Тёмный

സൈക്കിൾ ബാലൻസിലൂടെ എങ്ങിനെ സ്കൂട്ടി പഠിക്കാം 

KL 59 A ONE
Подписаться 59 тыс.
Просмотров 22 тыс.
50% 1

#scootydriving #driving #beginners #cyclebalance

Опубликовано:

 

11 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 61   
@shylajao2228
@shylajao2228 7 месяцев назад
15 ക്ലാസ് ആയി കാൽ വെക്കാൻ പറ്റുന്നില്ല കാൽ വെക്കുമ്പോൾ ചെരിഞ്ഞു പോകുന്നു എന്തെങ്കിലും
@BinduOV-g1b
@BinduOV-g1b Год назад
ഞാൻ 8 എടുക്കാൻ പഠിച്ചത് നിങ്ങളുടെ ക്ലാസ്സ് കണ്ടത് കൊണ്ട് മാത്രമാണ് first തന്നെ ലൈസൻസ് കിട്ടി thankyou റെയിൽവേ ക്രോസ്സ് കടകുന്ന വീഡിയോ ചെയ്യാമോ
@kl59aone36
@kl59aone36 4 месяца назад
❤️❤️❤️
@vishnuprasad5764
@vishnuprasad5764 Месяц назад
Enikum ariyillayirunnu cycle balance illayirunnu pine njan vangi morning 6 am eduthu odikum exercise um akum balance um kitti adyam aduth oru cheriya road undu pine main road leku irakki at age of 27 .. sahicharyam karanam bike oh scooty vanganum cash illauirunnu epol vanganum pattum
@amjadandazim2675
@amjadandazim2675 7 месяцев назад
Scooty odikum M8 me 8edukkal seriyaunnilla cycle padichal seriyavumo
@baijut5504
@baijut5504 7 месяцев назад
It is Surprising demo
@kl59aone36
@kl59aone36 4 месяца назад
❤️
@usharavi381
@usharavi381 Год назад
ഇതുപോലെ പഠിപ്പിക്കുകയാണെങ്കിൽ ആരും പഠിക്കും നല്ല ടീച്ചർ
@kl59aone36
@kl59aone36 3 месяца назад
❤️❤️
@pournamivg
@pournamivg Год назад
Cycle balance undenkil ithrayum vegathil padikkan kazhiyumo??? Eannal urappaayum eank innumuthal sremikkanam..... Thank you very much Sir...❤
@kl59aone36
@kl59aone36 3 месяца назад
❤️❤️
@VanajaAk77-dp4pw
@VanajaAk77-dp4pw 10 месяцев назад
നല്ല ടീച്ചർ 🙏👍👍
@kl59aone36
@kl59aone36 10 месяцев назад
❤️🙏
@elsa-yq1id
@elsa-yq1id Год назад
Super ക്ലാസ്സ്‌ ഞാൻ പഠിക്കാൻ പോകുന്നു ഉണ്ട് പക്ഷേ പെട്ടന്ന് മുന്നോട് പോകുന്നു 😭😭😭
@ajithakumari7497
@ajithakumari7497 9 месяцев назад
Best.thanks
@kl59aone36
@kl59aone36 4 месяца назад
❤️👍
@antonykj1838
@antonykj1838 Год назад
സിമ്പിൾ ഐഡിയ ഗുഡ് താങ്ക്സ് 👍
@kl59aone36
@kl59aone36 3 месяца назад
നന്ദി ...❤️
@CristanoRonaldo-o7f
@CristanoRonaldo-o7f Год назад
I want to come to you ? From where teaching place
@kl59aone36
@kl59aone36 4 месяца назад
mayyil
@sreelekhalekha7012
@sreelekhalekha7012 Год назад
Nalla teaching sir nte class kittiyirunengil etra nannayi vandi padikkamayirunnu
@kl59aone36
@kl59aone36 Год назад
നന്ദി....
@pvsworld2459
@pvsworld2459 Год назад
💝💝
@kl59aone36
@kl59aone36 Год назад
thanks...
@anilchingan2816
@anilchingan2816 Год назад
👍🏼
@yccichapikannur
@yccichapikannur Год назад
👍
@kl59aone36
@kl59aone36 Год назад
thanks...
@lithinpp2172
@lithinpp2172 Год назад
❤️
@vafimuhammedp5130
@vafimuhammedp5130 Год назад
👌🏻💞
@kl59aone36
@kl59aone36 Год назад
thanks...
@vishnuprasad5764
@vishnuprasad5764 Месяц назад
Epol scooty vasham aayi eniku eni bike oru kai nokanam
@kl59aone36
@kl59aone36 Месяц назад
നോക്കുക പഠിക്കു ആശംസകൾ ❤️❤️
@TimePass-hp4oq
@TimePass-hp4oq Год назад
