Тёмный

#UHID 

PACHA MANGO VLOG
Подписаться 1,5 тыс.
Просмотров 11 тыс.
50% 1

UHID CARD(Unique health identity card)
ചേലേമ്പ്ര ഫാമിലി ഹെൽത്ത്‌ സെന്ററിൽ 18/01/2023 ബുധനാഴ്ച മുതൽ UHID കാർഡ് വാർഡ് തലത്തിൽ വിതരണം ചെയ്യാൻ തുടക്കമായി. വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആരോഗ്യമേഖലയുടെ മികച്ച സേവനത്തിനായി ഒരോ പൗരന്മാരുടേയും അടിസ്ഥാന വിവരങ്ങൾ, ആരോഗ്യ വിവരങ്ങൾ, രോഗ വിവരങ്ങൾ, അങ്ങനെ എല്ലാ ആരോഗ്യ വിവരങ്ങളും ഒരു കാർഡിൽ വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ സൂക്ഷിച്ചു വച്ചു കൊണ്ട് “”PAPPER LESS” ആശയം പൂർണമാകുന്നു . (ഒപി ഷീറ്റുകളും ,ലാബ് റിസൾട്ട് ,മറ്റു ടെസ്റ്റ് റിസൾട്ട് എന്നിവ കയ്യിൽ കൊണ്ട് നടക്കുന്നത് ഒഴിവാക്കാം )ഓൺലൈൻ അപ്പോയിന്മെന്റ് സംവിധാനം സർക്കാർ ആശുപത്രികളിൽ വലിയ ക്യു സംവിധാനാ ത്തിൽ നിന്നും മോചനം നേടുകയും ചെയ്യാൻ സാധിക്കുന്നു .
UHID CARD എടുക്കുന്ന രീതി
ഹെൽത്ത് സെന്റർ മുഘേന UHID CARD എടുക്കുന്ന രീതി
1 :ഒന്നുകിൽ ആധാര് നമ്പർ മുഖേനയോ അല്ലെങ്കിൽ ആധാർ ലിങ്ക് ചെയ്ത ഫോൺ നമ്പർ മുഘേനയോ
ഓരോ പൗരനും ഓരോ UHID CARD ആയതു കൊണ്ട് ഓരോ കാർഡിലും ഫോൺ നമ്പർ നൽകേണ്ടതുട് .ആയതിലാൽ OTP VERIFICATHION നിര്ബന്ധമായതു കൊണ്ട് ഫോൺ കൈവശം വെക്കുകയോ വിളിച്ചു പറഞ്ഞു തരുവാനോ ഉള്ള രീതിയിലോ ആയിരിക്കണം .എന്തെങ്കിലും കാരണവശാൽ UHID CARD എടുക്കാതെ ഒപിയിൽ വരുമ്പോൾ ഈ ഫോൺ നമ്പർ വച്ചാണ് UHID CARD ID സെർച്ച് ചെയ്യുന്നത്.കൂടാതെ ലാബ് റിസൾട്ട് ഈ ഫോൺ നമ്പറിലേക് ആണ് നിങ്ങൾക് ലഭിക്കുന്നതും.ഫോൺ നമ്പർ നിർബന്ധമായും ആഡ് ചെയ്യണം .
2 .ഓൺലൈൻ ആയി UHID CARD രജിസ്റ്റർ ചെയ്യാം ehealth.kerala... ഈ സൈറ്റ് ഓൺലൈൻ റെജിസ്ട്രേഷന് വേണ്ടി ഉപയോഗിക്കാം . UHID CARD പ്രിന്റ് ചെയ്യുന്നതിനായി അടുത്തുള്ള ഹെൽത്ത് സെന്ററുമായി ബന്ധപ്പെടേണ്ടതാണ് .

