Тёмный

റോഡ് ടെസ്റ്റിൽ കയറ്റത്തിൽ വാഹനം നിർത്തി എങ്ങനെ മുന്നോട്ടെടുക്കാം 

KL 59 A ONE
Подписаться 55 тыс.
Просмотров 11 тыс.
50% 1

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 47   
@SnehaLatha-dw1xf
@SnehaLatha-dw1xf 2 месяца назад
താങ്ക്യൂ സർ എനിക്ക് ഈ വ്യാഴാഴ്ച റോഡിന്റെ ടെസ്റ്റ് ഈ ക്ലാസ് എനിക്ക് വളരെ ഉപകാരപ്പെട്ടു❤️
@kl59aone36
@kl59aone36 2 месяца назад
❤️❤️❤️
@kannankollam1711
@kannankollam1711 2 месяца назад
ടെസ്റ്റ് പാസായോ
@nickop519
@nickop519 Месяц назад
Yenikkum vezam aanu nedumangad rto
@anjana_anju8967
@anjana_anju8967 Месяц назад
👍🏻
@SnehaLatha-dw1xf
@SnehaLatha-dw1xf 2 месяца назад
ഇന്ന് തന്നെ ക്ലാസ്സ് ഇട്ടു തന്നതിൽ ഒത്തിരി നന്ദിയുണ്ട് മറ്റൊന്നാണ് ടെസ്റ്റ് എന്നാലുംപേടിയുണ്ട് 💜
@kl59aone36
@kl59aone36 2 месяца назад
ടെൻഷൻ ഒഴിവാക്കി ഓടിക്കുക.. വിജയാശംസകൾ ...❤️
@SnehaLatha-dw1xf
@SnehaLatha-dw1xf 2 месяца назад
@@kl59aone36 താങ്ക്യൂ സർ
@khairunnisamansoor5358
@khairunnisamansoor5358 2 месяца назад
H നല്ലോണം ഫൈൽ ആകുന്നുണ്ട് 😢ഒരു പൊടിക്കൊക്കെ റണ്ണിംഗ് നിൽക്കാൻ പറ്റൂല ഫൈൽ ആകും H കിട്ടിയാൽ അല്ലെ റോഡ് H ഭയങ്കര ടാസ്ക് ആണ് ഇന്നലെ ഫൈൽ aayi😢
@tomythomas4378
@tomythomas4378 2 месяца назад
​@@khairunnisamansoor5358me too bro. I failed today
@Anil-tg7ps
@Anil-tg7ps Месяц назад
ഇതൊക്കെ ശരിയാ, പക്ഷെ ഒരു പോയിന്റ് മാറിയാൽ ഓഫ്‌ ആയിപ്പോകും, ടെസ്റ്റ്‌ നടക്കുമ്പോൾ ചിലപ്പോൾ ഓഫ്‌ ആയി പോകും
@PonnuGradenPonnu
@PonnuGradenPonnu Месяц назад
Thanku chetta good class.
@kl59aone36
@kl59aone36 Месяц назад
❤️
@ThajdareHaram-z2z
@ThajdareHaram-z2z Месяц назад
അടിപൊളി 👌
@akhilakku1139
@akhilakku1139 18 дней назад
Thank you
@kl59aone36
@kl59aone36 17 дней назад
❤️
@shakunthalatt1199
@shakunthalatt1199 2 месяца назад
സാറ്പറഞ്തരുന്നത് നല്ലത്പോലമനസിൽആവുന്നുണ്ട്
@kl59aone36
@kl59aone36 2 месяца назад
Tnx ...❤️
@media_mobile7503
@media_mobile7503 2 месяца назад
Hand break use cheyth edukkunnathalle nallath.. Ottum purakilot pokilla.. Ennik aashan aah2 method um paranj tann
@kl59aone36
@kl59aone36 2 месяца назад
ശരിയാണ് ...
@NajmaK-jz7zt
@NajmaK-jz7zt 2 месяца назад
Hand break use cheyyunna method kaanikumoo
@kl59aone36
@kl59aone36 2 месяца назад
മുന്നേചെയ്തിട്ടുണ്ട് ...❤️
@jacobjohn9030
@jacobjohn9030 Месяц назад
Thank s ❤
@kl59aone36
@kl59aone36 Месяц назад
❤️
@leelapk4791
@leelapk4791 2 месяца назад
Good class
@kl59aone36
@kl59aone36 Месяц назад
Tnx ❤️❤️❤️
@itsdude9866
@itsdude9866 Месяц назад
Cheta height kuranjavarkku road correct aayitu kaanuna reethiyil engane aanu seating ready aakendathu?
