Тёмный

മൗലിദ് വേണോ ..വേണ്ടേ ?! 🎙️ ഉസ്താദ് ജഅ്ഫർ സഖാഫി അൽ അസ്ഹരി കൈപ്പമംഗലം 

ASSUFFA MEDIA
Подписаться 22 тыс.
Просмотров 249 тыс.
50% 1

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 389   
@KabirHydru
@KabirHydru 11 месяцев назад
എന്റെ സഹപാഠികളായ പല മുജാഹിദ് സുഹൃത്തുക്കളും... നബിദിനത്തിന്റെ മഹത്വം മനസ്സിലാക്കി എന്നോട് സംസാരിച്ചു..അൽഹംദുലില്ലാഹ് ❤
@noushunoushu441
@noushunoushu441 10 месяцев назад
Masha allah
@raniya__zakkeer_6355
@raniya__zakkeer_6355 7 месяцев назад
Masha allah
@Socialmonitoring-c8o
@Socialmonitoring-c8o 5 месяцев назад
ماشاء الله
@latheefak8285
@latheefak8285 20 дней назад
👍👍
@sahayathrikan...8515
@sahayathrikan...8515 Год назад
ഞാൻ മുജാഹിദ് അനുഭാവി ആണ് പക്ഷെ നബിദിനത്തിൽ സ്വലാത്തും നന്മകളും ചെയ്യുന്നതിനോട് എനിക്ക് വളരെ നന്മയായി തോന്നിയിരുന്നു ഉസ്താദിന്റെ മറുപടി പല സംശയങ്ങളും മാറ്റി തന്നു.. അല്ലാഹു അനുഗ്രഹിക്കട്ടെ..
@sahayathrikan...8515
@sahayathrikan...8515 Год назад
@@monajeeb5372 നന്മയും തിന്മയും അറിയാൻ വിശേഷ ബുദ്ധി എന്ന ഒരു സംഭവം അല്ലാഹു തന്നിട്ടുണ്ട്..റസൂൽ സ ജനിച്ചു എന്ന് പറയപ്പെടുന്ന ഒരു ദിനം എന്നെ സംബന്ധിച്ച് സന്തോഷം തന്നെയാണ് നിങ്ങൾ പഠിപ്പിക്കുന്നത് ജനിച്ച ദിവസത്തിന് തെളിവില്ല വഫാത്തു ദിനത്തിന് തെളിവുണ്ട് എന്നും എന്നാൽ ഇസ്ലാമിൽ വഫാത്തിനു ദുഃഖം എത്ര നാൾ എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്..
@AbdulJaleelhajiveliancode
@AbdulJaleelhajiveliancode Год назад
الحمد لله
@muhammedsajad6236
@muhammedsajad6236 Год назад
الحمد لله ❤❤
@sulu-jd6gx
@sulu-jd6gx 11 месяцев назад
الحمد لله🌹الحمد لله🌹الحمد لله
@SafrinaHidayath
@SafrinaHidayath 11 месяцев назад
Artificial ayitund
@LuquHakim
@LuquHakim Год назад
ഉസ്താദെ ഉസ്താദിന്റെ മറുപടി കേട്ടപ്പോഴാണ് വിഷയങ്ങൾ മനസ്സിലായത്... ഞാൻ വിഷയം തിരിയാതെ പലപ്പോഴും നബിദിനത്തെ എതിർത്ത ഒരാളായിരുന്നു.... ഉസ്താദിന്റെ വാക്കുകളിലൂടെയാണ് എനിക്ക് അത് തിരിഞ്ഞത്...
@kar146
@kar146 Год назад
അരിയെത്ര പയറു അഞ്ഞാഴി..റാബീയിൽ അവൽ 12 നബി മരിച്ച ദിവസമാണെന്ന് ചരിത്രം. ജൂദന്മാർ നബിയെ അവഹേളിക്കാൻ ചരമ ദിനത്തിൽ അനുയായികൾ ആഘോഷിക്കാൻ ഉണ്ടാക്കി തന്നു
@നിലാവ്-ള3ണ
@നിലാവ്-ള3ണ 7 месяцев назад
അല്ലാഹു ഹിദായത്ത് നൽകട്ടെ ആമീൻ
@shamsudheenshamsu8215
@shamsudheenshamsu8215 6 месяцев назад
നീ എവിടെത്തെ മുജാഹിദാടോ ഇയാൾ പറഞ്ഞതിൽ നബിദിനത്തിന് എവിടെയാ തെളിവ് പൊട്ട പോയത്തംപറിയാ ഇന്ന് കേരളത്തിൽ സുന്നികൾ പറയുന്ന ബിദ്അത്ത് നബി [സ] പ്രബോധനം ചൈത മതീനത്ത് നിനക്ക് കാണാൻ കഴിയോ എന്തേ ഇല്ലാത്തേ അതും കൂടെ ഒന്ന് പടിക്ക് അപ്പം നിനക്ക് ദീന് തിരിയും
@pareedsaidmohamed133
@pareedsaidmohamed133 6 месяцев назад
പോടാ മരമണ്ടൻ മയ്ലാരേ, നബിദിനം കഴിക്കാൻ അനുവാദം തന്നിട്ടുണ്ടോ? വ്ര്ത്തി കെട്ട മയ്(ലാ)രേ.
