Тёмный

EP #65 വാഗമണ്ണിൽ പുതിയൊരു ടൂറിസ്റ്റ് സ്പോട്ട് | Vagamon Tourist Places Malayalam 

Hridayaragam
Подписаться 179 тыс.
Просмотров 12 тыс.
50% 1

വാഗമണ്ണിൽ പുതിയൊരു ടൂറിസ്റ്റ് സ്പോട്ട് | Vagamon Tourist Places Malayalam

Опубликовано:

 

20 дек 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 96   
@jithinhridayaragam
@jithinhridayaragam 6 месяцев назад
കപടസന്യാസി ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-K0MzpHWw7yI.htmlsi=3g8fl-U5ry29ePVb
@tessavlog6540
@tessavlog6540 6 месяцев назад
ഇനി ഒരിക്കിലും മടങ്ങി വരാതെ വിട പറഞ്ഞു പോകുന്ന സന്ധ്യകൾ വാരി വിതറിയ വർണ കാഴ്ചകൾ മനോഹരം. ഇനിയും ഈ വർഷത്തെ സന്തോഷ കാഴ്ചകൾക്കായി കാത്തിരിക്കുന്നു. ഹൃദയരാഗം ഇഷ്ടം 🥰💞
@jithinhridayaragam
@jithinhridayaragam 6 месяцев назад
❤️❤️🌹🌹🌹🌹
@devuvinod7966
@devuvinod7966 6 месяцев назад
കോട്ടയം ജില്ലക്കാരി ആയിട്ടും വാഗമൺ, ഇല്ലിക്കൽ കല്ലും ഒന്നും ഞാൻ ഇതുവരെ കണ്ടിട്ടില്ല. AKT 65 എപ്പിസോടും കണ്ടത് കൊണ്ട് ഹൃദയരാഗത്തിലൂടെ ഇപ്പോൾ 4 ജില്ലകൾ കാണാൻ സാധിച്ചു. Thank you Jithin broi💗Keep going💗ഹൃദയരാഗം 💝💝💗💗✨✨
@jithinhridayaragam
@jithinhridayaragam 6 месяцев назад
🌹🌹🌹🌹🌹നന്ദി❤️❤️❤️
@vandimachan
@vandimachan 6 месяцев назад
Correct anu travel vlog cheyunnavru epo sarikum pettuppoya avstha anu ...thangale sammdhikqnamm Epozhumm e video edukunthinu e chanel okke epoHe 30 lakh sub minum undakanmm. Koothara chanel okke 30 lkah avunnu..but ente fav chanel anu...jithin bro ....❤❤❤hridyargam❤❤❤
@jithinhridayaragam
@jithinhridayaragam 6 месяцев назад
നന്ദി കൂട്ടുകാരാ…❤️
@user-sl1hw9lq6h
@user-sl1hw9lq6h 6 месяцев назад
വാഗമണ്ണിൽ ഇത്രയും ഭാഗിയുള്ള സ്വലമുണ്ടായിരുന്നോ മനസുവച്ചൻ ഊട്ടിയെക്കാളും കിടുവായെനെ 👍
@TheMahi1983
@TheMahi1983 6 месяцев назад
ഹായ് ജിതിൻ, ഞാൻ ഒരു സത്യം പറയട്ടെ...... ഇന്നത്തെ വീഡിയോ കണ്ടു തീർന്നത് അറിഞ്ഞില്ല അത്രക്ക് ഇഷ്ടപ്പെട്ടു ഒരു പക്ഷെ ഇന്നത്തെ വിഡിയോയിൽ കാണിച്ച മിക്കവാറും സ്ഥലങ്ങളിൽ ഞാൻ പോയിട്ടുള്ളതുകൊണ്ടാവാം ആ മുരുകൻ മല കേറിയത്‌ ഞാൻ എന്റെ കുഞ്ഞിനേയും എടുത്തു കൊണ്ടാരുന്നു. ഒരു ആറന്മുളക്കാരൻ
@user-dx6fr5lg3j
@user-dx6fr5lg3j 6 месяцев назад
വീഡിയോ സൂപ്പർ... എന്ന് സ്ഥിരം ഒരു പ്രേക്ഷകൻ (പാമ്പാടി ക്കാരൻ )
@bijumaya8998
@bijumaya8998 6 месяцев назад
ജിതിൻചേട്ടാ അടിപൊളി വീഡിയോ കോട്ടയം യാത്ര പൊളിച്ചു 🌹👍👍👍
@vineethvavachi7460
@vineethvavachi7460 6 месяцев назад
കൊള്ളാം
@elsammasunny275
@elsammasunny275 6 месяцев назад
ജിതിൻ ബ്രോ ഞങ്ങളുടെ നാട്ടിലും ഒന്ന് വരുമോ കോരുത്തോട് മടുക്ക എന്ന സ്ഥലത്ത് ഇവിടെ ഒരു മലമുകളിൽ ചകിരി മേട് ഇടിവെട്ടുംപാറ അവിടെ കേറിയാൽ നല്ല വ്യൂ പോയിന്റ് ആണ് ശബരിമലയിലെ 18 മലകളിൽ ഒരു മലയാണ് ചകിരി മേഡ്
@jithinhridayaragam
@jithinhridayaragam 6 месяцев назад
ചകിരിമേട് , കേട്ടിട്ടുകൂടി ഇല്ല. നോക്കട്ടെ👍👍
@user-me6rm8kt2e
@user-me6rm8kt2e 6 месяцев назад
Suppar video
@anishurmila2326
@anishurmila2326 6 месяцев назад
All the best A K T ❤❤❤
@ajaikhosh