Опубликовано:

 

22 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 24   
@appucookiessvlog
@appucookiessvlog Год назад
വളരെ ഉപകാരപ്രദമായ വീഡിയോ. ഇതിനെ കുറിച്ച് ഇപ്പോൾ ആണ് ശരിക്കും അറിയാൻ സാധിച്ചത്.
@appucookiessvlog
@appucookiessvlog Год назад
Done
@MrAnt5204
@MrAnt5204 2 месяца назад
ഈ കാർഡിന് കുറിച്ച് നന്നായിട്ട് വിവരിച്ചു പറഞ്ഞു തന്നതിന് നന്ദി പറയുന്നു 🙋‍♂️🌹
@haneefchelambra1048
@haneefchelambra1048 Год назад
Verygood
@rafikuwait3266
@rafikuwait3266 Год назад
Good information 🔥
@sudheeshaj8607
@sudheeshaj8607 3 месяца назад
Health id il ulla mobile number change cheyyan pattumo
@mohamedjaleel5609
@mohamedjaleel5609 10 месяцев назад
Good attempt. എന്നാൽ private doctors consultation ന്ന് പോവുമ്പോൾ Medical History എങ്ങനെ കിട്ടും
@FrankThomas-u6y
@FrankThomas-u6y День назад
Johnson Dorothy Rodriguez Karen Harris Timothy
@midlajmidu951
@midlajmidu951 Год назад
👌👌
@sreedevable
@sreedevable Месяц назад
20 medichu
@sreedevable
@sreedevable Месяц назад
Ellam kitti open cheyan entha cheyuka😮
@lesnales9263
@lesnales9263 Год назад
👍
@abubishr9331
@abubishr9331 9 месяцев назад
Register ചെയ്തു..മെസേജ് വന്നു..but engananu download cheyyuka
@krishnankutty8109
@krishnankutty8109 3 месяца назад
ഇത് കാലടിയിൽ ഉണ്ടോ eHealth card എടുക്കാൻ യേലാ മ്പ്ര വരണോ മറുപടി തരിക
@Akv997
@Akv997 3 месяца назад
ഇതിൽ മുൻപ് കാണിച്ചതിന്റെ ഡീറ്റെയിൽസ് ഉണ്ടാകുമോ
@elsammajohn9922
@elsammajohn9922 3 месяца назад
എനിക്കും മൊബൈൽ നമ്പർ മാറ്റണം
@ashiqhabeeb4354
@ashiqhabeeb4354 3 месяца назад
Uhid maran poyal enth cheyaab pattum
@midlajmidu951
@midlajmidu951 Год назад
Video ഒന്ന് valudhaakkaamaayirunnu😊
@pachamangovlog9894
@pachamangovlog9894 Год назад
വെർട്ടിക്കൽ മോഡ് ഒന്ന് ട്രൈ ചെയ്തതാണ് . ഫുൾ സ്ക്രീൻ മോഡ് യൂസ് ചെയ്യുന്നവർക്ക് usefull ആണ്
@mohananarangath3050
@mohananarangath3050 Год назад
Password change chethukoditu oppen cheyyan sadikunilla please reple
@EllarkumNallathvaretye
@EllarkumNallathvaretye Месяц назад
ഒരു mobile നമ്പറിൽ നിന്ന് രണ്ട്‌ പേർക്ക്‌ ഈ card എഡുക്കാൻ പറ്റുമൊ (ഉദ: എന്റെ മകൾക്ക്‌ അധാർ card ഉണ്ട്‌ mubile നമ്പർ ഇല്ല അപ്പോൾ father ന്റെ നമ്പർ ഉപയോഗിക്കും എന്നാൽ father ന്ന് UHIDcard ഉണ്ടാകുമ്പോൾ ഈ നമ്പറിൽ already exist എന്ന് പറയുന്നു വേറെ എന്തെങ്കിലും വഴിയുണ്ടൊ?
@sunilmr9634
@sunilmr9634 Месяц назад
Moluda aadhar cardil athu number ano kodutthekkunnathu athilanu OTP varunnathu. Oru number athra aadhar cardil venamenkilum upayogikkaam
@sumeshvsumesh1395
@sumeshvsumesh1395 10 месяцев назад
ഇതുകൊണ്ടു എന്തു കാര്യം
@vishnumkblog8836
@vishnumkblog8836 Год назад
👍
Далее
Крутой фокус + секрет! #shorts
00:10