@uwais_kallur
@uwais_kallur 6 месяцев назад
അല്ലെങ്കിലും ഉസ്താദ് വേറെ ലെവൽ അല്ലേ 💖
@HajaraK-rw1vh
@HajaraK-rw1vh 7 месяцев назад
എങ്ങനെയൊക്കെയാണെങ്കിലും അന്നില്ലല്ലോ..... ഒരുപാട് കാലമായി അലർത്തിയിരുന്ന ഒരു സംശയമാണ് ഉസ്താദേ...... ഇതിത്ര സിമ്പിൾ വിഷയമായിരുന്നോ....... ഏതായാലും ഒരു രക്ഷയുമില്ല ഉസ്താദ് തുടരണം......
@ValiyakathArmy
@ValiyakathArmy Год назад
ഞാൻ ഒരു മുജാഹിദ് അനുഭാവിയാണ് പക്ഷെ ഉസ്താദിന്റെ ഈ മറുപടി കറക്റ്റ് ആണ് എന്ന് എനിക്ക് ബോധ്യപ്പെട്ടു😊😊😊 ഒരുപാട് നന്ദി ഉണ്ട്
@salmamolu8204
@salmamolu8204 Год назад
അൽഹംദുലില്ലാഹ് ❤️
@ameenfazili1098
@ameenfazili1098 Год назад
അൽഹംദുലില്ലാഹ്. അതാണ് സത്യം
@sumayyamujeeb4164
@sumayyamujeeb4164 Год назад
അൽഹംദുലില്ലാഹ് 🤲🤲🤲
@abbasparammal5127
@abbasparammal5127 Год назад
Eee usthad. Kidu yennala kiddidivan. It matram Alla ustadinte prabahasam yellam suparan. ❤
@muhammedsajad6236
@muhammedsajad6236 Год назад
الحمد لله ❤❤❤❤
@a_s_h_i_kv_l_o_g1356
@a_s_h_i_kv_l_o_g1356 Год назад
ഇതിന് ഒരു 50 ലൈക്ക് അടിക്കണമെന്നുണ്ട് പക്ഷേ ഒന്നല്ലേ പറ്റൂ
@muhammedsafvan6026
@muhammedsafvan6026 11 месяцев назад
👍👍👍👍
@faisal1595
@faisal1595 7 месяцев назад
SATHYAM🥰🥰🥰🥰
@nadinezanadineza4041
@nadinezanadineza4041 Месяц назад
🎉
@Kairu-b8u
@Kairu-b8u 7 месяцев назад
അധികം വയളുകൾ ഒന്നും കേൾക്കാറില്ലെങ്കിലും.... ഉസ്താദിന്റെ പ്രഭാഷണങ്ങൾ കേൾക്കാൻ എന്തെന്നില്ലാത്ത ഒരാവേശമാണ്.... ഏത് ചോദ്യത്തെയും എത്ര രസകരമായിട്ടാണ് ഉസ്താദ് നേരിടുന്നത്
@HilerThudimmal
@HilerThudimmal Год назад
അസ്സലാമു അലൈക്കും... അൽ ഹംദുലില്ലാഹ്.... നബിദിനാഘോഷത്തിനെകുറിച്ച് ഒരുപാട് സംശയങ്ങൾ ഉള്ളിൽ ഉണ്ടായിരുന്നു... കാരണം പുത്തൻവാതികളോടാണ് സഹവാസം... ഇന്ഷാ അല്ലാഹ് ഇനിയുള്ള നാളുകൾ... നബിദിനത്തിൽ സജീവമാകും.... ഉസ്താദിന്നു ആഫിയതുള്ള ദീര്ഗായുസ്സ് പ്രധാനം ചെയ്യട്ടെ... ആമീൻ
@shanavasnazar6271
@shanavasnazar6271 11 месяцев назад
Chaariyaalbchaarunnath manakkum . Ennathkond avare chaaraathirikkalaan uthamam 👍
@ahrafma7139
@ahrafma7139 24 дня назад
Puthiyathaayi kooticherthitt puthan vaadhikal avaraanenn... 0% ulupp...
@hameedvk7856
@hameedvk7856 7 месяцев назад
ഉസ്താദേ... നല്ല ശൈലിതെറ്റിദ്ധരിച്ചവർക് മനസ്സലാവണം എന്ന ബോധത്തോടെ യു ള്ള സംസാരം എല്ലാ വിധ സന്തോഷവും നേരുന്നു.
@aframueen463
@aframueen463 11 месяцев назад
ഇന്റെ ഇക്കാന്റെ ക്ലോസ് ഫ്രണ്ട് 😍ജാഫർഉസ്താദ് 😍
@Farispkn-s5b
@Farispkn-s5b 7 месяцев назад
എത്ര രസകരമായ അവതരണം...... ഏതു വഹാബി പാതിരിയുടെയും അടപ്പ് തെറിപ്പിക്കുന്ന മറുപടി..... ഈ കാലത്തിനടുത്തൊന്നും ഇത്തരത്തിൽ ഒരു മറുപടി കേട്ടിട്ടില്ല.....