@kl59aone36
@kl59aone36 Месяц назад
maximum മുന്നിലോട്ട് ചേർന്നിരിക്കുക ...
@Sruthisnair-56
@Sruthisnair-56 2 месяца назад
Sir ithupole thanne nere ulla roadilum odikamo atho kayattath mathre ee clutch trick pattuvullo
@kl59aone36
@kl59aone36 2 месяца назад
പിറകോട്ട് പോകുന്ന സ്ഥലത്ത് മാത്രം ഇങ്ങനെ ചെയ്താൽ മതി ...❤️
@user-ie1mf1bb7e
@user-ie1mf1bb7e Месяц назад
Testil kayattathe Hand break use cheyyamo allengil ethupole thanne edukkanam ennu nirbhantham undo
@kl59aone36
@kl59aone36 Месяц назад
Hand breal use ചെയ്യാം അതാണ് കുറച്ച് കൂടി നല്ലത് ...❤️
@user-zg2yn4sk9q
@user-zg2yn4sk9q 2 месяца назад
Handbrike valicchipidicch kayattatu ninn yedukkunna vdo sir ayakko😊
@kl59aone36
@kl59aone36 2 месяца назад
ചെയ്തിട്ടുണ്ടല്ലോ ! ❤️
@user-pp2zi3xe5x
@user-pp2zi3xe5x 2 месяца назад
​@@kl59aone36athinte link
@famsinpadar3177
@famsinpadar3177 Месяц назад
Sir, road test cheyyumbol cherupp illadhe odichal preshnam undo
@kl59aone36
@kl59aone36 Месяц назад
ചെരിപ്പില്ലാതെയും ഓടിക്കാം ...
@user-qy6ho5vw4y
@user-qy6ho5vw4y 2 месяца назад
വണ്ടിയിൽ ലോഡ് ആണെങ്കിൽ ഇങ്ങനെ ക്ലച്ചിൽ നിൽക്കുമോ?
@kl59aone36
@kl59aone36 2 месяца назад
അങ്ങനെ നിൽക്കാൻ നോക്കുമ്പോൾ മുതൽ Accelattor കൊടുക്കേണ്ടിവരും ...
@SnehaLatha-dw1xf
@SnehaLatha-dw1xf 2 месяца назад
സാർ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ പാസാക്കാൻ വേണ്ടി
@kl59aone36
@kl59aone36 2 месяца назад
തീർച്ചയായും ...❤️
@AkhilVBabu-z5t
@AkhilVBabu-z5t Месяц назад
Road fail aaya fees ethreya?
@kl59aone36
@kl59aone36 Месяц назад
300
@rabiyathuladhbiyya1647
@rabiyathuladhbiyya1647 Месяц назад
400​@@kl59aone36
@kiakid33456
@kiakid33456 2 месяца назад
ഞാൻ H പാസ് ആയി..പക്ഷെ റോഡ് ടെസ്റ്റ് fail ആയി..
@kiakid33456
@kiakid33456 2 месяца назад
@@mobileearner3577 sheriku reason enthanen eniku manasilayilla..4 gear change cheyth oodichu, kayattath nirthi pinne munnot edupichu..kayattath nirthi thanne reverse edupichu, ellam correct aayit cheythe enna enik thonniye..reverse eduthe sheri alla..speed kooduthal aanu enokeya avarde reason😏avar fail aakkan vendi erikane poleya vanne..road aarem pass aakunilla enna avasthayanu eppol. Eni next date adutha maasam engilum kittuo enthoo!!sherikum veruthu poyii..😑 ithinekal nallath tamilnadu or karnataka poyi license edukunatha..🙄
@kl59aone36
@kl59aone36 2 месяца назад
ശരിയാകും കൂടുതൽ practice ചെയ്ത് അടുത്ത തവണ പിടിക്കുക ... വിജയാശംസകൾ ....❤️
Далее
WILL IT BURST?
00:31
Просмотров 20 млн