻ വേണ്ടിയാണ് പടച്ചതമ്പുരാൻ കറന്റ് ഉണ്ടാക്കിയത് പിടിക്കുമ്പോൾ അനുഭവിച്ചറിയും കിഴക്കയിൽ സൂപ്പി കടമേരി
@abdulkhayoom1801
@abdulkhayoom1801 11 месяцев назад
എക്കൊ വേണ്ട
@pearlsofislambyalthaf
@pearlsofislambyalthaf 11 месяцев назад
ECO kurakkk
@bunayytpmampurath4808
@bunayytpmampurath4808 11 месяцев назад
എക്കോ ഒന്ന് കുറച്ചു കൂടെ
@shajilashajila5077
@shajilashajila5077 6 месяцев назад
Athe
@alavipalliyan4669
@alavipalliyan4669 11 месяцев назад
പണ്ടു ഒരു ലോക്ട്ടർ ആരിപ്പൂ കാക്ക ആഴക്കടലിന്ന് പകരം ഒരു കുളത്തിൽ പോയി വീണു ബോധം കെട്ടല്ലോ അവൻ ഈ ഉസ്താദിന്റെ മത൦ വേണോ എന്ന വീഡിയോ കണ്ടു ഒരു അഴുക്ക് ചാലിൽ വീണ്ടും വീണു ബോധം പോയിക്ക്ണ്
@acrossthewave
@acrossthewave 8 месяцев назад
എക്കോ ഉള്ളത് കൊണ്ട് കേൾക്കാൻ ബുദ്ധിമുട്ട് ആയി
@Habeeb-st3pp
@Habeeb-st3pp 11 месяцев назад
❤❤❤❤❤❤
Далее
САМАЯ ТУПАЯ СМЕРТЬ / ЧЕРНЕЦ
1:04:43
小丑调戏黑天使的后果#short #angel #clown
00:16