@PixelGraphic-bt1do
@PixelGraphic-bt1do Месяц назад
അടപ്പ് തെറിപ്പിക്കാൻ കബർ വ്യവസായ ക്കാർക്ക് ആവില്ല. വഹാബികളോട് സംവാദത്തിന് നിൽക്കുന്നത് പോലും പേടിയുള്ള ടീമാണ്
@Siraj-cmk313
@Siraj-cmk313 9 месяцев назад
ഈയടുത്തായി നമ്മുടെ ലോക സഞ്ചാരി സന്തോഷ്‌ ജോർജ് കുളങ്ങര.... സംസാരത്തിനിടയിലൂടെ യുക്തി വാദങ്ങൾ കലർത്തി സംസാരിക്കുന്നതായി ശ്രദ്ധയിൽ പെട്ടു....... നമ്മുടെ ജാഫർ ഉസ്താദ് വിചാരിച്ചാൽ ഷമിപ്പിക്കാൻ പറ്റിയ അസുഖമെ അദ്ദേഹത്തിനുള്ളൂ..... ഒരു വീഡിയോ ചെയ്‌താൽ... വളരെ ഉപകാരമാകും..... ഉറപ്പ്... We are waiting.....❤
@muhammadramees863
@muhammadramees863 Год назад
ഇപ്പൊൾ ആണ് ഞാൻ ശെരിക്കുള്ള മറുബടി കണ്ടെത്തിയത് 😍 അൽഹംദുലില്ലാഹ്,
@msp4you608
@msp4you608 Год назад
ഉസ്താദെ ഇങ്ങൾ ഒരു രക്ഷയുമില്ലാട്ടോ
@suhfimc3566
@suhfimc3566 11 месяцев назад
ചിന്താർഹമായ മറുപടി. മുജാഹിദുകാരൻ യുക്തിവാദിക്കു തുല്യം
@basheerbasheer6629
@basheerbasheer6629 6 месяцев назад
എത്ര മനോഹരമായ പ്രഭാഷണം
@MuhammedMuzammil-cc3mw
@MuhammedMuzammil-cc3mw Год назад
ما شاء الله ശൈഖുനാ ഉസ്താദിനെ ആഫിയത്തും ആരോഗ്യവും നൽകണേ 🌹🤲🤲
@muhammedsafvan6026
@muhammedsafvan6026 11 месяцев назад
ആമീൻ 🤲🤲🤲
@niyasmuhammed4613
@niyasmuhammed4613 20 дней назад
Aameen 🤲
@UmerK-p1r
@UmerK-p1r 7 месяцев назад
ഓരോ വിവാദങ്ങളിലും ഉസ്താദിന്റെ മറുപടിയും കാത്ത് ഞങ്ങൾ ഒരു കൂട്ടം ആളുകൾ കാത്തു നിൽക്കാറുണ്ട്....... ഒഴിവുസമയങ്ങളിൽ ഞങ്ങളുടെ റൂമിൽ എപ്പോഴും ഉസ്താദിന്റെ പ്രഭാഷണങ്ങളാണ് വെക്കാറുള്ളത്..... ഉസ്താദ് ഇനിയും തുടരണം ഒരുപാട് വിഷയങ്ങൾക്ക് മറുപടി പറയണം...
@ameenfazili1098
@ameenfazili1098 Год назад
അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ജാഫർ ഉസ്താദ് റബ്ബ് നമുക്ക് നൽകിയ വലിയ അനുഗ്രഹം തന്നെ. ദീൻ നിലനിർത്തൽ ആണ് വലിയ കാര്യം തന്നെ
@muhammedsafvan6026
@muhammedsafvan6026 11 месяцев назад
അൽഹംദുലില്ലാഹ്
@kalarikalari2560
@kalarikalari2560 Год назад
കണ്ടിരിക്കാൻ തന്നെ നല്ല ഹരമുണ്ട്. ഉസ്താദ് ❤❤❤❤🎉
@vkjalalworld9183
@vkjalalworld9183 Год назад
വളരെ മനോഹരമായി പരിപാടി നടത്തുന്ന ഉസ്താദ് വളരെ ഇഷ്ടമാണ് എനിക്ക്. എത്ര വിശദീകരിച്ചാലും ബിദ്അത്ത് ക്കാരായ മുജാഹിദ് മനസ്സിലാക്കാൻ പോകുന്നില്ല
@haneefa-re8or
@haneefa-re8or Год назад
ഇതിനേക്കാൾ വലിയ എന്ത് മറുപടി നൽകാൻ. അഭിനന്ദനങ്ങൾ. മയ്യിത്ത് മറവ് ചെയ്ത ശേഷം ആ മയ്യിത്തിന് വേണ്ടി പ്രവർത്തിക്കുന്നത് പോലും തെറ്റാണെന്ന് പറയുന്ന ജാഹിലീങ്ങൾ ആണ് അവർ.