@ajaikhosh 6 месяцев назад
Kapada sanyasi part 3 ,veendum varate❤
@georginjose1616
@georginjose1616 6 месяцев назад
❤❤
@k.c.thankappannair5793
@k.c.thankappannair5793 6 месяцев назад
Happy journey 🎉
@jithinhridayaragam
@jithinhridayaragam 6 месяцев назад
Thank you 😊
@shinosraj6728
@shinosraj6728 6 месяцев назад
🥰🥰🥰🥰
@allyvarghese3020
@allyvarghese3020 6 месяцев назад
Super
@PACHAKUTHIRAvlogs
@PACHAKUTHIRAvlogs 6 месяцев назад
❤❤❤❤
@sandhyanandakumar9254
@sandhyanandakumar9254 6 месяцев назад
🎉❤👍🎉
@user-dx6fr5lg3j
@user-dx6fr5lg3j 6 месяцев назад
അടുത്ത കപട സന്യാസിയുടെ എപ്പിസോഡ് സ്ക്രിപ്റ്റ് ഞാൻ എഴുതി തരാം
@jithinhridayaragam
@jithinhridayaragam 6 месяцев назад
Really ???😀
@justincr6900
@justincr6900 6 месяцев назад
❤❤❤❤❤❤❤
@harikrishnan6016
@harikrishnan6016 6 месяцев назад
Etra poyalum madukate ore oru district idukki ❤❤ idukki video vendi katta waiting ❤❤❤
@GLIDERGamingYt
@GLIDERGamingYt 6 месяцев назад
🥰🥰
@midhungamingff
@midhungamingff 6 месяцев назад
Bro shorts video uploaded chyi
@dasappannair1152
@dasappannair1152 6 месяцев назад
Good sceneries.
@karthikpanayal9559
@karthikpanayal9559 6 месяцев назад
❤️
@kannanvrindavanam9724
@kannanvrindavanam9724 6 месяцев назад
കപട സന്യാസിയേ കുറ്റം പറഞ്ഞവർക്കുള്ള മുട്ട ഉടനെ പൊട്ടിക്കുന്നതാണ് 😁😁
@jithinhridayaragam
@jithinhridayaragam 6 месяцев назад
😂❤️🌹👍🏻
@Godd_ex650
@Godd_ex650 2 месяца назад
💜💜💜💜💜
@abdulkareemmattamthadam7495
@abdulkareemmattamthadam7495 6 месяцев назад
👍
@jithinhridayaragam
@jithinhridayaragam 6 месяцев назад
🌹🌹🌹🌹
@yaxclub
@yaxclub 6 месяцев назад
Pand schoolil ninn poyitond cow farm memorable experience ❤️
@manilams259
@manilams259 5 месяцев назад
Ennathe views oru rekshayum ella...👌👌👌.kapadaneyum sanyaaasiyeyum veendum pretheekshikkunnu.documentary venda bro.🦋🌹🦋🌹
@roshan9395
@roshan9395 6 месяцев назад
❤❤❤❤🎉
@jithinhridayaragam
@jithinhridayaragam 6 месяцев назад
🌹🌹🌹
@GopanGs-tb6tx
@GopanGs-tb6tx 6 месяцев назад
കപട സന്യാസി മൂന്നാം ഭാഗത്തിനു വേണ്ടി വെയ്റ്റിംഗ്
@jayarajg7972
@jayarajg7972 6 месяцев назад
Hi Jithin ❤❤❤❤❤
@vibinrajm1748
@vibinrajm1748 6 месяцев назад
👍👍👍👍👍👍👍👍👍👍👍👍
@mhsksuni7658
@mhsksuni7658 6 месяцев назад
Way video delay Waiting to much ❤😂
@jithinhridayaragam
@jithinhridayaragam 6 месяцев назад
❤️❤️
@riyaspv9071
@riyaspv9071 6 месяцев назад
👍👍👍❤️❤️❤️🌹🌹🌹
@jithinhridayaragam
@jithinhridayaragam 6 месяцев назад
❤️❤️❤️
@SUNILKUMAR-si1op
@SUNILKUMAR-si1op 6 месяцев назад
Please allukalk safe aye pokavuna location kanneku dhayavu chythu vellachattam ozhevakku kuduthal ayal bore akum
@jithinhridayaragam
@jithinhridayaragam 6 месяцев назад
🌹🌹🙏🏽🙏🏽🙏🏽
@Joshin005
@Joshin005 6 месяцев назад
Viewpointil nilkumbo kannuna town ethanu ennu ariyan avdennu ninnu Google maps onnu eduthu nokkia mathi..