Brother ഞാൻ താങ്കളുടെ 1 വീഡിയോ കണ്ടു ഈ ചാനൽ സബ്സ്ക്രൈബർ ആയ ആളാണ് എനിക്ക് ഒരു doubt clarify ചെയ്തു ഒരു വീഡിയോ ചെയ്യാമോ. സ്റ്റിയറിംഗ് autocentering എപ്പോൾ എങ്ങിനെ ഏതു സാഹചര്യങ്ങളിൽ എന്ന് ഒന്ന് വിശദമായി പരാമർശിക്കുന്ന ഒരു വീഡിയോ ചെയ്യാമോ. പിന്നെ ഈ സ്റ്റീറിങ്ങിന്റെ ഓട്ടോസെന്ററിങ് എന്ത് കൊണ്ട് കൂടുതലായി ഉപയോഗിക്കുന്നില്ല എന്ന് കൂടെ വിശദമാക്കാമോ
@kl59aone36
@kl59aone36 Год назад
ചെയ്യാം...നന്ദി..
@muchimehar2663
@muchimehar2663 Год назад
🎉🎉
@learntodriveall3848
@learntodriveall3848 Год назад
Sir, paranjedhu shariyanu.. Nammal sremichal eadhu vahanavum oodikkan padikkan pattum... Orupadu peare njanum padippichittundu. Aver ellavarum ippol vahanam oodikkunnum undu..nalla happyum aanu. Outokku cash businu cashu idhonnum kodukkathe nammude ishtathinu poye varaloo. . .
@kl59aone36
@kl59aone36 4 месяца назад
❤️👍
@neethumathew7890
@neethumathew7890 Месяц назад
Cycle size ethrayanu
@vishnuprasad5764
@vishnuprasad5764 Месяц назад
@@neethumathew7890 If depends according to your age limit and weight
@muchimehar2663
@muchimehar2663 Год назад
Nammaley ground miss cheyyunu
@kl59aone36
@kl59aone36 Год назад
വണ്ടി എടുക്കാറുണ്ടോ.. ഇതു വഴി പോകുമ്പോൾ ഗ്രൗണ്ടിൽ കയറണം...
@muchimehar2663
@muchimehar2663 Год назад
@@kl59aone36 ottakkeduthilla 🚗 onnich aalundel maathram edukkum scootty edukkaarund but vandiyilla bro veettil vannaal maathram kittum.scootty edukkanam endhaayaalum
@muchimehar2663
@muchimehar2663 Год назад
@@kl59aone36 maashineyokey Kaanaan veranam ennund
@jessybinu2730
@jessybinu2730 Год назад
Cyclenu helmet undoo
@muchimehar2663
@muchimehar2663 Год назад
@@jessybinu2730 helmet idal nalladhalley safety alley
@moviebox7333
@moviebox7333 Год назад
Nice👍👏
@kl59aone36
@kl59aone36 Год назад
thanks...
@paarvatii
@paarvatii Год назад
Njn ith kandu taniye cycle padichu.
@kl59aone36
@kl59aone36 Год назад
അഭിനന്ദനങ്ങൾ...
@FF-ff8js
@FF-ff8js Год назад
ഞാൻ Driving പഠിച്ച് licence എടുത്തയാളാണ് പക്ഷേ പേടി കാരണം സ്വന്തമായിട്ട് വണ്ടിയോടിക്കാൻ ഇതുവരെ എനിക്ക് കഴിഞ്ഞിട്ടില്ല. Sir -ന്റെ class കണ്ട് തുടങ്ങിയതു മുതൽ ഒരു പാട് ആഗ്രഹിച്ചു പോകുന്നു. sir-ന്റെ class എനിക്ക് കിട്ടിയിരുന്നെങ്കിൽ എനിക്കും സ്വന്തമായിട്ട് വണ്ടിയെടുക്കാൻ കഴിയുമായിരുന്നല്ലോ ...
@kl59aone36
@kl59aone36 Год назад
ശ്രമിച്ചാൽ സാധിക്കും...
@yccichapikannur
@yccichapikannur Год назад
ഉറപ്പാണ് പ്രസാദ് ഏട്ടൻ പൊളി ആണ് ❤
@muchimehar2663
@muchimehar2663 Год назад
Enikk bayankaram tentionaan but maash full confidence tharum
@siyasiy904
@siyasiy904 Год назад
നിങ്ങളുടെ ഡ്രൈവിങ് സ്കൂൾ എവിടെ യാണ്
@niyasniyas8657
@niyasniyas8657 Год назад
Chetta kayija Friday ente driving test ayenu njane pass ayi 🥰
@kl59aone36
@kl59aone36 Год назад
അഭിനന്ദനങ്ങൾ... ശ്രദ്ധയോടെ ഓടിച്ചു തുടങ്ങുക....
@niyasniyas8657
@niyasniyas8657 Год назад
@@kl59aone36ok chetta😍🥰
@askirali123ali2
@askirali123ali2 Год назад
നമ്പർ തരുമോ
@kl59aone36
@kl59aone36 Год назад
9961511 241
@hhxghxgjxhhx3334
@hhxghxgjxhhx3334 Год назад
👍
Далее
Learn How To Ride a Bicycle For Beginners !!
8:29
Просмотров 548 тыс.