@shafeeqvk3413
@shafeeqvk3413 Год назад
ഇപ്പൊ dua cheyyan pattum. മാറിയിട്ടുണ്ട്. Ipo ഫാതിഹ oothan pattuo എന്ന സംശയം മാത്രമേ ഒള്ളു
@jafeer7263
@jafeer7263 11 месяцев назад
@@shafeeqvk3413😂
@muhsinjafer6828
@muhsinjafer6828 11 месяцев назад
​@@shafeeqvk3413😂😂
@SirajCmk-g2j
@SirajCmk-g2j 7 месяцев назад
🤍🤍🤍🤍 ഉസ്താദ് തീർത്തും വ്യത്യസ്തനാണ്......... അതി കൂർമ ബുദ്ധിയും, നർമ്മത്തിൽ കലർന്ന സംസാരവും, സുവ്യക്തമായ അവതരണ രീതിയും..... ഉസ്താദ് തുടരണം..... അത് ഈ ഉമ്മത്തിന് അത്യാവശ്യമാണ്....
@Achu-o4n
@Achu-o4n Год назад
സുന്നി കേരളത്തിന്റെ അഭിമാനം ജാഫർ ഉസ്താദ്❤❤❤❤❤❤
@ariftk7368
@ariftk7368 Год назад
ഒലക്കണ്ടേ മൂഡ്
@muhammedsafvan6026
@muhammedsafvan6026 11 месяцев назад
ഇത് പോലുള്ള പണ്ഡിതൻ മാരാണ് നമ്മുടെ പ്രസ്ഥാനത്തിന്റെ നെടും തൂൺ അള്ളാഹു ആഫിയത്തുള്ള ദീർഘ യുസ്സ് നൽകണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@embeezmp7622
@embeezmp7622 10 месяцев назад
@@muhammedsafvan6026 വെറുതെ എന്തേലും വിളിച്ചു പറഞ് വയള് ആക്കാതെ ഇത് പോലെ ഉള്ളവർ ഉണ്ടായാൽ എല്ലാവർക്കും മനസിലാകും ❤️
@sidhinbacker8110
@sidhinbacker8110 Год назад
അല്ലാഹുവേ ഈ ഉസ്താദിന്റെ കയ്യൊന്ന് മുത്താണ് തൗഫീക്ക് നൽകാനണേ
@sidheekyez
@sidheekyez 6 месяцев назад
😂
@RukhiyaBava
@RukhiyaBava 5 месяцев назад
പൊന്നാനി മുഹ്‌യിദ്ദീൻ പളളി മുദരിസ് ആണ് നിലവിൽ
@FathimaMv-g9l
@FathimaMv-g9l 7 месяцев назад
ഉസ്താദിന്റെ ഓരോ മറുപടികളും കേൾക്കുന്ന സമയത്ത് എന്തെന്നില്ലാത്ത ഒരു ആവേശമാണ്.... അയൽവാസികളായ പലരും ഒരുപാട് കാലമായി ചോദിച്ചു ബുദ്ധിമുട്ടാക്കിയ ചോദ്യങ്ങൾ. എത്ര സിമ്പിൾ ആയിട്ടാണ് ഉസ്താദ് ഇതെല്ലാം കൈകാര്യം ചെയ്തത്....
@ashrafalhasani2441
@ashrafalhasani2441 11 месяцев назад
ചിന്തിക്കുന്നവർക്ക് ധാരാളം പഠിക്കാനുണ്ട് കേൾക്കുക. ശയർ ചെയ്യുക തെറ്റിധരിക്കപ്പെട്ടവർക്ക് മനസ്സിലാക്കി സുന്നത് ജമാഅത്തിൽ ഉറച്ച് നിൽക്കാം
@sajeela8387
@sajeela8387 11 месяцев назад
മാഷാ അല്ലാഹ്..... സൂപ്പർ ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്
@shamzudheenkappatt3592
@shamzudheenkappatt3592 Год назад
മാഷാആല്ലാഹ്‌... മാഷാആല്ലാഹ്..... ഉസ്താദെ... പറയാൻ.. വാക്കുകളില്ലാ.....
@sharafp8375
@sharafp8375 Год назад
മുത്തു നബിയുടെ കൂടെ സമയം ചിലവഴിക്കുക എന്നതിനേക്കാൾ വലിയ ആഘോഷമെന്താണ് ഉള്ളത് മഹാന്മാരായ സ്വഹാബികൾക്ക് അതിനുള്ള ഭാഗ്യം ലഭിച്ചു .അതിനുള്ള ഭാഗ്യമില്ലാത്ത നമ്മൾ അവിടത്തെ സാമീപ്യം ആഗ്രഹിച്ചു അവിടത്തെ മദ്ഹ് പറയാൻ സമയവും സമ്പത്തും ചിലവഴിക്കുന്നതിൽ ഇവരെന്തിനാ ഇങ്ങനെ അസ്വസ്ഥരാവുന്നത് എന്ന് മനസ്സിലാവുന്നില്ല ... അള്ളാഹു അവരുടെ ശര്റിൽ നിന്ന് നമ്മളെയും സന്താന പരമ്പരകളെയും രക്ഷപ്പെടുത്തട്ടെ
@muhammedsafvan6026
@muhammedsafvan6026 11 месяцев назад
ആമീൻ 🤲🤲🤲
@junaidakjunaidak5152
@junaidakjunaidak5152 11 месяцев назад
Aameen Yaa RABBAL Alameen
@AyishaT-zm8wj
@AyishaT-zm8wj 25 дней назад
ameen ameen yarabbal alameen​@@junaidakjunaidak5152
@salerafeeq7795
@salerafeeq7795 Год назад
മാഷാ allha ഉസ്താദിന് ദീർഗായുസ് നൽകേട്ടെ
@ameensha8765
@ameensha8765 6 месяцев назад
ഉസ്താദ് ൻ്റ മറുപടി സൂപ്പർ Alhamdulillah Alhamdulillah
@Jafar_dxb
@Jafar_dxb Год назад
മൗലിത് വേണം അത് നിര്ബന്ധമാണ് ..