@tecntalkbythejus
@tecntalkbythejus 6 месяцев назад
Jithin bro Varattumedu, Vagamon Video ചെയ്തിട്ടുണ്ടോ. ഇല്ലേൽ ചെയ്യാമോ. ഒരു മാസം മുൻപ് വരെ സോഷ്യൽ മീഡിയകളിൽ varattumedu വീഡിയോ trending ആയിരുന്നു.
@jithinhridayaragam
@jithinhridayaragam 6 месяцев назад
നന്ദി ബ്രോ. ഇടുക്കി ചെയ്യുമ്പോൾ👍👍👍
@sunirajeev673
@sunirajeev673 6 месяцев назад
നാട് നോക്കിയല്ല ചേട്ടാ. നാടുകാണി വ്യൂ പോയിന്റ്.
@akstitchingsandembriodery5665
@akstitchingsandembriodery5665 6 месяцев назад
ഹായ് ❤❤❤❤❤ 🫀🎵 💕💕💕💕💕 🥰🥰🥰
@Noufalksdlv
@Noufalksdlv 6 месяцев назад
ഇത് കേരളത്തിൽ തന്നെ ആണോ ❤
@arjun8509
@arjun8509 6 месяцев назад
Jithin broo
@jithinhridayaragam
@jithinhridayaragam 6 месяцев назад
🥰
@-._._._.-
@-._._._.- 6 месяцев назад
0:14 😂
@-._._._.-
@-._._._.- 6 месяцев назад
1:37 & 1:57 അതിമനോഹരം👌👌
@-._._._.-
@-._._._.- 6 месяцев назад
3:41 🧘🙏
@-._._._.-
@-._._._.- 6 месяцев назад
7:18 👌
@-._._._.-
@-._._._.- 6 месяцев назад
9:54 അതിമനോഹരം🌅👌
@-._._._.-
@-._._._.- 6 месяцев назад
11:16 &11:43 🧘🙏 ശാന്തം മനോഹരം...കപട സന്യാസി മൂന്നാം ഭാഗം പോരട്ടെ...ആദ്യ ഭാഗം അതി രസകരം ആണ്...പക്ഷെ വിഡിയോ 15 മിനുട്ടിൽ ആകണം👌👍
@ananduam7221
@ananduam7221 6 месяцев назад
Ethanu kabada sanasi 🤔 njan kandittu onm manasilayilla 😂
@Gopan4059
@Gopan4059 6 месяцев назад
🫶🏻
@moncykjohn8407
@moncykjohn8407 6 месяцев назад
Sherinz vlog അത്യാവശ്യം വ്യൂ ഉള്ള ചാനൽ ആണ്
@jithinhridayaragam
@jithinhridayaragam 6 месяцев назад
ചാനലിൽ ഒന്നു കയറി നോക്കൂ.. വ്യൂ കുത്തനെ കുറഞ്ഞിട്ടുണ്ട്
@moncykjohn8407
@moncykjohn8407 6 месяцев назад
@@jithinhridayaragam അതെയോ
@bitsoftratheesh4891
@bitsoftratheesh4891 6 месяцев назад
Yes , Hard working guy
@shanjohn6679
@shanjohn6679 6 месяцев назад
please go to proper tourist spots, and make use of time properly, so U don't spend too long or too less time in a district
@jithinhridayaragam
@jithinhridayaragam 6 месяцев назад
🌹thank you
@jogigeorge834
@jogigeorge834 6 месяцев назад
Fr yesudas thelly ashram priest my cousin
@jithinhridayaragam
@jithinhridayaragam 6 месяцев назад
🙏🏽🙏🏽🌹🌹🌹🌹
@MadhusoodharannairMadhu-ff8om
@MadhusoodharannairMadhu-ff8om 6 месяцев назад
Pazhayavediokalkanarundu
@jithinhridayaragam
@jithinhridayaragam 6 месяцев назад
👍👍🙏🏽🙏🏽❤️❤️
@SUNIL.vettam