@hayy1900
@hayy1900 5 месяцев назад
ഫ്രീ ആയി ബിരിയാണി കിട്ടുന്ന ദിവസം ആണല്ലോ
@ahznn
@ahznn Месяц назад
ഫർള് ആണ്, ചെയ്തില്ലേൽ കുറ്റം കിട്ടും 🥴
@AbduLatheef-v8x
@AbduLatheef-v8x 7 месяцев назад
ഉസ്താദിന്റെ ക്ലിപ്പുകൾ ഡെയിലി ഒന്നെങ്കിലും നിരന്തരം ഇറങ്ങണം.......... ഏതു സാധാരണക്കാരനും സിമ്പിൾ ആയി മനസ്സിലാക്കാവുന്ന അവതരണം..... സെക്രട്ടറിമാർ അത് ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു......
@muhammedvkd9636
@muhammedvkd9636 7 месяцев назад
അൽഹംദു ലില്ലാഹ് അള്ളാഹു എല്ലാവർക്കും ഹിദായത്ത് നൽകട്ടെ🤲
@muhammedsafvan6026
@muhammedsafvan6026 11 месяцев назад
റബീഉൽ അവ്വൽ മാസം പിറന്നാൽ എല്ലാ പുത്തൻ വാതികൾക്കും കുരു പൊട്ടും അത് ഉറപ്പാണ്
@Ilovemyfamily-j5u
@Ilovemyfamily-j5u 11 месяцев назад
ഞാൻ ഉസ്താദിന്റെ ഫേൻ ആണ്
@Siraj-cmk313
@Siraj-cmk313 7 месяцев назад
ഈ വീഡിയോയിൽ ചോദ്യകർത്താവിനുള്ള മറുപടി മാത്രമല്ല അടങ്ങിയിരിക്കുന്നത്. ഒരു സാധാരണക്കാരന് സുന്നത്ത് ജമാഅത്ത് തകർക്കുന്ന വഹാബികളുടെ കുബുദ്ധിയിൽ നിന്നുള്ള ചോദ്യങ്ങളെ എങ്ങനെ സമീപിക്കണമെന്നുള്ള പഠനവും ഇതിൽ ആവോളമുണ്ട്.. അള്ളാഹു ഉസ്താദ് ന് ആഫിയത്തും ദീർഘ ആയുസ്സും നൽകട്ടെ...
@KLMtrader
@KLMtrader 6 месяцев назад
7:28 എത്ര കൃത്യം മറുപടി... 🌹🌹🌹👍🏻👍🏻👍🏻 എനിക്ക് ഇഷ്ട്ടപെട്ടു... 🌹🌹 11:03 ഈ ചോദ്യംവും സെറ്റ് 👍🏻🌹🌹 17:00
@NoufalNoupu-hg4no
@NoufalNoupu-hg4no 3 месяца назад
ഞാനും വിചാരിച്ചത് mujhidil ശരി ഉണ്ടന്നു കരുതി പക്ഷെ..... ഈ ഉസ്താദിൻ്റെ പ്രഭാഷണം എന്നെ മാറ്റി ചിന്തിച്ചു
@kasimtpkasim264
@kasimtpkasim264 11 месяцев назад
ഉസ്താദ് ❤❤❤❤
@muhammedshameem-fx8hg
@muhammedshameem-fx8hg Год назад
ഉസ്താദ്...💚
@ShahulHameed-cq7ip
@ShahulHameed-cq7ip 11 месяцев назад
ഇങ്ങനെയുള്ള ചോദ്യങ്ങൾക്ക് ഒരോ സദസ്സിലും ഒരേ പോലെ മറുപടി പറയാതെ വ്യത്യസത രീതിയിൽ തെളിവുദ്ധരിച്ച് സമർത്ഥിക്കുന്നു എന്തൊരറിവാണ് ഉസ്താതിന്
@sidheequesiddhi6379
@sidheequesiddhi6379 Год назад
Super മറുപടി,,,, 👍👍👍👍
@Truespeach123
@Truespeach123 7 месяцев назад
ഇതിനു 1000... ലൈക് അടിച്ചാലും മതിയാകില്ല
@muhammedshuhaib8633
@muhammedshuhaib8633 11 месяцев назад
ഇതിന്റെ ലാസ്റ്റ് 🔥🔥
@abdulazeez3138
@abdulazeez3138 Год назад
മദീനയിലേക്ക് നബി വരുന്നുണ്ട് എന്നറിഞ്ഞ നാട്ടുക്കാർ ഓടി ക്കൂടിയപ്പോൾ പാടിയ പാട്ടാണ് തലഹൽ ബദറു
@haseenapp5380
@haseenapp5380 Год назад
മാഷാ അല്ലാഹ്. ഇപ്പോൾ മനസ്സിലായി
@AbdulJaleelhajiveliancode
@AbdulJaleelhajiveliancode Год назад
എന്ത് പറഞ്ഞാലും ഒന്നും മനസ്സിലാക്കാൻ അല്ലാഹു ബുദ്ധി കൊടുക്കാത്ത മുജാഹിദ് മൗദൂദികൾക്കു ഒന്നും മനസ്സിലാവൂല
@hayy1900
@hayy1900 5 месяцев назад
നിനക്ക് എല്ലാം മനസിലായി അത് മതി ഫ്രീ ആയി ബിരിയാണി കിട്ടുന്ന ത ല്ലേ
@KhadeejaMehar
@KhadeejaMehar 26 дней назад
😂😂
@lukmanameen8199
@lukmanameen8199 Год назад
അടിപൊളി പൊളി ഉസ്താദ് അൽഹംദുലില്ലാഹ് വളരെ നല്ല മറുപടി
@VahidSha-pu5zn
@VahidSha-pu5zn 21 день назад
അള്ളാഹുവേ ഇപന്ധി ദൻ പിൻക്കാമ്മികളെ താലം അവസനം വരെ അള്ളാ ഹു നിലനിർത്തണം നാഥാ......🤲🤲🤲🤲🤲🤲
@sharafillath
@sharafillath Год назад
പുത്തൻ വാദം ഉപേക്ഷിച്ചു ഷാഫി മദ്ഹബ് അനുസരിച്ചുള്ള നബിദിനം ആഘോഷിക്കാൻ തയ്യാറാവുക,
@uvaisuvais8552
@uvaisuvais8552 Год назад
​​@@RafiMalayil-v1x സൗദിയിൽ വഹാബി❤
@mspvlogs3956
@mspvlogs3956 Год назад
4 മദ്ഹബിലും ഉണ്ട്
@noorislamicchannel6384
@noorislamicchannel6384 Год назад
@@sharafillath ശാഫിഈ (റ) അവുടുത്തെ ജീവിതത്തിൽ ചെയ്ത മുഴുവൻ സത്കരർമങ്ങളും രേഖപ്പെടുത്തി വെച്ചിട്ടുണ്ടോ...?
@sharafillath
@sharafillath Год назад
@@noorislamicchannel6384 അതാണല്ലോ ഷാഫി മദ്ഹബ്
@muhammedshabeer926
@muhammedshabeer926 11 месяцев назад
Imam shafi (r) parnjittooo
@shamzudheenkappatt3592
@shamzudheenkappatt3592 11 месяцев назад
മാഷാഅല്ലാഹ്‌...... 👍🌹
@HasainaarKovval
@HasainaarKovval 10 месяцев назад
Ustaadinn.deergaayusum.aarogyavum.allaahu.nalkate aameen
@rahoofmcofficial1235
@rahoofmcofficial1235 Год назад
ഇതിൽ description ൽ നബിദിനത്തിന് തെളിവ് എന്ന് കൊടുത്താൽ ഒന്നുകൂടെ ആളുകൾ ശ്രദ്ധിക്കും....إن شاء الله.... പ്രതീക്ഷിച്ചത് കിട്ടി❤❤❤❤
@manumuhammed796
@manumuhammed796 11 месяцев назад
​@@abduljaleel-bl3ii ഇബ്ലീസിന് തെളിവ് കിട്ടിട്ടില്ല അന്നും ഇന്നും...പിന്നെ എങ്ങനെ അവരുടെ അനുയായികളായ മുജാഹിതിന് കിട്ടുക
@monumon689
@monumon689 Год назад
മാഷാഅല്ലാഹ്‌ 👍
@sheriefpariyarath5151
@sheriefpariyarath5151 Год назад
ما شاء الله جزاك الله خير الجزاء
@ahammedahsani1949
@ahammedahsani1949 Год назад
മുത്ത് നബിതങ്ങളെ കറിച്ച് പുകഴ്ത്തി പാടി പറയാൻ നബിയുടെ . ആ സുന്ദരമായ സ്വഭാവത്തെ വർണിച്ച്‌ പാടാൻ . ജനിച്ചപ്പോ ഉണ്ടായ അത്ഭുതങ്ങളെടുത്ത് പറഞ്ഞ് ഈമാൻ വർദ്ധിപ്പിക്കാൻ ഇത് കേട്ട് മുസ്ലീമാവാൻ പ്രചോധനം ഉണ്ടായി ആർക്കെങ്കിലും മുസ്ലിമാവാൻ അവർക്ക് ഭാഗ്യം കിട്ടാൻ . പഴ ചരിത്രം അയവിറക്കാൻ , അതോടൊപ്പം പല അറിവിന്റെ സദസ്സുകളും സംഘടിപ്പിക്കുക വഴി ഇസ്ലാമിന്നൊരു പുതുജീവൻ നൽകാൻ തെളിവ് വേണം എന്ന ചോദ്യം തന്നെ തെറ്റാണ് കാലം കാലാമായി പരമ്പരയായി തുടർന്ന് വരുന്ന സംഗതിയായിട്ട്‌പോലും അതിനെ എതിർക്കുന്ന ഈ വഹാബിസം തനി ജൂതന്മാർ തന്നെ അവർ ഇസ്ലാമിനെ പൊളിക്കാനുണ്ടാക്കിയ ഒരു സംഘടനയാണ് വഹാബിസം. അതെ മുജാഹിദ് ജമാഅത്ത്
@sayyidr4zi
@sayyidr4zi 11 месяцев назад
Jafar usthaad🔥
@ummerkhan786
@ummerkhan786 Год назад
നബിയുടെ ജന്മദിനം വരുമ്പോളെങ്കിലും നമ്മുടെ നേതാവ് മുത്ത് നബി (സ) കുറിച്ച് ജനങ്ങൾക്ക് മുന്നിൽ വിളിച്ചു പറയാൻ ഒരു അവസരം അത്‌ പോലും ആസ്വദിക്കാൻ പറ്റാത്ത ഒരു പറ്റം കൂട്ടർ
@noorislamicchannel6384
@noorislamicchannel6384 Год назад
@@shahimuhd വീഡിയോ കേൾക്കൂ...