@SUNIL.vettam 6 месяцев назад
🌹 ഏതെങ്കിലും ഒരു സംഭവം നടന്നു കഴിഞ്ഞതിനു ശേഷ മല്ലേ കുറ്റം പറയാൻ പറ്റൂ 😂 എന്തിനും ഏതിനും അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഉണ്ടാകാം അത് സ്വാഭാവികം 😂 പക്ഷെ യാതൊരു വിധ പരിജയവും ഇല്ലാത്ത ആളുകളെ അവരുടെ പേരെടുത്ത് പറഞ്ഞു കൊണ്ടു മോശമായ വാക്കുകൾ ഉപയോഗിച്ചു സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപക്കുന്നത് കാണുമ്പോൾ അവർക്കും അതുപോലെ മറുപടി കൊടുക്കാൻ എനിക്കും ചിലപ്പോൾ തോന്നാറുണ്ട് 🤪 EP # 62 താങ്കൾ ജോസേട്ടനെ ബഹുമാനിക്കാതെ അപമാനിച്ചു എന്ന് കുറച്ചുപേർ പരാതി പറഞ്ഞതായ് കണ്ടു എനിക്കും അങ്ങനെ തോന്നിയിരുന്നു പക്ഷെ താങ്കളും ജോസേട്ടനും തമ്മിലുളള വ്യക്തിപരമായ ബന്ധം എങ്ങനെയാണ് എന്ന് എനിക്കറിയാത്തതു കൊണ്ട് ഞാനന്ന് മൗനം പാലിക്കുകയായിരുന്നു 😂 🐘 അരിക്കൊമ്പന് ആരാധകർ 🐘 ഉളളതു പോലെ ആശാനും ആരാധകർ ഉളളത് കൊണ്ടാകാം ഉടായ്പ്പ് ആശാന്റെ കപട സന്യാസി വേഷം കുറച്ചു പേരെങ്കിലും കണ്ടത് @ 22 - 12 - 2023 🌹
@jishnukpkp6898
@jishnukpkp6898 6 месяцев назад
കോട്ടയം ഇടുക്കി മാത്രം അല്ല ചേട്ടാ കേരളത്തിൽ വേറേം ഉണ്ട്‌ ജില്ലങ്ങൾ..
@praseedagopalan7154
@praseedagopalan7154 6 месяцев назад
ജില്ലകൾ എന്ന് വായിക്കുക
@jithu733
@jithu733 5 месяцев назад
അത്കൊണ്ട്..?
@Latitude_Longitude
@Latitude_Longitude 5 месяцев назад
എങ്കിൽ ആലപ്പുഴ ജില്ലയിൽ ഉള്ള കുന്നും മലയും കാണിക്കാരുന്ന്...... പിന്നെ വയനാട്ടിലെ കടലും......
@umeshbambila3707
@umeshbambila3707 6 месяцев назад
Boring anu bro, vijanamaya stalangal dayamayi ozhivaakku, eppozum sahasika pradarshanam venda, kapada sanyasi inniyum venum
@jayasankarp5094
@jayasankarp5094 6 месяцев назад
കാണുന്നവരെ കളിയാക്കുകയാണോ????
@jithinhridayaragam
@jithinhridayaragam 6 месяцев назад
🙏🏽🙏🏽🙏🏽
@sabupj17
@sabupj17 6 месяцев назад
ഞാൻ.സാബു. കോഴിക്കോട്
@jithinhridayaragam
@jithinhridayaragam 6 месяцев назад
🌹🌹
@tijojoseph9894
@tijojoseph9894 6 месяцев назад
❤❤
@moolamattomvibes
@moolamattomvibes 6 месяцев назад
കൊള്ളാം
@jithinhridayaragam
@jithinhridayaragam 6 месяцев назад
🙏🏽
@nikkus45
@nikkus45 6 месяцев назад
❤❤❤❤
@JERINPAROLICKAL
@JERINPAROLICKAL 6 месяцев назад
@jithinhridayaragam
@jithinhridayaragam 6 месяцев назад
🌹🌹🌹
@Muhammed_Nihal_7
@Muhammed_Nihal_7 6 месяцев назад
@jithinhridayaragam
@jithinhridayaragam 6 месяцев назад
🌹
Далее
I Built a SECRET Soccer Field in My Room!
24:15
Просмотров 11 млн