@Shafeeq129
@Shafeeq129 Год назад
​@@shahimuhdആരോട് പറയാൻ ആര് കേൾക്കാൻ അള്ളാഹു ഹിദായത് കൊടുക്കാൻ ഉദ്ദേശിച്ചവർക്ക് മാത്രമേ കിട്ടുകയുള്ളു
@saidalaviktsaidalavikt7359
@saidalaviktsaidalavikt7359 Год назад
ഉസ്താദെ ഉസ്താദിന്റെ മറുപടി കേട്ടപ്പോഴാണ് വിഷയങ്ങൾ മനസ്സിലായത്... ഞാൻ വിഷയം തിരിയാതെ പലപ്പേയും നബിദിനത്തെ എതിർത്ത ഒരാളായിരുന്നു....
@mxrw4067
@mxrw4067 6 месяцев назад
BRILLIANT EXPLANATION SUPERB ❤ LOT OF INFORMATION IN A SHORT TIME
@Sainullabdeen-m8n
@Sainullabdeen-m8n Год назад
അഹംദുലില്ലാ
@movietrip4517
@movietrip4517 7 месяцев назад
Allahu usthadine deerkayase nalkatte aameen
@Hsmm343
@Hsmm343 6 месяцев назад
വളരെ നന്നായി ❤
@muhammadsahad7547
@muhammadsahad7547 6 месяцев назад
❤❤❤❤❤❤
@SarihariSaliparkoth0304
@SarihariSaliparkoth0304 6 месяцев назад
തകർത്തു 👌😋
@kkashrafashraf2629
@kkashrafashraf2629 25 дней назад
മാശാ അള്ളാഹ് 👍🏻🤲🏻🤲🏻🤲🏻👌🏻
@SithuRibu-bf1te
@SithuRibu-bf1te Год назад
Mashaallah... 👍👍👍👍😍
@abdunnasartirur5454
@abdunnasartirur5454 Год назад
അൽഹംദുലില്ലാഹ്
@MaimoonaO
@MaimoonaO 7 месяцев назад
പല ആളുകളോടും ഞാൻ ഈ ചോദ്യം ചോദിച്ചിട്ടുണ്ട്,,,, പക്ഷേ അന്നൊന്നും എനിക്ക് തൃപ്തിയായില്ല..... പക്ഷേ ഈ ഉസ്താദിന്റെ അവതരണം, മറുപടി,സംസാരം ഒരു രക്ഷയുമില്ല........ വഹാബിസം എത്രമാത്രം വിഡ്ഢിത്തം നിറഞ്ഞതാണെന്ന് തുറന്നുകാട്ടുന്ന അവതരണം....
@AbdulKareem-re3jt
@AbdulKareem-re3jt 6 месяцев назад
Masha Allah 🥰🥰ഉസ്താദ്ന്റെ മൊബൈൽ നമ്പർ കിട്ടുമോ 🤲
@shakeernmk2993
@shakeernmk2993 6 месяцев назад
Ethinaaa theri parayaanaano? Tharilla
@muhammad1271
@muhammad1271 Год назад
നല്ല പ്രസംഗം
@hannathkabeer6068
@hannathkabeer6068 Год назад
Alhamdulillah
@AzeezcoorgAzeez
@AzeezcoorgAzeez 11 месяцев назад
ما شاء الله ❤
@Socialmonitoring-c8o
@Socialmonitoring-c8o 5 месяцев назад
إن هذا إلّا ملك كريم ഇങ്ങനെ പറയാൻ പാടുണ്ടോ എന്നറിയല്ല എങ്കിലും ഉപമിക്കാൻ മറ്റൊന്നും കാണുന്നില്ല കാരണം അല്ലാഹുവിൽ നിന്ന് മാത്രമേ ഇത്തരം പുതിയ ചിന്തകൾ , ലഭിക്കൂ...എന്നാൽ യാഥാർത്ഥ്യവും അഥവാ ബുദ്ധിയെ ഇക്കിളിപ്പെടുത്തി... വഞ്ചിച്ച്... തിരിഞ്ഞു നോക്കാൻ സമ്മതിക്കാത്ത വിധത്തിലാക്കുമാറുള്ള ചോദ്യത്തിൻ്റെ ആവർത്തനങ്ങളാൽ ( നബി ചെയ്തിട്ടുണ്ടോ...... . നബി ചെയ്തിട്ടുണ്ടോ...... ) മറഞ്ഞു കിടന്ന ചിന്തകളെ ഈ പാവം ഉമ്മത്തിന്ന് തെളിവാക്കി തന്നുകൊണ്ടിരിക്കുന്ന ഉസ്താദേ ....❤❤❤❤ ഇതിലൂടെ ഒന്നു മനസ്സിലായിവഹാബികളും മറ്റും മനസ്സിൽ പുകയിട്ട് മൂടിയ ചില പുകമറകൾ ഈ ഉസ്താദിൻറെ ചിന്തയിലൂടെ അല്ലാഹു വിശ്വാസി ലോകത്തിന്ന് നീക്കി കൊടുക്കുകയാണ് ഉസ്താദേ...❤ നിങ്ങൾ ഇതു തുടരണം......തുടരണം..തുടരണം... തുടർന്നാൽ ഒരുനാൾ വരും !!! അന്ന് ...... നാട്ടിലിറങ്ങിയ ആട്ടിൻതോലണിഞ്ഞ ചെന്നായ കൂട്ടങ്ങളെ തിരിച്ചറിഞ്ഞ് നാട്ടുകാർ ഒന്നിച് ഉന്മൂലനം ചെയ്യും പോലെ വഹാബിസം ഈ നാട്ടിൽ നിന്നും ഉന്മൂലനം ചെയ്യപ്പെടും
@riyasillyas1151
@riyasillyas1151 Год назад
ماشاءالله ❤❤❤
@anaspunnayur
@anaspunnayur 11 месяцев назад
@ArshadPp-n1g
@ArshadPp-n1g Год назад
Mashaallah😊
@Zahi994
@Zahi994 Год назад
Masha allah
@nafeesanafi2263
@nafeesanafi2263 Год назад
Mashalla👍👍👍👍👍👍👍🌺🌺
@abdulrazak5510
@abdulrazak5510 Год назад
Alhemdu lillah
@mubashiramubi8453
@mubashiramubi8453 Год назад
Kandirikkaan nalla rasand usthad parupadi polich ✌️
@AbdulRahman-ji2zx
@AbdulRahman-ji2zx Год назад
മാഷാ അല്ലഹ്
@s.shajlasherin9054
@s.shajlasherin9054 Год назад
Masha allha 👍👍👍👍👍👍👍
@moosamalar1741
@moosamalar1741 Год назад
@SaraMp-zl4wo
@SaraMp-zl4wo 11 месяцев назад
صل الله عليه وسلم ما شاء الله
@BariAbdulbari-wv7xg
@BariAbdulbari-wv7xg 11 месяцев назад
👍
@fayizppsuperbazar6699
@fayizppsuperbazar6699 7 месяцев назад
بارك الله فيك اخي
@TahaAbdurasheed
@TahaAbdurasheed 6 месяцев назад
Subhaanallaah....., Al hamdu lillaah...., Swollallaahu Alaa Sayyidinaa MUHAMMAD Swollallaahu Alaihi Va Sallam.....
@ismailfalili9548
@ismailfalili9548 10 месяцев назад
ما شاء الله الحمدلله مبروك
@mammooskakkad690
@mammooskakkad690 5 месяцев назад
ഉസ്താദേ🥰🥰🥰
@LovelyRoadCar-ow5ts
@LovelyRoadCar-ow5ts 7 месяцев назад
ഈ ഉസ്താദല്ലേ psmo കോളേജിൽ വന്ന് വഹാബി തല മുതിർന്ന മൗലവികളോട് സംസാരിച്ചു അവരെ കള്ളത്തരം വെളിച്ചത്തക്കിയത്.. അന്ന് കോളേജ് കുട്ടികൾ എല്ലാവരും കൂടി മൗലവികളെ കൂക്കി വിട്ടു... ഈ ഉസ്താദ് അന്ന് ഒരു വിദ്യാർത്ഥി മാത്രമാണ്...
@moideenkoyavayalil114
@moideenkoyavayalil114 6 месяцев назад
നബി ജനിച്ചത് എന്നാണെന്ന് അറിയാത്തപ്പോൾ ' എങ്ങന നബിദിനം കഴിക്കും ഉസ്താദെ. ഉസ്താദ് കാടുകേറുന്നു.
@ponnanisulthan3959
@ponnanisulthan3959 2 месяца назад
😢😢😢
@muhammadfarooq619
@muhammadfarooq619 5 месяцев назад
❤ما شاء اللّه لا قوة إلا بالله
@mujeeburahmanfasalufaris8655
@mujeeburahmanfasalufaris8655 24 дня назад
Aameen
@mubashirpagat9291
@mubashirpagat9291 10 месяцев назад
എന്താ മറുപടി 👍 മാഷാ അല്ലാഹ് വഹാബികൾ ഇതൊക്കെ പഠിക്കാൻ തീരുമാനിച്ചാൽ നന്നാകും
@shahidasha7118
@shahidasha7118 21 день назад
ماشاءالله ماشاءالله ماشاءالله
@rahimbaqavi8244
@rahimbaqavi8244 11 месяцев назад
ഉഗ്രൻ മറുപടി
@Frndszzzzzzzzzzzzz
@Frndszzzzzzzzzzzzz Год назад
Mashallah❤❤❤🤲🕋, 🕋
Далее